ഓമനയുടെ പ്രതികാരം – 17

ഒരാളുടെ കൂടെ ജീവിക്കുന്നതിൽ ഭേദം മരണമാണ്

പിഴച്ച് പെറ്റുവൾ എന്ന് പറഞ്ഞ് അച്ഛനും അമ്മയും ചേട്ടന്മാരുമെല്ലാം ജിജി ചേച്ചിയെ അവഗണിച്ചു . സ്ത്രീധനമായി കൊടുത്ത പൊന്നും പണവുമൊന്നും തിരിച്ച് കിട്ടിയില്ല . സ്വർണ്ണാഭരണങ്ങൾ ലോക്കറിലായതിനാൽ അതും , വീടും പറമ്പും ജിജി ചേച്ചിയുടെ പേരിലായതിനാൽ അവയും നഷ്ടപ്പെട്ടില്ല . അന്നു വരെ എല്ലാവരുടേയും കണ്ണിലുണ്ണിയായ , വീടിന്റെ ഐശ്വര്യം എന്ന് എല്ലാവരും വിളിച്ചിരുന്ന ജിജി ചേച്ചി അങ്ങിനെ എല്ലാവരാലും വെറുക്കപ്പെട്ട് ഒറ്റപ്പെട്ടവളായി . പക്ഷേ എനിക്ക് അങ്ങിനെ അവരെ ഉപേക്ഷിക്കാനൊക്കില്ലല്ലോ ? എന്റെ കുഞ്ഞും അമ്മയുമല്ലേ ജിജി ചേച്ചിയും മോന്നും ? അതു കൊണ്ട് മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാതെ ഞാൻ എല്ല ദിവസവും ജിജി ചേച്ചിയുടെ സൗകര്യങ്ങളന്വേഷിച്ചു . എന്റെ കുഞ്ഞിനെ ലാളിച്ചു . ഓമന ചേച്ചിയും ജിജി ചേച്ചിക്ക് എല്ലാ വിധ സഹായ സൗകര്യങ്ങളും ചെയ്ത് കൊടുത്തു.

” ഈ പിഴച്ചവൾ കാരണം ആ പാവം മനുഷ്യൻ ഇത്രയും കാലം കഷ്ടപ്പെട്ട സമ്പാദിച്ച കാശും പോയി , മാനവും പോയി ഇപ്പോഴിതാ ഇവിടത്തെ ആൺ കുട്ടികൾക്ക് ഒരു നല്ല ബന്ധം വരുന്നത് പോലും ഇല്ലാതെയായി ” ഒരു ദിവസം ജിജി ചേച്ച് കേൾക്കെ അമ്മ പറഞ്ഞു . ജിജി ചേച്ച് അത് കേട്ട കുറേ നേരം മിണ്ടാതിരുന്നു . പിന്നെ എന്നെ അടുത്ത് വിളിച്ചു .
“സൂജിക്കുട്ടാ ” “എന്താ ചേച്ചി ‘?

“കുട്ടന് ചേച്ചിയെ വിശ്വാസമുണ്ടോ ??

“തീർച്ചയായിട്ടും ”

“ഒരിക്കലുമില്ല ” ( എനിക്കും ഓമന ചേച്ചിക്കും മാത്രമല്ലേ സത്യാവസ്ഥ അറിയുകയുള്ളൂ ?)

ഇനി ഞാനും എന്റെ മോന്നും ഈ വീട്ടിൽ താമസിക്കില്ല . ഓമനയും എന്നോടൊപ്പം വരും എന്നെനിക്കുറപ്പുണ്ട് . കുട്ടന് എന്റെ കൂടെ വരാൻ താൽപര്യമുണ്ടോ ?

“നമ്മളെങ്ങോട്ട് പോകാനാണ് ചേച്ചി ‘?

ഈ വീട്ടിലല്ലേ ഞാനും എന്റെ മോന്നും ഒരപശകുന്നുമായിരിക്കയുള്ളൂ ? എന്റെ പേരിൽ ഒരു വീടും പറമ്പും ഉള്ളതറിയാമല്ലോ ? എനിക്കും എന്റെ ഭർത്താവെന്ന് പറയുന്ന ആ തെണ്ടിക്കും കൂടി താമസിക്കാൻ ഉണ്ടാക്കിയ വീടാണത് .നമുക്ക് അങ്ങോട്ട് മാറി താമസിക്കാം . അച്ഛന്റെ സ്വത്തിൽ നിന്ന് നമുക്ക് നൽകുന്ന വീതമായി അത് കണക്കാക്കാം

“പക്ഷേ നമ്മൾ പിന്നെ എങ്ങിനെ ജീവിക്കും ചേച്ചി ‘?

