കമ്പനി ഫ്ലാറ്റ് – 1 3

ഞാൻ ടെറസ് എല്ലാം കാണിച്ചു ഞങ്ങൾ ഒരുമിച്ചു താഴേക്കിറങ്ങി. അവൾ അപ്പോളേക്കും എന്നോട് നന്നായി സംസാരിക്കാൻ തുടങ്ങിയിരുന്നു.

കേരളാവിൽ ഊര് എങ്കെ.. യാർ യാർ ഇറുക്ക്‌… യെൻ കല്യാണം പണ്ണലെ ??

അങ്ങനെ ഒരു കൂട്ടം ചോദ്യങ്ങൾ അവൾ ചുരുങ്ങിയ സമയം കൊണ്ട് ചോദിച്ചു….

എല്ലാം മറുപടി പറഞ്ഞു.

യെൻ കല്യാണം പണ്ണലെ എന്ന ചോദ്യത്തിന് ഞാൻ പറഞ്ഞു…

ഉങ്കളെ മാതിരി ഒരു അഴകാന പൊണ്ണ് കെടക്കലെ… അതിനാലെ…

അത് കെട്ടവൾ ചിരിച്ചു..

ആഹാ നാൻ അവള് അളകാ ഇറുക്കാ..

(മലയാളത്തിൽ തന്നെ വിവരിക്കുന്നതാണ് നല്ലത് അതിനാൽ തമിഴ് ഇവിടെ നിർത്തുന്നു)

അതെ നല്ല ഭംഗിയാണ് കീർത്തിയെ കാണാൻ .

രാജീവിന് ലവ് വല്ലതുമുണ്ടോ?

ഇതു വരെ ഇല്ല. ഇനി ഒട്ടു നോക്കുന്നുമില്ല.

അതെന്താ ? അവൾ ചോദിച്ചു. അങ്ങനെ ഇതുവരെ ആരെയും കിട്ടിയില്ല. ഇപ്പോൾ സമയവും ഇല്ല. ജോലി കഴിഞ്ഞു ഞാൻ വരാൻ തന്നെ രാത്രി 8 /9 ഒക്കെ ആവും. പിന്നെ എവിടെ എന്ത് സമയം.

ആഹാ രാജീവും രാത്രിയാകുമോ വരാൻ. ആനന്ദ് എന്നും ലേറ്റ് ആവും. വീട്ടിലിരിക്കാൻ സമയം ഇല്ല. ഞാൻ ആകെ ബോർ അടിച്ചു മടുത്തു. നാട്ടിൽ പോയാ മതി. പക്ഷെ അവിടെയുള്ളവരുടെ ചോദ്യങ്ങൾ ഓർക്കുമ്പോൾ അതും വയ്യ.

ഇപ്പോൾ തന്നെ കണ്ടില്ലേ ഇന്ന് ഞായറച്ചാഴ്ചയാണ്. ഇന്നും പോയി. പുതിയ ഒരു സ്ഥലത്തേക്ക് മാറിയിട്ടു പോലും…

അതിനെന്താ ഞാനിവിടെ ഉണ്ടല്ലോ. കിട്ടിയ ഗ്യാപ്പിൽ നൈസ് ആയിട്ട് ഒരു ഫ്രീ കിക്ക്‌. ഗോൾ പോസ്റ്റിലേക്ക്…

ഫൗൾ ആയില്ല അവൾ അതിനും ചിരിച്ചു…

അപ്പോൾ എന്തോ ഒരു സോഫ്റ്റ് കോർണർ ഉള്ള പോലെ എനിക്ക് ഫീൽ ചെയ്തു.

ഞങ്ങൾ നേരത്തെ താമസിച്ചിരുന്ന ഫ്ലാറ്റ് പഴയതാണ്. പൈപ്പ് ലീക്, വെള്ളം വരാൻ ബുദ്ധിമുട്ട്, പിന്നെ ആകെ ഒരു വൃത്തിയില്ല. ഇത് രാജീവ് ഒറ്റക്കാണെങ്കിലും നന്നായി നോക്കുന്നുണ്ട്.

അവളുടെ വക കോമ്പ്ളിമെൻറ്. ഞാൻ അവളോട് നന്ദി പറഞ്ഞു.

ഞങ്ങൾ കുറച്ചു സമയം കൊണ്ട് കൂടുതൽ സംസാരിച്ചു.

ഓക്കേ രാജീവ് ഞാൻ മുറിയിൽ എല്ലാം ഒന്ന് എടുത്തു വെക്കട്ടെ.

രാജീവ് റസ്റ്റ് എടുത്തോളൂ..

ശരി എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ വിളിച്ചാൽ മതി.. അതും പറഞ്ഞു ഞാൻ റൂമിൽ കയറി ഡോർ അടച്ചു.

മനസ്സിൽ അവളുടെ രൂപം ഒന്ന് ആലോചിച്ചു.

ടെറസിൽ പോയപ്പോൾ അവളാണ് മുൻപിൽ പോയത്. സ്റ്റെപ് കയറിയ സമയത്തിൽ അവളുടെ വെണ്ണക്കലിൻറെ ഉപ്പൂറ്റി ചുരിദാറിൻറെ കാൽ ഭാഗത്തു കണ്ടു. ഇടതു കാലിൽ മാത്രം കറുത്ത ഒരു റിങ് പോലുള്ള ഒരു സാധനം. കൊലുസല്ല…

പിന്നെ അവളുടെ ബാക്ക്… എല്ലാം കൂടി ഒരു കാമബാണം എൻറെ മനസ്സിൽ പതിച്ച പോലെ…

കീർത്തി… കീർത്തി…. കീർത്തി….

മനസ്സിൽ അതു മാത്രമേ കേൾക്കുന്നുള്ളൂ…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *