കഥകൾക്ക് അപ്പുറം – 6 2

ഇവൾ വിട്ട് പിടിക്കുന്നില്ല….. ഇനി എന്തെകിലും ഓഫർ ചെയ്യാതെ പറ്റില്ല…….

അ്ഹ്‌ നല്ല പോലെ പഠിച്ച് ഇൗ സെമസ്റ്റർ തീർത്താൽ ഒരു ഗിഫ്റ്റ് ഉണ്ട്…..

അവളുടെ കണ്ണ് തള്ളി പോയ പോലെ….

എന്ത് ഗിഫ്റ്റ് ആണ് ചേട്ടാ…..

പറ … പറ… പ്ലീസ്……..

ശോ…. പറയാടി പെണ്ണേ… നീ എക്സാം എല്ലാം നല്ല പോലെ എഴുതി വാ…..

അവള് വിഷമിച്ചു തല താഴ്ത്തി നിന്നു…..

പാവം വിഷമം തോന്നി…..

ഡീ മോളെ വിഷമിക്കണ്ട ഞാൻ പറ്റിക്കാൻ പറഞ്ഞതല്ല… സത്യം….

നീ പറയുന്ന എന്തും ഞാൻ നടത്തി തരാം…..

എന്താ പോരെ……….

അഹ് … ബെസ്റ്റ്…… നിന്റെ പേഴ്സ് കീറുന്ന പരിപാടിയാ അത്…..

അമ്മയുടെ ചിരിച്ചുള്ള കമന്റ്……

അയ്യ്യ അങ്ങനെ ഒന്നും ഇല്ല….. ഞാൻ ചെറുതായ എന്തെകിലും ചോദിചചേക്കാം…..

നീ നിന്റെ ആഗ്രഹം പറഞ്ഞോടി… അമ്മ അങ്ങനെ ഒക്കെ പറയും…

ഓ… ഒരു സഹോരനും സഹോദരിയും……..
അമ്മേ വിശക്കുന്നു…. എന്താ കഴിക്കാൻ ഉള്ളത്……

അച്ഛൻ എന്തേ??????

നീ പോയി ഫ്രഷ് ആയി വാടി പെണ്ണേ……

വന്നു കയറിയ ഡ്രസ്സ് പോലും മാറിയിട്ടില്ല…..

ഞാൻ കണ്ണ് കാണിച്ച് മോളെ വിട്ടോ സീൻ……

അവള് പതുക്കെ രൂമിലോട്ട് പോയി….

______________

ഞാൻ മൊബൈൽ എടുത്ത് എന്റെ ചങ്ക്കളെ വിളിച്ചു….

കുറെ നാളായി കണ്ടിട്ട്, ഗ്രൂപ് വീഡിയോ കോൾ ആണ് ചെയ്തത്….

നവനീത് കോൾ ബിസി, അൽതാഫ് എടുത്തു, കുറച്ച് നേരം സംസാരിച്ചു ,ഇടക്ക് ഇടക്ക് നവനിയെ വിളിക്കുന്നുണ്ട്,

പക്ഷേ ബിസി…….

ഡാ എന്താടാ നവനി ഭയങ്കര ബിസി ആണല്ലോട……

സത്യമാട… ഞാനും കുറച്ച് നാളായി അവനെ ശ്രദ്ധിക്കുന്നു…

ഫോൺ എപ്പോഴും ബിസി ആണ്, കാണാൻ വിളിച്ചാൽ ഓരോ ഒഴിവു പറയും..

നീ വന്നിട്ട് എന്തെകിലും ചെയ്യാം എന്ന് വിചാരിച്ചു…

വേറെ എന്താടാ ലൈൻ എവിടെയോ സെറ്റ് ആയി, അത്ര തന്നെ…….

ഹ ഹാ ഹാ….. ഞാനും അതാ വിജരിക്കുന്നെ….

അല്ലെങ്കിൽ നമ്മുടെ പിന്നിൽ നിന്ന് മാറാത്ത കുഞ്ഞാ……

ഓ… ഒരു കാര്യത്തെക്കുറിച്ച് പറയാൻ മറന്നു…

നീ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇൗ സൺഡേ നീ രണ്ടും ഇങ്ങോട്ട് വരാൻ ഉമ്മ പറഞ്ഞു……

അന്ന് നല്ല പോത്ത് ബിരിയാണി ഉണ്ടാക്കും

ഒന്ന് മേഞ്ഞു പോകാടാ…. അടുത്ത ദിവസം തൊട്ടു ക്ലാസ്സ്‌ തുടങ്ങില്ലേ…

അടിപൊളി, ഉമ്മ യുടേ ബിരിയാണി കഴിച്ചിട്ട് എത്ര നാളായി…..

ഓകെ അളിയാ ഡീൽ…..

ഓകെ മച്ചു….

ഞാൻ ആ നാറിയെ ഒന്നൂടെ വിളിച്ചു നോക്കട്ടെ…

ഓകെ, ബൈ….. മുത്തെ……

ഫോൺ വച്ചു അകത്തേക്ക് കയറിയപ്പോൾ

ആണ് ഒരു സംശയം വന്നെ….. ഇനി ഇവനെ ആണോ …?.

എന്റെ പ്രിയ സഹോദരി കറക്കി എടുത്തേ??????

ഞാൻ അവളുടെ രൂമിലോട്ടു ചെന്നു,
അവളുടെ റൂമിലെ വാതിൽ അടഞ്ഞു കിടക്കുന്നു..

ഞാൻ പതുക്കെ ഓപ്പൺ ചെയ്ത് നോക്കി, ലോക് ആണ്…

പതുക്കെ ചെവി കൂർപ്പിച്ചു…

അവള് ആരോ ആയി സംസാരികകുകയാണ്….

ഞാൻ വിളിക്കണോ….. വേണ്ടയോ….. വേണ്ട …. സംസാരിക്കട്ടെ… ഇനി അവൻ തന്നെ എങ്കിൽ ഞാൻ പൊക്കി കൊള്ളാം….

ഞാൻ താഴെ വന്നു, ടിവി കാണാം എന്ന് കരുതി..

സ്വിച്ച് ഇട്ടപോൾ അമ്മ ആരോടോ സംസാരിക്കുന്ന പോലെ തോന്നി….

താത്ത വന്നു കാണും, ഒത്തിരി ആയില്ലേ ആ ചരക്കിനെ കണ്ടിട്ട്, ഒന്ന് പോയി വരാം….

ഞാൻ അടുക്കളയിൽ ചെന്നപ്പോൾ കണ്ടത് അച്ഛൻ അമ്മയൂം ആയി സംസാരിക്കുന്നത് ആണ്, അമ്മ എന്തോ ചെയ്യുന്നു,അച്ഛൻ അമ്മയോട് തോളത്ത് കൈ വച്ച് കാര്യം പറയുന്നു….

അത് ശെരി…. ഇവിടെ പ്രേമം ആണല്ലോ ….

വെറുതെ കട്ടുറുമ്പ് ആകണ്ട…..

ഞാൻ വീണ്ടും ടിവി യുടെ മുന്നിൽ ഇരുന്നു….

അപൊഴാണ് ഞാൻ ഓർത്തത് കുഞുവിനെ ഒന്ന് വിളിച്ചില്ല എന്ന്….

ഞാൻ ഫോൺ എടുത്തു വിളിച്ചു….

ഒരു ബെൽ കഷ്ടിച്ച് അടിച്ചു കാണും… ഹലോ……

ഹലോ….. കുഞ്ഞു….

നീ അങ്ങ് ചെന്നില്ലെ..?

നിന്റെ വിളി ഒന്നും കാണാത്ത കൊണ്ട് വിളിക്കാൻ ഫോൺ എടുത്തത് ആണ്….

എന്താടാ നീ അങ്ങ് ചെന്നപ്പോൾ എന്നെ വേണ്ടതയോ….?

ഹേയ് അങ്ങനെ ഒന്നു അല്ല കുഞ്ഞാ,

കുഞ്ഞുവിനേ മറക്കാൻ പറ്റുമോ….

എങ്കിൽ ഞാൻ ഇപപോ വിളിക്കുമോ….?

മോള് ഇവിടെ???

അവള് ഉറക്കം….

നീ വല്ലതും കഴിച്ചോ…?

ഹേയ്… ഇല്ല കഴിക്കണം….

സതീഷ് കൊച്ച എപ്പോൾ ആണ് വരുന്നത്, കുഞ്ഞാ വിളിച്ചോ..?

Leave a Reply

Your email address will not be published. Required fields are marked *