“കുറച്ച് പണം എന്റെ പേരിൽ ബാങ്കിൽ കിടപ്പുണ്ട് . തൽക്കാലം അതു കൊണ്ട് കഴിയാം . പിന്നെ ഉള്ളതെല്ലാം വിറ്റ് പെറുക്കി ആരുമാരും അറിയാത്ത ഏതെങ്കിലും ഒരു മലമൂട്ടിൽ ചെന്ന് പാർക്കാം എനിക്കെന്റെ കുഞ്ഞിനെ വളർത്തി വലുതാക്കണം . എന്നെ അപമാനിച്ച എല്ലാവരോടും അവനെ കൊണ്ട് പകരം ചോദിപ്പിക്കണം . അതിനു നീയും ഓമനയും എന്നുമെന്നും എന്നോടൊപ്പമുണ്ടാവണം . പണ്ട് നിങ്ങളെ ഞാൻ വല്ലാതെ അവഗണിച്ചിരുന്നു . പക്ഷേ യഥാർത്ഥ സ്നേഹം നിങ്ങൾക്ക് മാത്രമേ എന്നോടുള്ളുവെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു ”

“ചേച്ചി ഡൈര്യമായിരുന്നു കൊള്ളൂ . ഞാൻ എന്നുമെന്നും ചേച്ചിയോടൊപ്പമുണ്ട് . പക്ഷേ ഓമന ചേച്ചിയുടെ കാര്യം…”?

“ഞാൻ വിളിച്ചാൽ അവൾ വരാതിരിക്കില്ലെന്നെനിക്കുറപ്പുണ്ട്

നീ നിന്റെ ഭാവി നശിപ്പിച്ചു ; ഇനി ഈ ചെറുക്കന്റേയും ഓമനയുടേയും ഭാവി കൂടി നശിപ്പിക്കണോ “? ഞങ്ങളൂടെ തീരുമാനം കേട്ട അമ്മയുടെ പ്രതികരണം ഇതായിരുന്നു .

അങ്ങിനെ ഞാനും എന്റെ ഓമനക്കുഞ്ഞും അവന്റെ അമ്മയും പിന്നെ എന്റെ പ്രിയപ്പെട്ട ഓമന ചേച്ചിയും കൂടി വീട് വിട്ടിറങ്ങി പുതിയ വീട്ടിൽ താമസമാക്കി . ദേഹത്തിൽ ആ സമയത്ത് അണിഞ്ഞിരുന്നവയൊഴിച്ച മറ്റ് സ്വർണ്ണാഭരണങ്ങളൊന്നും തന്നെ ജിജി ചേച്ചി എടുത്തില്ല.
അധികം താമസിയാതെ വയനാട്ടിൽ ഒരു വലിയ എസ്റ്റേറ്റ് വിലക്ക് വാങ്ങി ആരോരുമറിയാതെ ഞങ്ങൾ അവിടേക്ക് ചേക്കേറി .അവിടെ ജിജി ചേച്ചിയുടെ എസ്റ്റേറ്റ് മാനേജരായി ഞാൻ ചുമതലകൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങി . ഓമന ചേച്ചി ജിജി ചേച്ചിയുടെ വലം കൈയായി എന്നും ഒപ്പം നടന്നു. പുതിയ അന്തരീക്ഷവുമായി സാവധാനത്തിൽ ജിജി ചേചി പൊരുത്തപ്പെട്ട് വന്നു . ക്രമേണ പണ്ടത്തെ ആ ഉത്സാഹമെല്ലാം ജിജി ചേച്ചിയിൽ പ്രത്യക്ഷമാവാൻ തുടങ്ങി . പക്ഷേ പണ്ടത്തെ അഹങ്കാരമെല്ലാം മാറി തികച്ചും പക്വതയോടെയായിരുന്നു ജിജി ചേച്ചി എല്ലാവരോടും ഇടപെട്ടു കൊണ്ടിരുന്നത് . ഞങ്ങളുടെ മോന്നും ഇപ്പോൾ വളർന്ന് നടക്കാനാരംഭിച്ച് കഴിഞ്ഞു . അവന് എന്റെ പേരിനോട് സാദൃശ്യമുള്ള ജിത്തു എന്നാണ് പേർ വിളിച്ചത് . അങ്ങിനെ ഞങ്ങളുടെ ജീവിതം ഒരു വിധത്തിൽ പച്ച പിടിക്കാൻ തുടങ്ങി.

കൂട്ടാ , ഇന്നലെ ജിജി ഒരു കാര്യം പറഞ്ഞു ” ഒരു ദിവസം ഓമന ചേച്ചി എന്നോട് പറഞ്ഞു.

“എന്താ ചേച്ചി ‘?

