കണ്ണിന് കണ്ണ് പല്ലിനു പല്ല് 1അടിപൊളി  

ഉച്ചകഴിയുന്നത് വരെ ബീച്ചിൽ തുടർന്ന് ഞാൻ വീട്ടിലെ കാര്യങ്ങൾ കാണുകയായിരുന്നു… ഞാൻ ഇവിടന്ന് ഫ്ലൈറ്റിൽ കേറി എന്ന് ആരതിയെ വിളിച്ച് പറഞ്ഞ ശേഷമാണ് നികേഷ് ഞങ്ങളുടെ വീട്ടിൽ വന്നത്….

ഞാൻ നേരെ വീട്ടിലേക്ക് വിട്ടു… അവരുടെ മന്മദലീലകൾ തുടങ്ങിയെന്നു ഫോണിലൂടെ കണ്ട് ഉറപ്പാക്കിയ ശേഷവും ഞാൻ അവിടെ കാത്തിരുന്നു…. അവർ കത്തിക്കയറട്ടെ…

അൽപനേരം കഴിഞ്ഞ് ഞാൻ വീടിനകത്ത് കയറി… ആ സമയം അവർ ഡോഗ്ഗി പോസ്സിഷനിൽ തകർക്കുകയാണ്…. എനിക്ക് അത് കണ്ട് ദേഷ്യം ഇരച്ചുകയറി… ലോക്ക് ചെയ്തിട്ടില്ലാത്ത ബെഡ്റൂമിന്റെ വാതിൽ തുറന്ന് ഞാൻ അകത്ത് കയറി…

ശബ്ദം കേട്ട് പെട്ടന്ന് തിരിഞ്ഞ അവർ രണ്ടും എന്നെക്കൊണ്ട് ഞെട്ടി…. ഞാൻ സമയം ഒട്ടും കളയാതെ വാതിൽ കുറ്റിയിട്ട് നേരെ ചെന്ന് അവന്റെ അരക്കെട്ടിന് ചവിട്ടി…

നികേഷും ആരതിയും ഒന്നിച്ച് കട്ടിലിലേക്ക് മറിഞ്ഞുവീണു…. ആരതി പെട്ടന്ന് പിടഞ്ഞ് എണീറ്റ് ബെഡ്ഷീറ്റ് വലിച്ച് ചുറ്റി കരയാൻ തുടങ്ങി…. നികേഷിന് അനങ്ങാൻ പോലും ഞാൻ സമയം കൊടുത്തില്ല…. ചാടി അവന്റെ മേലെ കയറി മുഖത്തിന് തന്നെ കൊടുത്തു അഞ്ചാറെണ്ണം….

താരതമ്യേനെ എന്നേക്കാൾ ആരോഗ്യം കുറഞ്ഞ അവന് അത് തന്നെ ധാരാളമായിരുന്നു…. അവന്റെ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും ചോരവന്നു….

“വേണ്ട ആദിയേട്ടാ….. ഒന്നും ചെയ്യല്ലേ….!!” ആരതി എന്നെ പിടിച്ച് മാറ്റാൻ വന്നു….

“പ്ഭാ മാറിനിക്കടി തേവിടിച്ചി…. അല്ലേൽ കത്തിക്കും ഞാൻ രണ്ടിനേം…!!” അവളുടെ കവിളിൽ ഒന്ന് പൊട്ടിച്ച് ഞാൻ അലറി….

എന്റെ അങ്ങനൊരു ഭാവം കണ്ടിട്ടില്ലാത്ത അവൾ പേടിച്ച് വാ പൊത്തി കരയാൻ തുടങ്ങി… ആ സമയം കൊണ്ട് ഞാൻ കയ്യിൽ കരുതിയിരുന്ന കയർ കൊണ്ട് നികേഷിന്റെ കൈകൾ രണ്ടും പിന്നിലേക്കാക്കി മുറുക്കി കെട്ടി…. അവൻ പെട്ടന്ന് കിട്ടിയ ഇടിയുടെ ആഘാതത്തിൽ കിളി പാറിയ അവസ്ഥയിലാരുന്നു….

അവന്റെ കാലും കൂടി കെട്ടിയിട്ട് വായിൽ ബെഡ്ഷീറ്റും കുത്തിക്കയറ്റി…. ഇപ്പോഴവൻ പിന്നിലേക്ക് വളഞ്ഞ് ചുരുണ്ട് ഒരു വണ്ടിനെ പോലെ തന്നെയുണ്ട്…

ശേഷം ഞാൻ ആരതിക്ക് നേരെ തിരിഞ്ഞു…. അവൾ എന്നെനോക്കി കരഞ്ഞുകൊണ്ടേയിരുന്നു….. ഞാൻ നേരത്തെ ബെഡ്‌റൂമിലെ അലമാരയിൽ വെച്ചിരുന്ന കത്തി പുറത്തെടുത്തു…. അതുകൂടെ കണ്ടതും കരച്ചിൽ കൂടി….

“മിണ്ടരുത്….!!” ഞാൻ ഒച്ചവെച്ചു…. അവൾ ഞെട്ടി കരച്ചിൽ നിർത്തി ഏങ്ങലടിക്കാൻ തുടങ്ങി…

“ഇതെന്റെ വീടാ….. ഇവിടന്ന് ഒരു ഒച്ച പൊങ്ങി മറ്റാരും അത് കേൾക്കാൻ പാടില്ല….!!” ഞാനൊരു ഭ്രാന്തനെപ്പോലെയാണ് അത് പറഞ്ഞത്…

ഞാൻ അവർക്കുമുന്നിൽ ഒരു കസേര എടുത്തിട്ട് ഇരുന്നു….

“നിനക്ക് എങ്ങനെ ചാവണം…. ഒറ്റക്കുത്തിന് വേണോ അതോ പീസ് പീസായിട്ടാണോ…. ഇപ്പൊ അതാ ട്രെൻഡ്….!!” ഞാൻ കത്തി തടവിക്കൊണ്ട് അവളോട് ചോദിച്ചു….

“പ്ലീസ് എട്ടാ… എന്നെ ഒന്നും ചെയ്യല്ലേ…. അവനാണ് എന്നെ നിർബന്ധിച്ചത്…. എന്നെ ബലമായി…..!!! ”

“പ്ഭാ … പന്ന പൊലയാടി മോളെ….. മതിയടി നീ എന്നെ ഒണ്ടാക്കിയത്… നീ ഇവിടെകിടന്ന് കാണിച്ച് കൂട്ടുന്നതെല്ലാം കണ്ടിട്ട് തന്നാടി ഞാൻ വന്നത്…. എന്നിട്ട് നീ ശീലവതിയാവുന്നോ…. മൈരേ…!!” ഞാൻ അലറി…

“എട്ടാ… എന്നോട് ക്ഷമിക്കണം…. അബദ്ധം പറ്റിപ്പോയി….!!” ആരതി എന്റെ കാലിൽ പിടിച്ചു….

“അറിയാതെ ചെയ്യന്നതാടി അബദ്ധം അല്ലാതെ ഞാനുണ്ടാക്കിയ വീട്ടിൽ ഞാൻ അധ്വാനിച്ചുണ്ടാക്കുന്നത് വെട്ടിവിഴുങ്ങി ഒരു തെരുവ് കൂത്തിച്ചിയെപ്പോലെ മറ്റൊരുത്തന്റെ കാലിനിടേൽ കിടക്കുന്നതല്ല….!!” ഞാൻ കത്തി അവളുടെ മുഖത്ത് ഓടിച്ചുകൊണ്ട് പറഞ്ഞു…. എന്റെ സംസാരവും ഭാവവും കണ്ട് ആരതി പേടിച്ച് വിറച്ചു…

“പകല് ഇവനും രാത്രി ഞാനും…. ഇനി ആരുടെയൊക്കെ കൂടെ കിടന്നിട്ടുണ്ട് നീ….??” ഞാൻ ചോദിച്ചു… പക്ഷെ അവൾ മറുപടി തന്നില്ല….

“പറയടി…..!!” ഞാൻ അലറിയപ്പോൾ അവൾ ഞെട്ടി…

“ആരുമില്ല…. വേറെ ആരുമില്ല….!!” അവൾ പറഞ്ഞു….

“നിനക്ക് ഞാൻ തരുന്നതൊന്നും പോരെ…?? അത് പോട്ടെ എന്റടുത്ത് നിന്ന് കിട്ടാത്ത എന്താണ് നിനക്ക് ഇവന്റടുത്ത് നിന്ന് കിട്ടീത്…?? പലതവണ ഞാൻ കണ്ടല്ലോടി അവന്റെ ആവശ്യം കഴിഞ്ഞ് നിന്നെ തള്ളി മാറ്റി പോവുന്നത്…. എന്നിട്ടും നിനക്ക് ഇതൊക്കെ വേണേൽ നിനക്ക് അത്ര കഴപ്പാണോ….??” ഞാൻ ചോദിക്കുന്നത് കേട്ട് അവൾ തലകുമ്പിട്ട് ഇരുന്നതേയുള്ളു…

Leave a Reply

Your email address will not be published. Required fields are marked *