കടിഞ്ഞൂൽ കല്യാണം – 1

ഈശ്വര്യ മംഗലത്ത് നാളെ വളരെ സന്തോഷം നിറഞ്ഞ ദിവസം ആണ്. എന്ത് എന്നാൽ ഈശ്വരമംഗലം ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജനത്തിന്റെ രണ്ടു മക്കളിൽ മൂത്തവളുടെ വേളി യാണ് നാളെ.

ബ്രഹ്മദത്തൻ നമ്പൂതിരി യെക്കുറിച്ച് പറഞ്ഞാൽ വീടിന്റെ അടുത്തു ഉള്ള ക്ഷേത്രത്തിലെ പൂജാരിയാണ്.

പിന്നെ പാർവതി അമ്മ വീട്ടില്‍ തന്നെ. നന്നായി പഠിച്ചെങ്കിലും വേളി കഴിച്ച് വന്നപ്പോ പാർവതിയെ ജോലിയ്ക്ക് വിടാന്‍ ബ്രഹ്മദത്തൻ തയ്യാറായില്ല.

അതോടെ ഇല്ലത്തിലെ നാലു ചുവരിനുള്ളില്‍ പാർവ്വതിയുടെ ജീവിതം സ്വയം ഹോമിക്കപ്പെട്ടു.

ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന ചെറിയ ശബളത്തിന്‍റെയും പുജാരിക്കായി ഭക്തര്‍ നല്‍കുന്ന ദക്ഷിണയും കൊണ്ട് അവർ ജീവിക്കുന്നത് തന്നെ.

പിന്നെ ഉള്ളത് ഇരട്ട മക്കൾ ആണ് റിയയും ദിയയും. അതിൽ മൂത്തവൾ ആണ് ദിയ.

കാണാൻ അതി സുന്ദരി ഒരു അപ്സര കന്യകയെ പോലെ ഉണ്ട്‌. അത് പോലെ തന്നെ ആണ് റിയയും.

രണ്ടുപേരും ഒരുമിച്ചു വന്നാൽ ആരാ റിയ ആരാ ദിയ എന്ന് പോലും പറയാൻ പറ്റാത്ത പറ്റത്തില്ലാ.

അങ്ങനെ ഇരിക് ആണ് ഈശ്വര ഗ്രൂപ്പിന്റെ ഓണർ ആയ ദേവനാരായണൻന്റെ മൂത്ത മോൻ ശ്രീ ഹരിക്‌ വേണ്ടി ദിയയെ കല്യാണം ആലോചിക്കുന്നത് തന്നെ.

മൂന്നാൻ രാമുപിള്ള കൊണ്ട് വന്നത് ആണ് ഇ ആലോചന. ഇ ആലോചന വന്നപ്പോൾ തന്നെ അച്ഛൻ നമ്പൂതിരി പറഞ്ഞു ഇത്ര വലിയ ആൾക്കാർക്ക് കൊടുക്കാൻയുള്ള സ്ത്രീദാനം ഒന്നും കൈയിൽ ഇല്ലാ എന്ന്.

പിന്നെ മൂന്നാൻ പറഞ്ഞു അവർക്ക് സ്ത്രീധനം ഒന്നും വേണ്ടാ എന്ന് ആണ് പറഞ്ഞത് പെണ്ണനെ മാത്രം മതി എന്ന്.

പിന്നെ അവരും ബ്രാഹ്മണ കുടുംബം ആയതു കൊണ്ടും അച്ഛൻ നമ്പൂതിരി ഇ കല്യാണത്തിന് സമ്മതിച്ചു.

പിന്നെ മോളുടെ ഭാവിയും നന്നാക്കും എന്ന് പ്രതീക്ഷ ആണ് സമ്മതം മൂളിയത് തന്നെ.

കാരണം അവർക്ക് സ്വപ്‍നം കാണുന്നതിനപ്പുറം ഉള്ള ആലോചന ആയിരുന്നു ഇത്.
ശ്രീഹരിയെ കുറിച്ച് പറഞ്ഞാൽ ഈശ്വര ഗ്രൂപ്പിന്റെ സിഇഒ ആണ്.

പെണ്ണുകാണാൻ വന്നപ്പോൾ തന്നെ ഒറ്റ നോട്ടത്തിൽ തന്നെ ദിയ ഇഷ്ടം ആയി.

അവർ പരസ്പരം കണ്ണിൽ നോക്കി കൊണ്ട് സംസാരിച്ചു. ദിയക് ശ്രീഹരിയോടെ എന്തോ പറയാൻ ഉണ്ടാരുന്നു എന്നാൽ പറയാൻ തുടങ്ങി അപ്പോൾ ആണ്.

ശ്രീഹരിയുടെ അനിയത്തി ഗോപിക അവരുടെ അടുത്തേക് വരുന്നത് അതിനാൽ ഒന്നും പറയാൻ അവൾക് പറ്റിയില്ലാ.

:എന്താ ഏട്ടാ ഇപ്പോൾ എല്ലാം പറഞ്ഞു കല്യാണം കഴിഞ്ഞാൽ വല്ലോം പറയാൻ വേണ്ട.എന്നും പറഞ്ഞു കൊണ്ട് അവൾ ഹരിയെ വിളിച്ചു കൊണ്ട് പോയി.

: എന്നാൽ ശെരി ഡോ പോവാണേ.

: മം എന്ന് മാത്രം പറയാൻ മാത്രമേ അവളെ കൊണ്ട് സാധിച്ചൊള്ളു.

കല്യാണത്തിന് രണ്ടു ദിവസം മുൻപ്ആണ് അവരുടെ ആചാരത്തിൽഉള്ള കന്യാപൂജ ചടങ്ങ് നടക്കുന്നത് തന്നെ.

അതിനു വേണ്ടി അവരുടെ രക്തബന്ധത്തിൽ ഉള്ളവരെല്ലാം അവരുടെ മനയിൽ നേരെത്തെ എത്തി ചേർന്നിരുന്നു.

: ബ്രഹ്മദത്തയ മോളെ വിളി.

: ശെരി അമ്മേ.

എന്നും പറഞ്ഞു ദിയ വിളിക്കാൻ പോയി.

ദിയയെ ദിയയെ..

ദിയയുടെ റൂമിൽ,

അവൾ തന്റെ ഫോൺയിൽ അർജുൻന്റെ ഫോട്ടോയും നോക്കി ഇരിക്കുവാ.

എന്താടാ എന്നെ വിളിക്കാം എന്ന് പറഞ്ഞിട്ട് വിളിക്കാതെ ഇരിക്കുന്നെ. നിനക്കു എന്നെ വേണ്ട.

നീ ഇല്ലാതെ എനിക്ക് പറ്റത്തില്ലാ എന്ന് നിനക്കു അറിയാമെല്ലോ. ഇ കല്യാണം വല്ലോം കഴിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ലാ.

ഇത് എല്ലാം ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് അപ്പൻ തിരുമേനി അവളെ വിളിക്കുന്നത്‌ ദിയ കേൾക്കുന്നത്.

അവൾ സാരി എല്ലാം അണിഞ്ഞ അതിസുന്ദരിയായ ആയിട്ടു ആണ് നിന്നത് തന്നെ.
അവൾ വേഗം തന്നെ പുറത്തേക് വന്നു. ഒപ്പം റിയയും സെയിം സാരിയിൽ മുകളിലെ നിലയിൽ നിന്നും അവിടേക്കു വന്നു.

: എന്താ മോളെ റിയയെ നീയും സെയിം ഡ്രസ്സയിൽ.

: അത് അച്ഛാ നമ്മക്ക് അവിടെ ഉള്ളവരെ എല്ലാം പറ്റിക്കാം അതിനു വേണ്ടി ആണ് ഇത്. കല്യാൺ പെണ്ണ് ആരാ എന്ന് അവർ കണ്ടുപിക്കട്ടെ.

: എന്നാൽ ശെരി വേഗം വാ. തന്റെ മക്കൾയുടെ കുസൃതി ഒരത്തു അച്ഛൻ ചിരിച്ചു കൊണ്ട് വന്നു.

ഹാൾയിൽ എല്ലാവരും ദിയ നോക്കി നിൽകുവാ. എന്നാൽ അവരെ എല്ലാം ഞട്ടിച്ചു കൊണ്ട് ദിയയും റിയയും ഒരുമിച്ചു താഴെക്‌ വന്നു.

അമ്മായി : പാർവതിയെ ഇതിൽ ആരെ ആണ് ഞങ്ങൾ പൂജ ചെയ്യേണ്ടേ.

: ഇതിൽ ആരാ ആണ് കല്യാണ പെണ്ണ് എന്ന് കണ്ട് പിടിക്ക്.എന്നും പറഞ്ഞു റിയ അവരുടെ ചോദിച്ചു.

അമ്മായി : രൂപം ഒരുപോലെആണ് അത് പോലെ രണ്ടുപേർയുടെയും ശബ്ദം ഒരുപോലെ ആയാൽ എങ്ങനെ കണ്ടുപിടിക്കും.

മുത്തശ്ശി : എനിക്ക് അ പ്രശനം ഒന്നുമില്ലാ. ഇ നില്കുന്നത് ദിയ അപ്പുറത്ത് നില്കുന്നത് റിയ. എങ്ങനെ കറക്റ്റ് അല്ലേ.

