“ചേച്ചീ, കപ്പ താളിച്ചു വെച്ചു, ഇച്ചിരി മീൻചാറും കൂട്ടി പ്ളേറ്റിലാക്കി വെച്ചിട്ടുണ്ട് കഴിച്ചാലോ…?!” ദീപു രാധയെ നോക്കി പമ്മി വന്നുകൊണ്ട് പറഞ്ഞു. അവൾ മുന്നിലേക്കിട്ട പാതിയുണങ്ങിയ കറുത്ത മുടിയിലെ ചുഴികളിലൂടെ വിരലിനെ കടത്തി തഴുകികൊണ്ടിരുന്നു.
“ഉം കഴിക്കാം..”
രാധ ചാടിയെണീറ്റുകൊണ്ട് അവന്റെയൊപ്പം അടുക്കളയിലേക്ക് നടന്നു, അവളുടെ കണ്ണുകൾ ദീപുവിന്റെ കഴുത്തിലേക്ക് അവന്റെ നീളൻ മുടിയിലേക്ക് നോക്കി. തന്റെ മേലെ കിടത്തിയവന്റെ കണ്ണിലേക്ക് നോക്കികൊണ്ട് അവന്റെയാ മുടിയിഴകളെ കോതികൊണ്ട് അവന്റെ മൂക്കിൽ മൂക്കുകൊണ്ട് ഉരക്കാൻ എന്ത് രാസമായിരിക്കും. ഒപ്പം നടക്കുമ്പോ രാധയിലെ കാമിനി പതിയെ ഉണർന്നുകൊണ്ട് ദീപുവിന്റെ കൈകോർത്തു പിടിച്ചു.
പ്ളേറ്റിൽ കപ്പയും കണമ്പിന്റെ എരിവുള്ള മീൻചാറുംകൂടി കൂടി കണ്ടപ്പോൾ രാധായുടെ മനസ്സിൽ കൊതി കയറി. ചെറുചൂടുള്ള ഒരു കഷണം കപ്പ വേഗമെടുത്തുകൊണ്ട് അവൾ തടിച്ചു മലർന്ന ചുണ്ടിന്റെ ഇടയിലേക്ക് വെച്ചു.
“ശ്ശ്… നല്ല എരി!!!! ഇച്ചിരി കള്ളും കൂടെ കിട്ടിയിരുന്നെങ്കിൽ….” രാധ അവളുടെ മനസ് തുറന്നു.
“ഹിഹി കള്ളോ ….എന്താ ചേച്ചിക്കിപ്പോ …കള്ളു കുടിക്കാൻ ?”
“എന്തെ എനിക്ക് കുടിച്ചൂടേ ….” രാധ ഇരുകയ്യും ഇടുപ്പിൽ കുത്തികൊണ്ട് ദീപുവിനെ നോക്കുമ്പോൾ തന്റെ ചേച്ചിപ്പെണ്ണ് കാര്യമായിട്ട് പറഞ്ഞതാണെന്ന് ദീപു ഊഹിച്ചു.
“കള്ളിനിപ്പോ….?!!! കേളു ചേട്ടൻ അപ്പുറത്തെ തെങ്ങിൽ രാവിലെ മുല്ലശ്ശേരി പാടത്തുന്നു എടുക്കാൻ വന്നോ ആവൊ …”
“ഇല്ലെന്നു തോന്നുന്നു ഇന്നലെ എടുക്കാൻ വന്നത് കണ്ടിരുന്നു, ഇനിയിപ്പോ നാളെയല്ലേ വരൂ…”
“ആണോ…?!! എങ്കിൽ ഞാൻ കയറി എടുത്തു തരാം….പിന്നെ ഇപ്പോഴെന്തേ കള്ളുകുടിക്കാനൊക്കെ ഒരു പൂതി രാധേച്ചി.”
“ആഹ് ദീപൂ…അതൊന്നൂല്ല, ഒരു കട്ട് തിന്നാനൊരു രസം, പിന്നെ എനിക്കെന്തു ആഗ്രഹമുണ്ടെലും, അത് നീയല്ലേ സാധിപ്പിക്കാ….”
“ഉം” അതിനൊരുപാടർത്ഥങ്ങൾ അവളുടെ മനസ്സിലുണ്ടായിരുന്നു, അതൊരുപക്ഷേ ദീപുവിന് മനസിലാക്കാൻ ശ്രമിച്ചാൽ അവനുമത് കിട്ടുമെന്നു രാധയ്ക്കും നല്ലപോലെ അറിയാമായിരുന്നു. ഇരുവരും കണ്ണിലേക്ക് നോക്കുമ്പോ
മാംസ ദാഹം രാധയുടെ നെഞ്ച് പിടച്ചുകൊണ്ടിരുന്നു. ഒരു നിമിഷം കണ്ണടച്ചാൽ അവനുമൊത്തുള്ള ചൂടൻ ചുംബനരംഗമാണ് മനസിലേക്ക് വരുന്നത്.
എന്തൊരു മോഹമാണ്, ഇങ്ങനൊയൊക്കെ തോന്നാൻ കാര്യം ദീപുവിന്റെ ഈ നോട്ടമാണ്.
പൊടി മീശയും ചെറിയ കണ്ണും അത്ര തടിയില്ലാത്ത ശരിവും പിന്നെ തന്റെ തോളിന്റെ ഒപ്പമുള്ള വളർന്ന ചെക്കൻ. അവനു തന്നോടിത്രക്ക് ഇഷ്ടമുണ്ടെന്നു തനിക്കിന്നാണ് അറിയുന്നത്, അതിന്റെ ആവേശമാണ് തനിക്കിപ്പോൾ.
ദീപുവിന്റെ ഓരോ നോട്ടത്തിലും ചുണ്ടിലും മുലകളിലും ആണ്, ഇടക്ക് വിടർന്നു തുള്ളി ചാടുന്ന കുണ്ടിയിലേക്കും കള്ളൻ!!! തന്നെ ഇങ്ങനെ മാറ്റാൻ മാത്രം എന്താണാവോ ഇതിലിത്ര സുഖം! തങ്കമണി അറിഞ്ഞ സുഖം തനിക്കുമറിയണമെന്നു ഉള്ളിലെ കാന്താരി തിളച്ചു മോഹിക്കുന്നുണ്ട്. പക്ഷെ എന്താണിപ്പോ ചെയ്യുക?!! ദീപുനോട് തുറന്നു പറഞ്ഞാലോ …..ഉഹും രാധ തല താഴ്ത്തികൊണ്ട് ഓരോന്ന് ആലോചിച്ചു.
ദീപു വീടിന്റെ പിറകിലേക്ക് നടന്നു, ഇരുവശത്തും പാടങ്ങൾ ഉള്ള പച്ച മീശ പോലെയുള്ള വരമ്പിൽ കുട്ടി കുട്ടി തെങ്ങുകൾ നിരനിരയായി നില്കുന്നത് കണ്ടപ്പോൾ, രാധയ്ക്ക് പെട്ടന്നുള്ള ധൈര്യമൊക്കെ പോയി. ആരേലും കണ്ടാലോ എന്ന ഭയമായിരുന്നു. ഈ സമയത്തു അങ്ങനെ ആരും വരില്ല, എന്നാലും…തെങ്ങിൽ വെച്ച കള്ള് കുടം നോക്കുന്ന ദീപുവിനെ ഒരല്പം അകലെ നിന്നും രാധ നോക്കി നിന്ന് മനസ്സിലോർത്തു.
“ദീപൂ ഞാനവിടെ നിൽക്കാം, നീ കയറിയിട്ട് ആ കുടമെടുത്തിട്ട് വാ….”
“എന്റൂടെ വാ ചേച്ചീ…” രാധയുടെ കറുത്ത കുപ്പിവള അണിഞ്ഞ കൈയിൽ ദീപു ചുറ്റിപിടിച്ചു.
ഇരുവരും തെങ്ങിന്റെ താഴെയെത്തിയപ്പോൾ,
ദീപു തെങ്ങിൽ ഏന്തി വലിഞ്ഞു കയറി. മുകളിലെത്തിയതും ചുവന്ന മൺകലത്തിൽ പത്തഞ്ഞൂറി വരുന്ന, കള്ളു കണ്ടപ്പോളവന്റെയുള്ളിൽ കൊതി മൂത്തു. അവനതും കൊണ്ട് താഴെ ഇറങ്ങാൻ ബുദ്ധിമുട്ടുമാകുമെന്നോർത്തപ്പോൾ രാധയെ കൈകാട്ടി തെങ്ങിന്റെ താഴേക്ക് വിളിച്ചു. രാധ നഖം കടിച്ചു കൊണ്ട് മുകളിലേക്ക് അവനെ തന്നെ നോക്കിനിന്നു. രാധയോട് വാ തുറന്നു പിടിക്കാൻ പറഞ്ഞുകൊണ്ട് ദീപു കുടം കയ്യിലെടുത്തു രാധയുടെ വായിലേക്ക് കള്ളു കുടം ഒഴിക്കുന്ന മാതിരി പതിയെ ചരിച്ചു. രാധ വാ പരമാവധി തുറന്നു പിടിച്ചപ്പോൾ അവളുടെ വായിലേക്ക് തരിപ്പുള്ള മധുര കള്ളു ഒഴുകി. തണുപ്പുള്ള കള്ളിന്റെ സ്വാദ് അവളുടെ മനസും ശരീരവും കുളിരണിയിപ്പിച്ചു. അതിന്റെ തരിപ്പ് കൊണ്ടവൾ തുള്ളി കുതിച്ചു.
