കടൽക്ഷോഭം – 6

പക്ഷെ എന്റെ എല്ലാ പ്രതീക്ഷയും കാറ്റിൽ പറത്തി അന്ന് രാവിലെ എന്നെ ഓഫീസിൽ നിന്ന്
വിളിച്ചു… ചെന്നൈയിൽ ഒരു ട്രെയിനിങ് ഉണ്ട് പോണം… സന്തോഷവും നിരാശയും ഒന്നിച്ച്
വന്നപോലെ എനിക്ക് തോന്നി… ഒരു പ്രമോഷൻ ചാൻസുള്ള കാര്യമാണ് ഈ സ്പെഷ്യൽ ട്രെയിനിങ്…
ആദ്യം ഞാനില്ലായിരുന്നെങ്കിലും പെട്ടെന്ന് എന്നെയും ഉൾപ്പെടുത്തി മാനേജർ ലിസ്റ്റ്
ആക്കി… എന്തായാലും പോണം പ്രൊമോഷൻ എന്നും കിട്ടില്ല ബാക്കി സന്തോഷങ്ങൾ എന്നും
ഉണ്ടാവുമല്ലോ എന്ന് വിചാരിച്ചു ഞാൻ പോയി… ട്രെയിനിങ് എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത്
ചുമ്മാ ക്ലാസ്സ്‌ ആണെന്നാണ് പക്ഷെ അവർ ഒരു പ്രൊജക്റ്റ്‌ ആണ് തന്നത്…

3 മാസം കൊണ്ട് തീർക്കേണ്ട ഒന്ന്.. വന്ന് പെട്ടുപോയി ഇനിയെന്ത് ചെയ്യാൻ.. 3 മാസം
അവിടെനിന്ന് അതൊക്കെ ചെയ്തു തീർത്ത് ട്രെയിനിങ് മനോഹരമായി പൂർത്തിയാക്കി ഞങ്ങൾ
പോന്നു… പിന്നെ ഒരാഴ്ച ലീവും അനുവദിച്ചു തിരിച്ചു ജോലിക്ക് കയറുമ്പോൾ പ്രമോഷനും…
സന്തോഷിക്കാൻ വേറെന്ത് വേണം… അവിടന്ന് നേരെ വീട്ടിലെത്തി ക്ഷീണം ഒക്കെ മാറിയ
സമയത്ത് ഞാൻ നേരെ ചേച്ചിയെ കാണാൻ പോയി…. ഞാൻ ചെന്നപ്പോൾ ചേച്ചി ടീവി കണ്ടുകൊണ്ട്
ഇരിക്കുകയായിരുന്നു… ഞാൻ ഒട്ടും ശബ്ദമുണ്ടാക്കാതെ അടുത്ത് ചെന്ന് ചേച്ചിയെ
പെട്ടന്ന് ഒച്ചവെച്ച് പേടിപ്പിച്ചു.. ചേച്ചി ഞെട്ടിപ്പോയി..

” ടാ ചെക്കാ നീയായിരുന്നോ എന്റെ നല്ലജീവനങ്ങ് പോയി… എത്ര നാളായടാ കണ്ടിട്ട്.. ഇപ്പൊ
എത്തിയതേ ഉള്ളോ നീ ” ആദ്യം ഞെട്ടിയെങ്കിലും ചേച്ചിക്ക് എന്നെ കണ്ടപ്പോൾ പതിവിലും
കൂടുതൽ സന്തോഷമായത് പോലെ തോന്നി…
“ഇവിടാരുല്ലേ… ഒറ്റക്കാണോ സുന്ദരിക്കുട്ടി?” ചേച്ചി എന്റടുത്ത് വന്ന ആ ഫ്ലോയിൽ
തന്നെ ഞാനൊന്ന് ചേർത്ത് നിർത്തി

“ടാ ചെക്കാ ഷീന അകത്തുണ്ട് നീ പണി വാങ്ങി തരല്ലേ… !!” ചേച്ചി കൊഞ്ചിക്കൊണ്ട് തന്നെ
പറഞ്ഞു.. ഞാൻ അതുവരെ കൊണ്ട് നടന്ന കാമത്തിൽ എല്ലാം മറന്ന് ചേച്ചിയുടെ ചുണ്ടിൽ
ഉമ്മവെക്കാൻ ആഞ്ഞു
” ഷീനേ… ഇങ്ങുവന്നെ നിനക്കൊരാളെ പരിചയപ്പെടുത്താം ” ചേച്ചി എന്റെ ചുണ്ട്
പൊത്തിപ്പിടിച്ച് എന്നെ തള്ളിമാറ്റി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.. ഞാൻ
പതിയെ മാറി… അതേസമയം ബെഡ്റൂമിന്റെ വാതിൽ തുറന്ന് ഷീന ചേച്ചി വന്നു… എന്റെ
കണ്ണുകളൊന്ന് വിടർന്നു… അൽപം തടിച്ചു വെളുത്തു സുന്ദരിയായ വീട്ടമ്മയാണ്
ഷൈനിചേച്ചിയെങ്കിൽ വെളുത്തു അൽപം മെലിഞ്ഞു കുറച്ച് മോഡേൺ ആയ സുന്ദരിയായിരുന്നു ഷീന
ചേച്ചി.. സുന്ദരിയെന്ന് പറഞ്ഞു ഞാൻ ചെറുതാക്കുന്നില്ല ഷൈനിചേച്ചിയെപ്പോലെ തന്നെ ഒരു
അപ്സരസിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ദേവതയെപ്പോലെയാണ് ഷീനച്ചേച്ചി എന്റെ
മുന്നിൽ വന്നു നിന്നത്….

സുന്ദരമായ മുഖത്തിന്‌ മാറ്റുകൂട്ടാൻ നഗ്നമായ കഴുത്തും കഴുത്തിലേക്ക് വീണുകിടക്കുന്ന
സ്ട്രൈറ്റ് ചെയ്ത നീണ്ട മുടിയിഴകളും … അൽപം മെലിഞ്ഞ ശരീരമാണെങ്കിലും എടുത്തു
നിൽക്കുന്ന മുലകൾ അവയുടെ തള്ളിച്ച വ്യക്തമാക്കുന്ന ടൈറ്റ് ചുരിദാർ.. ഷൈനി
ചേച്ചിയുടെ അത്രയും ഇല്ലെങ്കിലും അതിനോട് കിടപിടിക്കുന്ന സൈസ് ഉണ്ടാവും മുലകൾ…
ഒതുങ്ങിയ വയറിന്റെ കുറവ് തീർക്കാനെന്നോണം വിരിഞ്ഞ അരക്കെട്ട്.. നടക്കുമ്പോൾ
ലെഗ്ഗിൻസിൽ കാണുന്ന തുടകൾ… എല്ലാമെല്ലാം ഞാനങ്ങനെ നോക്കി നിന്നുപോയി…
എവിടെയായിരുന്നു ഇത്രയും നാൾ എന്നറിയാതെ ഞാനെന്റെ മനസ്സിൽ ചോദിച്ചു…

“ടീ ഇതാണ് ജീനയുടെ ചേട്ടൻ.. നീ കാണണം എന്ന് പറയാറില്ലേ.. ഞങ്ങളുടെ അപ്പുക്കുട്ടൻ….
” ചേച്ചിയത് പറയുമ്പോൾ നല്ല സന്തോഷമുണ്ടായിരുന്നു എന്നെനിക്ക് തോന്നി.. ഷീന ചേച്ചി
ചെറുതായി പുഞ്ചിരിച്ചു.. ഞാനും
” എപ്പഴും ചേച്ചിയും ജീനയും പറയുന്നത് കേൾക്കാം.. ഞാൻ വന്നസമയത്തൊക്കെ ഇവിടെ
ഉണ്ടായിരുന്നല്ലേ? ” ഷീന ചേച്ചിയുടെ മധുസ്വരം

” ഉണ്ടാരുന്നു.. എനിക്കൊരു ട്രൈനിങ്ങിന്റെ കാര്യത്തിന് ചെന്നൈ വരെ പോകേണ്ടി വന്നു..
അന്ന് ഇവിടെയുണ്ടെന്ന് പറഞ്ഞെങ്കിലും ഞാനും ഇപ്പഴാണ് കാണുന്നത്.. ” അങ്ങനെ ഓരോന്ന്
സംസാരിച്ച് ഞങ്ങളവിടെയിരുന്നു… ആദ്യമൊക്കെ ഔപചാരികത തോന്നിയെങ്കിലും ഷൈനിച്ചേച്ചി
എന്റെയടുത്ത് ഫ്രീ ആയതുകൊണ്ട് ഷീനച്ചേച്ചിയും പെട്ടന്ന് കൂട്ടായി.. അന്ന് രാത്രി
പോരുന്നതുവരെ ഷീനച്ചേച്ചിയുടെ ശരീരത്തിൽ ഞാൻ കണ്ണുവെക്കാത്ത ഒരിടം പോലുമുണ്ടായില്ല…
അത് ചേച്ചി ഇടക്ക് കാണുകയും ചെയ്തു… ഇവളെ എങ്ങനെയെങ്കിലും വളക്കണം പക്ഷെ അത്
എങ്ങനെയെന്ന് എനിക്കറിഞ്ഞൂടായിയിരുന്നു…..ഞാൻ കുറെ കാര്യങ്ങൾ ആലോചിച്ചു ആദ്യമായി
പ്ലാൻ ചെയ്ത് കളിക്കുന്നതിലും ഒരു സുഖം തോന്നി… ബാക്കി രണ്ടും അപ്രതീക്ഷിതമായി
വന്നുകിട്ടിയതല്ലേ… ചേച്ചിയും ജേക്കബേട്ടനും അറിയരുത് എന്നുള്ളതായിരുന്നു പ്രധാനം…
പ്ലാനിങ്ങുകൾ മാത്രമേ നടന്നുള്ളു കുറെ നാൾ അങ്ങനെ പോയി…. ചേച്ചി എന്നോട് അൽപം കൂടെ
അടുത്തു എന്നല്ലാതെ മറ്റൊന്നും നടന്നില്ല ..

അങ്ങനെയിരിക്കെ ഒരു ദിവസം ജേക്കബേട്ടന്റെ അടുത്ത ബന്ധത്തിലുള്ള ഒരു കല്യാണം വന്നു…
സ്ഥലം കുറച്ച് ദൂരെയാണ്.. അവിടെ പോയാൽ പെട്ടെന്ന് പോരലൊന്നും നടക്കില്ല… അവർ
ഷീനചേച്ചിയെയും കൊണ്ടുപോകാൻ തീരുമാനിച്ചു… പക്ഷെ ദൈവം എന്റെ കൂടെയായിരുന്നു…
വൈകിട്ട് അവർ മൂന്നുപേരും ഞങ്ങളുടെ വീട്ടിൽ വന്നു… സാധാരണ ഇടക്കിടക്ക്
വരാറുള്ളതുകൊണ്ട് എല്ലാവരും ഔപചാരികതയൊന്നുമില്ലാതെ പെരുമാറി… അവസാനം
ജേക്കബേട്ടനാണ് കാര്യം പറഞ്ഞത്

“ഞങ്ങളൊരു കാര്യം പറയാനാണ് വന്നത്… ” ജേക്കബേട്ടൻ അപ്പനോട് പറഞ്ഞു
” എന്താടാ പറ “

” എന്റെ അപ്പന്റെ അനിയന്റെ മോന് മറ്റന്നാൾ കല്യാണമാണ്…. അവര് കുറച്ച് ദൂരെയാണ്
താമസം… ശെരിക്കും അവരല്ല ഞങ്ങളാണ് ഇങ്ങോട്ട് പോന്നത്… ” ജേക്കബേട്ടൻ പുഞ്ചിരിച്ചു

” നീ കാര്യം പറ !!” അപ്പൻ പറഞ്ഞു
” ആ അപ്പൊ ഞങ്ങൾക്ക് ഇന്ന് അങ്ങോട്ട് പോണം.. അപ്പോഴാ ഒരു പ്രശ്നം…ഷീന അങ്ങോട്ട്
വരുന്നില്ലെന്ന് പറയുന്നു “.. ജേക്കബേട്ടൻ പറഞ്ഞു
” അതെന്നാ മോളെ പൊക്കൂടെ… എല്ലാരേം ഒന്ന് പരിചയപെടാല്ലോ ” അപ്പൻ ഷീന ചേച്ചിയോട്
ചോദിച്ചു

” അതാ പ്രശ്നം… പുള്ളിക്കാരിക്ക് അതൊന്നും വല്യ താല്പര്യമില്ല.. അവള് പറയുന്നതിലും
കാര്യമുണ്ട് അവിടെ പരിചയമുള്ള ആരും ഇല്ല പിന്നെ ഓരോന്ന് ചോദിച്ചും പറഞ്ഞും
അലമ്പാവണ്ടല്ലോ ” ജേക്കബേട്ടനാണ് മറുപടി പറഞ്ഞത്
” ആ അത് ഞാനോർത്തില്ല… എന്നിട്ടിപ്പോ എന്താ പ്ലാൻ ” അപ്പൻ ചോദിച്ചു
” അല്ല ഇവിടെ നിർത്തിയാലൊന്നാ !!! ഇവിടാവുമ്പോ പുള്ളിക്കാരിക്ക് ഓക്കേ ആണ് വീട്ടിൽ
എങ്ങനാ ഒറ്റക്ക് നിർത്തണത് ഇവിടാവുമ്പോ ഞങ്ങൾക്കും അത്രേം ആശ്വാസം “…. ജേക്കബേട്ടൻ
പറഞ്ഞത് കേട്ട് എനിക്ക് നിന്ന നിൽപ്പിൽ തുള്ളിച്ചാടിയാലോ എന്ന് തോന്നി… കുറച്ചധികം
കാത്തിരുത്തിയാലും എനിക്കുള്ളത് എന്റെ കയ്യിൽ തന്നെ ആരോ കൊണ്ട് തരുന്നപോലെ…

Leave a Reply

Your email address will not be published. Required fields are marked *