ഒരു വിടർന്ന പുഞ്ചിരിയായിരുന്നു മറുപടി തിരിച്ചു റൂമിലേക്ക് വന്ന ഞാൻ കുറച്ചു നേരം അവൻറെ കിടപ്പ് നോക്കി നിന്നു. റെഡ് കളർ ഷോർട്സും ബ്ലാക്ക് ടി ഷർട്ടും ആയിരുന്നു. അവന് കമഴ്ന്നു കിടക്കുന്ന അവൻറെ ഉരുണ്ടു തടിച്ച ചന്തികൾ ബെഡ് ലാമ്പിൻറെ അരണ്ട വെളിച്ചത്തിൽ കൂടുതൽ മനോഹരമായിരുന്നു. ഡോർ ലോക്ക് ചെയ്തു ഞാനും കിടന്നു. എൻറെ ബെഡിൽ അല്ല. അവൻറെ ബെഡിൽ… ശ്രീയോട് ചേർന്ന്. കമിഴ്ന്നു കിടക്കുന്ന ശ്രീയുടെ പുറത്തു കൂടെ കൈ അവൻറെ വലത്തേ കക്ഷത്തിനിടയിലേക്ക് കടത്തി അവനെ എന്നോട് ചേർത്തു. എൻറെ ഒരു കാൽ ശ്രീയുടെ തുടയിലേക്കു കേറ്റി വച്ചു. ശ്രീയുടെ കഴുത്തിൽ എൻറെ താടി ചേർത്തുരച്ചു കൊണ്ട് അവൻറെ ചെവിയിൽ ചുണ്ടുകൾ കൊണ്ട് പതിയെ ഒന്ന് കടിച്ചു. ശ്രീയുടെ ശ്വാസഗതികൾക്കു വേഗം കൂടുന്നുണ്ടായിരുന്നു.
വലിയൊരു ശബ്ദം കേട്ടു കൊണ്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്. എന്താണ് എവിടെ നിന്നാണ ശബ്ദം എന്നാലോചിക്കുംബോഴേക്കും. സോറി… ചേട്ടായി കൈയിൽ നിന്നും പാത്രം താഴെ വീണു എന്ന മുഖവുരയോടെ ശ്രീ ഡോറിൽ പ്രത്യക്ഷമായി. ഇനി എന്തായാലും എണീറ്റിലെ? പോയി കുളിച്ചിട്ടു വാ.. ഞാൻ ചായ എടുക്കാം സമയവും കുറെ ആയിട്ടോ… ഇതെല്ലാം ഒറ്റശ്യാസത്തിൽ പറഞ്ഞു കൊണ്ട് ശ്രീ വീണ്ടും അടുകളയിലേക്ക് പോയി.
ടൈം നോക്കാൻ ആയി തിരിഞ്ഞപ്പോളാ എൻറെ ബെഡ് കാലിയായി കിടക്കുന്നു. അപ്പൊ ഞാൻ കിടക്കുന്നത്… ശ്രീയും ഞാനും ഒന്നിച്ചാണോ കിടന്നിരുന്നത്. ഞാൻ ഇന്നലെയെ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. വിട്ടു വിട്ടു ചിലതെല്ലാം ഓർമ്മയിൽ തെളിയുന്നു ഒന്നും വ്യകതമാകുന്നില്ല. കൊതിച്ചു കുടിച്ച കള്ളിനെ പ്രാകിയാ… നിമിഷം. ആവോ. ഇന്നലെ എന്താണ് സംഭവിച്ചത്. അവനെ ഇഷ്ടമാണ് ഒരുപാട്… ഒരുപാട്… പിന്നെ അത്… പറഞ്ഞിട്ടുമില്ല. അങ്ങനെ പ്രകടിപ്പിച്ചിട്ടുമില്ല. ചിലപോഴൊക്കെ തോന്നിയിട്ടുണ്ട് ആ മുഖമിനങ്ങനെ കൈക്കുമ്പിളില് ഒതുക്കി ആ ചെചുണ്ടുകൾ ചപ്പി വലിക്കാൻ… അതിലെ തേൻ നുകരാൻ… ഓഹ്ഹ്ഹ്… ആ ചിന്തകൾ എൻറെ കുട്ടനെ ചൂട് പിടിപ്പിക്കുന്നു.
ചേട്ടായി… എണീക്ക് അടുക്കളയിൽ നിന്നും ശ്രീയുടെ ഒച്ചയാണ് എന്നെ ആ ചിന്തയിൽ നിന്നും ഉണർത്തിയത്. പുതച്ചിരുന്ന ബ്ലാങ്കെറ്റ് മാറ്റി എഴുന്നേൽക്കാൻ മുണ്ട് തപ്പിയെടുത്തു. പക്ഷെ… എൻറെ ജെട്ടി എവിടെ? ആ… ബാത്‌റൂമിൽ ഊരി ഇട്ടിട്ടുണ്ടാവും. അങ്ങനെ ഒരു പതിവില്ലാത്തതാണ്. ഇനി കള്ളിൻറെ പുറത്തു ഞാൻ എന്തെങ്കിലും… അവന് അത് ഇഷ്ടപെട്ടിട്ടുണ്ടാവില്ലേ. ശ്രീയോട് ചോദിക്കണോ ഞാൻ ഇന്നലെ നിന്നെ… ആ… എന്ത് മൈരെങ്കിലും ആകട്ടെ എന്ന ഒരു തനി തൃശൂർക്കാരൻറെ ചിന്തയിൽ ടേബിളിൽ നിന്നും ഒരു L&M എടുത്തു കത്തിച്ചു ഞാൻ ബാത്‌റൂമിലേക്ക് നടന്നു.
രണ്ടു പുകയും എടുത്തു അങ്ങനെ ഇരിക്കുമ്പോൾ ആ ഡോറിൻറെ പിറകിലെ ഹാങ്ങറിൽ ദേ.. എൻറെ ജെട്ടി കഴുകിയിട്ടിരിക്കുന്നു. ഇതു എന്തിന് ഇവൻ എടുത്തു കഴുകി അപ്പൊ.. ഇന്നലെ… ഡാ ശ്രീ… മനസ്സിലെ സന്തോഷ ചിരിയടക്കാൻ കഴിയുന്നുണ്ടായില്ല എനിക്ക്. പതിവില്ലാതെ ഒരു മൂളിപ്പാട്ടും പാടി കുളി കഴിഞ്ഞു. റൂമിലേക്ക് കടന്നു ഡ്രസ്സ് മാറി TV ഓൺ ചെയ്തപ്പോഴേക്കും ശ്രീ ഞങ്ങൾക്കുള്ള ചായ കൊണ്ട് വന്നു ടീപോയിലേക്കു വച്ചു.
അവന് മുഖം കൊടുക്കാതെ ചായ കയ്യിലെടുത്തു ഞാനാ സോഫയിൽ ടിവിയിലേക്കു നോക്കിയിരുന്നു. പതിവില്ലാത്തൊരു നിശബ്ദത ആ റൂമിൽ നിറഞ്ഞു. അവനും ചായയുമെടുത്തു സോഫയിൽ എൻറെ അരികിലായി ഇരുന്നു. ഞങ്ങളുടെ ചുമലുകളും തുടകളും ചേർന്നിങ്ങനെ. ഇതു പോലെ ചേർന്ന് അവൻ എൻറെ അരികിലിരിക്കാറുണ്ടോ? ചായ ഊതി കുടിക്കുമ്പോളും എൻറെ മനസ്സിങ്ങനെ ഒത്തിരി ചോദ്യങ്ങൾക്കു ഉത്തരം തേടുവായിരുന്നു.
ചേട്ടായി.. ഇന്നലെ എത്ര പെഗ്ഗ് അടിച്ചു.
അതിനു മറുപടി ഒന്നും പറയാതെ തിരിഞ്ഞ് അവനെ ഒന്ന് നോക്കി. ചായ കപ്പു രണ്ടു കൈ കൊണ്ടും പിടിച്ചു ടി വി യിലേക്ക് നോക്കിയിയിരിക്കുന്ന അവൻറെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ടോ. തിരിഞ്ഞ് എന്നെയും നോക്കിയാ നിമിഷത്തിൽ കൂടുതൽ വിടർന്നാ പുഞ്ചിരി. ഒപ്പം എൻറെ തോളിലേക്ക് ചായുവായിരുന്നു ശ്രീ. അവൻറെ പിറകിലൂടെ കൈ ഇട്ടു ടി ഷിർട്ടിന് മുകളിലൂടെ അരവയറിൽ പിടിച്ചമർത്തി ഒന്നുകൂടെ ശ്രീയെ എന്നിലേക്ക് ചേർത്തു.