“ഹോ പറയാൻ തന്നെ എനിക്ക് നാണമാവുന്നു ‘,

ഓ , ഇനി നമ്മൾ തമ്മിൽ എന്തിനാണീ നാണമൊക്കെ , എന്റെ പൊന്നല്ലേ പറയെന്നേ

“ജിജി പറയുകയാ , നമ്മൾ രണ്ടും എനിക്ക് എപ്പോഴും അവളുടെ കൂടെ വേണം , പക്ഷേ അവൾക്ക് വേണ്ടി നമ്മുടെ ജീവിതം നശിപ്പിക്കരുത് , എന്നായാലും നമുക്കും. ഒരു കുടുംബമൊക്കെ വേണം എന്റെ ജീവിതത്തിൽ മറ്റൊരു പുരുഷനോ നിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീയോ കടന്ന് വന്നാൽ വീണ്ടും താളപ്പിഴകൾ സംഭവിച്ചേക്കാം. അതു കൊണ്ട് നാം രണ്ടു പേരും കല്യാണം കഴിക്കണമെന്ന് “എന്നിട്ട് ചേച്ചി എന്ന് പറഞ്ഞു “?

എനിക്കിങ്ങ് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി പോയി . പക്ഷേ അത് പുറത്ത് കാണിക്കാനൊക്കില്ലല്ലോ? അത് കൊണ്ട് ഞാൻ പറഞ്ഞു സുജിക്കുട്ടൻ എന്നേക്കാൾ ഇളയതാണ് അവനെ പറ്റി അങ്ങനെയൊന്നും ഇന്ന് വരെ ചിന്തിച്ചിട്ടേയില്ലെന്ന് ‘?

“അപ്പോൾ ‘?

“അപ്പോളവൾ പറയുകയാണ് ‘എന്താടി എന്റെ അനിയന്നെ കെട്ടാൻ നിനക്ക് സമ്മതിക്കുറവുണ്ടോ ? നിന്നേക്കാൾ വയസ്സ് കുറവാണെങ്കിലും കണ്ടാൽ ആരും അങ്ങിനെ പറയില്ല , അത് തന്നെയുമല്ല , നീ വകയിൽ അവന്റെ മുറപ്പെണ്ണ് കൂടിയാണല്ലോ അത് കൊണ്ട് ഇനി എതിരൊന്നും പറയരുത് ,

ഞാനിതങ്ങ് ഉറപ്പിക്കാൻ പോകയാണെന്ന് “അപ്പോൾ ‘?

“ഇന്ന് കൂട്ടിനെ വിളിച്ചിട്ടും അവൾ കാര്യം പറയും , ആദ്യം ഒഴിഞ്ഞ് മാറി പിന്നെ നിവൃത്തി കേടു കൊണ്ട് സമ്മതിച്ചതായി നടിക്കണം ”

“ഉത്തരവ് ”
ചേച്ചിയുടെ അനുഗ്രഹാശിസ്സുകളോടെ ഞാനും ചേച്ചിയും ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ തുടങ്ങി .
വളരെ ഹ്രസ്വ കാലം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിലെ കയ്പ് നിമിത്തം ജിജി ചേച്ചി ഇനിയൊരിക്കലും വിവാഹം കഴിക്കില്ലെന്നും ഒരു പുരുഷന്റെയും അടിമയായി ജീവിക്കില്ലെന്നും ദൃഢ നിശ്ചയമെടുത്തിരുന്നു . പക്ഷേ അതു കൊണ്ട് പൂറിന്റെ കടി മാറണമെന്നില്ലല്ലോ ? അങ്ങിനെ ജിജി ചേച്ചിയും എന്റെ ഓമനയും കൂടി സാവധാനം അവരുടെ പഴയ ചട്ടിയടി പരിപാടി പുനരാരംഭിച്ചു . ഒരു കാലത്ത് ജിജി ചേച്ചിയുടെ ഞാൻ ആവോളം ആസ്വദിച്ച ദേഹ സൗഭാഗ്യങ്ങളൊക്കെ വീണ്ടും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിച്ചെങ്കിലും എന്റെ ഓമന അതിനു സമ്മതിച്ചില്ല . കാരണം ഇന്ന് ഞാനവളുടെ ഭർത്താവാണല്ലോ ? സ്വന്തം ഭർത്താവിന്റെ കുണ്ണ സ്വാദ് ആസ്വദിക്കാൻ ഭാര്യക്ക് മാത്രമേ അവകാശമുള്ളൂ എന്നാണവളുടെ വാദം . ഞാൻ അതിനു കീഴടങ്ങുകയും ചെയ്തു…..[ശുഭം]

Leave a Reply

Your email address will not be published. Required fields are marked *