കഥകൾക്ക് അപ്പുറം – 2

ഞാൻ അത്‌ തുറക്കാൻ നോക്കി നടന്നില്ല, അത്ര ബലം ഏറിയ ഒരു പൂട്ട്…
ആ പൂട്ട് പൊളിക്കാതെ അത്‌ തുറക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ചു, അതു പൊളിക്കാൻ പറ്റിയ എന്തെകിലും ഉണ്ടോ എന്ന് നോക്കാൻ ഞാൻ ആ വീട് മുഴുവൻ അന്വേഷിച്ചു, ഒടുവിൽ ഒരു ഇരുമ്പ് പാര കിട്ടി, ഞാൻ ആ പൂട്ട് അടിച്ചു പൊളിക്കാൻ തുടങി,
മനസ്സിൽ മുഴുവനും പേടി ആയിരുന്നു എന്നിട്ടും എന്തോ…… ആ റ്റൂമിൽ എന്താണ് എന്ന് അറിയാൻ മനസ് വെമ്പി………
അവസാനം ഞാൻ ആ പൂട്ട് പൊട്ടിച്ചു അകത്തു കടന്നു,
ഒരു വലിയ മുറി, ഭിത്തിയിൽ കണ്ടാൽ പേടിച്ചു പോകുന്ന മൂന്നു ആളുകളുടെ ചിത്രം.
ആ റൂമിന്റെ നടുക്ക് വലിയ ഒരു ഹോമകുണ്ഡം….
ശെരിക്കും ഞാൻ പേടിച്ചു നിന്ന എടുത്ത് നിന്നും ചലിക്കാൻ പറ്റുന്നില്ല. ഞാൻ അവിടെ ഇരുന്നു കുറച്ച് നേരം അവിടെ ചുറ്റും നോക്കി നിന്നു,

കുറച്ചു നേരത്തിനു ശേഷം ഞാൻ പതുക്കെ എഴുനേറ്റ് നടന്നു ആ ഹോമ കുണ്ഡത്തിന്റെ അടുത്തേക്ക് വന്നു.,
അവിടെ വിളക്കുകളും കുപ്പികളും തലയോട്ടികളുണ്,
ഞാൻ വീണ്ടും നടന്നു ആ വിളക്കിന്റെ മുൻ വശത്തേക്ക്, അപ്പോൾ ഒരു കുഞ്ഞു വിളക്ക് തട്ടി വീണു, അത്‌ വീണപ്പോൾ മുന്നിൽ വച്ചിരുന്ന രണ്ട് മൂന്നു വിളക്കിലും തട്ടി വീണു.
അതിൽ വലിയ വിളക്ക് വച്ചതിന്റെ അടിയിൽ വലിയ ഒരു കുഴി കണ്ടു, അതിൽ എന്താ എന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ആ കുഴിയിൽ വെട്ടം അടിച്ചു . ഒരു കിഴി ആണ് കണ്ടത്, അത്‌ നോക്കി എടുത്തു നോക്കിയപ്പോൾ ഒരു തടിയൂടെ അറ്റം കണ്ടു, അതും ഞാൻ വലിച്ചു എടുത്തു, ഒരു ഇരുപതു ഇഞ്ച് നീളം ഉള്ള ഒരു തടി ആയിരുന്നു അത്‌, അതിന്റ അറ്റത്തിൽ വലിയ ഒരു പാമ്പിന്റെ രൂപം,

ആ കിഴിയിൽ എന്താണ് എന്ന് അറിയാൻ ഞാൻ അത്‌ തുറന്ന് നോക്കി ചെറിയ ഒരു കുപ്പി അടച്ചു വച്ചിരിക്കുന്നു, അതിന്റെ അകത്തെ പല നിറങ്ങൾ കാണുന്നു, ഇല്ല വയ്യ ഇനിയും ഇവിടെ നിന്നാൽ ശെരി ആകില്ല ഇറങ്ങി ഓടിയാലോ,

എന്തായാലും കുളിച്ചു ഇനി നനഞ്ഞു കയറാം എന്ന് കരുതി ആ കുപ്പിയൂടെ അടപ്പ് വലിച്ചു തുറന്നു……..
പിന്നെ നോക്കുബോൾ മുന്നിൽ വലിയ പുക…….
വലിയ ചിരിയും മുന്നിൽ ഉള്ള ആളെ കാണാൻ പോലും പറ്റാത്ത പുകയും…….
ആ തടി ഞാൻ പേടിയോടെ മുറുക്കി പിടിച്ചു. ഒരു നിമിഷം കൂടി അത്‌ നോക്കി ഞാൻ പിന്നിലേക്ക് മറിഞ്ഞു വീണു…….

തുടരും……………

കുറച്ച് നേരത്തെ ക്ഷീണത്തിന് ശേഷം ഞാൻ കണ്ണ് തുറന്നു,
ചെറു പുഞ്ചിരിയോടെ ഞാൻ കഴിഞ്ഞ കുറച്ച നിമിഷങ്ങൾ ഓർത്തു എടുത്തു. ഞാൻ രേഷ്മയെ നോക്കി അവള് എന്റെ നെഞ്ചിന്റെ ചൂട്‌ പറ്റി കിടക്കുവ, പൂർണ സംതൃപ്തി കിട്ടിയ സുഖ തോടുള്ള മയക്കം, ഞാൻ അവളെ കുലുക്കി വിളിച്ചു,
ഡീ കൊരങ്ങി….,, എഴുന്നേൽക്കാൻ ഒരു ഉദ്ദേശവും ഇല്ലേ????

അവൾ : ഇല്ലടാ കുറച്ചു നേരം കൂടി….

ഹുംം കൊള്ളാം നല്ല പെർഫോമൻസ് ആയിരുന്നല്ലോ കുറച്ച് മുന്നേ?
ഞാൻ ചിരിച്ചു ചോദിച്ചു
അയ്യട എന്ന പണിയാട നീ എന്നെ ചെയ്ത, എന്നയാളും സൂപ്പർ കളി ആയിരുന്നു,
ഞാൻ അത്ര വെടിപ്പ്‌ അല്ല എന്ന് നിനക്ക് നല്ല പോലെ അറിയാം, അല്ലേട???
ഹേയ് അങ്ങനെ ഒന്നും അറിയില്ല എന്താടി?
എന്റെ പരുങ്ങൽ അവളെ കാണിക്കാതെ പറഞ്ഞു.

ഇത് എന്റെ ഫസ്റ്റ് കളി ആയിരുന്നെ മോനെ ഞാൻ നിന്നെ വിട്ടു പോകില്ലയിരുന്നു. ഒരു പെണ്ണിനെ എങ്ങനെ ഒക്കെ സുഖിപ്പിക്കാൻ കഴിയും എന്ന് നിനക്ക് നല്ലപോലെ അറിയാം.

ആനിയെ മണ്ടി എന്ന് വിളിച്ചാൽ കുറഞ്ഞ് പോകും.
എന്റെ ചുണ്ടിൽ കൂടി വിരലുകൾ ഉരസി അവൾ പറഞ്ഞു.
അവളെ ഇപ്പോൾ കൊണ്ട് നടക്കുന്നവൻ
ഒരിക്കൽ എന്റെ ശരീരം തേടി വന്നിട്ടുണ്ട്,

ആണോടാ എങ്ങനെ ഉണ്ട് അവന്റെ കളി ഞാൻ ആകാംഷയോടെ ചോദിച്ചു,
ഹ്മ്മ് സൂപ്പർ അല്ലേട പത്തു അടി അടിച്ചാൽ മതി അവന്റെ വെള്ളം പൊക്കോളും, ഹ ഹ ഹാ……
കോള്ളാലോടി എങ്ങനെ അവന്റെ സാധനം എന്നെകാളും കൊള്ളാമോ?
ഉണ്ട….. നിന്റെ ഒരു മുഴുപ്പ് പോലും ഇല്ലാത്ത സാധനം, എന്റെ മോനെ അവൾ ഇതിൽ ഒന്ന് കയറിയെകിൽ പിന്നെ നിന്റെ കൂടെ കണ്ടേനെ.
അങ്ങനെ ഇതിൽ മാത്രം നോക്കി ആണോടി സ്നേഹിക്കുന്നെ അതിന് നല്ല ഒരു മനസ് അല്ലെ വേണ്ടേ?
നമുക്ക് ഒക്കെ എന്ത് പ്രശ്നങ്ങൾ വന്നാലും കട്ടക്ക് കൂടെ നിൽക്കുന്നവൾ ആയിരിക്കണം.
ഡാ…..

ഇനി സെറ്റിൽ ആകണ്ട ടൈം ഒക്കെ ആയി വീട്ടുകാർ നിര്ബന്ധിക്കുന്നു കല്യാണത്തിന്, ഞാൻ ഇനി ഇങ്ങനെ ഉള്ള ജീവിതം ഒന്നും വേണ്ട നല്ല കൊച്ചായിട്ടു നടക്കാം എന്ന് തീരുമാനിച്ചതാ,
കുറെ എണ്ണം വന്നു കറങ്ങിയതാ എന്റെ ശരീരത്തിന് വേണ്ടി,
ഞാൻ ചോദിച്ചു എന്നിട്ട്.?????…..?????
എന്നിട്ട് എന്താ പൊക്കോ മോനെ ഇനി ആ പണിക്ക് എന്നെ കിട്ടില്ല എന്ന് പറഞ്ഞൂ,

പ്ഫാ മൈരേ എന്നിട്ട് ആണോടി എന്റെ കൂടെ ഇങ്ങനെ അഴിഞ്ഞു ആടിയതു..

അല്ലടാ,
എന്നെ നീ ഇങ്ങനെ
ചീത്ത വിളിക്കല്ലേ, എനിക്ക് ഭയങ്കര സങ്കടമാ, എനിക്കു നിന്നെ എന്ത് ഇഷ്ടമാ എന്ന്,എന്റെ ശരീരത്തിൽ ഒരുത്തൻ തൊടുന്നത് മുന്നേ ഉള്ള സ്നേഹമാണ് നിന്നോട്, എന്റെ ഇഷ്ടം വന്നു പറയാൻ ഒരുപാട് തവണ നോക്കിട്ടുണ്ട് അടുത്ത് വരുബോൾ പേടി കാരണം മാറി പോകും, അങ്ങനെ അല്ലെ നീ ആനി ആയി പ്രേമം ആയതു……
ഭയങ്കര സങ്കടം ആയിരുന്നു അപ്പോൾ ഒക്കെ…. പിന്നെ പിന്നെ അതൊക്കെ മറന്നു തുടങി,

എന്റെ കൂടെ ഉള്ള ഒരു ഷീനയെ അറിയാമോ?
അവൾ ആണ് സെക്സ് വീഡിയോ ഒക്കെ കൊണ്ട് വന്നു കാണിക്കും അങ്ങനെ ആണ് അതിന്റെ സുഖം അറിയണം എന്ന കൊതി മൂത്തത്, അങ്ങനെ ഇവിടെ വരെ എത്തി.

ഞാൻ കണ്ടിട്ടുണ്ട് അവളെ എന്നാ ഒരു പീസാ അവള്….
കൂട്ടുകാരൊക്കെ പറയൂന്ന കേൾക്കാം അവളുടെ ആകാര ഭംഗി.
ഹ്മ്മ്മ് നല്ല പീസാ മോനെ നിന്നെ പോലെ ഉള്ളവനെ അവളെ മേയ്ക്കാൻ പറ്റു.
അതും പറഞ്ഞു അവൾ എഴുനേറ്റു മുടി ചുറ്റി കെട്ടി.
ഞാൻ മുന്നേ പറഞ്ഞത് സത്യമാ ഇനി എന്റെ കെട്ടിയോൻ മാത്രമേ എന്റെ ശരീരം കൊടുക്കു.
ഞാൻ തുറിച്ചു നോക്കി അവളെ,
എന്നിട്ട് ചോദിച്ചു അപ്പോൾ ഇനി എനിക്കു ഒന്ന് രുചിച്ചു നോക്കാൻ കിട്ടില്ലേ?

ഇല്ല മോനെ എന്റെ മനസിലെ ആദ്യ പുരുഷൻ ആണ് നീ അതു കൊണ്ട് മാത്രമാണ് ഞാൻ നന്നായിട്ടും നിനക്ക് എന്റെ ശരീരം തന്നത്.
ഇനി എന്റെ ശരീരത്തിന് വേണ്ടി എന്റെ മുന്നിൽ നീ വരണ്ടാ,
ഇതു എന്റെ വാക്ക് ആണ്…….
അവളുടെ ശബ്ദം കടുപ്പത്തിൽ തന്നെ ആയിരുന്നു.
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല

ഞാൻ കട്ടിലിൽ എഴുനേറ്റു ഇരുന്നു.
ഞാൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടിട്ട് ആകണം. എന്റെ മുതുകിൽ തല ചായ്ച് കിടന്നു..,.,,
പ്ലീസ് ഡാ: എനിക്കു നന്നാവണം നല്ല ഒരു ജീവിതം വേണം, നീ എന്റെ ശരീരം ചോദിക്കരുത് വേറെ ആരോടും ഞാൻ അപ്പോൾ തന്നെ മുഖത്തു നോക്കി പറ്റില്ല എന്ന് പറയും, പക്ഷെ നിന്നോട് എനിക്ക് പറ്റില്ല അത്ര ഇഷ്ടമാ എനിക്ക് നിന്നെ…

Leave a Reply

Your email address will not be published. Required fields are marked *