കനകം കാമിനി കഴപ്പ് 1

ഞാൻ വീണ്ടും അവളെ തൊട്ടപ്പോൾ അഷിത തിരിഞ്ഞു. അവളുടെ കണ്ണുകൾ വിശ്വസിക്കാനാവാത്ത വിധം എന്നെ തന്നെ നോക്കി. ഒരു നിമിഷം കൊണ്ട്
അവളുടെ നഗ്നത അവൾ മറച്ചു പിടിച്ചു. എനിക്ക് കുറ്റബോധം കൊണ്ട് ഞാൻ നീറുന്നുണ്ടായിരുന്നു. ഒരു പെണ്ണിനെ കളിക്കണം അതുമല്ലെങ്കിൽ ഒരു കളി നേരിട്ടെങ്കിലും കാണണമെന്നുള്ള മോഹമാണ് ഇപ്പോൾ അവളുടെജീവിതം തന്നെ ഇല്ലാണ്ടാക്കിയിരിക്കുന്നത്….സ്വബോധത്തിന്റെ അവസാനത്തിന്റെ തരിമ്പു എന്റെ കണ്ണിലൂടെ വെള്ളമായി ഒഴുകിക്കൊണ്ടിരുന്നു,

“അജു..”

“നീ…”

“നിനക്കെങ്ങനെ അറിയാം… ഞാനിവിടെ ഉണ്ടെന്നു…”

“ഞാൻ……. ഞാൻ കാരണമാണ് അഷിതാ……നീയിപ്പോ…
ചതിക്കപ്പെട്ടിരിക്കുന്നത്….ടോണി, നിന്നെ കല്യാണം കഴിക്കാമെന്നു പറഞ്ഞത്, നിന്നെ, കിടപ്പറയിലേക്കെത്തിക്കാൻ ആയിരുന്നു… എല്ലാത്തിനും കാരണം എന്റെ…”

“അയ്യോ! ഒന്നുകിൽ കരഞ്ഞിട്ട് പറ, അല്ലെങ്കിൽ മുഴുവൻ പറഞ്ഞിട്ട് കരയ്! ഇത് രണ്ടുംകൂടി ചെയ്താൽ എനിക്കെങ്ങനെ മനസിലാകും….??? അവനെവിടെ ടോണി പോയോ?!” അഷിത എന്റെ മുഖം ഉയർത്തിപിടിച്ചപോലും അവളുടെ മാറിലെ നഗ്നത എന്നെ കാണാതെ പിടിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു.

“അവൻ പോയി. ഇനി നിന്നെ കാണില്ല. വിളിക്കില്ല എന്നൊക്കെ പറഞ്ഞു….” എനിക്ക് അപ്പോഴും അഷിതയെ നോക്കാനുള്ള ധൈര്യമില്ലാതെ ഞാൻ പറഞ്ഞു. അഷിത അവളുടെ ഫോണിൽ അവനെ വിളിക്കുംബൊ, ആ നമ്പർ സ്വാച്ചോഫ് എന്ന് വന്നു. അഷിത അന്നേരം കണ്ണിൽ ഒരു ചെറു തിളക്കമോടെ എന്നോട് എന്റെ ഫോൺ ചോദിച്ചു.

“എന്തിനാ വേറേ നമ്പറിൽ നിന്നും വിളിച്ചു നോക്കാൻ ആണോ… എന്റെ നമ്പറും അവന്റെ കൈയിലുണ്ട്….” ഞാൻ നിരാശയോടെ വിങ്ങി പറഞ്ഞു.

അഷിതയുടെ മുഖത്തു അപ്പോഴും ഞാൻ പ്രതീക്ഷിച്ച ഭാവമൊന്നുമില്ല, കബിളിപ്പിക്ക പെട്ടപോലെയുമില്ല!! ഞാൻ കരുതിയത് അവൾ ഇവിടെ ഇതറിഞ്ഞാൽ തൂങ്ങിച്ചാകുമെന്നും, ഞാനതു തടുത്തു രക്ഷിക്കുമ്പോ ഒരു ഹീറോ ഇമേജ് അതിലൂടെ കിട്ടുമെന്നും ആയിരുന്നു. മാഡം!!! എനിക്ക് നിങ്ങളെ മനസിലാകുന്നില്ല!!!! എന്ന ഭാവത്തിൽ ശ്വാസം അടക്കി പിടിച്ചു ഉയരുന്ന നെഞ്ചിടിപ്പോടെ ഞാൻ അഷിതയെ നോക്കിയിരുന്നു. അവൾ വീണ്ടും കൈനീട്ടിയപ്പോൾ
ഞാൻ എന്റെ സാംസങ് ഫോൺ അവൾക്ക് കൊടുത്തു. അവളതു അൺലോക്ക് ചെയ്തപ്പോൾ അവളുടെ ഫോട്ടോ കണ്ടു, എന്നെയൊന്നു നോക്കി ചിരിച്ചു. എനിക്ക് തന്നെ തന്നിട്ട് അഷിത അവളുടെ ഹാൻഡ്ബാഗ് കൈ നീട്ടിയെടുത്തുകൊണ്ട് അത് സൈഡ് സിപ് തുറന്നു. ഒരു കുഞ്ഞു പ്ലാസ്റ്റിക് കവറിൽ നിന്നും. ഒരു സിം എടുത്തിട്ട് പറഞ്ഞു. IDBI BANK ന്റെ Mobile App Install ചെയ്യ്, നിന്റെ ഫോണിൽ.

“മനസിലായില്ല!!”

“ചെയ്യ്!!”
ഞാൻ മൊബിലില് ആ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത്‌, എന്നിട്ട് അഷിത തന്ന സിം അതിലിട്ടു. അവളൊരു അക്കൗണ്ട് നമ്പർ അതിൽ അടിച്ചിട്ട്. ആപ്പിന്റെ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ എന്നോട് പറഞ്ഞു.
അതിനായി അവളൊരു ബർത്ത് ഡേറ്റും ഇമെയിൽ അഡ്രസും ഫോൺ നമ്പറും പറഞ്ഞു. പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ ഉള്ള OTP ഫോണിലേക്ക് വന്നപ്പോൾ, അവൾ “ഊമ്പിക്കൊ മൈരേ” എന്ന് ഇംഗ്ലീഷിൽ പാസ്സ്‌വേർഡ് സെറ്റ് ചെയ്യാനും പറഞ്ഞു.
അതിനു ശേഷം ആ പാസ് വേർഡ് കൊണ്ട് ലോഗിൻ ചെയ്തു. അകൗണ്ട് ഡീറ്റെയിൽസ് ഞാൻ നോക്കിയപ്പോ Vicky Sam Joseph എന്നുള്ള ഒരു ആളുടെ ബാങ്ക് അക്കൗണ്ട് ആണതെന്ന് മനസിലായി.

“അഷിതാ നീയെന്താ ചെയ്യുന്നെ?!! ഇതാരുടെ അക്കൗണ്ട് ആണ്…..”

“വെയിറ്റ് പണ്ണുങ്കോ സാമി…..” എന്ന് അഷിത പറഞ്ഞുകൊണ്ട് അതിന്റെ ബാലൻസ് നോക്കാൻ പറഞ്ഞു. 2.25 CR എന്ന് ഞാൻ കണ്ടു. അഷിത എന്നോട് ആ ഫോൺ വാങ്ങിച്ചിട്ട് അതിൽ നിന്നും നേറ്ബാങ്കിങ് ന്റെ പാസ്സ്‌വേർഡ് അവൾ മാറ്റി. അതിനും ഒരു OTP വന്നിരുന്നു. അഷിത ആ ഫോൺ നോക്കി ചിരിക്കുമ്പോ, അവളുടെ പ്ലാൻ എനിക്കൊന്നും മനസിലായില്ല! പക്ഷെ എന്തോ ഉടായിപ്പ് ആണെന്ന് മാത്രം മനസിലായി.

അന്നേരം അഷിത അവളുടെ ഐ ഫോണിൽ നിന്നും ഒരു കറുത്ത സ്ക്രീൻ ഉള്ള ആപ്പ് തുറന്നു, അതിൽ അവൾ ലോഗിൻ ചെയ്തു വെച്ചിരുന്നു, എന്തോ BTC, ETH എന്നൊക്കെ ഷെയർ മാർക്കറ്റ് പോലെയുള്ള സംഭവം ആണെന്ന് എനിക്ക് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *