കഥകൾക്ക് അപ്പുറം – 2

ഒഹ്ഹ്ഹ്
അപ്പോൾ നീയാ അപ്പുവിനെ ഉണർത്തിയേ,

എന്താ മോളെ ഇതു, നല്ല അടി കിട്ടും കേട്ടോ,,,
കുഞ്ഞയൂടെ വഴക്ക് കേട്ട് ഞാൻ തല പൊക്കി നോക്കി,
ഹെയ് അങ്ങനെ ഒന്നും ഇല്ല കുഞ്ഞാ…..
ഞാൻ നല്ല ഉറക്കം ഉറങ്ങി.
ഹ്മ്മ്മ്…. എന്ന് മൂളി മാമി അകത്തെ കയറി പോയി,
ഞാൻ മോളെ എടുത്തു പുറത്തെ കാഴ്ച കണ്ടു നിന്നും,

മോനെ അപ്പു………
അച്ഛമ്മ വിളിച്ചപ്പോൾ ,,
ഞാൻ അച്ചമ്മയൂടെ അടുത്തേക്ക് ചെന്നു,
ഇന്ന് അമ്പലത്തിൽ പോകാൻ വരുന്നുണ്ടോ മോനെ നീ…
അച്ഛമ്മ ചാരു കസേരയിൽ കിടന്നു ചോദിച്ചു.
ഇല്ല അച്ഛമ്മ, നാളെ മുതൽ വരാം,

ഹ്മ്മ് യാത്ര ക്ഷീണം കാണും, സാരമില്ല, ഞാൻ മോളും പൊക്കോളാം,

ഹേയ് അപ്പോൾ കുഞ്ഞമ്മ വരുന്നില്ലേ അച്ചമ്മേ….?????

ഹെയ് ഇന്ന് ഇനി അവൾ വരുന്നില്ല,
അടുക്കളയിൽ കുറച്ചും കൂടി പണി ഉണ്ട്, പിന്നെ അപ്പു മോനും ഉള്ളത് അല്ലേ… രാത്രിയിൽ ഭക്ഷണം തയാർ ആകണം.

ഡാ അപ്പുവേ………. കുഞ്ഞമ്മയൂടെ വിളി,
എന്തോ………
ഞാൻ നോക്കിയിട്ട് വരാം അച്ഛമ്മ എന്ന് പറഞ്ഞു കുഞ്ഞമ്മയുടെ അടുത്ത് പോയി.

എന്താടാ രാത്രി കഴിക്കാൻ വേണ്ടെ?
ചപ്പാത്തി ഉണ്ടെ അത് മതി, ഇന്ന് നല്ല വിശപ്പ് ഒരു ഏഴ് എണ്ണം വേണം.
ഡാ അത്ര ഒക്കെ തിന്നുമോ?
ഓ…. നിന്റെ ബോഡി ചുമ്മാതല്ല ഇങ്ങനെ ആയി പോയത്,
നാളെ മുതല് നിങൾ എന്ത് ഉണ്ടക്കുന്നോ അത് മതി, ഇന്ന് സഹിക്കുന്നില്ല കുഞ്ഞ വിശപ്പ്,
കുഞ്ഞമ്മയെ കിട്ടിയാലും ഞാൻ തിന്നു പോകും അത്ര വിശപ്പ്, ഞാൻ ചുമ്മാ ഒന്ന് ഇട്ടു നോക്കി,,,
കുഞ്ഞമ്മ എന്നെ തിരിഞ്ഞു ഒന്ന് നോക്കി എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു അയ്യോട…. അത്ര വിശപ്പോ എന്തായാലും എന്നെ തിന്നാൻ ഇൗ വിശപ്പ് പോരാ….

ഒൗഹ്‌…… കുഞ്ഞമ്മ ഒരു വല നീട്ടി ഇറിഞ്ഞതാണോ?????

ഹേയ്… ചുമ്മാ തോന്നിയതാണ് അത്ര പെട്ടന്ന് ഒന്നും ഇത് വീഴും എന്ന് തോന്നുന്നില്ല

“എന്തായാലും പെട്ടന്ന് ഒന്നും ചെയ്യണ്ട, കുഞ്ഞമ്മ അങ്ങനെ ഒന്നും അല്ലേ തീർന്നു, പിന്നെ പോയി ചത്താൽ മതി”.

ഞാൻ എന്തെകിലും ഹെൽപ് ചെയ്യാം കുഞ്ഞമേ…
വേണ്ടടാ..
ഇത് എനിക്ക് ചെയ്യാൻ ഉള്ളതേ ഉള്ളൂ.
ഞാൻ സീൻ വിടാൻ വേണ്ടി ചോദിച്ചതാ, അങ്ങനെ പതുക്കെ അവിടുന്ന് ഇറങ്ങി.
പകുതി എത്തിയപ്പോൾ വീണ്ടും കുഞ്ഞമ്മയുടെ വിളി,…….

എന്താ കുഞ്ഞാ………
നിനക്ക് വേറെ എന്തെകിലും ജോലി ഉണ്ടോ.?

ഇല്ല…. കുഞ്ഞാ എന്താ………

എങ്കിൽ എനിക്ക് ഒരു കമ്പനി താടാ… ഞാൻ ഒറ്റക്ക് അല്ലേ ഇവിടെ.
കുഞ്ഞമ്മ കൊഞ്ചി കൊണ്ട് പറഞ്ഞു,,,,

പിന്നെ എന്താ കുഞ്ഞാ……. ഞാൻ ഇവിടെ നിന്നൊളാം….
ആ മുഖത്തെ ഭാവം കണ്ട് അറിയാതെ പറഞ്ഞു പോയത് …..
ചുണ്ട് ഒക്കെ മലർത്തി,,, കൈ ഇടുപ്പത്ത് വച്ച്,,
ഓ ഹ്ഹ്‌….
കടിച്ച് തിന്നാൻ തോന്നി……

കുറച്ച് നേരം ഞാൻ കുഞ്ഞമ്മയെ നോക്കി നിന്നു പോയി….

ഡാ അപ്പുവെ നിന്റെ കോളജിലെ പെണ്ണുങ്ങൾക്ക് ശരീരത്തിൽ ചോര ഉണ്ടോടാ..?

അത് എന്താ കുഞ്ഞാ……..?

അല്ല നിന്റെ ഇൗ നോട്ടം ആണെകിൽ പാവം പിള്ളേരുടെ അവസ്ഥ അതയിരിക്കുമല്ലോ????

ഹേയ് അങ്ങനെ ഒന്നും ഇല്ല കുഞ്ഞാ….
കുഞ്ഞമ്മ യെ കാണാൻ നല്ല രസം ആണ്.
അതാ…….
ഹും…… ഹു……..
കൊള്ളാം നല്ല സുഖിപ്പിക്കൽ ആണല്ലോ?

പക്ഷേ കുഞ്ഞമ്മയുടെ ആ മുഖം കണ്ടപ്പോൾ മന്സിലായി അത് നല്ല പോലെ സുഖിച്ചു എന്ന്.

കുഞ്ഞമ്മ പഠിക്കുമ്പോൾ എങ്ങനെ അവിടുത്തെ പിള്ളേര്??? നോക്കി കൊല്ലുമോ??????

ഹേയ്… അങ്ങനെ ഒന്നും ഇല്ല.

പറഞ്ഞ പോലെ കുഞ്ഞമ്മ പഴയ പി ജി
അല്ലേ?
പിന്നെ എന്താ ജോലിക്ക് ഒന്നും പോകാതെ?

കുഞ്ഞമ്മയുടെ മുഖം മാറിയത് പോലെ തോന്നി,,, കുറച്ച് നേരം മിണ്ടിയില്ല,
പെട്ടന്ന് തന്നെ സീൻ മാറ്റാൻ വേണ്ടി എന്ന പോലെ, ഡാ അപ്പുസേ സമയം പോയി നീ ആ ഫ്രിഡ്ജ് തുറന്ന് കുറച്ച് ഉരുള കിഴങങ് ഇങ്ങ് എടുക്..
അല്ലേ വേണ്ട ഞാൻ തന്നെ എടുക്കാം…

എന്തോ ഉണ്ട് എന്ന് എനിക്ക് നല്ല പോലെ മനസ്സിലായി.
പിന്നെ എപ്പോൾ എങ്കിലും ചോദിക്കാം എന്ന് കരുതി മിണ്ടിയില്ല.

പിറ്റേന്ന് രാവിലെ ഭക്ഷണം ഒക്കെ കഴിച്ച് തോടിയിലേക്ക് ഇറങ്ങി,
ചുമ്മാ നടന്ന് നടന്ന് അപ്പുറത്തെ വയൽ വരമ്പിൽ എത്തി,
അത് വരെ വഴി കുറച്ച് മോശം ആയിരുന്നു,
അപ്പുറത്ത് വയലും സൈഡിൽ ചെറിയ കനാലും, കാണാൻ നല്ല രസമാണ്, പതുക്കെ അതിൽ കൂടി നടന്നു,,,,

പ്രകൃതിയുടെ ഭംഗി കാണണം എന്നാ ഒരു ഫീൽ ആണ്……..
കുറച്ച് കൂടി നടന്നപ്പോൾ കൃഷി ഒന്നും ചെയ്യാത്ത പാടം കണ്ടൂ,, അവിടുന്ന് തെക്ക് മാറി,കാട് പിടിച്ച് കിടക്കുന്ന സ്ഥലം,
എന്തോ അവിടെ നോക്കാൻ തന്നെ എന്തോ പോലെ മനസ്സിൽ.
പെട്ടന്ന് തന്നെ പോകാം എന്ന് മനസ്സിൽ തോന്നി. തിരിച്ച് വീട്ടിൽ എത്തിട്ടും ആ ഒരു സ്ഥലം ആയിരുന്നു മനസ്സിൽ.

ഞാൻ വരുബോൾ അച്ഛമ്മ ആയി അമ്പലത്തിൽ പോകുന്ന പതിവ് ഉണ്ട്,ഇന്നലെ ക്ഷീണം കൊണ്ട് പോയില്ല, ഇന്ന് എങ്കിലും പോകണമെന്ന് മനസ്സിൽ തോന്നി,
വടക്കേ വരബിൽ പോകുന്ന വഴി ഒരു വയൽ ഉണ്ട് അതിന്റെ അറ്റം ഒരു പഴയ വീട് പൊളിഞ്ഞു കിടപ്പുണ്ട്. അവിടെ എത്തിയാൽ അച്ഛമ്മ രാമ നാമം ജപിച്ച് വേഗം നടക്കും എന്തെ എന്ന് ചോദിച്ചാൽ മിണ്ടില്ല വേഗം നടക്ക് ഉണ്ണി ഇരുട്ട് വീഴുന്നത് മുന്നേ നമുക്ക് വീട്ടിൽ എത്തണം. എന്നും പറഞ്ഞു ഒറ്റ നടത്തം ആയിരിക്കും,.
എന്താണ് അവിടെ പേടിക്കാൻ ഉള്ളത് എന്ന്
ഒന്ന് ചോദിച്ചതാ എന്നെ കൊന്നു തിന്നില്ല എന്നെ ഉള്ളൂ, എന്തിനാ ഉണ്ണി നീ അതൊക്കെ ചോദിച്ച, ……….
ഓഹ്‌ ഫ് ആന്ന് കൂടെ കുഞ്ഞമ്മ ഉള്ളത് കൊണ്ട് രക്ഷപെട്ടു എന്ന് പറഞ്ഞാല് മതി. കുഞ്ഞമ്മയുടെ മോള് ആവണി യെ ഞാൻ എടുത്താണ് നടക്കുന്നത് ആ വീടിന്റെ അടുത്തുള്ള വയൽ വരബത്ത് എത്തിയപ്പോൾ ചിരിച്ചു തമാശ ഒക്കെ പറഞ്ഞ എന്റെ ആവണി മോള് മിണ്ടാതെ എന്റെ തോളിൽ കിടന്നു.
എന്തെ പറ്റി എന്റെ മോൾക്ക് കുറെ കുലുക്കി വിളിച്ചിട്ടും മോൾ എന്തോ ഒന്നും മിണ്ടുന്നില്ല. അതായിരുന്നു ഞാൻ അച്ഛമ്മ യോട് ചോദിക്കാൻ തന്നെ കാര്യം.

പിറ്റെ ദിവസം ഞാൻ വരബിൽ കൂടി നടന്നു ആ വീടിന്റെ അടുത്ത് എത്തി,അവിടെ എത്തിയാൽ പിന്നെ നമ്മളെ പേടിപ്പിക്കുന്ന ഒരു ഫീൽ ആയിരിക്കും,
മനസ്സിൽ ആകെ പേടി അലയടിക്കുന്നു എന്നിട്ടും മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു.
ആ വീടിന്റെ മുന്നിൽ ചെന്നു നോക്കി കതകും ജന്നലും എല്ലാം അടച്ച് ഇട്ടെക്കുവാ,ആരെകിലും ഉണ്ടോ എന്ന് ചോദിക്കണം എന്ന് ഉണ്ട്,പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല,
ഞാൻ ചുറ്റും ഒന്ന് നോക്കാം എന്ന് കരുതി,
വീടിന്റെ പിന്നാപുറതേക് നടന്നു,അവിടെ മുഴുവൻ കാട് പിടിച്ച പോലെ ചെടികളും വൃഷങളും ആണ്, പിറകിൽ എത്തി ചുറ്റും നോക്കി മരങ്ങൾക്കിടയിൽ കൂടി ഒരു പാടം കണ്ടൂ ഞാൻ ഓടി പാടത്തിന്റെ അടുത്ത് ചെന്ന്,
ഇന്നലെ ഞാൻ പ്രകൃതി സൗന്ദര്യത്തിൽ ലയിച്ച് നിന്ന സ്ഥലം.
,ഇന്നലെ മനസ്സിനെ പേടിപ്പിച്ച സ്ഥലത്താണ് ഞാൻ ഇപ്പോ നിൽക്കുന്നത്. ഇറങ്ങി ഓടിയാൽകൊള്ളാമെന്നുണ്ട് പക്ഷേ പറ്റുന്നില്ല, എന്തോ….. അകത്ത് പോയി നോക്ക് എന്ന് പറയുന്നത് പോലെ.
പതുക്കെ നടന്നു വീടിന്റെ പിന്നിൽ എത്തി,
പഴയ ഒരു കതക് അതിന്റെ മുന്നിൽ എത്തി തള്ളി നോക്കി, അതികം ബലം കൊടുക്കതെ തന്നെ ഇത് തുറക്കും, ഞാൻ ചുറ്റും ഒന്ന് നോക്കി,എന്നിട്ട് ആഞ്ഞ് ഒരു തള്ള് കൊടുത്തു,
ലോക് പൊട്ടി കതക് എന്റെ മുന്നിൽ തുറന്നു …….
ഇരുട്ടു നിറഞ്ഞ മുറി, ഞാൻ ഫോൺ എടുത്ത് ടോർച്ച് ഓൺ ആക്കി മുന്നോട്ട് നടന്നു,
എല്ലാ മുറികളും പൊടി പിടിച്ച് കിടക്കുന്നു.,
എല്ലാ റൂം തുറന്ന് കിടക്കുന്നു, ഒരു റൂം അടച്ച് വലിയ ഒരു പൂട്ട് ഇട്ട് അടച്ച് വച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *