പിന്നെ ആന്റി പറഞ്ഞു…..
ടീച്ചർ അവനു 21 വയസ്സ് ആകുന്നെ ഒള്ളു………
അത് കേട്ടതും മറു ഭാഗം നിശബ്ദം ആയി……
അപ്പോൾ ആന്റി ഹലോ വച്ചു……
Its unbelievable ഒരു കുട്ടിക്ക് എങ്ങന്നെi………
ടീച്ചറിന് പറയാൻ വാക്കുകൾ കിട്ടിയിരുന്നില്ല….
ഇപ്പോൾ ആ കുട്ടി എന്തു ചെയ്യാണു…..
അവൻ ഇപ്പോൾ ഒന്നും ചെയ്യാനില്ല വെറുതെ ഇരുപ്പാ…….
അപ്പോൾ ആന്റി എന്റെ കാര്യങ്ങൾ ഒക്കെ ചുരുക്കി അവരോടു പറഞ്ഞു….
എല്ലാം കേട്ടു കഴിഞ്ഞു ടീച്ചർ പ്രിയയോട് പറഞ്ഞു……
നാളെ നീ ക്ലാസ്സിൽ വരുമ്പോൾ അവനെയും കൊണ്ട് വരണം……
അയ്യോ മിസ്സ് അത് വേണോ……
എന്താ ബുദ്ധിമുട്ടുണ്ടോ എങ്കിൽ ഞാൻ അവിടേക്കു വരാം എന്താ വേണ്ടേ……
അയ്യോ മിസ്സ് ബുദ്ധിമുട്ടേണ്ട ഞാൻ കൊണ്ടുവന്നോളാം……
എങ്കിൽ ശരി നാളെ കാണാം……..
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു…..
അവർ മുവരും മുഖത്തോട് മുഖം നോക്കി…
ഇപ്പോൾ ഇവിടെ എന്താ ഇണ്ടായെ എന്നാ ഭാവത്തിൽ…….
എന്നിട്ട് അവർ മുവരും എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു…..
എന്റെ കണ്ണാ എന്താ ഞങ്ങൾ ഈ കേട്ടത്…….
അത് കേട്ടു ഞാൻ തിരിച്ചു ചോദിച്ചു……
ഇപ്പോൾ കണ്ണൻ വെറും പൊട്ടൻ അല്ലെന്നു ആന്റിമാർക്കും എന്റെ പുന്നാര പ്രിയമോൾക്കും മനസിലായില്ലേ…..
മുവരും തലയിട്ടുകയല്ലാതെ മറുത്തൊന്നും പറഞ്ഞില്ല…..
കണ്ണൻ പിന്നെയും കൊച്ചിനെ കളിപ്പിച്ചോണ്ട് ഇരുന്നു…..
അപ്പോൾ പ്രിയ ചോദിച്ചു……
കണ്ണേട്ടാ കണ്ണേട്ടന് എങ്ങനെ ഇതെല്ലാം അറിയാം…..
എന്റെ പ്രിയമോളെ ഞാൻ പഠനം നിറുത്തിയെ +2 കഴിഞ്ഞാണ്…….
സൊ ഇതൊക്കെ ഞാൻ പഠിച്ചല്ലേ വന്നേ…….
ഹോ….. അല്ല അപ്പോൾ പ്രോബ്ലം സോൾവ് ചെയ്ത ഇക്വേഷൻ അതോ…..
അത് ഞാൻ എളുപ്പത്തിന് ഇണ്ടാക്കിയെ ആണ്…
കണക്കിൽ ഇക്വേഷൻ അല്ല കാര്യം അതിന്റെ ഉത്തരത്തിൽ ആണ്…….
പ്രിയ ഒന്നും മിണ്ടാതെ നിന്നെ ഒള്ളു…..
അപ്പോൾ രേവതി ആന്റി ചിരിച്ചോണ്ട് പറഞ്ഞു…..
എടാ കണ്ണാ ആ ടീച്ചർ പെണ്ണുംപിള്ളക്ക് നിന്നെ കെട്ടണം എന്ന് സുനിതേച്ചിയോടാ നിന്റെ വീട്ടിൽ വന്നു അലോചിക്കാൻ പറഞ്ഞേക്കണേ…..
