കമ്പിയാത്രകള്‍ – 16 Like

എന്റെ കഷ്ടകാലത്തിന് അപ്പോഴാണ് ചെല്ലപ്പൻ മാസ്റ്റർ പകുതി തുറന്നിരുന്ന കതകിൽക്കൂടി അവിടെ വന്നു കയറിയത്. കയ്യിൽ തുറന്ന മദ്യക്കുപ്പിയുമായി നിന്ന എന്നെ മാർ രൂക്ഷമായി നോക്കി

കുതിരയ്ക്ക് കൊടുക്കുന്ന സാധനം ഒരു ഫുള്ള് പൊട്ടിച്ച് രണ്ടുപേർ മാത്രം കടിച്ചാൽ?…പുറത്തിറങ്ങി എങ്ങനെ നടക്കും എന്നു ഞാൻ ചിന്തിച്ചു.

കാലുറയ്ക്കുമോ ?

പത്രാസ് എത്തി. കയ്യിൽ ഒരു സോസറുള്ളത് മേശപ്പുറത്തു വച്ചു: ബില്ല്:

“പുട്ടാൻ നേരമായിരിക്കും, അല്ലേ ?” ഗോപു ചോദിച്ചു.

“ഉവ്വ സാറെ, ഒരുപാടായില്ലേ?”
ഞാൻ പണം സൊസറിൽ വച്ചു. തിരികെ പോയി.

“നീ ആ ലിസിയെ ചെയ്തത്… എനിക്കൊക്കെ ആലോചിക്കാൻ കൂടി പ്രയാസമാ, ഗോപു”

“അതാ ഞാൻ പറഞ്ഞ, നീ വളരെ സാവധാനം, ഓരോ ചുവടും സൂക്ഷിച്ചു്, വേണം പോകാൻ എൻ കാര്യം വേറേ… കാക്ക പറക്കുന്നതുപോലെ താറാവിനു പറക്കാനാകുമോ?”

“എത്ര സക്ഷിച്ചു പായാലും, ഒന്നിനെയും മുഴുവൻ ചെയ്യാൻ പറ്റുന്നില്ല. പാടുപെട്ട് വളച്ച് ചിലതൊക്കെ ചെയ്താലും, അവസാനം അകത്തുവച്ച് കാര്യം നടത്താൻ പറ്റാറില്ല; ഓണം വന്നാലും, ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കുത്തി എന്നതാ എന്റെ അവസ്ഥ….നിന്റെ ദൃഷ്ടിയിൽ എന്തെങ്കിലും മാർഗ്ഗമുണ്ടാ ഗോപും എനിക്ക്”

“നീ വിഷമിക്കാതെടാ, നമുക്കു വഴിയാക്കും.”

“ചില മാസികകളിലൊക്കെ ഒരു മന്ത്രമോതിരത്തിന്റെ പരസ്യം വരാറുണ്ടു്.”

“വിഡ്ഡിത്തം പറയാതെടാ; മന്ത്രമോതിരവും മായമോതിരവും ഒക്കെ വെറും തട്ടിപ്പാ കുറെയെണ്ണത്തിനെ പറ്റിച്ചു കാശുണ്ടാക്കാനുള്ള തന്ത്രം.”

“വശീകരണമന്ത്രം ഉണ്ടെന്നൊരു പരസ്യം കണ്ടു.”

“എടാ, വശീകരണ മന്ത്രം വിക്കുന്നവന്റെ ഭാര്യയെ വേറെആണുങ്ങൾ വയറുവീർപ്പിക്കുന്നതു് അവൻ അറിയാറില്ല!”

“ഒരു തരം സ്പ്രേ ഉണ്ടെന്നു പറയുന്നു; അതടിച്ചാൽ പെണ്ണുങ്ങൾക്കു് നമ്മളോട് ആകർഷണം തോന്നുമത്

“നീ പറയന്നല്ല, ശുക്ലം പുരട്ടി നടന്നാലും ഒരു പെണ്ണും പുറകെ വരത്തില്ല: നിയന്താ മനസ്സിലാക്കാത്തതു്? ഇതു പെണ്ണിന്റെ ഇഷ്ടമാണ്. അത് മനസ്സിന്റെ കാര്യമാ…”

“എനിക്കറിയാം, കുറച്ചു പ്രയാസമാണെന്നു. എന്നാലും ഒരു വഴി..?” ഞാൻ ആശയാട ചോദിച്ചു.

ഗോപു കുറച്ചുനേരം ആലോചിച്ചു. എന്നിട്ടു പറഞ്ഞു, “എടാ, ഇത് അതൊന്നുമല്ല. ഞാനൊരു കാര്യം പറഞ്ഞാൽ നീ പരിഭവിക്കുമോ?”

“ഇല്ല. പറ.”

“നീ വേറൊന്നും വിചാരിക്കരുത്; വാനര ഛായയുള്ളവരെ പെണ്ണുങ്ങൾ ഇഷ്ടപ്പെടാൻ പ്രയാസമാണ്… എന്നു കരുതി അവരിലും സുന്ദരന്മാരും സുന്ദരികളുമില്ലേ? രാമായണത്തിൽ ബാലിയുടെ ഭാര്യയെ…എന്താ അവരുടെ പേര് ?..വാനരസുന്ദരി എന്നു – വിശേഷിപ്പിക്കുന്നില്ലേ?…സുഗ്രീവന്റെ ഛായയുള്ള ഒരു സുന്ദരക്കുട്ടപ്പൻ പെരുന്ന ഓഫീസിലുണ്ട്. അയാളെ ‘സുഗ്രീവൻ’ എന്നാ എല്ലാവരും വിളിക്കുന്നത്. ശരിക്കുള്ള പേര് (ഉൽപ്പലാക്ഷൻ’ എന്നാ…”

മദ്യം നിറഞ്ഞ ഗ്ലാസ്സ് കയ്യിൽ ഞാൻ മുറുക്കിപ്പിടിച്ചു. കുസിനാണന്നൊന്നും നോക്കാതെ റം മലത്തറിഞ്ഞാലോ? എന്റെ കൈ തരിച്ചു; എന്നാലും ഞാൻ ക്ഷമിച്ചു. എന്താ അവൻ പറഞ്ഞുവരുന്നതെന്ന് അറിയണമല്ലൊ.

“നീ പറഞ്ഞുവരുന്നത് എനിക്കു കുരങ്ങിന്റെ രൂപമായതുകൊണ്ടാണെന്നല്ലേ? എന്തിനാ വളച്ചുകെട്ടുന്നത്? തുറന്നു പറ”… ഗ്ളാസ്സിൽ മുറുക്കിപ്പിടിച്ച് ഞാൻ പറഞ്ഞു.
“എ. അതൊരു മോശം കാര്യമല്ലല്ലോ. ചിലർക്കു് പുലിയുടെ ഛായയുണ്ടു്.

“എന്നാലേ, ചിലർക്ക് കുറുക്കൻറ ഛായയുമുണ്ട്.”, ഞാനും വിട്ടില്ല.

“എ…അതാർക്കാ?”

“ആർക്കെങ്കിലുമാവട്ടെ, നീ കാര്യം എന്താണെന്നു വച്ചാൽ പറ.”

“എടാ, ദേഷ്യപ്പെടാനല്ല, പറഞ്ഞത്: കാര്യം മനസ്സിലാക്കാനാ പെണ്ണുങ്ങൾ കളിക്കാൻ എല്ലാവരെയുമൊന്നും വിളിക്കില്ല.”

“ പെണ്ണുങ്ങളെ നമുക്ക് വിളിക്കാമല്ലോ?”

“രണ്ടും ഒന്നു തന്നെയാ വിളിച്ചാൽ അവരു വരണ്ടേ?”

“പിന്നെ എന്തു ചെയ്യും? എനിക്കിപ്പം ശസ്ത്രക്രിയ ചെയ്ത് മുഖം മാറ്റി വയ്ക്കാൻ പറ്റുമോ?”

“അതായിരുന്നു, നല്ലതു്; എന്നാലും മറ്റു വല്ല മാർഗ്ഗവുമുണ്ടോ എന്നു നോക്കട്ടെ” ഗോപു പറഞ്ഞു,

“ഈ കള്ളാന്നൊറങ്ങട്ടെടാ ഗാഢമായി ഒന്നാലോചിക്കണം. നീ പോകുന്നതിനുമുമ്പേ ഞാൻ എന്തെങ്കിലും ഉപായം പറഞ്ഞു തരാം; നി ഒരാഴ്ച ഇവിടുണ്ടല്ലോ?”

Leave a Reply

Your email address will not be published. Required fields are marked *