പിന്നെ വിടു എത്തുന്നത് വരേ ആരും സംസാരിച്ചില്ല .വീട്ടിൽ എത്തിയ ഉടന്നെ ചേച്ചി ഇറങ്ങി അകത്തേക്ക് പോയി ബാഗു പോലും എടുകാതെ. ഞാൻ ബാഗും കൊണ്ടു ചെന്നപ്പോഴേക്കും അമ്മുമയുടെ ഒരു ചോദ്യം നിങ്ങൾ തമ്മിൽ തല്ലു പിടിച്ചോന്ന്
ഞാൻ: ഇല്ല
അമ്മുമ: പിന്നെന്ത അവൾ മീണ്ടാണ്ടു
പോയത്
ഞാൻ: അതു കോളെജിൽ വല്ല
പ്രശനവും ഉണ്ടായി കാണും .
ഞാൻ അതു പറഞ്ഞ് മുകളിലേക്ക് പോയി
പിന്നെ അന്നു ഒരു മൂഡു ഉണ്ടായില്ല .ഞാൻ ഫുഡ് കഴികാൻ തഴേക്ക് ചെന്നപ്പോൾ അവിടെ ആശ ചേച്ചി മാത്രെ ഒള്ളു
ഞാൻ: ചേച്ചി താര ചേച്ചി കഴിച്ചോ?
[ഞാനും ചേച്ചിയും ഒരുമിച്ച് അണു എല്ല ദിവസവും ഫുഡ് കഴികാറു അമ്മുമയും ആശ ചേച്ചിയും നേരത്തെ കഴിക്കും ആശ ചേച്ചി യേ ഞങ്ങൾ ഇവിടത്തെ ഒരു അംഗത്തേ പോലെ യാണു കരുതിയിരിക്കുന്നത് അതു കൊണ്ട് ചേച്ചിക്ക് വീട്ടിൽ നല്ല സ്വന്ത്രതം ഉണ്ട് ]
ആശ: അവൾക്ക് വേണ്ടന്നു പറഞ്ഞു
തലവേദന എടുക്കുന്നുന്
[ ആ തല വേദനക്ക് കരണം ഞാൻ ആണെന്നു എനിക് അലേ അറിയു]
ഞാൻ: ആ ശരി ചേച്ചി പോയി
കിടന്നോള്ളു പത്രങ്ങൾ ഞാൻ
എടുത്ത് വെച്ചോളാം
ആശ: ശരി
ആശ ചേച്ചി പോയി കിടന്നു .അപ്പോ ഞാൻ പോയി താര ചേച്ചി യുടെ മുറിയുടെ പുറത്തു നിന്ന് നോക്കി കട്ടിലിൽ പുതച്ചു മൂടി കിടക്കുന്നുണ്ടായിരുന്നു എനിക്ക് പക്ഷെ അകത്തു കയറാൻ എന്റെ ഉള്ളിലെ ഭയം സമ്മദിച്ചില്ല ഇനിയെങ്ങാനും ഞാൻ ചെല്ലുന്നത് ഇഷ്ടം ആയില്ലങ്കില്ലാ .ഞാൻ കുറച്ച് ഫുഡ് കഴിച്ച് പാത്രങ്ങൾ ഇടുത്ത് വെച്ച് മുകളിലേക്ക് പോയി
റൂമിൽ എത്തിയിട്ടും എനിക്ക് ഒരു സമാധനവും ഉണ്ടായില്ല ചേച്ചി ഇതു അമ്മ യോട് പറയുമൊ എന്ന ഭയം എന്നിക്ക് ഉണ്ടായിരുന്നു .ഞാൻ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല .കുറച്ചു നേരം ടറസിൽ പോയിരുന്നു കാറ്റു കൊണ്ടു കഴിഞ്ഞപ്പോൾ അവിടെ കിടന്നു ഉറങ്ങി ,
രാവിലേ ആശ ചേച്ചിയുടെ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് കണു തുറന്നു നോക്കുമ്പോൾ ചാര കളർ നൈറ്റി ഇട്ട് കുനിഞ്ഞ് നിന്ന് എന്നെ വിളിക്കുകയാണ് .ആ രണ്ടു മാമ്പഴങ്ങൾ നൈറ്റിയിൽ നിന്ന് ഇപ്പോ വേളിയിൽ ചാടും എന്നു പറഞ്ഞു വേമ്പൽ കൊള്ളുകയാണു. പെട്ടെന്ന് തന്നെ ഇന്നലത്തെ കാര്യങ്ങൾ മനസിൽ വന്നു ഞാൻ പെട്ടെന്ന് എന്റെ ദൃഷ്ടി മാറ്റി .
ആശ: മോനെന്ത ഇവിടെ കിടന്നു
ഉറങ്ങുന്നത്
ഞാൻ: ഇന്നലെ കിടന്നിട്ട് ഉറക്കം
വന്നില്ല അപ്പോ ഇവിടെ
വന്നിരുന്നതാണ് അങ്ങനെ
ഉറങ്ങി പോയി
ആശ: അതു മോനെ , ഞാൻ വന്നത്
മോനെ വിളിക്കാൻ ആണു
ഞാനും അമ്മുമയും
ഗുരുവയൂർക്ക് പോകുന്നു.
താര വരുന്നില്ലന്നു പറഞ്ഞു
അഭി വരാം എന്നു പറഞ്ഞു
വണ്ടി ഒടിക്കാൻ ആളു വേണ്ടെ
ഞങ്ങൾ ഷിബ ചേച്ചിയുടെ
വീട്ടിൽ കയറി ചേച്ചിയെ
കൊണ്ടു ഗുരുവായൂർ ക്ക്
പോകും [ ഷീബ ചേച്ചി എന്റെ മൂത്ത ചിറ്റ ഷീല യുടെ ചേച്ചിയാണു. ചിറ്റയുടെ വീട്ടിൽ ഇപ്പോ ഷീബ ആന്റി ആണു താമസിക്കുന്നത് .ഷീല ചിറ്റയുടെ അച്ചനും അമ്മയും നേരത്തെ തന്നെ മരിച്ചിരുന്നു .ഷീബ ആന്റിയുടെ ഭർത്താവിന് ഒരു ഷോപ്പ് ഉണ്ട് അവർ അതിനോട് ചേർന്ന് തന്നെ വീടും വെച്ചിരിക്കുന്നത് അവർക്ക് ഒരു മകൾ ആണു ഉള്ളത് നിരഞ്ജന (ദേവുട്ടി വീട്ടിൽ വിളിക്കുന്നത് ) ]
ആശ ചേച്ചി ഇതും പറഞ്ഞു തഴേക്ക് പോയി
ഞാൻ കുറച്ചു നേരം കൂടി അവിടെ കിടന്നു അലോചിച്ചു
എന്താണവോ താര ചേച്ചി പോവ ഞ്ഞത് എല്ല മാസവും അവർ ഒന്നിച്ചാന്നലോ പോകാറു [ താര ചേച്ചി അവുമ്പോൾ അഭി പോകാറില്ല ചേച്ചി വണ്ടി ഓടി ക്കുന്നത് കോണ്ട് ]
ഞാൻ എഴുനേറ്റ് ഫ്രഷ് ആയി താഴേക്ക് പോയി തഴേ എല്ലവരും റെഡി അയിട്ട് ഉണ്ട് നോക്കുമ്പോൾ അഭി വന്നിട്ടുണ്ട്
ഞാൻ: നീ നേരത്തെ വന്നോ അഭി?
അഭി: ഞാൻ എപ്പോഴെ എത്തി .
ഞാൻ: നീ എന്റെ വണ്ടിയും കൊണ്ട്
പൊക്കോ സാൻട്രോ ഇവിടെ
കിടക്കട്ടെ. നീ വരുബോൾ
ഗുരുവയൂരിലെ നമ്മുടെ
ബ്രാൻഞ്ചിൽ ഒന്നു കയറിക്കൊ
കുറച്ചു നാളയിലെ അവിടെ
പോയിട്ട്
അഭി :ശരി ഞങ്ങൾ ഇറങ്ങട്ടെ
ആപ്പോഴേക്കും താര ചേച്ചി പുറത്തേക്ക് വന്നു
അപ്പോ അഭി ചേച്ചി യോട് പറഞ്ഞു
ചേച്ചിക്ക് പോകാൻ പാടില്ലെ എന്നെ ഇതിൽ പെടുതണ്ട കാര്യം ഉണ്ടാർന്നോ [അഭിക് ഈ അമ്പലത്തിൽ ക്യൂ നിൽക്കുന്ന പരിപാടി ഇഷ്ടം അല്ല]
ചേച്ചി ഒന്നും മിണ്ടിയില്ല
അപ്പോഴേക്കും എല്ലവരും വണ്ടിയിൽ കയറിയിരുന്നു ഞാനും ചേച്ചിയും അവർക് റ്റാ റ്റയും കൊടുത്തു അകത്തെക് തിരിച്ചു വന്നു
