കനകം കാമിനി കഴപ്പ്

ഞാൻ അവളുടെ ദൃഢ നിശചയം കണ്ടു അമ്പരന്നു കിളി പാറി നിന്നു. ഇവളെയാണോ ഞാൻ പ്രേമിച്ചത് എന്നെനിക്ക് തോന്നി. ഇവൾ പെരും കള്ളിയാണ്!!!!!

“അവനെ കൊതിതീരെ ഞാൻ എന്നെ പല തവണ കൊടുത്തു, അവനെ സുഖിപിച്ചു ബോധമില്ലാതെ കിടക്കുന്ന സമയത്തു ഞാൻ അവന്റെ വാലെറ്റിൽ നിന്നും ഈ സിം അടിച്ചു മാറ്റി. പക്ഷെ അക്കൗണ്ട് പാസ്സ്‌വേർഡ് അറിയില്ല, അവന്റെ ഫോണിന്റെ ഫിംഗർപ്രിന്റ് ആയിരുന്നു പാസ്സ്‌വേർഡ്. അത് റീസെറ്റ് ചെയ്തു പുതിയ നെറ്റ്ബാങ്കിങ് പാസ്സ്‌വേർഡ് ഇടാൻ ഈ അക്കൗണ്ട് ഓണറുടെ ബർത്ത് ഡേറ്റ് വെണം. അത് ആ സാം എന്ന് പറയുന്ന തായോളിയുടെ ആണ്!!!! ഞാൻ അയാളെ പറ്റി ചോദിച്ചറിഞ്ഞു. നാണത്തോടെ അങ്കിളിനെ ഇഷ്ടമായി എന്നും. അയാളുടെ പിറന്നാളും അതിനു ഞാൻ ഗിഫ്റ്റ് കൊടുക്കാനും എന്നൊക്കെ…തട്ടി വിട്ടു. അയാൾ അതിൽ വീണു. ബർത്ത് ഡേറ്റ് എനിക്ക് പറഞ്ഞു തന്നു. അവർക്കെന്നെ കളിയ്ക്കാൻ ഉള്ള ബുദ്ധിയെ ഉള്ളു, എനിക്ക് രണ്ടിനേം അടിമുടി ഊക്കാനുള്ള ബുദ്ധിയുണ്ട്!!!!”

അഷിതയുടെ കൊലച്ചിരി ഞാൻ കണ്ടു മൂക്കത്തു വിരൽ വച്ച്, നോക്കി എന്റെ സംശയം അപ്പോഴും ബാക്കിയായിരുന്നു.

“ബർത്ത് ഡേറ്റ് അയാളുടെ ആണെന്ന് എങ്ങനെ മനസിലായി.”

“ആദ്യം ഇവന്റെ ബർത്ത് ഡേറ്റ് ഞാനൊന്നു അടിച്ചു നോക്കി, അത് വന്നില്ല, അപ്പൊ പിന്നെ ഉറപ്പല്ലേ അങ്ങേരുടെ ആണെന്ന്!!!” അഷിത പാന്റിയും, ബ്രായും എടുത്തിട്ടു കൊണ്ട് മുടി കോതി എന്നെ നോക്കി ചിരിച്ചു.

“10 ലക്ഷമാണ് ഒരു ദിവസത്തെ നെറ്റ് ബാങ്കിങ് ലിമിറ്റ്. ഇനി ഓരോ ദിവസവും എനിക്ക് പൈസ ഇതുപോലെ അടിച്ചു മാറ്റണം, വിക്കി ഇത് അറിയുമ്പോഴേക്കും അകൗണ്ട് ക്ര്യപ്റ്റോ ആയി മാറിക്കാണും, ഇതിനെ ട്രേസ് ചെയ്യാൻ അത്ര എളുപ്പമല്ല, പിന്നെ എന്റെ മൊബൈലിൽ ഉള്ള വാലറ്റ് ഉണ്ടല്ലോ, അത് എന്റെ കൂടെയുള്ള ഡാൻസ് ചെയ്യുന്നില്ലേ അവൻ ഉണ്ടാക്കി തന്നത് ആണ്, ഫുള്ളി അനോണിമസ്, അതിലേക്ക് ഇട്ടാൽ പിന്നെ ആ അഡ്രസ് ബ്ലോക്ക് ചെയിനിൽ പോലും ചിലപ്പോ തെറ്റായെ കാണിക്കു, അവന്റെ ബുദ്ധിയാണ്, പക്ഷെ അവനു ഈ കളിയിൽ റോൾ ഇല്ല”

“അപ്പൊ ഒരിക്കലും അവമ്മാർ അറിയില്ല എന്നാണോ? നമ്മളെ പിടിക്കില്ല എന്നാണോ ? അഷിത എനിക്ക് നല്ല പേടിയുണ്ട് കേട്ടോ…”

“അവർക്ക് മാക്സിമം നിന്റെ ഫോൺ IMEI നോക്കാം, അത്ര തന്നെ, പൈസ എവിടെ
എന്ന് ട്രാക്ക് ചെയ്യാൻ നോക്കിയാൽ, അത് ഓരോ ക്രിപ്റ്റോ കറൻസി അഡ്ഡ്രസുകളിലേക്ക് മാറികൊണ്ടിരിക്കും!!!!
നിനക്കതൊന്നും അറിയില്ല, പൈസ പോയി അത്രേം മനസിലാക്കിയാൽ മതി….
പിന്നെ പോലീസ് വന്നു ചിലപ്പോ ചോദിക്കാം, ചോദിക്കാതെ ഇരിക്കാം, അതിനൊരു വഴിയുണ്ട്.
നീ നിന്റെ ഫോൺ കളഞ്ഞു പോയി എന്ന് പറഞ്ഞിട്ട് ഒരു കംപ്ലയിന്റ് ഇന്ന് തന്നെ പോലീസിൽ കൊടുത്തോ എന്നിട്ട് അതിന്റെ കംപ്ലയിന്റ് കോപ്പി എടുത്തും വെച്ചോ, നിനക്ക് നിന്റെ വായ തുറക്കാതെ ഇരിക്കാനും, നീ അവനെ എനിക്ക് മുട്ടിച്ചു തന്നതിനും കൂടെ, നിനക്ക് ഒരു ലക്ഷം ഞാനിന്നു തന്നെ തരും. നിന്റെ ഈ ഫോൺ എനിക്ക് തന്നോ, ഫുൾ പൈസ അയച്ചു കഴിഞ്ഞാൽ, പിന്നെ ഇതെടുത്തു കാട്ടിൽ കളയും ഞാൻ!”

“എന്റെ ദേയ്‌വമേ, കേട്ടിട്ട് തല കറങ്ങുന്നു…”

“മിക്കവാറും ഇവരിതു കള്ളപ്പണം കൊണ്ട് ഉണ്ടാക്കിയ അകൗണ്ട് അല്ലെ! പോലിസ് ലേക്ക് ഒന്നും പോകാനും വഴിയില്ല!” നീ നിന്റെ ഓഫീസിലെ ഫ്രെണ്ട്സ് ന്റെ പേരിൽ ഒരു അകൗണ്ട്എടുത്തോ, അവർക്ക് എന്തേലും കൊടുത്തിട്, ഞാനതിലേക്ക് ക്ര്യപ്റ്റോ കറൻസി വിത്തട്രൗ ചെയ്തിട്ട് അയക്കാം പോരെ?” അഷിത ചുരിദാറും ലെഗ്ഗിൻസ് ഉം എടുത്തിട്ടു. മുടി ഒരു വശത്തേക്ക് ഇട്ടു.

“അല്ല, നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം…?!”

“നീയെന്റെ മുലയും കുണ്ടിയും മാത്രമല്ലെ നോക്കിയുള്ളൂ, എനിക്ക് തല എന്നൊരു സാധനം കൂടെയുണ്ട്!!!, വാ കഴിക്കാം ബിരിയാണി തണുക്കും……”

(തീർന്നു!)

Leave a Reply

Your email address will not be published. Required fields are marked *