കമലയുടെ കേളികള്‍

ആവൂ എനിക്കാശ്വാസമായി. മറ്റൊന്നും പറയേണ്ടി വന്നില്ലല്ലോ . കമല എന്നെ നോക്കി ചിരിച്ചു.

“കുട്ടന്‍ വരുന്നോ… പണ്ടാരത്തിന്റെ അവിടെ.. ”

“അനനെയും കൂടിക്കോ… ” അമ്മൂമ്മ പറഞ്ഞു. മതിയല്ലോ. എനിക്ക് വളരെ സന്തോഷമായി.

കമല വിറകു ഒരല്പ്പുരയില് കൊണ്ടു ഇട്ടു. “ഞാനിപ്പം വരാം..” കമല പറഞ്ഞുകൊണ്ട് നടന്നു. കുളിപ്പുരയിലെക്കാണ്‍്.. ഞാന്‍ ശ്രദ്ധിച്ചു. അല്‍പ സമയത്തിന് ശേഷം കമല വന്നു.

“അമ്മോമ്മാ.. ഞാന്‍ കുട്ടനേം കൊണ്ടു പോകുന്നു…” കമല വിളിച്ചു പറഞ്ഞു. മറുപടിക്ക് കാത്തു നില്‍ക്കാതെ കമല എനിക്ക് കൈ കാണിച്ചു.. വരൂ എന്ന്.

പണ്ടാരത്തിന്റെ വീട്ടിലേക്ക് ഞങ്ങള്‍ ഇടതോണ്ടിലൂടെ നടന്നു. കുറച്ചു ദൂരമുണ്ട്. കമല പതിവുപോലെ, ചോദ്യങ്ങള്‍ എരിഞ്ഞുകൊണ്ടിരുന്നു… കള്ളി..

Leave a Reply

Your email address will not be published. Required fields are marked *