കുറച്ച് നേരം കൂടി ഇരിക്കട….
ഞാനേ നിന്നോട് സല്ലപിക്കാൻ വന്നതല്ല, നിന്റെ കരച്ചിൽ കണ്ട് ഒന്ന് ആശ്വസിപ്പിക്കാൻ വന്നതാ….
നീ കിടന്ന് ഉറങ്ങാൻ നോക്ക്… ഹ് അതെ ഞാൻ പുറത്ത് ഇറങ്ങുമ്പോൾ ആ കതക് അടക്കാൻ മറക്കണ്ട…..
ഒൗഹ്.. ശെരി സാർ…..
ലൈറ്റ് ഓഫ് ആകി രേഷ്മ കിടന്നപ്പോൾ മുഖത്ത് നിന്നും ഒരു നാണം വന്നപോലെ,,
അവള് ആരോട് എന്നല്ലാതെ പറഞ്ഞു, ശോ….
എന്താ അവൻ എന്റെ അടുത്ത് വന്നപ്പോൾ ആകെ ഒരു രോമാഞ്ചം……
അവൻ എന്നിൽ ചേർന്ന് നിന്നപ്പോൾ ഒരു കുളിർകാറ്റ് ആയി ഞാൻ പാറി നടന്ന പോലെ…..
എനിക്ക് എന്ത് ഇഷ്ടമാണ് അവനെ…..
എന്റെ ശരീരം എല്ലാം അവൻ അനുഭവിച്ചു എന്നിട്ടും അവൻ എന്റെ അടുത്ത് വന്നപ്പോൾ ആ ഒരു തോന്നൽ വന്നതെ ഇല്ല…. ഒരു കുളിർമഴ പെയ്ത പോലെ…
അവള് പതുക്കെ കണ്ണടച്ച് കിടന്നു….. നല്ല ഒരു സ്വപ്നം എന്നെ തേടി വരും എന്ന വിശ്വാസത്തിൽ………
ശുഭ നിദ്ര…………….
___________0____________
ഞാൻ റൂമിൽ എത്തി ഒന്ന് കിടന്നു,,
രേഷ്മ…. എന്റെ മനസ്സിൽ എന്താണ് അവളോട് മാത്രം… വല്ലാത്ത ഒരു അറ്റാച്ച്മെന്റ്……
പഴയ നാളുകൾ എന്നെ വീണ്ടും വീണ്ടും അവളിൽ നിന്നും വളരെ അകലെ ആക്കുന്നു….
ഇല്ല …. ഇനി അവളോട് സ്നേഹം തോന്നിയാലും ആ പഴയ അപ്പു ആകില്ല ഞാൻ……
ഹു…… മം…… അതൊക്കെ പിന്നെ, കുഞ്ഞയൂടെ കാര്യം ഒന്ന് ശെരി ആക്കണം,
അതൊക്കെ കഴിഞ്ഞു എന്റെ പഴയ കാമുകിയെ കാണാൻ ഉള്ള സമയം ആണ്…
നീ അറിയും ഞാൻ ആരാ എന്നു, അതു മനസിലാക്കി തരും ഞാൻ,
ഞാൻ തരുന്ന സുഖം നീ വീണ്ടും വീണ്ടും ആവശ്യപ്പെട്ടു എന്റെ പിന്നിൽ നടക്കും….. നടത്തിക്കും ഞാൻ.
നല്ല ദാഹം കുറച്ച് വെള്ളം കുടിക്കാം എന്ന് കരുതി , കുപ്പി നോക്കിയപ്പോൾ കുപ്പി കാലി….
ഓഹ്ഹ് പുല്ല്, വെള്ളം എടുക്കാൻ മറന്നു, നല്ല തണുത്ത വെള്ളം കുടിക്കാം
ഞാൻ കിച്ചൻ ലക്ഷ്യമാക്കി നടന്നു…..
അമ്മയുടെയും അച്ഛന്റെയും റൂം എത്തിയപ്പോൾ അടക്കി പിടിച്ച സംസാരം ഞാൻ ചെവിയോർത്തു,,,, സംസാരം മാത്രം അല്ല മുക്കലും മൂളലും ഉണ്ട്……
ഹ്മ്മ് നല്ല കളി നടക്കുവാ…… അവർ വീണ്ടും ജീവിതം ആഘോഷിക്കാൻ തുടങി…….
ഞാൻ വെള്ളം കുടിച് തിരിച്ചു വന്നപ്പോഴും സൗണ്ട് അങ്ങനെ തന്നെ, ശെടാ…….. ഇതു തീർന്നില്ലേ??????
അച്ഛന് നല്ല ടൈംമിംഗ് ഉണ്ട്……..
ഹ്മ്മ് നടക്കട്ടെ നടക്കട്ടെ..
ഞാൻ റൂമിൽ എത്തി ഭൂതത്തിനെ സ്മരിച്ചു…….
എന്റെ മുന്നിൽ നിൽക്കുന്ന ഭൂതത്തിനോട്……
എന്റെ കൊച്ചയൂടെ കാര്യം ഇന്ന് ശെരിയാക്കണം…..
ഇനിയും കുഞ്ഞയൂടെ കണ്ണുനീർ വീഴാൻ പാടില്ല…..
ഇപ്പോൾ കൊച്ചച്ചൻ എവിടെ ആയി????
പ്രഭോ…. അദ്ദേഹം വീട്ടിലേക്കുള്ള യാത്രയിൽ ആണ്…
ഇനി ഏറിയാൽ മുപ്പതു നാഴിക……. അതിനുള്ളിൽ വീട്ടിൽ എത്തും……
ഹ്മ്മ്….. ഞാൻ ആലോചിച്ചു, അപ്പോൾ വീട് എത്താറായി….
ചെറിയ ഒരു ആക്‌സിഡന്റ്…. അതെ അതു മതി….
പക്ഷേ എവിടെ വച്ചു?????
രാത്രി ആണ്, ആരും ഇല്ലാത്ത സ്‌ഥലം ആയാൽ പറ്റില്ല……
ങ് ഗാ…. കിട്ടി, ടൌൺ കഴിയൂന്ന മുന്നേ ഉള്ള പോലീസ് സ്റ്റേഷൻ അതു മതി….
അതാകുബോൾ അവർ കാര്യങ്ങൾ ഒക്കെ ക്ലിയർ ആയി ചെയ്യും….. ഭൂതവും അതു ശെരി വച്ചു, കൂടുതൽ ഒന്നും പറ്റല്ലേ എന്ന് വീണ്ടും വീണ്ടും ഉറപ്പ് വരുത്തി. ഇത് എല്ലാം നടക്കുമ്പോൾ നീ കൂടെ വേണം… എന്തെകിലും ചെയ്യാൻ പറ്റുന്നത് ചെയ്യണം…
എന്തോ മനസ്സ് അനുവിക്കുന്നില്ല,അല്ലെങ്കിൽ ഞാങ്കൂടി വന്നേനെ….
ഭൂതമേ….
ഞാൻ ഉറങ്ങാതെ കാത്തിരിക്കും, എല്ലാം ശെരി ആയി തന്നെ നടക്കണം……..
ശെരി പ്രഭോ……..
ഞാൻ കിടന്നപ്പോൾ ഈശ്വരനോട് പ്രാത്ഥിച്ചു…..
“ഞാൻ ചെയൂന്നത് തെറ്റാണു എങ്കിൽ എന്നോട് പൊറുക്കണം”…..
ഞാൻ ലൈറ്റ് എല്ലാം ഓഫ് ആകി ഇരുട്ടിലേക്ക് തന്നെ നോക്കി കിടന്നു…….
***********
“”””അതേ സമയം…. കൊച്ചച്ചൻ ഒരു നൂറേ നൂറ്റിപത് സ്പീഡിൽ വരുവാണ് പുറത്ത് നല്ല തണുപ്പ് ഉണ്ട് എന്നിട്ടു എ സി ഇട്ടാണ് മൂപ്പരുടെ വരവ്…..
പുതിയ സെറ്റപ്പ് ആയി സംസാരിച്ചു ആണ് വരവ്…….
“” ഡീ മോളെ നീ അങ്ങനെ അങ്ങ് പറഞ്ഞാൽ എങ്ങനെയാ…… അടുത്ത ആഴ്ച വരെ ഉള്ളത് ഞാൻ തന്നിട്ടല്ലേ പൊന്നെ”……
