ഓർമ്മയിൽ ഓമനിക്കും ബസ് യാത്ര 41

“എന്നാൽ അതു റീനക്കു ഒരു ധൈര്യം ആകുമായിരുന്നു. നമ്മൾ പരിചയപ്പെട്ട സ്ഥിതിക്ക്.”

“നമുക്കു ശ്രമിക്കാം. ഞാൻ എറണാകുളത്തു തന്നെ താമസ്സിക്കുന്നു. ശരിക്കും നാടു അഹമ്മദാബാദ് ആണ്. കേരളത്തിൽ വളർന്നതു കൊണ്ട് മലയാളം പറയാൻ അറിയാം. അത്യാവശ്യം വായിക്കുകയും ചെയ്യും.”

“മലയാളി ആണെന്നാ ഞാൻ വിചാരിച്ചത്..”, റീന ആദ്യ‌മായി അയാളുമായി സംസാരിച്ചു. നല്ല വെളുത്ത പല്ലുകൾ. ചുണ്ടിടനു താഴെ ഒരു മറുകുള്ളത് ആകർഷണത കൂട്ടുന്നതേ ഉള്ളു.

“ഒമ്പതര ആയല്ലോ. ബസ് പിടിച്ചിട്ടുണ്ടാവും. പോയി നോക്കാം. സീറ്റ് അഡ്‌ജസ്റ്റ്മെൻ്റ് നോക്കണമല്ലോ..”

ഒരു ബാഗ് കൈയിലെടുത്തു സുനിൽ മുന്നെ നടന്നു. പുറകിൽ വേരൊരു ബാഗുമായി റീന.

“ബാഗ് ഞാൻ പിടിക്കാം”, ജയേഷ് കൈ നീട്ടി. വിരലുകൾ തമ്മിൽ മുട്ടിയപ്പോൾ റീന മിഴികളുയർത്തി ജയേഷിനെ നോക്കി. റീനയുടെ പുറകിൽ ബാഗുമായി ജയേഷ് നടന്നു. നടത്തത്തിനു നല്ല ശേല്. സാരിക്കുള്ളിൽ നിതംബ ചലനം കാണാൻ നല്ല രസം. ഇത്തവണ യാത്ര ഏതായാലും ബോറടിക്കാൻ വഴിയില്ല. ഒന്നുമില്ലെങ്കിൽ കണ്ണുമടച്ചു സ്വ‌പ്നം കാണുകയെങ്കിലും ആവാമല്ലൊ.

ബസ് പിടിച്ചിട്ടുണ്ടായിരുന്നു. ജയേഷിൻ്റെ അടുത്ത സീറ്റിൽ ഒരു മധ്യവയസ്‌കൻ ഇരുപ്പുണ്ടായിരിന്നു. ഇനി അയാളെ ഒന്നു പറഞ്ഞു സമ്മതിപ്പിക്കണം, എത്തരക്കാരൻ ആവുമോ എന്തോ ?

ജയേഷ് അയാളുടെ അടുത്തേക്കു നടന്നു. തൊട്ടു പുറകെ റീനയും.

“ഞങ്ങൾക്കു അടുത്തടുത്തു സീറ്റ് കിട്ടിയില്ല. എൻറതു ആറും റീനയുടേതു പതിനെട്ടും. ഒന്നു എക്സ്ചേഞ്ച് ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവുമോ?”

“നിങ്ങൾ രണ്ടാളും അടുത്തിരിക്കുന്നതല്ലേ ശരി ഞാൻ ആ സീറ്റ് എടുത്തോളാം”

അയാൾ ഒരു സൗമ്യനായ മനുഷ്യൻ തന്നെ. ഭാര്യാ ഭർത്താക്കന്മാർ എന്നു അയാൾ ധരിച്ചിട്ടുണ്ടാവും. ഏതായാലും കാര്യം പരിഹരിച്ചു. ബാഗേജ് എല്ലാം മുകളിലത്തെ റാക്കിൽ വെച്ചു. റീനയെ സൈഡ് സീറ്റിൽ ഇരുത്തി ജയേഷും സുനിലും പുറത്തേക്കു ഇറങ്ങി മിനറൽ വാട്ടറും കുറച്ചു ഓറഞ്ചും വാങ്ങി. പത്തിനു പത്തു മിനുട്ട് മുൻപെ ടിക്കറ്റ് ചെക്കർ അകത്തു കയറുന്നതു കണ്ടു.

“ഇനി സുനിൽ പോയിക്കോളു. ഞാൻ റീനയെ ഉദയമ്പേരൂർ ബസ്സിൽ കയറ്റിയിട്ടേ പോവുകയുള്ളൂ. സുനിലിൻ്റെ ഫോൺ നമ്പർ തന്നാൽ ഞാൻ വിവരമറിയിക്കാം.”

സുനിൽ പുറത്തു കൂടി റീനയുടെ സീറ്റിനടുത്തേക്കു നീങ്ങി.

“വീട്ടിൽ ചെന്നാലുടൻ വിളിക്കണം. യാത്ര ഇനി പേടിക്കാനില്ലല്ലോ?”

“ഇനി ഓകെ. സുനിൽ ഇനി വീട്ടിൽ പോയിക്കോളൂ. ഇപ്പോൾ തന്നെ ലേറ്റ് ആയി.”

“ഡ്രൈവർ എത്തിക്കഴിഞ്ഞു. ഇനി ഞാൻ പോകട്ടെ?”

സുനിൽ കാറിനടുത്തേക്കു നീങ്ങിക്കഴിഞ്ഞപ്പോൾ റീനക്കു ഒരു ആശ്വാസമാണു തോന്നിയത്. സുനിൽ അടുത്തുള്ളപ്പോൾ ജയേഷിനൊടു സംസാരിക്കാൻ തന്നെ എന്തോ ഒരു സങ്കോചം.

ജയേഷ് കയറി വരുന്നതു കണ്ടു. കയ്യിൽ മിനറൽ വാട്ടറും പിന്നെ ഏതോ പൊതിയും.

“കുറച്ചു ഓറഞ്ചും വെള്ളവുമാണ്”, അടുത്തിരിന്ന് ജയേഷ് പറഞ്ഞു.

ബസ് നീങ്ങിത്തുടങ്ങിയിരിക്കുന്നു. സിറ്റി ലിമിറ്റ്സ് കഴിയുന്നതു വരെ യാത്ര സ്ലോ ആയിരിന്നു, പത്തു ആയിട്ടും തിരക്കു അങ്ങിനെ കുറഞ്ഞിട്ടില്ല.

പതിനൊന്നിനു തന്നെ ബസിൽ ലൈറ്റ് എല്ലാം ഓഫ് ആക്കി മ്യൂസിക് മാത്രമിട്ടിട്ടുണ്ട്.

“എന്താണു ഇത്ര അത്യാവശ്യമായി പോകുന്നത്?”, ജയേഷ് സംഭാഷണം തുടങ്ങി.

“എൻ്റെ ഇളയ സിസ്‌റ്ററിനു ഒരു കല്യാണാലോചന. ഞാൻ കൂടി ആ സമയത്തു അവിടെ വേണമെന്നു എല്ലാവർക്കും നിർബന്ധം. പ്രതേകിച്ചു രേഖയ്ക്ക്.”

“അനിയത്തി രേഖയാണോ? റീനയെപ്പോളെ സുന്ദരി ആണു രേഖയെങ്കിൽ ആരെങ്കിലും കൊത്തിക്കൊണ്ടു പോകും”, ജയേഷ് പതുക്കെ ചിരിച്ചു.

“ഞാൻ പൊങ്ങി. താഴെ വീഴാതിരുന്നാൽ മതി”, റീനക്കു ഉള്ളിൽ ഒരു സന്തോഷം.

ജയേഷിൻറെ കൈത്തടം തൻ്റെ അടിവയറിൽ മുട്ടുന്നതു റീന അറിഞ്ഞു. കൈത്തടത്തിലെ ചുരുണ്ടു കറുത്ത രോമങ്ങൾ റീന നേരത്തെ കണ്ടിരുന്നു. ഒരു സുഖമുള്ള ഇക്കിളി തോന്നി, റീനക്കു. നീങ്ങി മാറിയിരിക്കാനൊന്നും റീന പോയില്ല. ഒരു പുരുഷനുമായി മുട്ടി ഇരിക്കാൻ നല്ലം സുഖം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *