ഓർമ്മയിൽ ഓമനിക്കും ബസ് യാത്ര 35

“ഡ്രൈവർ എത്തിക്കഴിഞ്ഞു. ഇനി ഞാൻ പോകട്ടെ?”

സുനിൽ കാറിനടുത്തേക്കു നീങ്ങിക്കഴിഞ്ഞപ്പോൾ റീനക്കു ഒരു ആശ്വാസമാണു തോന്നിയത്. സുനിൽ അടുത്തുള്ളപ്പോൾ ജയേഷിനൊടു സംസാരിക്കാൻ തന്നെ എന്തോ ഒരു സങ്കോചം.

ജയേഷ് കയറി വരുന്നതു കണ്ടു. കയ്യിൽ മിനറൽ വാട്ടറും പിന്നെ ഏതോ പൊതിയും.

“കുറച്ചു ഓറഞ്ചും വെള്ളവുമാണ്”, അടുത്തിരിന്ന് ജയേഷ് പറഞ്ഞു.

ബസ് നീങ്ങിത്തുടങ്ങിയിരിക്കുന്നു. സിറ്റി ലിമിറ്റ്സ് കഴിയുന്നതു വരെ യാത്ര സ്ലോ ആയിരിന്നു, പത്തു ആയിട്ടും തിരക്കു അങ്ങിനെ കുറഞ്ഞിട്ടില്ല.

പതിനൊന്നിനു തന്നെ ബസിൽ ലൈറ്റ് എല്ലാം ഓഫ് ആക്കി മ്യൂസിക് മാത്രമിട്ടിട്ടുണ്ട്.

“എന്താണു ഇത്ര അത്യാവശ്യമായി പോകുന്നത്?”, ജയേഷ് സംഭാഷണം തുടങ്ങി.

“എൻ്റെ ഇളയ സിസ്‌റ്ററിനു ഒരു കല്യാണാലോചന. ഞാൻ കൂടി ആ സമയത്തു അവിടെ വേണമെന്നു എല്ലാവർക്കും നിർബന്ധം. പ്രതേകിച്ചു രേഖയ്ക്ക്.”

“അനിയത്തി രേഖയാണോ? റീനയെപ്പോളെ സുന്ദരി ആണു രേഖയെങ്കിൽ ആരെങ്കിലും കൊത്തിക്കൊണ്ടു പോകും”, ജയേഷ് പതുക്കെ ചിരിച്ചു.

“ഞാൻ പൊങ്ങി. താഴെ വീഴാതിരുന്നാൽ മതി”, റീനക്കു ഉള്ളിൽ ഒരു സന്തോഷം.

ജയേഷിൻറെ കൈത്തടം തൻ്റെ അടിവയറിൽ മുട്ടുന്നതു റീന അറിഞ്ഞു. കൈത്തടത്തിലെ ചുരുണ്ടു കറുത്ത രോമങ്ങൾ റീന നേരത്തെ കണ്ടിരുന്നു. ഒരു സുഖമുള്ള ഇക്കിളി തോന്നി, റീനക്കു. നീങ്ങി മാറിയിരിക്കാനൊന്നും റീന പോയില്ല. ഒരു പുരുഷനുമായി മുട്ടി ഇരിക്കാൻ നല്ലം സുഖം തന്നെ.

”ഉറക്കം വരുന്നുണ്ടോ?”, കൈ കൂടുതൽ റീനയുടെ അടിവയറിൽ അമർത്തി ജയേഷ് ചോദിച്ചു.

“കുറ്റേശ്ശെ. ഏസിക്കു കൂടുതൽ തണുപ്പു തോന്നുന്നു.”

ഏസി ബസ്സിനു ഇങ്ങിനെ ഒരു കുഴപ്പമുണ്ട്. എൻ്റെ കയ്യിൽ ലൈറ്റ് ബ്ലാങ്കറ്റ് ഉണ്ട്. ഞാൻ അതു എടുക്കാം. പുതച്ചിരുന്നാൽ നല്ല സുഖമാണ്.”

ജയേഷ് എഴുന്നേറ്റു റാക്കിലെ ബാഗിൽ ബ്ലാങ്കറ്റ് പരതി. ജയേഷിൻറ അരഭാഗം തൻ്റെ ദേഹത്ത് അമരുന്നതു റീനയെ സുഖിപ്പിക്കുകയാണ് ചെയ്തത്. ആദ്യമായാണ് ഭർത്താവല്ലാത്ത വേറൊരു പുരുഷൻ്റെ ചൂട് കിട്ടുന്നത്. റീനക്കു ഒരു ത്രിൽ തോന്നി സീറ്റിൽ ഇരുന്നു, ജയേഷ് റീനയെ പുതപ്പിക്കാൻ നോക്കി.

“ജയേഷിനു വേണ്ടേ?”

“വലിയ ഷീറ്റ് ആണ്. രണ്ടു പേർക്കും കൂടി ഇതു മതിയാകും.”

“എന്തിനാണു ഇത്ര വലിയ ഷീറ്റ് എടുത്തത് ? ഇങ്ങിനെ ആരെ എങ്കിലും അടുത്തു കിട്ടുമെന്നു കരുതിയോ ?”, റീനക്കു ഒരി കുസൃതി ചോദ്യം ചോദിക്കാനാണു തോന്നിയത്.

“ഭാഗ്യം എപ്പോഴാണു വന്നു കയറുകയെന്നു പറയാൻ പറ്റില്ലല്ലോ..”, ബ്ലാങ്കറ്റ് റീനയെ പുതപ്പിച്ചു കൊണ്ടു ജയേഷ് പറഞ്ഞു. ജയേഷിൻ്റെ കൈ ദേഹത്ത് എല്ലായിടത്തും മുട്ടുന്നതു റീന അറിഞ്ഞു. ആദ്യമായി വേറൊരു പുരുഷനുമായുള്ള ലീലാവിലാസങ്ങൾ റീന ആസ്വദിക്കുകയായിരുന്നു. തികച്ചും ഒരു പുതുമയുമുള്ള അനുഭവം.

ബാക്കി യാത്രക്കാർ എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു. ജയേഷ് തോളത്തു കൂടി കയ്യിട്ടു റീനയെ അടുത്തേക്കു ചേർത്തു.

“എൻ്റെ തോളിൽ തല വെച്ചു കണ്ണ് അടച്ചോളൂ..”

എത്രത്തോളം പോകുമെന്നു അറിയണമല്ലോ, റീന ജയേഷിൻറെ അടുത്തേക്കു നീങ്ങി തോളിൽ തല ചായിച്ചു. റീനയിൽ നിന്നു പ്രോത്സാഹനം കിട്ടുന്നു എന്നറിഞ്ഞപ്പോൾ ജയേഷിനു ആകെ ഒരു തരിപ്പ്. റീനയുടെ മുടി കാറ്റത്തു ജയേഷിൻറെ മുഖത്തു വന്നു തട്ടി.

“ആകെ ശല്യമായി അല്ലേ? മുടി പാറിക്കളിക്കുന്നു.”, റീന പറഞ്ഞു.

“നല്ല ഷാമ്പൂവിൻറെ മണം. ആ മുടികൾ കൊണ്ടുള്ള തലോടൽ എനിക്കു ഇഷ്‌ടമാണ്.”, റീന കണ്ണുകൾ അടച്ചു, ചെറിയ മയക്കത്തിലേക്കു വീണു. ജയേഷിൻ്റെ കൈകൾ പുറകിൽ കൂടി വന്നു തന്നെ ചേർത്തു പിടിക്കുന്നതു റീന അറിഞ്ഞു. ജയേഷ് ബ്ലൗസിനുള്ളിലേക്കു കേറിക്കിടന്ന മാല വലിച്ചെടുത്തു അതിൽ തിരുമ്മിപ്പിടിച്ചു. ജയേഷിൻ്റെ കൈകൾ മുലകളുടെ അടുത്തേക്കു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നീങ്ങി ഇറുങ്ങന്നതു റീന കണ്ടു. ബസ് ഗട്ടറിൽ വീഴുമ്പോഴും വളവു എടുക്കുമ്പോഴും മുലകളിൽ ശരിക്കും അമരുന്നു. താനാകെ ത്രസ്സിക്കുന്നതു റീന അറിഞ്ഞു. ശ്വാസത്തിൻ്റെ സ്‌പീഡ് കൂടി. യാത്രയിലെ ഈ സുഖം എന്തിനു വേണ്ടെന്നു വെക്കണം ? അതും സുമുഖനുമായ ഒരു ചെറുപ്പക്കാരനുമായി.

