“ടാ… എന്ത് നോക്കി നിക്കുവാ അങ്ങോട്ട് ചെല്ല്…!!” ഷീന ചേച്ചി വിളിച്ചപ്പോഴാണ് ഞാൻ
അക്കര്യം ഓർത്തത്…
നേരെ പോയി മുഖം കഴുകി പല്ലും തേച്ച് ഒരു ടീഷർട്ടും ഇട്ട് ഷീന ചേച്ചിക്ക് ഒരു
ഉമ്മയും കൊടുത്തു ബാത്‌റൂമിലാക്കി ഞാൻ മുറിക്ക് പുറത്തിറങ്ങി… ഞാൻ ഇറങ്ങിയാൽ
വേറാരെലും കേറുമ്പോ ചേച്ചിയെ കാണണ്ട എന്ന് വെച്ചാണ് ബാത്റൂമിൽ കേറിയിരിക്കാൻ
പറഞ്ഞത്…
ഞാൻ ഹാളിലേക്ക് ചെന്നു… ലിയയുടെ അപ്പൻ അമ്മ ആന്റി.. എന്റെ അപ്പൻ അമ്മ ജീന എല്ലാവരും
ഉണ്ട്… കൂടെ ഒരാളും കൂടെ… ഷൈനിച്ചേച്ചി….. ഞാനൊന്ന് ഞെട്ടി..
“ചേച്ചിയെപ്പോ വന്നു…??” ഷീന ചേച്ചി മുറിയിലുള്ള പേടിയിൽ ഞാൻ ചോദിച്ചു…
“ഞാനില്ലാതെ എങ്ങനാടാ..?? കല്യാണം ഉറപ്പിക്കുമ്പോ മൂന്നാൻ വേണ്ടേ.. ദേ ഇവരിത് വരെ
എന്റെ കമ്മീഷൻ തന്നിട്ടില്ല..!!” ഷൈനി ചേച്ചി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു..
ഇങ്ങനുള്ള ചടങ്ങുകൾക്ക് എന്ത് പറഞ്ഞാലും ചിരി വേണ്ടതാണല്ലോ…
അങ്ങനെ ഓരോന്ന് പറഞ്ഞ് സമയം പോയി… അവർക്കെല്ലാം എന്നെ ബോധിച്ചുവെന്ന് എനിക്ക്
മനസിലായി..
അധികം വൈകിയില്ല.. അവരിറങ്ങാൻ തുടങ്ങി…
“നിങ്ങളിറങ്ങിക്കോ ഞാനിപ്പോ വരാം..!!” എന്നും പറഞ്ഞ് ഷൈനി ചേച്ചി അകത്തേക്ക് പോയി…
ഞാനവരെ വഴി വരെ കൊണ്ടുവിട്ടു… പോവാൻ നേരം സന്തോഷത്തോടെ കെട്ടിപ്പിടിച്ചൊക്കെയാണ്
അവർ പോയത്… എനിക്കും ഒരു സമാധാനമായി… ഇനി ലിയ എന്റെ സ്വന്തമാവുന്നവരെയുള്ള
കാത്തിരിപ്പ് മാത്രം….
ഞാൻ തിരിച്ച് റൂമിലേക്ക് നടന്നു… അമ്മയും ജീനയും ഓരോ പണികളിലാണ് അച്ഛൻ
ഹാളിലുണ്ട്…..
“അമ്മേ ഷൈനിച്ചേച്ചി പോയോ…??” ഷൈനി ചേച്ചിയെ കാണാഞ്ഞത് കൊണ്ട് ഞാൻ അടുക്കളയിൽ
ചെന്ന് അമ്മയോട് ചോദിച്ചു…
“ആഹ് അവളും ഷീനയും കൂടെ വീട്ടിലേക്ക് പോയി… ആ കൊച്ച് എവിടാരുന്നോ ആവോ… അവരൊന്നും
വന്നപ്പോ കണ്ടില്ല.. ഞാൻ വിചാരിച്ചു നേരത്തെ വീട്ടിലേക്ക് പോയിക്കാണുന്ന് “…..
