ആ ഇടക് ആണു അവളുടെ പപ്പയുടെ ബിസിനസ്സ് നഷ്ടത്തിൽ ആയത്. അതിനു ഞാൻ എന്റെ പപ്പ യൊട് നുണ പറഞ്ഞ് ഒരു ലക്ഷം രൂപ അവൾക് കൊടുത്തു .അതു കഴിഞ്ഞ് ഞാൻ കുറച്ചു
ദിവസത്തെക്ക് നാട്ടിലേക്ക് പോന്നു ആ സമയത്ത് ആണു അവൾക് കുറച്ചു കാശും കുടി വെണം എന്നു പറഞ്ഞത് ഞാൻ അപ്പുപ്പനോട് പറഞ്ഞു എന്റെ ഫ്രണ്ടിന് കുറച്ചു കാശ് വേണമെന്നും അവൻ അതു പിന്നീട് തിരിച്ച് തന്നൊളുന്നും എന്നു പറഞ്ഞു . അപ്പുപ്പന് എന്നെ വിശ്വസം ഉള്ളതുകൊണ്ട് ഒന്നും ചോദിക്കാതെ തന്നു അതു ഞാൻ അവൾക് അയച്ചുകൊടുത്തു .
പിന്നിട് അപ്പുപ്പൻ മരിക്കുന്ന സമയത്ത് ഈ കാര്യം അച്ചൻ അറിയുകയും എന്നെ കുടഞ്ഞു എല്ലാ കാര്യങ്ങളും മനസിലാക്കുകയും ചേയ്തു അങ്ങനെ അച്ചൻ എന്നെ നാട്ടിലേക്ക് കയറ്റി വിട്ടു .ആദ്യം നീ സ്വന്തം കാലിൽ നിൽക് എന്നിട്ട് പ്രേമിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ നാട്ടിൽ എത്തി .ഇവിടെ എത്തിയിട്ടും എന്റെ മനസ്സു മുഴുവൻ അവളാ യായിരുന്നു നാട്ടിൽ അമ്മുമ മാത്രെ ഒള്ളു. അച്ചന് രണ്ടു അനുജൻ മാർ ഉണ്ട് .അവരുടെ കല്യണം കഴിഞ്ഞതാണ് . മൂത്ത ചെറിയച്ചനും കുടുബവും [ രവിയച്ചൻ, ഷീല ചിറ്റ പിന്നെ അവരുടെ രണ്ടു മക്കൾ അച്ചുവും വിച്ചുവും അവർ ട്വിൻസ് അണു അവർക്ക് ഇപ്പോ പത്തു വയസ് അതാണു മൂത്ത ചെറിയച്ചന്റെ കുടുംബം ] അവർ അമേരിക്കയിൽ സെറ്റിൽഡ് ആണു, ഇളയ ചെറിച്ചെന്നും കുടുബവും [സുനിയച്ചൻ ,സിന്ധു ചിറ്റയും അവരുടെ രണ്ടു വയസുള്ള മകൾ സിനിയും] അവർ ദുബായിൽ എന്റെ അച്ചന്റെ കുടെ താമസിക്കുന്നു. നാട്ടിൽ അമ്മുമയുടെ കുടെ സിന്ധു ചിറ്റ [ ഇളയ ചെറിയച്ചന്റെ ഭാര്യ] യുടെ അനിയത്തി താര ചേച്ചിയും ഉണ്ട് .താര ചെച്ചി കാണാൻ സുന്ദരിയാണു .താര ചേച്ചി ഞങ്ങളുടെ വീടിനു അടുത്തുള്ള കോളെജിൽ അണു പഠിക്കുന്നത് .സിന്ധു ചിറ്റയുടെ കല്യാണം കഴിഞ്ഞതു മുതൽ താര ചേച്ചി വീട്ടിലുണ്ട് .അവരുടെ അച്ചനും അമ്മയും നേരത്തെ മരിച്ചതാണ് .
.താര ചേച്ചി എന്നെ കാൾ രണ്ടു വയസു മൂത്തത് ആണു .
അങ്ങനെ ഞാൻ നാട്ടിൽ വന്നിട്ട് ഒരു മാസം ആയി അമ്മുമയൊടും ചേച്ചിയോടും വളരെ കമ്പനി അയി ഞങ്ങൾ എല്ലവരും കൂടി പുറത്തു പോകന്നും മറ്റും തുടങ്ങി [അപ്പുപ്പൻന്റെ മരണം ശേഷം അമ്മുമ്മ പുറത്തോട്ട് ഇറങ്ങറുണ്ടായില്ല അതു ഞാൻ മാറ്റി എടുത്തു] പിന്നെ എന്റെ കുടെ ഒരു സഹയി കുടി ഉണ്ടായിരുന്നു എന്റെ അകന്ന ബന്ധത്തിലെ കസിൻ അഭി .അവൻ അണു എന്നെ ബിസിനസ് ഒകെ നോക്കാൻ പഠിപ്പിച്ചു തന്നു [അവൻ അപ്പുപ്പന്റെ കുടെ കുറച്ചു നാൾ ഉണ്ടായിരുന്നു അതു കൊണ്ട് അവനു അതൊക്കെ പരിച്ചയം അയിരുന്നു] ബിസിനസ് നന്നായി മുൻപോട് പോയി അപ്പുപ്പൻ നോക്കായപ്പോകാളും വളരെ ലാഭത്താലായി ഞാൻ പുതിയ രണ്ടു ബ്രാഞ്ചും തുടങ്ങി അപ്പുപ്പൻ ഉപയോഗിച്ചിരുന്ന പഴയ ബെൻസ് ഞാൻ ഉപയോഗിക്കാൻ തുടങ്ങി. പിന്ന ഞാൻ ഒരു സാന്റ്ട്രോ കൂടി എടുത്തു .സാന്റ്ട്രോ താര ചേച്ചിക്കു വേണ്ടി എടുതത്ത .ഞാൻ ഇല്ലത്ത സമയത്ത് അവർക് പുറത്തു പോകാൻ വേണ്ടി .
ഇടക്ക് സമയം കിട്ടുമ്പോൾ ഞാനും അഭിയും അവന്റെ രണ്ടു ഫ്രണ്ട്സും കുടി കറങ്ങാൻ പോകാറുണ്ട് മൂന്നർ, മെസുർ അങ്ങനെ പല സ്ഥലത്തും അവിടെ ഒക്കെ നല്ല ചരക് വേടി ക ളെ കിട്ടുമായിരുന്നു അവർ ആഘോഷികാറും ഉണ്ട് ഞാൻ ആ സമയത്ത് താൽപര്യം ഇല്ലത്ത മട്ടിൽ മാറി നിൽക്കും .എന്റെ മനസ്സിൽ മുഴുവനും നന്ദന അയിരുന്നു .
അങ്ങനെ ഞാൻ നാട്ടിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു . അങ്ങനെ ഒരു ദിവസം ഞാൻ നട്ടിൽ നിന്നും നന്ദന യെ കാണൻ ദുബായിലേക്ക് ഫ്ലൈറ്റ് കയറി . എന്നാൽ അവിടെ ചെന്നപ്പോൾ എനിക്ക് അവളെ കാണൻ കഴിഞ്ഞില്ല .ഞാൻ അനേഷിച്ചപ്പൊൾ അറിയാൻ കഴിഞ്ഞു അവളും വീട്ടുകാരും അവിടെ ന്ന് പോയിന് .ഞാൻ എന്റെ പപ്പയോട് കാര്യം പറഞ്ഞു [ പപ്പക്ക് എന്നെ ഇപ്പോ വളരെ കാര്യം ആണു ബിസിനസ് കൂട്ടിയതിൽ പിന്നെ ] പപ്പയുടെ കൊണടാക്സ് വെച്ച് അനെഷിച്ചപ്പോൾ അവൾ എന്നെ ചതിക്കുക അയിരന്നു എന്നു മനസിലയത് .അവരുടെ സ്ഥിരം തട്ടിപ്പാണ്ണ് കാശുള്ള വീട്ടിലെ അണുങ്ങളെ പറഞ്ഞു പറ്റിച്ച് കാശു പിടുങ്ങുന്നത് എന്ന് .അതിൽ ഞാനും ഒരു ഇരയായി അതിന്റെ ദേഷ്യവും സങ്കടവും വന്നു ഞാൻ ആകെ തകർന്നു പോയി .
