മലയാളം കമ്പികഥ – ഓർമചെപ്പ് – 2
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഡി എനിക്കു നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്റെ സിറ്റുവേഷൻ നിനക്കറിയില്ലേ നിന്നെ ഇഷ്ടായാതൊണ്ടല്ലേ ജയിലിൽന്നു ഇറങ്ങി ഉടനെ നിന്നെ കാണാൻ വന്നത്”. അവൾ പതിയെ തലയുയർത്തി നോക്കി. “ഡി ടൈം ഒരുപാടാകുന്നു തെറിച്ചാലോ നമുക്ക്?” മം വളരെ വളരെ നേർത്തൊരു മൂളലിൽ നിന്നും എനിക്ക് മനസ്സിലായി അവൾക്കു കുറേ നേരം കൂടി അവിടെ നിൽക്കാനാണിഷ്ടാമെന്നു. എങ്കിലും ഇറങ്ങണമിപ്പോ സമയം 6:30 ആകുന്നു പതിയെ ഇരുട്ട് വീഴാൻ തുടങ്ങിയിരിക്കുന്നു ഇനിയും വൈകിയാൽ രണ്ടിനും വീട്ടിൽ മുട്ടൻ തെറി കിട്ടും എന്ന് നല്ല ഉറപ്പുള്ളതിനാൽ ഞങ്ങൾ എണീറ്റു വണ്ടി ലക്ഷ്യമാക്കി നടന്നുതുടങ്ങി. എന്തൊക്കെയോ കാരണങ്ങൾ ഞങ്ങളെ മൗനത്തിലാഴ്ത്തിയിരുന്നു. “വണ്ടി ഞാനോടിച്ചോളാടി” അവളെ പിന്നിലിരുത്തി ഞാൻ വണ്ടി മുന്നോട്ടെടുത്തു സാധാരണ തോളിൽ പിടിച്ചിരിക്കാറുള്ളവൾ ഇന്ന് എന്നെ തൊടാൻ പരുങ്ങുന്നതുപോലെ കുറച്ചു കഴിഞ്ഞു അവൾ എന്റെ വയറിലൂടെ കൈ കോർത്തു പിടിച്ചു കണിച്ചുകുളങ്ങര ജംഗ്ഷൻ ൽ വണ്ടി നിർത്തി ഞാനിറങ്ങി വണ്ടി കൈമാറി അപ്പൊ ഞാൻ നാളെ എപ്പോ എവിടെ വരണോടി? “4:30 ഒക്കെ ആകുമ്പോൾ എസ് എൻ കോളേജിന്റെ ഫ്രണ്ടിൽ വാ” ഒന്നാലോചിച്ചിട്ട് അവൾ പറഞ്ഞു. അവൾ ഡിയോ മുന്നോട്ടെടുത്തു ഒരു ഇരമ്പലോടെ അവൾ കാഴ്ച്ചയിൽനിന്നും മറഞ്ഞു ഞാൻ ബസ് കയറി വീട്ടിലും എത്തി ഭാഗ്യം അച്ഛൻ വന്നട്ടില്ല, എവിടായിരുന്നെടാ ഇത്രയും നേരം അമ്മ പതിവ് തുടങ്ങി. എങ്ങനെയോ അമ്മയുടെ ഫയറിങ്ങിൽ നിന്നു ഞാൻ എസ്‌കേപ്പ് അടിച്ചു റൂമിൽ കയറി. ഇനീം വാതിലടച്ചിരുന്നു എന്ത് കുരിശാണോ അടുത്തതായി ഒപ്പിക്കാൻ പോണത്. അമ്മ പിന്നിൽ നിന്നു വിളിച്ചുപറഞ്ഞു, “ഞാൻ ഒന്നു കിടക്കാൻ പോകുവാ ദേഷ്യത്തോടെ പറഞ്ഞിട്ട് ഞാൻ കട്ടിലിലേക്ക് വീണു.
