കടൽക്ഷോഭം – 6 1

“ടീ ഇതാണ് ജീനയുടെ ചേട്ടൻ.. നീ കാണണം എന്ന് പറയാറില്ലേ.. ഞങ്ങളുടെ അപ്പുക്കുട്ടൻ….
” ചേച്ചിയത് പറയുമ്പോൾ നല്ല സന്തോഷമുണ്ടായിരുന്നു എന്നെനിക്ക് തോന്നി.. ഷീന ചേച്ചി
ചെറുതായി പുഞ്ചിരിച്ചു.. ഞാനും
” എപ്പഴും ചേച്ചിയും ജീനയും പറയുന്നത് കേൾക്കാം.. ഞാൻ വന്നസമയത്തൊക്കെ ഇവിടെ
ഉണ്ടായിരുന്നല്ലേ? ” ഷീന ചേച്ചിയുടെ മധുസ്വരം

” ഉണ്ടാരുന്നു.. എനിക്കൊരു ട്രൈനിങ്ങിന്റെ കാര്യത്തിന് ചെന്നൈ വരെ പോകേണ്ടി വന്നു..
അന്ന് ഇവിടെയുണ്ടെന്ന് പറഞ്ഞെങ്കിലും ഞാനും ഇപ്പഴാണ് കാണുന്നത്.. ” അങ്ങനെ ഓരോന്ന്
സംസാരിച്ച് ഞങ്ങളവിടെയിരുന്നു… ആദ്യമൊക്കെ ഔപചാരികത തോന്നിയെങ്കിലും ഷൈനിച്ചേച്ചി
എന്റെയടുത്ത് ഫ്രീ ആയതുകൊണ്ട് ഷീനച്ചേച്ചിയും പെട്ടന്ന് കൂട്ടായി.. അന്ന് രാത്രി
പോരുന്നതുവരെ ഷീനച്ചേച്ചിയുടെ ശരീരത്തിൽ ഞാൻ കണ്ണുവെക്കാത്ത ഒരിടം പോലുമുണ്ടായില്ല…
അത് ചേച്ചി ഇടക്ക് കാണുകയും ചെയ്തു… ഇവളെ എങ്ങനെയെങ്കിലും വളക്കണം പക്ഷെ അത്
എങ്ങനെയെന്ന് എനിക്കറിഞ്ഞൂടായിയിരുന്നു…..ഞാൻ കുറെ കാര്യങ്ങൾ ആലോചിച്ചു ആദ്യമായി
പ്ലാൻ ചെയ്ത് കളിക്കുന്നതിലും ഒരു സുഖം തോന്നി… ബാക്കി രണ്ടും അപ്രതീക്ഷിതമായി
വന്നുകിട്ടിയതല്ലേ… ചേച്ചിയും ജേക്കബേട്ടനും അറിയരുത് എന്നുള്ളതായിരുന്നു പ്രധാനം…
പ്ലാനിങ്ങുകൾ മാത്രമേ നടന്നുള്ളു കുറെ നാൾ അങ്ങനെ പോയി…. ചേച്ചി എന്നോട് അൽപം കൂടെ
അടുത്തു എന്നല്ലാതെ മറ്റൊന്നും നടന്നില്ല ..

അങ്ങനെയിരിക്കെ ഒരു ദിവസം ജേക്കബേട്ടന്റെ അടുത്ത ബന്ധത്തിലുള്ള ഒരു കല്യാണം വന്നു…
സ്ഥലം കുറച്ച് ദൂരെയാണ്.. അവിടെ പോയാൽ പെട്ടെന്ന് പോരലൊന്നും നടക്കില്ല… അവർ
ഷീനചേച്ചിയെയും കൊണ്ടുപോകാൻ തീരുമാനിച്ചു… പക്ഷെ ദൈവം എന്റെ കൂടെയായിരുന്നു…
വൈകിട്ട് അവർ മൂന്നുപേരും ഞങ്ങളുടെ വീട്ടിൽ വന്നു… സാധാരണ ഇടക്കിടക്ക്
വരാറുള്ളതുകൊണ്ട് എല്ലാവരും ഔപചാരികതയൊന്നുമില്ലാതെ പെരുമാറി… അവസാനം
ജേക്കബേട്ടനാണ് കാര്യം പറഞ്ഞത്