ഞാനൊന്ന് ഞെട്ടി… ഇനി ഷൈനി ചേച്ചിയെങ്ങാനും ഷീന ചേച്ചിയെ എന്റെ മുറിയിൽ നിന്ന്
പൊക്കിക്കാണുവോ….?? അങ്ങനാണേൽ കാര്യങ്ങളെല്ലാം ഗുദാഹവാ…
പക്ഷെ അനക്കങ്ങളൊന്നും ഉണ്ടായില്ല… ഷൈനി ചേച്ചിയുടെ സ്വഭാവം വെച്ച് എനിക്കിട്ട്
രണ്ട് പൊട്ടിക്കണ്ട സമയം കഴിഞ്ഞു… പക്ഷെ ഇതുവരെ കിട്ടിയില്ല അപ്പോ പൊക്കിക്കാണില്ല
അത് തന്നെ…
കുറച്ച് മനസമാധാനത്തോടെ ഞാൻ പിന്നെയും പോയി കിടന്നു…. അന്ന് പകൽ മുഴുവനും എന്റെ
കല്യാണം തന്നെയായിരുന്നു ചർച്ച..
അന്ന് വൈകിട്ട് ഒരു 7-8 മണിയായപ്പോൾ ജേക്കബേട്ടൻ എന്റെ ഫോണിൽ വിളിച്ചു…
“ഹലോ ജേക്കബേട്ടാ….!!’
” ടാ നീയിന്ന് ഫ്രീയാണോ..??”
“ഓ എനിക്കെന്താ പരിപാടി… ഫ്രീയാ..!!”
” എന്നാ വീട്ടിലേക്ക് വാ ഇന്നൊന്ന് കൂടാം.. നിന്റെ കല്യാണം ഉറപ്പിച്ചതല്ലേ.. ”
“അത് ഉറപ്പിച്ചില്ലല്ലോ അവര് വന്നു കണ്ടല്ലേ ഉള്ളു…?”
“ഓ പിന്നെ വന്നു കാണാൻ നിന്നെയാണോ ആ കൊച്ച് കെട്ടണെ…?? നീയിങ്ങ് വാടാ മോനെ കല്യാണ
വീട്ടിൽ നിന്ന് കൊണ്ടുവന്ന സൂപ്പർ സാധനം ഉണ്ട്… പെട്ടന്ന് വാ..!!”
” ആ ദേ വരുന്നു….!”
അങ്ങനെ അമ്മയോട് പറഞ്ഞ് ഞാൻ നേരെ ജേക്കബേട്ടന്റെ വീട്ടിലേക്ക് വീട്ടിലേക്ക്
വച്ചുപിടിച്ചു….
ചെന്ന് കയറിയപ്പോ തന്നെ ഫുൾ സെറ്റപ്പ് ആയിട്ട് ജേക്കബേട്ടൻ ഇരിപ്പുണ്ട്…
“ആഹാ എല്ലാം set ആണല്ലോ…!!”
” ആ നീയായിട്ട് വരുന്നതും നോക്കിയിരുന്നു.. പിന്നെ കാണാഞ്ഞപ്പോഴാ വിളിച്ചേ…!!”
“ചേട്ടൻ വന്ന കാര്യം എനിക്കറിഞ്ഞൂടല്ലോ..!!”
“ആ അതെന്തേലും ആവട്ട്… നീ എടുത്ത് അടി മോനെ… ”
എന്നും പറഞ്ഞ് ആദ്യം മൂപ്പര് തന്നെ അടിതുടങ്ങി…പിന്നെ എന്നെ നോക്കാതെ മടമടാ അടിച്ച്
കയറ്റി…ഞാൻ രണ്ടാമത്തേത് ഒഴിച്ചപ്പോ ചേട്ടൻ എഴോ എട്ടോ ആയി…. അപ്പോഴേക്കും ഷൈനി
ചേച്ചിയും ഷീന ചേച്ചിയും അവിടെ വന്നു ഹാളിലേ സോഫയിൽ ഇരുന്നു….
“ഒന്നൂടെ ഒഴിച്ച് കൊടുക്കടാ അതോടെ അയാൾടെ ബോധം പൊക്കോളും…!!”
ഷൈനി ചേച്ചി പുച്ഛത്തോടെ പറഞ്ഞു…ഞാൻ ചേച്ചിയെ ഒന്ന് നോക്കി…
“പറ്റുകേലെ മാറ് ഞാൻ കൊടുക്കാ..!!’
