കനകം കാമിനി കഴപ്പ്

“എന്തിനാ വേറേ നമ്പറിൽ നിന്നും വിളിച്ചു നോക്കാൻ ആണോ… എന്റെ നമ്പറും അവന്റെ കൈയിലുണ്ട്….” ഞാൻ നിരാശയോടെ വിങ്ങി പറഞ്ഞു.

അഷിതയുടെ മുഖത്തു അപ്പോഴും ഞാൻ പ്രതീക്ഷിച്ച ഭാവമൊന്നുമില്ല, കബിളിപ്പിക്ക പെട്ടപോലെയുമില്ല!! ഞാൻ കരുതിയത് അവൾ ഇവിടെ ഇതറിഞ്ഞാൽ തൂങ്ങിച്ചാകുമെന്നും, ഞാനതു തടുത്തു രക്ഷിക്കുമ്പോ ഒരു ഹീറോ ഇമേജ് അതിലൂടെ കിട്ടുമെന്നും ആയിരുന്നു. മാഡം!!! എനിക്ക് നിങ്ങളെ മനസിലാകുന്നില്ല!!!! എന്ന ഭാവത്തിൽ ശ്വാസം അടക്കി പിടിച്ചു ഉയരുന്ന നെഞ്ചിടിപ്പോടെ ഞാൻ അഷിതയെ നോക്കിയിരുന്നു. അവൾ വീണ്ടും കൈനീട്ടിയപ്പോൾ
ഞാൻ എന്റെ സാംസങ് ഫോൺ അവൾക്ക് കൊടുത്തു. അവളതു അൺലോക്ക് ചെയ്തപ്പോൾ അവളുടെ ഫോട്ടോ കണ്ടു, എന്നെയൊന്നു നോക്കി ചിരിച്ചു. എനിക്ക് തന്നെ തന്നിട്ട് അഷിത അവളുടെ ഹാൻഡ്ബാഗ് കൈ നീട്ടിയെടുത്തുകൊണ്ട് അത് സൈഡ് സിപ് തുറന്നു. ഒരു കുഞ്ഞു പ്ലാസ്റ്റിക് കവറിൽ നിന്നും. ഒരു സിം എടുത്തിട്ട് പറഞ്ഞു. IDBI BANK ന്റെ Mobile App Install ചെയ്യ്, നിന്റെ ഫോണിൽ.

“മനസിലായില്ല!!”

“ചെയ്യ്!!”
ഞാൻ മൊബിലില് ആ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത്‌, എന്നിട്ട് അഷിത തന്ന സിം അതിലിട്ടു. അവളൊരു അക്കൗണ്ട് നമ്പർ അതിൽ അടിച്ചിട്ട്. ആപ്പിന്റെ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ എന്നോട് പറഞ്ഞു.
അതിനായി അവളൊരു ബർത്ത് ഡേറ്റും ഇമെയിൽ അഡ്രസും ഫോൺ നമ്പറും പറഞ്ഞു. പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ ഉള്ള OTP ഫോണിലേക്ക് വന്നപ്പോൾ, അവൾ “ഊമ്പിക്കൊ മൈരേ” എന്ന് ഇംഗ്ലീഷിൽ പാസ്സ്‌വേർഡ് സെറ്റ് ചെയ്യാനും പറഞ്ഞു.
അതിനു ശേഷം ആ പാസ് വേർഡ് കൊണ്ട് ലോഗിൻ ചെയ്തു. അകൗണ്ട് ഡീറ്റെയിൽസ് ഞാൻ നോക്കിയപ്പോ Vicky Sam Joseph എന്നുള്ള ഒരു ആളുടെ ബാങ്ക് അക്കൗണ്ട് ആണതെന്ന് മനസിലായി.

“അഷിതാ നീയെന്താ ചെയ്യുന്നെ?!! ഇതാരുടെ അക്കൗണ്ട് ആണ്…..”

“വെയിറ്റ് പണ്ണുങ്കോ സാമി…..” എന്ന് അഷിത പറഞ്ഞുകൊണ്ട് അതിന്റെ ബാലൻസ് നോക്കാൻ പറഞ്ഞു. 2.25 CR എന്ന് ഞാൻ കണ്ടു. അഷിത എന്നോട് ആ ഫോൺ വാങ്ങിച്ചിട്ട് അതിൽ നിന്നും നേറ്ബാങ്കിങ് ന്റെ പാസ്സ്‌വേർഡ് അവൾ മാറ്റി. അതിനും ഒരു OTP വന്നിരുന്നു. അഷിത ആ ഫോൺ നോക്കി ചിരിക്കുമ്പോ, അവളുടെ പ്ലാൻ എനിക്കൊന്നും മനസിലായില്ല! പക്ഷെ എന്തോ ഉടായിപ്പ് ആണെന്ന് മാത്രം മനസിലായി.

