കമ്പിയാത്രകള്‍ – 1

ഒരു കവിൾ റം അകത്താക്കിക്കൊണ്ടു ഞാൻ പറഞ്ഞു,

“ഗോപൂ. എല്ലാം തെളിച്ചു പറ”.

“നിനക്കോർമ്മയുണ്ടാവില്ല, അവർ വന്നു വാടക വീടെടുത്തത്. നല്ല അയൽക്കാരെ കിട്ടിയതിൽ അമ്മയും സന്തോഷിച്ചു. ഗോപു തുടർന്നു. എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്നു അച്ഛൻ അമ്മയോട് പറഞ്ഞു. നല്ല ചേട്ടൻ നല്ല ചേച്ചി, പിന്നെ രണ്ടു കൊച്ചു സുന്ദരിക്കുട്ടികൾ എല്ലാം ഭംഗിയായി. ചിലപ്പോഴൊക്കെ ചേട്ടൻ പഠിത്തത്തിനു വണ്ട ഉപദേശങ്ങൾ തരുമായിരുന്നു; കുട്ടികൾക്കും എന്നെ വലിയ കാര്യമായിരുന്നു. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ആ ചേട്ടനു’ ബാങ്കിൽ ഓഫീസറായി സ്ഥാനക്കയറ്റം കിട്ടി. എനിക്കു തോന്നുന്നതു്, മറ്റു ശാഖകളിൽ പോയി ഇൻസ്ട്രക്ഷൻ നടത്തുന്ന ജോലിയായിരുന്നെന്നാണ്.
ഇടയ്ക്കിടെ ഒരാഴ്ചയോളം അയാൾ മറ്റെവിടെയോ പോകും. ഇങ്ങനെ തുടങ്ങിയപ്പോൾ ഒരു ദിവസം ആ ചേച്ചി എന്റെ അമ്മയോടു ചോദിച്ചു: ചേച്ചി, അങ്ങേർക്കു ഇടയ്ക്കിടെ ടൂർ പാകണം; ഞാൻ ഒറ്റയ്ക്ക് രണ്ടു കുട്ടികളെയും കൊണ്ടു എങ്ങനെ രാത്രി അവിടെ കിടക്കും? ഒരു ആൺ തുണയ്ക്കായി ഗോപുവിനെ അങ്ങാട്ടു വിടാമോ? രാത്രി മാത്രം; ഒരു വലിയ സഹായമാവും എനിക്കു്. അതിൽ അപാകതയൊന്നും അമ്മയ്ക്ക് തോന്നിയില്ല. അമ്മ പറഞ്ഞു വിട്ടതനുസരിച്ച് അന്നു രാത്രി തന്നെ ഞാൻ ചെന്നു.

ഊണു കഴിച്ചിട്ടാണ് ഞാൻ ചെന്നത്. എന്നെക്കണ്ടപ്പോൾ പ്രമീലയ്ക്ക് വലിയ സന്തോഷമായി. “വാ ഗോപു, നിന്നെ ഞാൻ കാത്തിരിക്കുകയായിരുന്നു, അവൾ സ്നേഹത്തോടെ വിളിച്ചു. ആഹാരം വേണോ എന്നു ചോദിചെങ്കിലും ഊണു കഴിച്ചാണു വന്നതെന്നു പറഞ്ഞു. നിനക്കറിയാമല്ലോ ആ വീട്ടിലെ മുറികൾ. മുൻ വശം ചെറിയ വരാന്ത. ഇടത്ത മുറിയിൽ അവരും കുട്ടികളും കിടന്നു. വലത്തെ മുറിയിൽ എന്നാടു കിടക്കാൻ പറഞ്ഞു. ഒരു പായിൽ വിരിച്ച ബഡ്ഡിൽ ഞാൻ കിടന്നു. കുറെക്കഴിഞ്ഞു” പ്രമില വന്നു. കയ്യിൽ ഒരു ഗ്ലാസ്സ് പാൽ ഉണ്ടായിരുന്നു. ”ഇതു കുടിക്കു് ഗോപു“ എന്റെ മുമ്പിൽ ഗ്ലാസ് നീട്ടിയപ്പോൾ മാറിലെ സാരിത്തലപ്പു മാറിപ്പോയി. മുഴുത്ത മാംസഗോളങ്ങൾ ബ്ലൗസിനു വെളിയിൽ വരാൻ വെമ്പൽ കൊണ്ടു. ആ കാഴ്ച കണ്ട് എന്റെ തൊണ്ട വരണ്ടു. പാൽ വാങ്ങി കുടിച്ചു. ഒരു ചിരിയോടെ അവൾ പോയി.

അമ്മയ്ക്ക് ആ സന്ദരിയോടു വലിയ പ്രതിപത്തിയൊന്നുമില്ലായിരുന്നു. അയൽക്കാർ എന്ന നിലയിൽ സഹായിച്ചു എന്നു മാത്രം. എന്റെ മൂത്ത ചേചച്ചി സുഭദ്രയ്ക്കും എന്റെ രാത്രി കിടപ്പു് അത്ര രുചിച്ചില്ല. ഭാഗ്യത്തിനു ആയിടയ്ക്കാണു ആ പ്രദേശത്തു ഒരു കവർച്ച നടന്നതു്. ” വീട്ടിൽ കള്ളൻ കയറി എന്നു പറഞ്ഞാൽ ചേച്ചി, എന്താ സ്ഥിതി? എങ്ങനെ മനുഷ്യർ വീട്ടിൽ കിടന്നുറങ്ങും?” പ്രമീല അമ്മയോടു ചോദിക്കുന്നതു ഞാൻ കേട്ടു. അടുത്ത പ്രാവശ്യം പപ്പേട്ടൻ ടൂർ പോയപ്പോൾ അമ്മ എന്റെ കിടത്തം പിന്നെയും സമ്മതിച്ചു.

അന്നു് പ്രമീലയിലുണ്ടായ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. ഉച്ചയ്ക്ക് എന്നെ കണ്ടപ്പോൾ കുറെ കരിവേപ്പില പറിച്ചു തരാൻ പറഞ്ഞു. അതു കയ്യിൽ കൊടുത്തപ്പോൾ മിടുക്കന്* എന്നു പറഞ്ഞ് എന്റെ കവിളിൽ നുള്ളി. അടുക്കളയിൽ എന്നെ മുട്ടിയുരുമ്മി നിന്നപ്പോൾ ഞാൻ ആകെ കോരിത്തരിച്ചു.
അന്നു രാതി ഞാൻ ചെന്നപ്പോൾ പ്രമീല ചേച്ചി കുളിച്ചു പൊട്ടു തൊട്ടു നിൽക്കുന്നു. “വാ ഗോപു”, അവർ പറഞ്ഞു. പതിവു പോലെ ഞാൻ വലതു ബഡ് റൂമിൽ കിടന്നു. കുട്ടികൾ ഉറങ്ങിക്കാണണം, കുറെ നേരം കഴിഞ്ഞപ്പോൾ പ്രമില ഞാൻ കിടന്ന മുറിയിൽ വന്നു. അടുത്തിരുന്നു.
“നീ ഉറങ്ങിയില്ല ഗോപൂ”, അവൾ ചാദിച്ചു. “ഇല്ല ചേച്ചീ, ഉറങ്ങാൻ തുടങ്ങുന്നേയുള്ളൂ; എന്താ ചേച്ചീ, ചോദിക്കാൻ ?”

“ഒന്നുമില്ല ഗാപൂ, നീയിവിടെ ഉള്ളതു കൊണ്ടാണ് ഉറങ്ങാൻ കഴിയുന്നതു തന്നെ; എന്താ എനിക്കിന്നു ഉറക്കം വരുന്നില്ല. ആ പണക്കാരൻ കൈമളുടെ വീട്ടിൽ പോലും കള്ളൻ കയറിയന്നറിഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ചു പോയി. ഞങ്ങൾ മൂന്നു പേരും പതികളാണവിടെ കിടക്കുന്നത്, നിലവിളിച്ചാൽ നീ കേൾക്കുമോ?”

“കേൾക്കും പ്രമിലാച്ചച്ചീ, ഞാൻ ഓടി വരും. എന്താ പോരെ ? ”

“എന്നാലും പേടിയാടാ കുട്ടാ, ഞാനൊരു പെണ്ണല്ല”, എന്നു പറഞ്ഞവർ എന്നാടു ചേർന്നിരുന്നു. അവളുടെ ശരീരത്തിന്റെ ഇളം ചൂടറ്റപ്പാൾ എന്റെ ഉറക്കച്ചടവെല്ലാം മാറി. “നിനക്കു ഞങ്ങളുടെ മുറിയിൽ കിടക്കരുതോ?” എന്റെ മനസ്സു പെട്ടെന്ന് പ്രവർത്തിച്ചു. കുട്ടികളുടെ കൂടെ എന്നെ കിടത്താനായിരിക്കും പ്ലാൻ അത് വേണ്ട

“അങ്ങനെയാണെങ്കിൽ ചേച്ചിക്കു ഇവിടെ കിടക്കാമല്ലോ”, ഞാൻ ചോദിച്ചു. കുട്ടികളുടെ കൂടെ കിടക്കാൻ എനിക്കു താൽപ്പര്യമില്ല എന്നവൾക്കു മനസ്സിലായി.

”കുട്ടികളുണർന്നാൽ കരയും, എന്നെ കണ്ടില്ലെങ്കിൽ. നിന്റെ പ്രശ്നം എനിക്കു മനസ്സിലായി ഒരു കാര്യം ചെയ്യാം. ഞങ്ങൾ മൂന്നു പേരു. അവിടെ ബെഡ്ഡിൽ കിടക്കാം; നീ താഴെ കിടക്കാമോ ? നമുക്കെല്ലാവർക്കും ഒരേ മുറിയിൽ കിടക്കാം.” ഞാൻ കിടക്കയുമായി അവരുടെ മുറിയിൽ ചെന്നു കിടന്നു. കുട്ടികൾ വേഗം ഉറങ്ങി.
എനിക്കു് ഉറക്കം വന്നില്ല. സമയം പത്തോളം ആയിക്കാണും. പ്രമീല എന്റെ കിടക്കയിൽ വന്നിരുന്നു.”

“എനിക്ക് ഉറക്കം വരുന്നില്ല ഗോപു ”, അവൾ പറഞ്ഞു, “ഞാൻ നിന്റെ കൂടെ ഇവിടെ കിടക്കാം; മാത്രമല്ല. മൂന്നു പർക്കു കിടക്കാൻ ബെഡ്ഡിൽ സ്ഥലവുമില്ല. എനിക്കു പേടിയാകുന്നെടാ, നി ഇപ്പൊ ഒരാണായിട്ടുണ്ട്. നിന്റെ കൂടെ കിടന്നാൽ പേടിക്കണ്ടല്ലോ”. ഇതു പറഞ്ഞ് അവൾ എന്നോടു ചേർന്നു കിടന്നു. ഞാനും കിടന്നു. ഇത്ര സുന്ദരിയായ ഒരു സ്ത്രീ സമീപത്തു കിടക്കുമ്പോൾ എങ്ങനെ ഉറങ്ങും?

“നി ഉറങ്ങിയില്ലെ?” അൽപ്പം കഴിഞ്ഞപ്പോൾ അവൾ മൊഴിഞ്ഞു.

തുടരും …..

Leave a Reply

Your email address will not be published. Required fields are marked *