അത് കെട്ടാതെ ഞാൻ ഒന്ന് ഞെട്ടി….
എന്നിട്ട് ആകാംഷയോടെ ചോദിച്ചു……
എന്നിട്ട് നിങ്ങൾ എന്തു പറഞ്ഞ്……
അയ്യടാ അവന്റെ ചോദ്യം കേട്ടില്ലേ…..
ഞങ്ങൾ പറഞ്ഞ് നീ വയസ്സാരിക്കാത്ത ബാലൻ ആണെന്ന്…..
അതും പറഞ്ഞ് അവര് മുവരും ചിരിച്ചു…..
അത് എന്തോ പണിയ നിങ്ങൾ കാണിച്ചേ എനിക്ക് അടുത്ത മാസം 21 തികയും അപ്പോൾ കെട്ടാരുന്നല്ലോ നിങ്ങള്ക്ക് ഇപ്പോൾ അങ്ങ് ഉറപ്പിച്ചു വെക്കാൻ മേലാരുന്നോ…..
ഞാൻ ഉള്ളിലെ പെരുപ്പു മറച്ചു വെക്കാതെ പറഞ്ഞ്……
അയ്യടാ അങ്ങനെ നിന്നെ ഞങൾ കെട്ടിച്ചു വിടുന്നില്ല……
നിന്നെക്കൊണ്ടു ഞങ്ങൾക്ക് കുറെ ആവശ്യങ്ങൾ ഉള്ളതാ…..
രേവതി ആന്റി ആണ് അത് പറഞ്ഞെ…..
ഹോ പിന്നെ……എന്നെക്കൊണ്ട് എന്തോ ആവശ്യം….
മരിയാതക്ക് ഞാൻ കെട്ടി ഒരു കൊച്ചൊക്കെ ആയി അതിനെയും കളിപ്പിച്ചോണ്ട് ഇവിടെ ഇരുന്നേനെ…… നിങ്ങൾ എല്ലാം കൂടെ നശിപ്പിച്ചില്ലേ…..
അത് കേട്ടു സുനിത ആന്റി പറഞ്ഞു……
അയ്യടാ അവൻ മൊട്ടേന്നു വിരിയാണെനു മുന്നേ കെട്ടാൻ നടക്കാണ്……
എന്ന് പറഞ്ഞ് എന്റെ തലക്കിട്ടൊരു കൊട്ട് തന്നു…..
ഞാൻ അതിൽ പരുപവിച്ചു ഇരിക്കണേ കണ്ടപ്പോൾ സുനിത ആന്റി ചിരിച്ചോണ്ട് പറഞ്ഞ്………
നിനക്ക് കെട്ടണം എന്ന് അത്രക്കും നിർബന്ധം ആണേൽ ദേ ഇവളെ കെട്ടിക്കോ……
എന്ന് പറഞ്ഞ് പ്രിയയെ ചുണ്ടി കട്ടി…..
പ്രിയക്ക് അത് കേട്ടപ്പോൾ ചെറിയ നാണം മുഖത്തു വന്നോ……..
എന്നാൽ അത് കെട്ടാതെ എന്റെ മറുപടി ഇതാരുന്ന്…..
എന്റെ പൊന്നാന്റി ഇവളെ കെട്ടുന്നേലും ബേധം വല്ല ട്രെയിനും തല വാക്കുന്നെയാ…..
എനിക്കെങ്ങും വേണ്ട ഈ സാമാനത്തിനെ……
എന്ന് പറഞ്ഞ് തീർന്നതും ക്ലാസ്സ്‌മേറ്റിന്റെ നോട്ട് ബുക്കിലെ ഡോറയൂടെ വയലറ്റ് നിക്കർ ആണ് ഞാൻ കാണുന്നെ….
മനസിലായില്ലേ ആ കൂത്തിച്ചി ബുക്കു വച്ചു എന്റെ മോന്തക്ക് അടിച്ചേ ആണ്……
എന്നിട്ട് അവള് ചോദിച്ചു
എന്താടാ പട്ടി എനിക്ക് ഒരു കുഴപ്പം…… കാണാൻ കൊള്ളില്ലേ നല്ല സ്വഭാവം അല്ലെ…..
കാശില്ലേ……