“ഞങ്ങളൊരു കാര്യം പറയാനാണ് വന്നത്… ” ജേക്കബേട്ടൻ അപ്പനോട് പറഞ്ഞു
” എന്താടാ പറ “

” എന്റെ അപ്പന്റെ അനിയന്റെ മോന് മറ്റന്നാൾ കല്യാണമാണ്…. അവര് കുറച്ച് ദൂരെയാണ്
താമസം… ശെരിക്കും അവരല്ല ഞങ്ങളാണ് ഇങ്ങോട്ട് പോന്നത്… ” ജേക്കബേട്ടൻ പുഞ്ചിരിച്ചു

” നീ കാര്യം പറ !!” അപ്പൻ പറഞ്ഞു
” ആ അപ്പൊ ഞങ്ങൾക്ക് ഇന്ന് അങ്ങോട്ട് പോണം.. അപ്പോഴാ ഒരു പ്രശ്നം…ഷീന അങ്ങോട്ട്
വരുന്നില്ലെന്ന് പറയുന്നു “.. ജേക്കബേട്ടൻ പറഞ്ഞു
” അതെന്നാ മോളെ പൊക്കൂടെ… എല്ലാരേം ഒന്ന് പരിചയപെടാല്ലോ ” അപ്പൻ ഷീന ചേച്ചിയോട്
ചോദിച്ചു

” അതാ പ്രശ്നം… പുള്ളിക്കാരിക്ക് അതൊന്നും വല്യ താല്പര്യമില്ല.. അവള് പറയുന്നതിലും
കാര്യമുണ്ട് അവിടെ പരിചയമുള്ള ആരും ഇല്ല പിന്നെ ഓരോന്ന് ചോദിച്ചും പറഞ്ഞും
അലമ്പാവണ്ടല്ലോ ” ജേക്കബേട്ടനാണ് മറുപടി പറഞ്ഞത്
” ആ അത് ഞാനോർത്തില്ല… എന്നിട്ടിപ്പോ എന്താ പ്ലാൻ ” അപ്പൻ ചോദിച്ചു
” അല്ല ഇവിടെ നിർത്തിയാലൊന്നാ !!! ഇവിടാവുമ്പോ പുള്ളിക്കാരിക്ക് ഓക്കേ ആണ് വീട്ടിൽ
എങ്ങനാ ഒറ്റക്ക് നിർത്തണത് ഇവിടാവുമ്പോ ഞങ്ങൾക്കും അത്രേം ആശ്വാസം “…. ജേക്കബേട്ടൻ
പറഞ്ഞത് കേട്ട് എനിക്ക് നിന്ന നിൽപ്പിൽ തുള്ളിച്ചാടിയാലോ എന്ന് തോന്നി… കുറച്ചധികം
കാത്തിരുത്തിയാലും എനിക്കുള്ളത് എന്റെ കയ്യിൽ തന്നെ ആരോ കൊണ്ട് തരുന്നപോലെ…

” ഓ അതിനിപ്പോ ന്താ… ഇവിടെ നിന്നോട്ടെ… ഇവിടെ അങ്ങനെ അന്യന്മാരൊന്നും ഇല്ലല്ലോ
നിങ്ങള് പോയിട്ട് വാ അവളിവിടെ നിന്നോളും ” അപ്പൻ സമ്മതമറിയിച്ചു… ഷീന ചേച്ചിയും
വീട്ടുകാരും നല്ല കമ്പനിയാണ്.. അതൊരു തരത്തിൽ എനിക്ക് ഗുണമായി…ജേക്കബേട്ടനും
ഷൈനിച്ചേച്ചിയും തിരിച്ചു പോയി… അന്ന് ഉച്ചകഴിഞ്ഞപ്പോൾ തന്നെ അവർ കല്യാണത്തിന്
പോകുകയും ചെയ്തു…. അവർ പോയതോടെ എനിക്ക് പൂർണ പ്രതീക്ഷ കൈവന്നു…. പക്ഷെ ഇതൊക്കെ
നടക്കുമ്പോഴും ഒരു ചോദ്യം ബാക്കിയായി.. എങ്ങനെ?

Leave a Reply

Your email address will not be published. Required fields are marked *