കണ്ണീർപൂക്കൾ – 1 2

അപ്പോഴും ചേച്ചി എന്നോട് സംസരിച്ചില്ല .ഞാൻ കുറച്ചു നേരം ഇരുന്നിട്ടും ചേച്ചി പുറത്തേക്ക് വന്നില്ല
ഞാൻ രണ്ടും കല്പിച്ച് ചേച്ചിയുടെ മുറിയിലേക്ക് പോയി .അപ്പോൾ അവിടെ ചേച്ചി കമഴ്ന് കിടക്കുകയായിരുന്നു ഞാൻ ചെന്ന് ചേച്ചിയെ വിളിച്ചു ചേച്ചി എഴുനേറ്റില്ല
ഞാൻ കുറെ സോറിയും പറഞ്ഞു നോക്കി .കുറച്ചു കഴിഞ്ഞു ചേച്ചി എഴുനേറ്റു ഇരുന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ചേച്ചി ഇന്നലെ ഇട്ട യുണിഫോം ഡ്രസ് മാറിയിട്ടില്ല .

ഞാൻ: ചേച്ചി ഇനി എന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒന്നും ഉണ്ടാവില്ല
ചേച്ചി എന്നോട് പിണങ്ങല്ലേ .ചേച്ചി മിണ്ടാതിരിക്കുബോൾ എനിക്ക് വളരെ സങ്കടം ആണു .പ്ലീസ് ചേച്ചി ഒന്നു മിണ്ടു.

ചേച്ചി: എനിക്ക് പിണക്കം ഒന്നും ഇല്ല .
നീ അല്ലേ എന്നോട് മിണ്ടാതിരുനത് ഇന്നലേ. നീ ഇന്നലേ ഫുഡ് കഴിക്കാൻ എന്നെ വിളിച്ചൊ ഞാൻ നി വിളിക്കും എന്നു വിച്ചാരിച്ച് കാത്തിരുന്നു .ഇന്നലേ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല നീ വന്നു സംസരിക്കും എന്നു കരുതി .അതു പറയുമ്പോൾ ചേച്ചിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടാർന്നു
ഞാൻ: ഞാൻ ചേച്ചിയെ വിളികാൻ വന്നത ഞാൻ നോക്കിയ പോ ചേച്ചി കിടക്കുന്നു .പിന്നെ ചേച്ചിയുടെ പ്രതികരണം എന്താവും എന്നു കരുതി ഞാൻ നേരേ റൂമിൽ പോയി .എന്നിട്ടും ഉറക്കം വരാതയപ്പോൾ അണു ടറസ്സിൽ പോയി കിടന്നത് .ഞാൻ ഇന്നലേ എത്ര സോറി പറഞ്ഞു എന്നിട്ടും എന്നോട് മിണ്ടിയോ. ഞാൻ ചേയ്തത് തേറ്റണു, എന്നാലും ചേച്ചി എന്ത എന്നെ വേഗം തട്ടി മാറ്റഞ്ഞത് ?

ചേച്ചി: ഇപ്പാ ഞാൻ തട്ടി മാറ്റാതതില്ലായല്ലേകുറ്റം .
അങ്ങനെയോക്കെ ചേയ്താൽ എതോരു പേണ്ണും ആണിനു കീഴ പെട്ടു പോകും
ഞാൻ: അപ്പോ അതൊക്കെ അസ്വദിച്ചലെ .
അപ്പോ ചേച്ചിയുടെ മുഖം ഒന്നു കണെണ്ടത് തന്നെ ആയിരുന്നു
കണ്ണിൽ നിന്നു കണ്ണിരും വരുന്നുണ്ട് ചിരിക്കുന്നുമുണ്ട് .
എന്റെ മൊ ചേച്ചിയെ ചിരിച്ചു കണ്ട ലോ ഇനി ചത്താലും കൊഴപ്പം ഇല്ല
ആ വാക്കു എന്നെ പറഞ്ഞു മുഴുവിക്കാൻ സമ്മതിച്ചില്ല അപ്പോഴേക്കും ചേച്ചി കൈ കോണ്ട് എന്റെ വായ പോത്തി .

ചേച്ചി: നീ ഇനി ഇങ്ങനെ യോന്നും പറയരുത് നിന്നെ ഞാൻ ഒരു മരണത്തിനും വിട്ടുകൊടുക്കില്ല .

എന്റെ കണ്ണിൽ നിന്നു കണ്ണിർ
വന്നു .ഞാൻ ഒന്നും മിണ്ടിയില്ല
എനൊട് ഇത്രയും ഇഷ്ടം ഉള്ള ഈ ചേച്ചിയെ ആണല്ലോ ഞാൻ വേറെ രീതിയിൽ കണ്ടത് ഞാൻ എന്നെ തന്നെ ശപിച്ചു.
[ചേച്ചിയുടെ സ്നേഹത്തിനു മുമ്പിൽ ഞാൻ കീഴടങ്ങി ]

എന്ന വാ ചേച്ചി നമ്മുക്ക് ഫുഡ് കഴിക്കാം .
ചേച്ചി: അതിനു ഞാൻ പല്ലു തേച്ചിട്ടോനുമില്ല ഞാൻ ഇപ്പോ വരാം നീ പോയി അവിടെ ഇരിക്കു

ഞാൻ പോയി മുഖം മുഖം ഒക്കെ കഴുക്കി വന്നു അപ്പോഴേക്കും ചേച്ചിയും വന്നു. ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു .അതു കഴിഞ്ഞ് ഞാൻ ഒഫിസിൽ പോകാൻ തുടങ്ങിയപ്പോൾ ചേച്ചി വേഗം ഒടി വന്നു .നീ ഇന്നു പോകണ്ട ഇവിടെ ആരും ഇല്ലല്ലോ അവർ വരുബോൾ നളേ ഉച്ച ആകുലേ .
ഞാൻ:അപ്പോ ചേച്ചി ഇന്നു
കൊളെജിൽ പോകുന്നിലെ ?
ചേച്ചി : ഞാൻ പോകുന്നില്ല നീയും
പോകെണ്ട
എനിക്ക് കുറച്ച് വർക്ക് എൽപ്പിക്കാൻ ഉണ്ട് അതു കഴിഞ്ഞു വരാം .
എന്നാ ശരി വേഗം വരണം ഞാൻ കാത്തിരിക്കും പിന്നെ അമ്മയെ ഒന്നു വിളിച്ചേക്കു രണ്ടു ദിവസവം ആയിട്ട് നീ വിളിച്ചിട്ടില്ലല്ലോ ലച്ചുമോൾ നീ വിളിക്കാത്ത കാരണം മിണ്ടില്ലനു പറഞ്ഞു .
[ലച്ചു എന്റെ അനിയത്തി ലക്ഷമി ആണു അവൾക്ക് ദേവു ന്റെ പ്രായം അണു പതിനെട്ടു വയസ്സ് .അവർ രണ്ടു പേരും പ്ലസ്റ്റു കഴിഞ്ഞു നിൽക്കുക അണു ] ഞാൻ എല്ല ദിവസവും ദുബായിലേക്ക് വിളിച്ചു സംസാരിക്കാറുള്ളത അതു മുടങ്ങി
ഇനി ലച്ചു വിനെ എന്തു കൊടുത്ത് സാമാധനിപ്പിക്കും ആവോ .
ഞാൻ ഫോൺ എടുത്ത് വിളിച്ചു അമ്മ യാണു എടുതത് വിളിക്കാതതിൽ കുറെ ദേഷ്യപ്പേട്ടു പിന്നെ പറഞ്ഞു താര വിളിച്ചിരുന്നു നിന്റെ എല്ല കാര്യങ്ങളും അറിഞ്ഞു ഞാൻ അപ്പോ ഞെട്ടിപ്പോയി ചേച്ചി എല്ലാം പറഞ്ഞു വോ?
ഞാൻ അമ്മയോട് ചോദിച്ചു ചേച്ചി എന്തു പറഞ്ഞു .
അവൾ പറഞ്ഞു ബിസിനസിന്റെ ടെൻഷൻ ആണെന്നു .
[ഒ എനിക്ക് സാമാധാനം അയി
വേറെ ഒന്നും ചേച്ചി പറഞ്ഞിലല്ലോ എന്റെ ഭാഗ്യം]
നീ ഇനി ഉള്ളതോക്കെ നോക്കി നടത്തിയാൽ പോരെ പുതിയ ബിസിനസ് ഒക്കെ തുടങ്ങണൊ
പിന്നെ അച്ചനും സുനിയും പറയുന്നുണ്ടാർന്നു നിന്റെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് എല്ലവർക്കും കൂടി നാട്ടിൽ സെറ്റിൽ ചേയ്യാം എന്നു .
[സുനി എന്റെ ഇളയ ചെറിയച്ചൻ ആണു ]
ഞാൻ:എന്നാൽ അങ്ങനെ ആവട്ടെ .
അപ്പോഴേക്കും ഞാൻ കേരളം മൊത്തം ദോസ്ത് ഗ്രൂപ്പിന്റെ ബ്രാഞ്ച് ഉണ്ടാകും .[ദോസ്ത് ഗ്രൂപ്പ് എനാന്നു ഞങ്ങളുടെ എല്ല സ്ഥപനങ്ങളുടെ പേരു]ലച്ചു എവിടെ അമ്മെ

Leave a Reply

Your email address will not be published. Required fields are marked *