: സൂപ്പർ മുത്തശ്ശി എന്നും പറഞ്ഞു റിയ മുത്തശ്ശിയെ കെട്ടിപിടിച്ചു.

ഇത് കണ്ട് എല്ലാവരും ചിരിച്ചു.

: മോളെ എന്നാൽ നീ പോയി ഡ്രസ്സ്‌ മാറി വാ എന്ന് ബ്രഹ്മദത്തൻ റിയയോടെ പറഞ്ഞു.

: ശെരി അച്ഛാ.

കുറച്ചു കഴിഞ്ഞു അവൾ വേറെ ഡ്രസ്സ്‌യിൽ വന്നു.

അമ്മായി: ഇപ്പോൾ ആണ് ഐശ്വര്യം ആയതു.

പെട്ടന്ന് തന്നെ ചടങ്ങ് തുടങ്ങി. അപ്പോൾ ആണ് ശ്രീഹരി ദിയയെ ഫോൺ വിളിക്കുന്നത്.

: ദിയ ആരാടി ഫോൺ വിളിക്കുന്ന.

:ശ്രീ ഹരി ആണ്.

ഓ കല്യാണ ചെക്കൻ അന്നോ എങ്കിൽ ഫോൺ എടുക്ക് എന്ന് കൂട്ടത്തിൽ ആരോ പറഞ്ഞു.

: എന്നാൽ ഫോൺ എടുത്തു സംസാരിക്കാൻ നോക്ക്. എന്ന് റിയ പറഞ്ഞു.

: ഇപ്പോൾ എങ്ങനെ ആണ് ഫോൺ എടുക്കുന്നെ. അവള്ക് ഫോൺ എടുക്കണം എന്ന് ഇല്ലാരുന്നു അതാ അങ്ങനെ പറഞ്ഞെ.
: അത് ഒന്നും കൊഴപ്പം ഇല്ലാടി നീ ഫോൺ എടുക്ക് .

: ഇല്ലാ.

: നീ എടുത്തു ഇല്ലെങ്കിൽ ഞാൻ എടുക്കാം എന്നും പറഞ്ഞു ദിയയുടെ കൈയിൽ നിന്നും ഫോൺ മേടിച്ചു അറ്റൻഡ് ചെയ്യതു.

റിയെ വേണ്ടാ എന്ന് ദിയ പറഞ്ഞു അവൾ എഴുന്നേറ്റു പോകാൻ നോക്കിപ്പോൾ.

കൂട്ടത്തിലൊരാൾ പറഞ്ഞു ഇ ചടങ്ങിൽ കഴിയുന്നവരെ എഴുന്നേറ്റ് പോകാൻ പാടില്ല. റിയയെ നീ വിളിച്ചോ എന്ന് അവർ പറഞ്ഞു.

: ഹലോ ദിയ അല്ലേ

:ദിയ ആണ്

:സോറി ഡിസ്ട്രബ് ആയോ.

:അത് ഒന്നുമില്ലാ ഞാൻ ഫോൺ വിളിക്കണം എന്ന് കരുതിയത് ഒള്ളു.

: റിയലി.

: മം

: എന്തിനു.

: ചുമ്മാ സംസാരിക്കണം എന്ന് തോന്നി.

: സംസാരിച്ചാൽ മാത്രം മതിയോ.

: പിന്നെ.

:എനിക്ക് ഇപ്പോൾ തന്നെ നിന്നെ കാണണം എന്ന് തോന്നുന്നു.

:വീഡിയോ കാൾ വിളിക്കത്തില്ലാരുന്നോ.

: എന്റെ ദേവത കുട്ടിയെ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു.

:ഞാൻ ദേവതഅന്നോ.

: ആണ് ശെരിക്കും ദേവത ആണ്.

:ഓ തേൻ ഒഴുകുകയാണ് ആണല്ലോ.

: എന്നാൽ ഹോട്ടായി ഒരു കോഫി കുടിക്കാൻ പോയാലോ.

:എപ്പോൾ.

:ഇപ്പോ

:എങ്ങനെ.

:ഉടനെ തന്നെ അടുത്ത ഉള്ള മാള്യിൽ വാ.

: കോഫി കുടിച്ചിട്ട് തിരിച്ചു വിടുമെല്ലോ.
: ഇല്ലെങ്കിൽ നീ വരാതെ ഇരിക്കുമോ.

: വരാം.

: താങ്ക് യു ഐആം സ്റ്റാർട്ടിങ് ഇമ്മേടട്ടെലി.

എന്നും പറഞ്ഞു റിയ ഫോൺ കട്ട്‌ ചെയ്യിതു.

Leave a Reply

Your email address will not be published. Required fields are marked *