ഹോ പിന്നെ നീ എന്നെ എന്തോ ഉണ്ടാക്കാനഡാ……
എടി ചേട്ടൻ വിളി ഒക്കെ പോയോ…..
ഹോ പിന്നെ എന്നെക്കാളും ഒരു വയസ്സ് മുപ്പല്ലേ ഒള്ളു സാരം ഇല്ല…..
അവള് വീണ്ടും മുന്നോട്ടു തല്ലാൻ വന്നതും ഞാൻ പിന്നെയും ഓടി……
കിങ്ങിണി മോൾ ആണേൽ എന്റെ തോളിൽ തല ചയിച്ചു ചിരിയോടു ചിരി…….
അതിന്റെ കട്ടായവും ചിരിയും കണ്ടു എനിക്ക് ചിരി പൊട്ടി……
ഡി കിങ്ങിണി….. നീ എന്നതിനാ എന്നെ തള്ളിയെ…….
സ്പ്രിംഗ് പോലെ തുള്ളിക്കൊണ്ട് പ്രിയ ചോദിച്ചു……
പിള്ള മനസ്സിൽ കള്ളം ഇല്ല എന്ന് പറയണേ എത്ര സത്യമാ…..
ഈ ചേറ്റ പഞ്ഞിട്ടാ ച്ചി……..
ഹാ ഊമ്പി ഇപ്പോൾ എങ്ങനെ ഇരിക്കാണ് ഞാൻ മനസ്സിൽ പറഞ്ഞു……
പ്രിയ ആണേൽ എന്നെ കടിച്ചു കീറാൻ നിൽക്കുന്നപോലെ ആണ് നിപ്പ്……
ഭാഗ്യത്തിന് അപ്പോൾ
എടി പ്രിയേ മോൾ എവിടെ……
എന്ന് വിളിച്ചു ചോദിച്ചോണ്ട് രേവതി ആന്റിയും കൂടെ സുനിത ആന്റിയും വരാണുണ്ട്……
മോൾ എന്റെ കൂടെ ഉണ്ട് ആന്റി എന്ന് പ്രിയ വിളിച്ചു പറഞ്ഞു……..
അത് കേട്ടു ആന്റിമാർ രണ്ടും ഞങ്ങടെ അടുത്തേക്ക് വന്നു അതുകൊണ്ട് ഭാഗ്യത്തിന് ഞാൻ രക്ഷപെട്ടു……..
നീ എന്നാ പ്രിയമോളെ മോളെക്കൊണ്ട് പറയാതെ ഇങ്ങോട്ട് പൊന്നെ…….
സുനിത ആന്റി ചോദിച്ചു……
അത് ഇവള് കിടന്നു ബഹളം ഉണ്ടാക്കിപ്പോൾ ഞാൻ എടുത്തോണ്ട് ചുമ്മാ നടന്നെയാ……
അപ്പോൾ അവൾക്കു ഈ ചെറ്റയെ കാണണം എന്ന്…..
പ്രിയ എന്നെ നോക്കി ആക്കി ചിരിച്ചോണ്ട് പറഞ്ഞു…..
ചെറ്റ നിന്റെ തന്ത ആടി……
ആന്റിമാർ അടുത്ത് നില്ക്കുന്നെ ഓർക്കാതെ ഞാൻ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയി….
പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഓർമ്മ വന്നേ……
സുനിത ആന്റി എന്നെ ദേഷ്യത്തോടെ നോക്കി….
ഞാൻ ആന്റിയെ നോക്കി വെറുതെ പുഞ്ചിരിച്ചു…..
അപ്പോൾ ആന്റിയും അത് ചിരിച്ചു തള്ളി……
എന്നിട്ട് എന്നോട് ചോദിച്ചു…
കണ്ണാ നീ എവിടുന്നാ കാർ ഓടിക്കാൻ ഒക്കെ പഠിച്ചേ…….
ആ ശരിയാ ഞാൻ ചോദിക്കാൻ മറന്നു……
രേവതി ആന്റിയും അത് ഏറ്റു പീടിച്ചു…..
അത് ഞാൻ സ്കൂളിൽ പഠിച്ചപ്പോൾ പഠിച്ചേയ അവിടുത്തെ ഒരു രാജേഷ് സർ ഇല്ലേ പുള്ളിടെ വണ്ടിയിൽ……
ഹോ അപ്പോൾ നീ അത്ര വലിയ പൊട്ടൻ ഒന്നും അല്ല അല്ലെ……
രേവതി ആന്റി എന്നെ കളിയാക്കി പറഞ്ഞു……
മനസ്സിൽ പോടീ പൂറി എന്ന് പറഞ്ഞിട്ട് ഞാൻ വെറുതെ ചിരിച്ചു കാണിച്ചു…..
ഈ സമയം എല്ലാം പ്രിയമോൾ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുവായിരുന്നു…….
അത് കണ്ടു സുനിത ആന്റി പ്രിയയുടെ കൈയിൽ ഒരു അടിയും കൊടുത്തിട്ടു പറഞ്ഞു…….
നീ എന്നാടി എതു നേരവും ഫോണിൽ തലയിട്ടിരിക്കണേ……
എനിക്കതു കണ്ടപ്പോൾ ചെറിയ സന്തോഷം തോന്നി ഒന്നും ഇല്ലേലും എന്നെ ചെറ്റേന്നു വിളിച്ചേ അല്ലെ…..
പ്രിയ ആണേൽ സുനിത ആന്റിയെ ഇപ്പോൾ കടിക്കും എന്നപോലെ നോക്കി നിൽക്കുവാണ്…..
എരി തീയിൽ എണ്ണ ഒഴിക്കാൻ ഇഷ്ട്ടം ആയോണ്ട് ഞാൻ പറഞ്ഞു…..
അതെ ആന്റി ഇവൾ വന്നപ്പോൾ തോട്ടു ഫോണിൽ ആണ്……
അത് കേട്ടപ്പോൾ കടിക്കാൻ പുതിയ ആളെ കിട്ടിയ സന്തോഷത്തിൽ പ്രിയ എന്നെ നോക്കി എന്നിട്ട് പോക്കറ്റിൽ കരുതിയ ഒരു നോക്ക് ബുക്കും പേനയും എടുത്തു അതിൽ എന്തോക്കെയോ എഴുതിട്ട് എന്റെ നേരെ നീട്ടിട്ടു പുച്ഛം കലർന്ന ഭാവത്തിൽ പറഞ്ഞു….
ഇന്നാ എന്റെ മാത്‍സ് പ്രോബ്ലം ആണ് കണ്ടു പിടിച്ചു താ……..
ഞാൻ അതിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ മടി കാരണം പറഞ്ഞു…..
കിങ്ങിണി മോൾ എന്റെ കൈയിൽ ആയി പോയി അല്ലെ സോൾവ് ആക്കി തന്നേനെ……
അത് കേട്ടപ്പോൾ ആന്റിമാർ രണ്ടു പയ്യെ ചിരിച്ചു……കൂടെ പ്രിയയും……..
പ്രിയ ചിരിച്ചാൽ എനിക്ക് മൈര് ആണ് പക്ഷെ ആന്റിമാർ ചിരിച്ചപ്പോൾ…..
എന്റെ ഈഗോ മോൾ എന്നോട് പറഞ്ഞു
കണ്ണേട്ടാ അവർ എന്റെ കൂതിൽ അടിക്കു എന്ന്……
പിന്നെ ഞാൻ അടങ്ങി ഇരിക്കോ……
ഞാൻ കിങ്ങിണിമോളെ സുനിത ആന്റിടെ കൈയിൽ കൊടുത്തു…..
എന്നിട്ട് പ്രിയയുടെ കൈയിൽ നിന്നും നോട്ട് ബുക്കും പേനയും വാങ്ങി…..
അവർ മുന്ന് പേരും ഞാൻ എന്നാ ചെയ്യാൻ പോണേ എന്ന് നോക്കി നിൽക്കുവാണ്……
ഞാൻ ആ പ്രോബ്ലം ഒന്ന് നോക്കി……
അത് കണ്ടപ്പോൾ ചെറിയ പാട് ആണ് എന്നാൽ അത്ര വലുതും അല്ല……
പിന്നെ ഇതൊക്കെ നമ്മൾ ഏത്ര കണ്ടിരിക്കാണു…..….