എന്റെ സ്വാതന്ത്ര്യം മുഴുവൻ നഷ്ടപ്പെട്ടതായി എനിക്ക് തോന്നി, “ഹോ ഈ പെങ്കുട്ട്യോളെ സമ്മതിക്കണം എന്റെ ഈ അവസ്ഥ തന്നെയല്ലേ അവർ ജീവിതത്തിൽ മുഴുവൻ അനുഭവിക്കണേ” ആത്മഗതം ഉച്ചത്തിലായിപ്പോയെന്നു പെങ്ങളുടെ അമർത്തിയ ചിരിയിൽ നിന്നു മനസിലായി. ബീച്ചിൽ ഇരുന്നതിന്റെയാവണം ആകെ ഒരസ്വസ്ഥത. ചൂടും പുകച്ചിലും ഉപ്പുകാറ്റ് കൊണ്ടതിന്റെ ഒരുമാതിരി ഒട്ടിപ്പിടിക്കുന്ന ഫീലിംഗും. ഒന്ന് കുളിക്കാനായി ബാത്‌റൂമിൽ കയറി. ഷവറിൽ നിന്നും തണുത്ത വെള്ളം മേത്തു വീണപ്പോൾ മനസ് പെട്ടന്നു പിന്നോട്ടോടി കൃത്യമായി പറഞ്ഞാൽ മൂന്നര കൊല്ലം. അന്ന് ഞാനിങ്ങനാരുന്നില്ല കോളേജ് ലൈഫ് ബാംഗ്ലൂർ പോയി പൊളിക്കാനുള്ള പ്ലാൻ നല്ലരീതിയിൽ മൂഞ്ചിയപ്പോൾ ഒരുതരം വാശിയായിരുന്നു.
ആരോടും സംസാരിക്കാതെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെട്ടു ആകെ എനിക്ക് ഡിപ്രെഷൻ സ്റ്റേജ്. പിന്നെ അച്ഛനും എന്റെ കൂട്ടുകാരും കൂടി എറണാകുളത് പഠിക്കാൻ പോവാൻ എന്നെ കൺവിൻസ് ചെയ്തു മനസില്ലാ മനസോടെ ഞാൻ അത് അക്‌സെപ്റ് ചെയ്തു. ക്ലാസ്സിൽ പോവാൻ വലിയ താല്പര്യം ഇല്ലാതിരുന്ന ഞാൻ ഫസ്റ്റ് ഡേ ആയിട്ട്കൂടി ലേറ്റ് ആയിരുന്നു. വൈകിയെത്തിയ എന്നെ കണ്ട അവിടുള്ളവരുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങൾ എനിക്കിന്നും അന്യമാണ്, പേടിയോ കൗതുകമോ വെറുപ്പോ എന്തുതന്നെയായാലും ഒരിക്കലും അതൊരു നല്ല ഇമ്പ്രെഷൻ ആയിരുന്നില്ല എന്നെനിക്കുറപ്പായിരുന്നു. നീട്ടി വളർത്തിയ താടിയും മുടിയും കഞ്ചാവടിച്ചു ചുവന്നു കലങ്ങി പാതിയടഞ്ഞ കണ്ണുകളും, വലിഞ്ഞുമുറുകിയ മുഖത്ത് പുച്ഛം നിറഞ്ഞ ചിരിയുമായി വന്ന എനിക്ക് ഗുഡ് ഇമ്പ്രെഷൻ കിട്ടില്ലെന്ന് ഉറപ്പായിരുന്നു so much for the best impression, ഞാനങ്ങനെയാണ്ചിന്തിച്ചത്. പക്ഷെ ഒരു ക്ലാസിനേക്കാൾ ഒരുപാടാൾ അവിടുണ്ടായിരുന്നു അത് എന്റെ ക്ലാസ്സല്ല വെൽക്കം സെറിമണി ആയിരുന്നെന്നു പിന്നീടാണ് മനസ്സിലായത് “എടൊ അവിടെ എവിടേലും ഒന്നിരിക്ക്” ഇരുനിറത്തിൽ കൊലുന്നനെയുള്ള ഒരു ടീച്ചർ പറഞ്ഞൂ. അടുത്തുകണ്ട ഒരു ബെഞ്ചിന്റെ അറ്റത്തായി ഞാൻ സ്ഥാനം പിടിച്ചു.എന്റെ അടുത്തിരുന്നവൻ എന്റെകമബികുട്ടന്‍ നേറ്റ് സിഗററ്റിന്റ സ്മെൽ കാരണം അസ്വസ്ഥത പ്രേകടിപ്പിച്ചത് ഞാൻ കണ്ടില്ലെന്നു നടിച്ചു. മച്ചാൻ ജോയിന്റടിച്ചു ഫ്‌ളിപ്പാട, എന്നെപ്പറ്റി പിന്നിൽ നിന്നാരോ പറയുന്നത് കേട്ടു ഞാൻ തിരിഞ്ഞവൻമാരെ ഒന്ന് രൂക്ഷമായി നോക്കിയതും അവന്മാരുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു.ശെടാ ഇത്രേയുള്ളോ ഇവന്മാർ. “ഇനി ഈ ഫയൽ ഓരോരുത്തരായി വന്നു ഏറ്റുവാങ്ങേണ്ടതാണ്” ടീച്ചേർസിന്റെ കുട്ടത്തിൽ നിന്നൊരുത്തി പറഞ്ഞപ്പോൾ എനിക്ക് ദേഷ്യമാണുണ്ടായത്. ഇനി ഇതിന്റൊരു കുറവേയുള്ളു.എന്നാൽ ചിന്തകൾക്ക് വിരാമമിട്ടോണ്ട് റൂമിൽ ഇടത്തെ അറ്റത്തുന്നു പെൺകുട്ടികൾ ഓരോരുത്തരായി എണീറ്റു ക്ലാസ്സിന്റെ നടുവിലേക്ക് നടന്നുതുടങ്ങി. ബോറടിച്ചിരുന്ന എനിക്കത് ചാനലുകളിൽ മോഡൽസ് റാമ്പ് വാക് ചെയ്യുന്നതുപോലെയാണ് തോന്നിയത്. “വിവിധ രൂപങ്ങളിൽ വിവിധ ഭാവങ്ങളിൽ എല്ലാം ഞാൻതന്നെ” എന്നു സലിംകുമാർ പറഞ്ഞതുപോലെ പല നിറത്തിൽ പല ഷേപ്പുകളിൽ കുറെയെണ്ണം, എന്തായാലും എല്ലാം ഒന്നിനൊന്നു മെച്ചം, വാഹ് !!!!. ബാംഗ്ലൂരും വേണ്ട ചെന്നൈയും വേണ്ട നമ്മക്ക് കൊച്ചി മതിയെന്ന് ഞാൻ അങ്ങനെ തീരുമാനമെടുത്തു. കുറച്ചു തലവഴിത്തരം കാണിച്ചാലും എന്റെ ഡിപ്രെഷൻ സ്റ്റേജ് ഒന്നു മാറട്ടെ എന്നു കരുതി വീട്ടിൽനിന്നും ഒന്നും പറയാൻപോണില്ല എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് പോയി അത് വാങ്ങീട്ട് വരാം എന്നുപറഞ്ഞു കൂടെ ഇരുന്നവൻ തട്ടിവിളിച്ചത്.ഫയൽ വാങ്ങുന്നതിനിടയിൽ ടീച്ചേഴ്സിനേം ഒന്ന് ക്വിക്ക് സ്കാൻ ചെയ്തു പെട്ടെന്ന് ആ മുഖത്ത് എന്റെ കണ്ണുടക്കി. ദൈവമേ സിറാജ് ഇയാൾ എന്താ ഇവിടെ ടീച്ചേഴ്സിന്റെ കൂടെ നിൽക്കുന്നതുകൊണ്ട് പ്യുൺ ഒന്നുമാവില്ല അല്ല ഒരു ലെക്ചർ ആകാൻ മതി പഠിപ്പൊക്കെ ഇയാൾക്കുമുണ്ടോ. ഞങ്ങൾ നല്ല സുഹൃത്ത്‌ക്കളായിരുന്നെങ്കിലും ഇന്നുവരെ ഞാൻ പുള്ളിക്ക് എന്താ ജോലിയെന്നോ ഒന്നും ചോദിച്ചിരുന്നില്ല ചിലപ്പോൾ ഞാൻ മറന്നതാവും
