കടിഞ്ഞൂൽ കല്യാണം – 3 2

കടിഞ്ഞൂൽ കല്യാണം 3

Kadinjool Kallyanam Part 3 | Author : Kamukan

Previous Part

 


 

 

തന്നിലെ ദുഃഖം   കടിച്ചമർത്തി കൊണ്ട്   ഹരിനെ   നോക്കി  കൊണ്ട്. “ഹരിയേട്ടാ  സോറി”    എന്നെ   കൊണ്ട്  പറ്റത്തില്ലാ    നിങ്ങളെ   ഭർത്താവായി കാണാൻ  സോറി   എന്നും  പറഞ്ഞ  റിയ   ഹരിയെ   നോക്കികൊണ്ട്    പതിയെ      നിദ്രയിലാണ്ടു.

 

 

തുടരുന്നു,

 

പിറ്റേന്ന്  രാവിലെ  റിയ   കണ്ണ്  തുറക്കുമ്പോൾ   അവിടെ ശ്രീഹരി   ഉണ്ട്‌ ആയിരുന്നില്ല.

 

പതിയെ   അവൾ   കുളിക്കാൻ  വേണ്ടി  കേറി. എത്ര വെള്ളം  ഒഴിച്ചിട്ടും  അവളുടെ മനസ്സ്   തണുക്കുന്നില്ലാ.

 

അവളുടെ   മനസ്സിൽ  മൊത്തം ദിയ  മാത്രം   ആയിരുന്നു. എന്ത്  എന്നാൽ  അവൾയുടെ  ഇ അവസ്ഥക്  കാരണം   അവള് മാത്രം   ആയിരുന്നു.

 

തന്റെ   പാതിയെ  കാണാൻ  ഉള്ള  തിടുക്കത്തില്ല  അവൻ   നേരെ  റൂമിയിൽലേക്ക്  പോയി.

 

അവൻ   അവിടെ  എത്തുമ്പോൾ  കുളി കഴിഞ്ഞ  റിയ  ഇറങ്ങി  വരുവാരുന്നു അവള്   ഒരു  റെഡ് നൈറ്റി ആയിരുന്നു.

 

അവളുടെ   മൂടിയുടെ  വെള്ളം  തുള്ളി  തുള്ളി  ആയി  ഇറ്റുവിഴുന്നുണ്ടാരുന്നു.

അവൻ   പതിയെ   അവളുടെ   അടുത്തേക്  ചെന്ന്.

 

ശ്രീഹരിയുടെ   പതിയെ   അടുത്തേക്  എത്തി  അപ്പോൾ   അവൾ   ഞട്ടി   തിരഞ്ഞു  നോക്കി.

 

: എന്താ ദിയെ ഇങ്ങനെ   പേടിക്കുന്നെ.

 

: അങ്ങനെ  ഒന്നും ഇല്ലാ   എന്ന്  അവൾ  പതിയെ  പറഞ്ഞു.

 

ഹരി   അവളുടെ   അടുത്തേക്  എത്തി   രണ്ട്  കൈകൾ കൊണ്ട്  അവളെ   തൊട്ടു തൊട്ടില്ലാ  എന്ന്  രീതിയിൽ  പിടിച്ചു.

 

: എന്റെ  റിയെ  നീ   എന്ത്  സുന്ദരികുട്ടി   ആണ്. നിന്നെ  കാണുമ്പോൾ  തന്നെ   ഞാൻ  വല്ലാതെ  ആവുന്നു.

 

എന്നും പറഞ്ഞു   അവളുടെ   ചെഞ്ചുണ്ടിൽ  മുത്തം  ഇടാൻ  അവൻ   മുന്നോട്ടു  ആഞ്ഞപ്പോൾ   അവൾ   അവനെ   തട്ടി  ഇട്ടു.

 

അവൻ   വീഴുന്ന   ഒച്ച  വലിയ  രീതിയിൽ   തന്നെ  കേട്ടു  അപ്പോൾ  തന്നെ  ഹരിയുടെ പെങ്കൾയും  അമ്മയും  അവിടെ  വന്നു.

 

ഇത്   അറിഞ്ഞ  ശ്രീഹരി   നിലത്തു ഇരുന്നു   എന്തോ  തപ്പുന്നതു   പോലെ  ആക്ട്  ചെയ്യാൻ  തുടങ്ങി.

 

: മോളെ  എന്താ  ഇവിടെ  ഒരു  ശബ്ദം   കേട്ടെ.

 

: അത്   ഒന്നും ഇല്ലാ  അമ്മേ  എന്ന്  ആയിരുന്നു  റിയ യുടെ  മറുപടി.

 

: മോനെ  നീ  എന്താ  നോക്കുന്നെ.

 

: അമ്മേ  ഇന്നലെ  എന്തോ  കളഞ്ഞു   പോയി  അത്   എന്ത്  ആണ്   എന്ന്  നോക്കുവാ.

 

അപ്പോഴേ   പെങ്കൾക്കും അമ്മയ്ക്കും  കാര്യം  മനസ്സിൽ   ആയി.

 

: മോളെ  ഇവൻ   ഇങ്ങനെ  ആണ്   എല്ലാത്തിനും  ഒരു   തിടുക്കം   ആണ്. ആണ്   അല്ലതെ   വേറെ  കൊഴപ്പം ഒന്നുമില്ലാ  മോളു പേടിക്കണ്ട  ഇവൻ   എന്ത്  എങ്കിലും   കാണിച്ചാൽ  എന്നോട് പറഞ്ഞാൽ   മതി. ഡാ തപ്പല്   മതി   വാ വല്ലോം  കഴിക്കാം.

 

ചമ്മി മുഖവും   ആയി   റിയ യുടെ  ഒപ്പം  ആഹാരം   കഴിക്കാൻ   അവനും   ഒപ്പം  പോയി.

 

ആഹാരം   കഴിക്കുന്ന   നേരം   എല്ലാം  റിയെ  തന്നെ   നോക്കി  ഇരുപ്പ്  ആയിരുന്നു.

 

: അമ്മേ  ഞങ്ങൾ   പുറത്ത്  ഒന്ന്  പോയിട്ട്  വരാം.

 

: അതും   ഒന്നും  വേണ്ടാ  കുറച്ച് ദിവസം   കഴിയട്ടെ.

 

: എന്ന  അമ്പലത്തിൽ  പോയിട്ട്   വരാം.

 

: ശെരിയാ   അമ്പലത്തിൽ  പോകാം. ഇവിടെത്തെ  അമ്പലം   ദിയ   കണ്ടിട്ട്  ഇല്ലല്ലോ.

 

: ഇല്ലാ  എന്ന്  റിയ  പറഞ്ഞു.

 

: എന്നാൽ  നമ്മൾ   എല്ലാർക്കും  കൂടി   അമ്പലത്തിൽ  പോകാം. എന്ത്  പറയുന്നു.

 

ഹരി   ആണ്   എങ്കിൽ  അവളെ   ഒറ്റക്  കിട്ടാൻ  വേണ്ടി  ആണ്  അങ്ങനെ  പറഞ്ഞത്   തന്നെ. പക്ഷേ   അമ്മ ഇങ്ങനെ  പറയുമ്പോൾ   അവൻ   അവന്റെ  മായേച്ചിയെ  ദയനീയമായി   നോക്കി.

 

:അമ്മയെ  അവര്   രണ്ടു പേരും  പോയിട്ട്  വരട്ടെ. അവർ  ഒറ്റക്  പോയിട്ടു  വരട്ടെ.

 

: എന്നാൽ  ഒക്കെ  നീ അങ്ങനെ  ആണ്  പറയുന്നേ എങ്കിൽ  അങ്ങനെ  തന്നെ   നടക്കട്ടെ  ഇവരുടെ   സന്തോഷം   അല്ലേ  നമ്മക്  വലുത്.

Leave a Reply

Your email address will not be published. Required fields are marked *