അന്നേരം അഷിത അവളുടെ ഐ ഫോണിൽ നിന്നും ഒരു കറുത്ത സ്ക്രീൻ ഉള്ള ആപ്പ് തുറന്നു, അതിൽ അവൾ ലോഗിൻ ചെയ്തു വെച്ചിരുന്നു, എന്തോ BTC, ETH എന്നൊക്കെ ഷെയർ മാർക്കറ്റ് പോലെയുള്ള സംഭവം ആണെന്ന് എനിക്ക് മനസിലായി.

“നീ ഇനി ബാങ്ക് ആപ്പ് വേണേൽ കളഞ്ഞോ, നെറ്റ് ബാങ്കിങ് ന്റെ പാസ്സ്‌വേർഡ് നമ്മളിപ്പോ മാറ്റി!”

“അഷിത, ഒന്ന് തെളിച്ചു പറ…”

“പാസ്സ്‌വേർഡ് മാറ്റിയതാണോ…?!”

“അല്ല!, അഷിത…..ഈ അകൗണ്ട് ഇതാരുടെയാണ്….?!!!”

“പറയാം, നീ നിന്റെ ഫോണിൽ, ഒരു ആപ്പ് കൂടെ ഇട് നീ, ഒരു ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പ് ആണ്, Nominex”

ഞാൻ ആ ആപ്പ് ഡൌൺലോഡ് ചെയ്തിട്ട് അവൾക്ക് കൊടുത്തപ്പോൾ അവൾ അതിൽ ഒരു അകൗണ്ട് ഉണ്ടാക്കിയിട്ട്, അതിന്റെ വാലറ്റ് എന്ന സെക്ഷനിൽ കയറി, ഡെപോസിറ്റ് മണി ബട്ടൺ ഞെക്കി, അന്നേരം ഒരു ഇന്റർനെറ്റ് ബാങ്കിന്റെ പേജ് വന്നപ്പോൾ, മുൻപ് പറഞ്ഞ ആ ബാങ്ക് അക്കൗണ്ട് നമ്പറും നെറ്റ് ബാങ്കിങ് പാസ്സ്‌വേർഡ് അടിച്ചുകൊണ്ട് ആ അകൗണ്ടിൽ നിന്നും ഉള്ള 10 ലക്ഷം ഒറ്റയടിക്ക് അവൾ Nominex ലേക്ക് ഡെപ്പോസിറ്റ് ചെയ്തു.

“അഷിത എനിക്കൊന്നും മനസിലാകുന്നില്ല! ഇത് അയാളുടെ കാശല്ലേ, ഇത്ര വേഗം നീ അത്….”

“അജൂ നിക്ക് ഞാനെല്ലാം പറയാം…”
“ഇത് അയാളുടെ കാശു ഈ എക്സ്ചേഞ്ചിൽ ഉടനെ വരും, പക്ഷെ അത് ക്രിപ്റ്റോ കറൻസി ആയിട്ടാണ് കയറുക, എന്നിട്ട് ഞാൻ അതെടുത്തു എന്റെ ഫോണിലേക്ക് അയക്കും, അന്നേരം ആ കാശു ലോകത്തെവിടെ തിരഞ്ഞാലും കിട്ടില്ല!”

“അഷിത, അപ്പൊ….ഇത്! അയാള് കണ്ടു പിടിക്കില്ലേ?”

“ഉം..ഞാൻ ആണിത് എടുത്തതിന് തെളിവ് വേണ്ടേ ഹിഹി, ഞാനൊരു പൊട്ടി പെണ്ണല്ലേ അവരുടെ മുന്നിൽ!!!!!! ” ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയപ്പോൾ ഇത്രയും കള്ളത്തരം ചെയ്തിട്ടും അവൾക്കൊരു കൂസലുമില്ലാത്ത ഒരു ചിരി എനിക്ക് തന്നു!

“ഞാനൊന്നു ഫ്രഷ് ആയിട്ട് വരാം, നല്ല ക്ഷീണം….” അഷിത പൂർണ്ണ നഗ്നയായി എന്റെ മുന്നിലൂടെ ബാത്‌റൂംമിലേക്ക് ചെന്നു. ഞാൻ ആ നമ്പർ ട്രൂകോളറിൽ അടിച്ചപ്പോൾ. വിക്കി സാം ജോസഫ്, സാം എലെക്ട്രിക്കൽസ് എന്ന് കണ്ടു. ഒരുപക്ഷെ ആ അങ്കിളിന്റെ ആണോ?! അതോ അവന്റെയാണോ…. ആയിരിക്കും? എന്നാലും ഇതെങ്ങനെ ഇവൾക്ക് കിട്ടി?!!!!

ഷവറിൽ നനയുന്ന അഷിതയുടെ നിഴൽ എനിക്ക് കാണാമായിരുന്നു. ഞാൻ അഷിത അയാളുടെ പൈസ അടിച്ചു മാറ്റുന്നതെന്തിനെന്നുമാലോചിച്ചു.

അല്ല!!! ഇവിടെ ഇപ്പൊ ഞാൻ ആണോ അവളെ ചതിച്ചത്, അതല്ല ആ ടോണി ആണോ അവളെ ചതിച്ചത്? അതോ ഈ കളികൾ എല്ലാം അഷിതയാണോ ഞങ്ങളെ വെച്ച് കളിക്കുന്നത്? B.Tech പഠിക്കുന്ന അവൾ ഒരിക്കലും ഒരു മണ്ടിയല്ല! ആവില്ല, അപ്പൊ ഞാനീ മുറിയിൽ മുൻപ് കണ്ടതോ….തടിയന്റെ കുണ്ണയിലും ടോണിയുടെ കുണ്ണയിലും മാറി മാറി അവളെന്റെ മുന്നിൽ അഴിഞ്ഞാടിയതോ…. എന്താണ് സത്യത്തിൽ ഈ “സത്യം”?!!!

ഞാൻ ഓരോന്ന് ആലോചിക്കുമ്പോ അഷിത ബാത്‌റൂമിൽ നിന്നും ഈറനോടെ മുലയും കുണ്ടിയും കാണിച്ചു ഇറങ്ങി വന്നു. അവൾ ടവല് കൊണ്ട് തോർത്തി, എന്നിട്ട് എന്നോട് പറഞ്ഞു.

“നീയെന്താ വിചാരിച്ചത്! പ്രേമം ന്ന് പറഞ്ഞിട്ട്, വെറുതെ കിടന്നു കൊടുക്കുന്നവളാണ് ഞാനെന്നോ?എഹ്???!!”

ഞാനിതുവരെ കണ്ട പെണ്ണ് പോലെ അല്ല അഷിതയെന്നു എനിക്കുറപ്പായി, അല്ലെങ്കിൽ തന്നെ പെണ്ണെന്നു വെച്ചാൽ തടിയൻ പറഞ്ഞ പോലെ പൂറു മുല കുണ്ടി എന്നർത്ഥമല്ലേ ഇതുവരെ ആ വാക്കിന് ഞാനും കൊടുത്തിട്ടുള്ളു എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെപുച്ഛം തോന്നിയ നിമിഷമായി അതുമാറി.

“അജൂ, അതാണ് വിക്കി, ടോണി എന്നുളളതൊക്കെ കള്ളപ്പേരാണ്. അന്നൊരൂസം ഞങ്ങൾ പാർക്കിൽ വെച്ച് കണ്ടപ്പോൾ, എനിക്ക് കാശിനു അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു. അവൻ അവന്റെ വാളേറ്റിൽ നിന്നും ഈ സിം, ഫോണിൽ ഇട്ടു. അപ്പോഴേ ആ മൊബൈൽ ആപ്പ് ലോഗിൻ ആവൂ, എന്നിട്ട് അതിൽനിന്നും എന്റെ അകൗണ്ടിലേക്ക് ഒരു 2000/- അയച്ചിരുന്നു. അന്നേരം ഞാൻ ഇതിന്റെ ബാലൻസ് നോക്കിയപ്പോൾ കണ്ടത്. 2 കോടി യിൽ അധികം ഉണ്ടെന്നാണ്. അതെങ്ങനയും
അടിച്ചു മാറ്റണം എന്ന് എന്റെ മനസ് പറഞ്ഞു. ഉറക്കമില്ലാതെ ഞാനതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. അതിനു വേണ്ടിയാണ് ഞാൻ എന്നെ തന്നെ അവനു കൊടുത്തത്, ശെരിയാണ് എന്റെ സീൽ പൊട്ടിച്ചത് അവനാണ്, പക്ഷെ ഈ രണ്ടു കോടി! അത് മുഴുവനും ഞാൻ എടുക്കും…..!!!!!, പിന്നെ നിന്നെ ഞാൻ മറക്കില്ല 20 പെർസെന്റ് നിനക്കുള്ളതാണ്….അതായത് ഏതാണ്ട് 40 ലക്ഷത്തിന്റെ അടുത്തൊക്കെ വരും!
നീ അതും കൊണ്ട്, എവിടെയെങ്കിലും പോയി രക്ഷപെട്ടോ!!!!”

Leave a Reply

Your email address will not be published. Required fields are marked *