അവൻ അവളെ കേറി പിടിച്ചു അവൾ അവനെ തള്ളി മാറ്റി കൊണ്ട് യിരുന്നു.
: എന്താടാ നീ കാണിക്കുന്നേ. പ്രവീൺ വരുമ്പോൾ ഞാൻ പറഞ്ഞ് കൊടുക്കും എന്നും പറഞ്ഞ് അവനെ തട്ടി ഇട്ടു.
: പ്രവീൺ പറഞ്ഞിട്ട് തന്നെ ആണ് ഞാൻ ഇത് ചെയ്തത് തന്നെ. അവൻ എനിക്ക് നിന്നെ തന്നിട്ട് ആണ് പോയത് തന്നെ. ഞങ്ങൾ എന്തോരം പേരെ ഷെയർ ഇട്ടു ആസ്വദിച്ചിരിക്കുന്നു. അതിൽ ഒരു കൂടി അത് നീ ആണ് എന്നും പറഞ്ഞ് അവളുടെ അടുത്തേക് അവൻ വീണ്ടും ചെന്നു.
താൻ ചതിക്പ്പെട്ടു എന്ന് മനസ്സിൽ ആക്കിയ അവൾക് അതിനാൽ തന്നെ അവനെ തടുക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.
അവസാനം അവിടെ കിടന്ന് ഒരു ഇരുമ്പുകമ്പി കൊണ്ട് അവനെ തല്ലി. അ തല്ലിയിൽ അവന്റെ ബോധം പോയി ഒപ്പം ചോര വന്ന് കൊണ്ടേയിരുന്നു. അവൾ അവിടന്ന് ഡോർയും തുറന്ന് ഓടി മറഞ്ഞു.
*****************-**-******************
പിറ്റേന്ന് രാവിലെ രാവിലെ റിയ കണ്ണ് തുറക്കുമ്പോൾ സെറ്റിയിൽ ഹരി കിടപ്പുണ്ടാരുന്നു. അവനെ കണ്ടപ്പോൾ അവൾക് വല്ലാത്ത ഒരു വിഷമം തോന്നി തുടങ്ങി.
എന്നാലും തനിക് അവകാശം ഇല്ലാത്ത എന്തോ തന്റെ കൈയിൽ വന്നത് പോലെ അവൾക് തോന്നി.
പിന്നെ പഴേത് പോലെ തന്നെ അവളുടെ പണിയിൽ മുഴുക്കി നിന്നു.
ഹരി ആണ് എഴുതുന്നേറ്റത് വളരെ ലേറ്റ് ആയിട്ടു ആണ് അവൻ ഒരു കാര്യം തീരുമാനിച്ചു ഉറപ്പിച്ചു.
ഇന്ന് കൊണ്ട് തന്നെ അവളുടെ പിണക്കം എല്ലാം മാറ്റാൻ തന്നെ.
അന്ന് രാവിലെ മുതലേ അവളെ കാണാൻ ഹരിക് കഴിഞ്ഞ് ഇല്ലാ.
രാത്രി അവൻ കുളികഴിഞ്ഞു വന്നപ്പോൾ അവൾ ബെഡ്യിൽ ഇരുപ്പുണ്ടാരുന്നു.
: ദിയെ നീ എന്താ എന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നെ.
: അങ്ങനെ ഒന്നും ഇല്ലല്ലോ.
: അങ്ങനെ എല്ലാം ഉണ്ട്. നീ എന്താ അവോയ്ഡ് ചെയ്യുന്നേ.നമ്മൾ ഇത് വരെ ഭാര്യ ഭർത്താവ് ആയി കഴിഞ്ഞിട്ട് ഇല്ലാ എന്ന് പറഞ്ഞാൽ ആര് എങ്കിലും വിശ്വസിക്കുമോ. ഇല്ലാ എന്നാലും നീ എന്താ ഇങ്ങനെ എന്നോട് പെരുമാറുന്നേ.
: അങ്ങനെ ഒന്നും ഇല്ലാ ഏട്ടാ ഇവിടെത്തെ ഓഫീസയിലെ പ്രശ്നം എല്ലാം കാണുമ്പോൾ എന്തോ പറ്റുന്നില്ലാ അതാ.
: എല്ലാരേയും നോക്കി ഇരുന്നാൽ നമ്മക് ജീവിക്കാൻ പറ്റുമോ. നമ്മക്ക് വേറെ ഒരാൾക്കു വേണ്ടി എന്തിനു നമ്മളുടെ ഇഷ്ടം വേണ്ടാ എന്ന് വെക്കണം. ഇ ലോകത്തിൽ ആര് എല്ലാം ഉണ്ട് ആയാലും അവസാനം നിനക്കു ഞാനും എനിക്ക് നീ മാത്രമേ കാണു. ആര്ക്കും വേണ്ടി നമ്മുടെ ജീവിതം വേണ്ടാ എന്ന് വെക്കണ്ടാ. ഇനിയും നിനക്കു മനസ്സിൽ ആയി ഇല്ലെങ്കിൽ വേണ്ടാ നിനക്കു എന്ന് എന്റെ ഒപ്പം ജീവിക്കണം എന്ന് പറയുന്നോ അന്ന് വരെ ഞാൻ കാത്ത് ഇരുന്നോളാം.
എന്ന് പറഞ്ഞ് അവൻ എഴുനേൽക്കാൻ പോയപ്പോൾ റിയ അവന്റെ കൈയിൽ പിടിച്ചു.
നേരെത്തെ അവൻ പറഞ്ഞ കാര്യം എല്ലാം കേട്ടു റിയയുടെ മനസ്സ് വല്ലാതെ തുടിക്കാൻ തുടങ്ങി അവസാനം അവൾ ഒരു തീരുമാനം എടുത്തു . താൻ ഇത്രെയും നാളും ഹരിയെ നോക്കാതെ ഇരുന്നതിന് മാറ്റം എന്നൊണം അവളുടെ കണ്ണുകൾ നിറഞ്ഞു.
അവനെ നോക്കി അവൾ പറഞ്ഞ്
: എനിക്ക് സമ്മതമാണ് എന്ന് അവനെ നോക്കി അവൾ ചിരിച്ചു.
: എന്താ ഞാൻ ചെയ്യേണ്ടേ.
: അതും ഞാൻ പറഞ്ഞ് തരണംമോ ആദ്യം എന്റെ കണ്ണ് തുടച്ചതാ.
അവൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു അവരുടെ കണ്ണുക്കൾ തമ്മിൽ പരസപരം കഥ പറഞ്ഞ് കൊണ്ട്യിരുന്നു.