റീന മറ്റു സീറ്റിലേക്കു കണ്ണോടിച്ചു. ഒന്നും കാണാൻ പറ്റുന്നില്ല. ധൈര്യം തോന്നി സീറ്റിൽ കുറച്ചു കൂടി താഴേക്കു ഇറങ്ങി ഇരുന്നു. ജയേഷിൻ്റെ കൈകൾ മുലയിൽ അമരുന്നു. എന്തു വേണമെങ്കിലും ചെയ്യട്ടെ, റീന ഉറക്കത്തിലെന്ന വണ്ണം ജയേഷിൻ്റെ കൈ മാറിടത്തിലേക്കു അമർത്തി. റീനയുടെ പ്രതികരണം ജയേഷിനു ധൈര്യം കൊടുത്തു. ബ്ലൗസിൻ്റെ അകത്തു കൂടി കൈ കടത്താൻ നോക്കി. ബ്ലൗസ് ടൈറ്റ് ആയി തയ്ച്ചിരിക്കുന്നതു കൊണ്ടു രണ്ടു വിരൽ മാത്രമേ കയറുന്നുള്ളു. ജയേഷ് ബ്ലൗസിൻ്റെ മുകളിലത്തെ ഹുക്ക്സ് തുറക്കുവാൻ നോക്കി. റീനയിൽ നിന്നു എന്തെങ്കിലും എതിർപ്പ് ഉണ്ടാവുമോ എന്നൊരു പേടിയും. പക്ഷെ റീന വെറുതെ ഇരുന്നു കൊടുത്തതേയുള്ളു. മുകളിലെ മൂന്നു ഹുക്ക്സ് ബുധിമുട്ടില്ലാതെ എടുക്കുവാൻ പറ്റി താഴത്തെ ഹുക്ക്സ് വളരെ ടൈറ്റ്. താഴത്തേതു ഊരാൻ രണ്ടു കൈയും വേണ്ടി വന്നു. ബ്രായിൽ പൊതിഞ്ഞിരിക്കുന്ന മുലക്കുടങ്ങാളെ ജയേഷ് നന്നായി തടവി. റീനയിൽ നിന്നു ഇനി ഒരു തടസ്സവും ഉണ്ടാവില്ലെന്നു ജയേഷിനു മനസ്സിലാക്കി. ഇനി ആ ബ്രായുടെ ഹുക്‌സ് കൂടി ഊരണം. നല്ല മുഴുത്ത മുലകളാണെന്നത് ജയേഷിനെ മത്തു പിടിപ്പിച്ചു.

റീനയുടെ പുറത്തൊന്നു അമർത്തിയപ്പോൾ റീന മുൻപിലേക്കു കുറച്ചു കൂടി കുനിഞ്ഞു ഇരുന്നു. റീന നല്ലതു പോലെ സഹകരിക്കുന്നുണ്ട്. ബ്രായുടെ ഹുക്‌സ് അഴിക്കുവാൻ അധികം ബുധിമുട്ടേണ്ടി വന്നില്ല. റീനയുടെ നഗ്നമായ പുറകു വശത്തു ജയേഷ് കൈ ഓടിച്ചു. വീണ്ടും റീനയെ സീറ്റിലേക്കു ചാരിക്കിടത്തി. ഇനി ആ മുലകളിൽ ശരിക്കുമൊന്നു കളിക്കാം, ജയേഷ് ബ്രാ മുകളിലേക്കു കയറ്റി വെച്ചു. ജയേഷിൻ്റെ കൈകൾ രണ്ടു മുലകളുടേയും മുകളിലൂടെ ഓടി നടന്നു. റീനയുടെ മുലകളിലെ നിപ്പിൾസിൽ തടവി നോക്കി. നല്ല കല്ലു പോലെ കൂർത്തു നിൽക്കുന്നു. തടിച്ച മുലക്കണ്ണുകൾ. ജയേഷ് മുലകൾ മാറി മാറി കശക്കി ഉടച്ചു.

ആ മുലക്കണ്ണുകൾ വായിലിട്ടു നുണയാൻ ജയേഷിനു കൊതിയായി. ജയേഷ് ചുറ്റുമൊന്നു കണ്ണോടിച്ചു. ഇടക്കിടക്കു പുറത്തു നിന്നു വരുന്ന ലൈറ്റ് അല്ലാതെ വേറെ ഒന്നും കാണാനില്ല. ജയേഷ് മെല്ലെ ചെരിഞ്ഞിരുന്നു ബ്ലാങ്കറ്റ് മാറ്റി ചുണ്ടു മുലക്കണ്ണിലേക്കു അടുപ്പിച്ചു. റീന പെട്ടെന്നു ഒന്നു ഞെട്ടുന്നതു പോലെ തോന്നി. പക്ഷെ തടസ്സപ്പെടുത്തിയില്ല. ജയേഷ് ധൈര്യമായി ചുണ്ട് മുലക്കണ്ണുകളിൽ അമർത്തി. ഒരു കൈ ഇടത്തെ മുലയിൽ വെച്ചു വലത്തെ മുലക്കണ്ണു ചുണ്ടു കൊണ്ടു കടിച്ചു. റീനയുടെ വായിൽ നിന്നു ഒരു തേങ്ങൽ കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *