കരിവള

സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വരുമ്പോ വഴിയിൽ നിന്ന് കണ്ണാടിത്തുണ്ട് , ചിപ്പി, ബട്ടൻസ്, ഇതുപോലെയുള്ള കുന്ത്രാണ്ടങ്ങൾ നമ്മൾ വീട്ടിലേക്ക് എടുത്തോണ്ട് വരാറില്ലേ ? അതുപോലെ ഇതും കഥകൾ വായിച്ചു നടന്നപ്പോ കിട്ടിയ ഒരു മനോഹരമായ ഒരു പാഴ്വസ്തു ആണ്, അതിനെ നമുക്കൊരു കഥയാക്കാം എന്താ ? – മിഥുൻ

ടൈറ്റിൽ ക്രെഡിറ്റ് – അഖിലേഷ് (അക്കിലീസ്)

ദീപു പൂച്ചെടികള്‍ വകഞ്ഞു മാറ്റി മുറ്റത്തേക്ക്‌ കയറിയപ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ കുന്തിച്ചിരുന്ന്‌ മീന്‍ നന്നാക്കുകയായിരുന്നു രാധ.. “എന്താ ദീപുക്കുട്ടാ.. ഇന്നു ക്ലാസ്സില്ലെ?” രാധ പുഞ്ചിരിയോടെ ചോദിച്ചു.

“ഇന്നു പോണില്ല ചേച്ചീ, ചെറിയ പനിയുണ്ട്‌…” ദീപു കള്ള ചിരി ചിരിച്ചുകൊണ് പറഞ്ഞു. രാധയ്ക് അവനെ കുഞ്ഞുന്നാൾ മുതൽ കണ്ടുള്ള പരിചയമായത് കൊണ്ട്, അവൻ പറയുന്നത് നുണയാണോ സത്യമാണോ എന്ന് തിരിച്ചറിയാനും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

“അമ്പട മടിയാ.. ചുമ്മാ ക്ലാസ്സില്‍ പോവാതിരിക്കുകയാ അല്ലേ?

“അല്ല ചേച്ചീ.. സത്യമായിട്ടും പനിക്കുന്നുണ്ട്‌. ദേ ചേച്ചി തൊട്ടുനോക്കിക്കോ..”

“ഊം ശരി.. ശരി….ഈ മീന്‍ നന്നാക്കി കഴിയട്ടെ, എന്നിട്ടു നോക്കാം, ഇല്ലെങ്കില്‍ മീന്‍ നാറും..”
മണ്‍ചട്ടിയില്‍ നിന്ന്‌ ഒരു കണമ്പ് എടുത്തു കാണിച്ചുകൊണ്ട്‌ രാധ പറഞ്ഞു.. ദീപു മുല്ലപ്പൂ വള്ളിയുടെ അടുക്കൽ നിന്നുകൊണ്ട് അതിലൊരെണ്ണം പറിച്ചു മണത്തു നോക്കി.

“ഏതായാലും നീ ഇന്ന്‌ ക്ലാസ്സില്‍ പോവാത്തത്‌ നന്നായി, മിണ്ടാനും പറയാനും ഒരാളായല്ലോ..”

അച്ഛന്‍ പണിക്കും അനിയത്തിമാര്‍ പഠിക്കാനും പോയാല്‍ രാധ അവളുടെ പഴമയിൽ പൊതിഞ്ഞ ഓടിട്ട വീട്ടില്‍ തനിച്ചാണ്‌, അല്ലറ ചില്ലറ പണിയൊക്കെ കഴിഞ്ഞാല്‍ ടി. വി. കാണലും, ഉറക്കവുമൊക്കെയായി ദിവസ്സം കഴിക്കും അതാണ്‌ അവളുടെ ഹോബി. കല്യാണ പ്രായം കഴിഞ്ഞെങ്കിലും അവളെ കാണാൻ വരുന്നോർക്കൊക്കെ ചായ ഇട്ടുകൊണ്ട് നല്ലപോലെ ചായ ഉണ്ടാകാൻ രാധ പഠിച്ചു. പക്ഷെ സ്വത്തും സ്ത്രീധനവും നോക്കുന്നവരാണ് അവരുടെ ജാതിയിൽ കൂടുതൽ, അതുകൊണ്ട് തന്നെ കല്യാണം നീണ്ടു പോവുകയിരുന്നു. അവളുടെ സമപ്രായക്കാരികളൊക്കെ കല്യാണവും കഴിഞ്ഞു കുഞ്ഞുങ്ങളുമായി കഴിയുമ്പോ അവൾ മാത്രം അവളുടെ ദുഖങ്ങളെ നനയിച്ചു തലയിണയിൽ പൂഴ്ത്തി.

“ദീപൂ.. നീ അകത്തുപോയി ഇരുന്നു ടീവി കണ്ടോ.. കാറ്റും വെയിലും കൊണ്ട്‌ ഇനി പനി കൂട്ടെണ്ടാ… ചേച്ചി ഈ മീന്‍ നന്നാക്കല്‍ വേഗം തീര്‍ത്തിട്ടു വരാം….ട്ടോ…” രാധ അവനോടു പറഞ്ഞു. എന്തെന്നാൽ ദീപുവിന്റെ അമ്മ മാത്രമേ അവന്റെ വീട്ടിലുള്ളു, അച്ഛൻ പണ്ടെപ്പോഴോ അമ്മയെ ഉപേക്ഷിച്ചു പോയതാണ്. കറന്റുണ്ടെങ്കിലും അവന്റെ വീട്ടിൽ ടീവിയില്ല. അതുകൊണ്ട് അവധി ദിവസങ്ങളിലും മറ്റും രാധയുടെ വീട്ടിലാണ് ദീപു ടീവി കാണുന്നത് ഒപ്പം ഈയിടെയാണ് ആ ഭാഗത്തു കേബിൾ ടീവി വരുന്നതും. ഇന്നിപ്പോൾ ദീപു പനി അഭിനയിച്ചത് മറ്റൊന്നിനുമല്ല. അവൻ തരക്കേടില്ലാതെ പഠിക്കുമെങ്കിലും കോളേജിൽ നിന്നും ടൂർ പോകാൻ ഉള്ള ഫീസ് അവനു കഷ്ടപ്പെടുന്ന തന്റെ അമ്മയെ ബുദ്ധിമുട്ടിച്ചു കൊണ്ട് വാങ്ങിച്ചു കൊടുക്കാൻ തോന്നിയില്ല.
അതിൻപ്രകാരമാണ് രണ്ടൂസം എന്തേലും പറഞ്ഞു വീട്ടിലിരിക്കാമെന്നവൻ വിചാരിച്ചത്.

“ഞാനിവിടെ ഇരുന്നോളാം ചേച്ചി. അത്ര പനിയൊന്നും ഇല്ല…” അവന്‍ ഒരു പാറക്കല്ലില്‍ കയറി രാധയ്‌ക്ക്‌ അഭിമുഖമായി ഇരുന്നു..

ദീപു അവളെയൊന്ന്‌ അടിമുടി നോക്കി, ഒരു ഇളം നീല നിറത്തിലുള്ള പഴയ ചുരിദാറാണ്‌ രാധച്ചേച്ചി ഇട്ടിരിക്കുന്നത്‌ ചുരിദാറിന്റെ പാന്റ്‌ മുട്ടുവരെ കയറ്റിവെച്ചാണ്‌ അവളുടെ ഇരിപ്പ്‌, സ്വര്‍ണനിറമുള്ള കണങ്കാലുകളില്‍ ചെമ്പന്‍ രോമങ്ങള്‍.. ഷാളിടാതെ അല്‍പം കുന്തിച്ചിരിക്കുന്നതിനാല്‍ ചുരിദാറിന്റെ കഴുത്തിലൂടെ മുലകളുടെ പകുതിയോളം കാണാം, ഇരുമുലകളുടെയും സംഗമ സ്ഥാനത്തേക്ക്‌ അവളുടെ സ്വര്‍ണ്ണമാല ഇറങ്ങിക്കിടക്കുന്നു.. പൊന്‍ ചാല്‌… ദീപു ഒന്ന്‌ ഉമിനീരിറക്കി.. ഈ കാഴ്‌ച്ച മിസ്സ്‌ ചെയ്യാന്‍ അവന്‍ ഒരുക്കമായിരുന്നില്ല, അതുകൊണ്ടാണ്‌ അകത്തേക്ക്‌ പോകുന്നില്ല എന്നു പറഞ്ഞതും. അവന്റെ വീടിന്റെ അടുത്ത് ആകെയുള്ള കാണാൻ കൊള്ളാവുന്ന പെണ്ണെന്നു പറയുന്നത് രാധമാത്രമാണ്. രാധയുടെ പെങ്ങമ്മാർക്ക് തലയും മുലയുമൊക്കെ വരുന്നതേയുള്ളു.

“എന്തൊക്കെയുണ്ട്‌ ദീപൂ കോളേജിലെ വിശേഷങ്ങള്‍?” രാധയുടെ ചോദ്യമാണ്‌ അവനെ സ്വപ്‌ന ലോകത്തു നിന്നും ഇറക്കിയത്‌..

“അത്‌… നല്ല വിശേഷങ്ങള്‍ തന്നെ ചേച്ചി.. പക്ഷെ ക്ലാസ്സില്‍ കയറുന്നത്‌ പരമ ബോറാ..”

രാധ പത്തുവരെ പഠിച്ചിട്ടുണ്ട്, പണ്ടൊക്കെ ദീപുവിനെ കണക്ക് പഠിപ്പിക്കുന്നതും രാധ ആയിരുന്നു.

“നന്നായി പഠിക്കണില്ലേ നീ..? ഓണം എക്‌സാം ആവാറായല്ലോ..”

“കുഴപ്പമില്ല ചേച്ചി….”
അങ്ങനെ കൊച്ചുവര്‍ത്താനങ്ങള്‍ പറഞ്ഞുകൊണ്ട്‌ രാധ തന്റെ മീന്‍ നുറുക്കലും, ദീപു തന്റെ ചാലടിക്കലും തുടര്‍ന്നുകൊണ്ടിരുന്നു.

പെട്ടെന്നാണ്‌ ഒരുകാക്ക പറന്നുവന്ന്‌ രാധയുടെ തലയ്‌ക്കുമുകളിലെ മാവിന്‍ കൊമ്പില്‍ വന്നിരുന്നതും മാവിന്‍കൊമ്പിലെ പുളിയുറുമ്പിന്‍ കൂടില്‍ നിന്നും രണ്ടുമൂന്നു പുളിയുറുമ്പുകള്‍ രാധയുടെ തലയിലേക്ക്‌ വീണതും.. തലയില്‍ എന്തോ അരിക്കുന്നത്‌ രാധയ്‌ക്ക്‌ പെട്ടെന്നു മനസ്സിലായി, എന്നാല്‍ കൈയില്‍ മീന്‍വെള്ളം ആയതുകൊണ്ട്‌ അവള്‍ക്ക്‌ ഉറുമ്പുകളെ തട്ടിക്കളയാന്‍ പറ്റുമായിരുന്നില്ല..

“അയ്യോ ദീപൂ..”

“എന്താ ചേച്ചീ..” ദീപു ചോദിച്ചു.

“ദീപൂ… എന്റെ തലയില്‍ പുളിയുറുമ്പ്‌ വീണൂന്നാടാ തോന്നുന്നത്‌.. ഒന്നു തട്ടിക്കളയ്‌ വേഗം..”

ദീപു തിടുക്കത്തില്‍ എഴുന്നേറ്റു അവളുടെ തലയിലേക്കു നോക്കി, ശരിയാണ്‌ പുളിയുറുമ്പുതന്നെ കുളിക്കാനായി എണ്ണ തേച്ചു പിടിപ്പിച്ച്‌ ഉച്ചിയില്‍ കെട്ടിവച്ചിരിക്കുകയായിരുന്ന അവളുടെ തലമുടിനാരുകളില്‍ കുടുങ്ങിക്കിടന്നു പിടച്ചുകൊണ്ടിരുന്ന ഒരു ഉറുമ്പിനെ അവന്‍ തട്ടിക്കളഞ്ഞു..

“അയ്യോ…” പെട്ടെന്നാണ്‌ രാധ പിന്നോട്ടുവളഞ്ഞു കൊണ്ട്‌ ശബ്ദമുണ്ടാക്കിയത്‌.. അവളുടെ മുലകൾ കിലുങ്ങിയാടിയപ്പോൾ അതിലേക്കായിരുന്നു ദീപുവിന്റെ ശ്രദ്ധ മുഴുവനും.

“എന്തു പറ്റി ചേച്ചീ.. ?” അവളുടെ പരാക്രമം കണ്ട്‌ ദീപു ചോദിച്ചു.

“എന്റെ പുറത്തു കടിക്കുന്നൂടാ.. ദാ ഇവിടെ വേഗം എടുക്ക്‌ ..” അവള്‍ കത്തിയുടെ അറ്റം കൊണ്ട്‌ പുറത്തേക്ക്‌ ചൂണ്ടി പറഞ്ഞു..

ദീപു വേഗം ചുരിദാറിന്റെ ഉള്ളിലൂടെ കൈകടത്തി അവളുടെ പുറകുവശത്ത്‌ തപ്പിനോക്കി.. അവളുടെ ബ്രായുടെ കൊളുത്തിന്റെ അടുത്തായി ഒരുറുമ്പ്‌ കടിച്ചുപിടിച്ചിരിക്കുന്നു.. അവന്‍ ഉറുമ്പിനെ ഞെരടിയെടുത്ത്‌ പുറത്തുകളഞ്ഞു..
അവളുടെ നഗ്നമായ പുറത്തിന്റെ മിനുസവും ബ്രായുടെ കൊളുത്തും ഉള്ളം കൈയ്യില്‍ അനുഭവിച്ചപ്പോഴേക്കും അവന്റെ ജവാന്‍ ഉണര്‍ന്നു ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയിരുന്നു. സുഖകരമായ ഒരു നിര്‍വൃതിയില്‍ മുഴുകി അവനനങ്ങനെ നില്‍ക്കുമ്പോഴാണ്‌ അതു സംഭവിച്ചത്‌!!

Leave a Reply

Your email address will not be published. Required fields are marked *