കളിക്കളംഅടിപൊളി 

 

നാളെ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു.

 

അത് നന്നായി.

 

എന്ത്..?

 

ഇന്ന് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞില്ലല്ലോ… അത് നന്നായി എന്ന് നാളെയാവുമോ ഞാൻ ഇവിടെ ഉണ്ടാവില്ലല്ലോ.

 

നീ ഉണ്ടായാൽ എന്താ…?

 

എനിക്ക് ഒരു ചമ്മൽ.. ഞാൻ അമ്മയെ വേശ്യ പണിക്ക് വിടാൻ സമ്മതിച്ചു എന്ന് അറിയുമ്പോൾ അവര് എന്ത് കരുതും.

 

അതൊന്നും നീ ചിന്തിക്കേണ്ട. നിനക്ക് ഒരു നാണക്കേടും ഞാൻ ഉണ്ടാക്കില്ല. നീ പോയി കഴിഞ്ഞിട്ട് ചേച്ചിയോട് വന്നാൽ മതി എന്ന് ഞാൻ പറയാം…

 

മ്മ്.

 

അന്ന് പിന്നെ അധികം സംസാരം ഒന്നും ഉണ്ടായില്ല. പിറ്റേന്ന് രാവിലെ ഞാൻ കടയിലേക്ക് പോവുന്നതിന് മുൻപ് അമ്മയെ കുറച്ച് നേരം കെട്ടിപിടിച്ചു നിന്നു.

 

എന്ത് പറ്റി.? അമ്മ ചോദിച്ചു.

 

ഒന്നുമില്ല എന്ന് പറഞ്ഞു ഞാൻ അമ്മയ്ക്ക് രണ്ട് കവിളിലും ഓരോ ഉമ്മ കൊടുത്ത് അമ്മയോട് പോവുകയാണ് എന്നും പറഞ്ഞ് ഇറങ്ങി..

 

ഞാൻ കടയിൽ നിൽക്കുമ്പോഴും എനിക്ക് അമ്മ പറഞ്ഞ കാര്യങ്ങളും. ചേച്ചി ഇന്ന് വരുന്ന കാര്യവും ഒക്കെ തന്നെയാണ് മനസ് മുഴുവൻ.

 

ഞാൻ ഒരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ അമ്മയെ വിളിച്ചു നോക്കി.

 

ഹാലോ ഞാൻ പുറത്താണ്. വീട്ടിൽ എത്തിയിട്ട് നിന്നെ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് അമ്മ ഫോൺ കട്ട് ചെയ്തു.

 

അമ്മ എന്തിനായിരിക്കും പുറത്ത് പോയത്. അമ്മയെ ആർക്കേണ്ടിലും കാണിച്ചുകൊടുക്കാൻ കൊണ്ടുപോയതാണോ. അതോ ഇന്ന് തന്നെ… അങ്ങനെ ഒരുപാട് ചിന്തകൾ എന്റെ മനസിൽ കേറി വന്നു.

 

കുറച്ചു വൈകുന്നേരം ആയപ്പോൾ ആണ് അമ്മ തിരിച്ചു വിളിക്കുന്നത്. വൈകുന്നേരം ആയത് കൊണ്ട് നല്ല തിരക്കായിരുന്നു കടയിൽ. അതുകൊണ്ട് എനിക്ക് ഫോൺ എടുക്കണം എന്നുണ്ടെങ്കിലും കഴിഞ്ഞില്ല. പിന്നെ തിരക്ക് എല്ലാം കഴിഞ്ഞ് ഞാൻ ഒന്ന് ഫ്രീ ആയപ്പോഴേക്ക് വീട്ടിലേക്ക് പോകാൻ സമയമായിരുന്നു.

ഞാൻ കടയിൽ നിന്ന് ഇറങ്ങി നടക്കുന്നതിന് പകരം ഓടുകയായിരുന്നു. എത്രെയും പെട്ടന്ന് വീട്ടിൽ എത്തുക എന്നൊരു ലക്ഷ്യം മാത്രമേ എനിക്കൊള്ളായിരുന്നു.

 

വീടിന്റെ അടുത്തെത്തിയപ്പോൾ ഞാൻ കുറച്ചു നേരം അവിടെ നിന്ന് ഓടിയത്തിന്റെ കിതപ്പ് ഒക്കെ മാറ്റിയിട്ടാണ് വീട്ടിലേക്ക് കയറിയത്. ഇല്ലെങ്കിൽ അമ്മ ചോദിക്കും എന്താണിങ്ങനെ കിതക്കുന്നതെന്ന്.

 

ഞാൻ വേഗം അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയോട് ചോദിച്ചു.

 

അമ്മ ഇന്ന് എങ്ങോട്ടാ പോയിരുന്നത്.

 

നീ പോയി കുളിച്ച് വാ ഞാൻ പറയാം. എന്ന് പറഞ്ഞു.

 

ഞാൻ വേഗം പോയി കുളിച്ചു വന്നു. അപ്പോഴേക്കും അമ്മ ഭക്ഷണം എടുത്ത് വെച്ചിരുന്നു.

 

ഇനി പറയ് ഞാൻ ഭക്ഷണത്തിന് മുന്നിൽ ഇരുന്നിട്ട് പറഞ്ഞു.

 

എന്ത്..? അമ്മ ചോദിച്ചു.

 

ഓഹ്.. കളിക്കല്ലേ… ഞാൻ വിളിച്ചപ്പോൾ പുറത്താണെന്ന് പറഞ്ഞ് ഫോൺ കാട്ടാക്കിയില്ലേ.. എങ്ങോട്ടാ പോയിരുന്നത്.

 

അഹ് അതാണോ..? അത് ചേച്ചി ഇന്ന് വരും എന്ന് ഞാൻ പറഞ്ഞിരുന്നില്ലെ.

 

മ്മ്.

 

ചേച്ചി വന്നു എന്നോട് കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. പിന്നെ എനിക്ക് വേറെ കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പിക്കാൻ വേണ്ടി കുറച്ച് ടെസ്റ്റുകൾ ഒക്കെ ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു. അതിന് വേണ്ടി പോയതിരുന്നു നീ വിളിച്ചപോൾ. ടെസ്റ്റ് ഒക്കെ കഴിഞ്ഞു ഞാൻ ഒക്കെയാണെന്ന് അറിഞ്ഞപ്പോൾ ചേച്ചി എന്നോട് ചോദിച്ചു നമുക്ക് അവിടെ വരെ പോയാലോ എന്ന്.

 

എവിടെ..? ഞാൻ ചോദിച്ചു.

 

അത് ഇതിന് വേണ്ടി ഞാൻ പോകേണ്ട സ്ഥലം.

 

മ്മ്. ഞാൻ ഒന്ന് മൂളി. അത് എവിടെയാണ്.

 

കുറച്ച് ദൂരെയാണ്. ഞാൻ കരുതിയത് ഓരോരുത്തർ വിളിക്കുമ്പോൾ അവരുടെ കൂടെ പോവുന്ന പരിപാടിയാണ് എന്നാണ്.

 

പിന്നെ..?

 

ഇത് ഒരു വീടാണ്. ഇവിടന്ന് ഒരു മുക്കാൽ മണിക്കൂർ സമയം പോവാൻ ഉണ്ട് അങ്ങോട്ട്. ആരും അറിയാത്ത ഒരു സ്ഥലം അവിടെ രണ്ട് നിലയിൽ ഒരു വീട്. ചേച്ചിയുടെ ഭർത്താവ് ഒരു റൂമിൽ കിടക്കും രണ്ട് റൂം ഈ പരിപാടിക്ക് വേണ്ടി ഉള്ളതാണ്. പിന്നെ വേറെയും ഒരു സ്ത്രീ ഉണ്ട് അവർ അവരുടെ പ്രായമായ അമ്മയെയും കൊണ്ട് വരും ആ അമ്മയും ചേച്ചിയും ഒക്കെ എപ്പോഴും ഹാളിൽ ഇരുന്ന് ടിവി കാണുകയോ സംസാരിച്ചിരിക്കുകയോ ഒക്കെ ചെയ്യും. അടുത്ത് ഒന്നും വീടുകൾ ഇല്ല.

 

ഇതൊക്കെ കേട്ടിട്ട് എനിക്ക് എന്തോ പോടി പോലെ.. ഞാൻ പറഞ്ഞു.

 

ആദ്യം എനിക്കും അങ്ങനെ തോന്നി. ഞാൻ അത് ചേച്ചിയോട് പറയുകയും ചെയ്തു. പക്ഷെ അവിടെ പോയി വീടും പരിസരവും ഒക്കെ കണ്ടപ്പോൾ എനിക്ക് ആശ്വാസം തോന്നി. ഒരു വീട്ടിൽ ഒരു കുടുംബം എങ്ങനെ കഴിയുന്നോ അതുപോലെ തന്നെ. ഇടയ്ക്ക് സുഖമില്ലാതെ കിടക്കുന്ന അച്ഛനെയും വയസായ അമ്മയെയും ഒക്കെ കാണാൻ  ബന്ധുക്കൾ വരുന്നത് പോലെ ഓരോരുത്തർ വന്ന് പോവും അത്രെ ഒള്ളു.

 

മ്മ്.  ഞാൻ ഒന്ന് മൂളി

 

അമ്മയ്ക്ക് വലിയ ടെൻഷനോ പേടിയോ ഒന്നും ഇല്ല എന്നെനിക്ക് മനസിലായി. അമ്മ എല്ലാം കൊണ്ടും ഒരുങ്ങിയിരിക്കുകയാണ്.

 

ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞ് സോഫയിൽ ഇരിക്കുകയായിരുന്നു. അമ്മ പാത്രങ്ങൾ എല്ലാം കഴുകി വെച്ച് എന്റെ അടുത്ത് വന്നിരുന്നു.

 

എന്ത് പറ്റി നിനക്ക് വിഷമം ഉണ്ടോ..? അമ്മ ചോദിച്ചു.

 

ഒരു ടെൻഷൻ പോലെ.

 

എന്തിന്.?

 

പല തരം ആളുകൾ, ഓരോരുത്തർക്കും ഓരോ സ്വഭാവങ്ങൾ ആവില്ലേ ചിലർക്ക്. പെണ്ണുങ്ങൾ കരയുന്നത് കാണാൻ ഒക്കെയായിരിക്കും താൽപ്പര്യം. പിന്നെ പൈസ തന്നിട്ട് അല്ലെ എന്ന് കരുതി അവർ മാക്സിമം മുതലാക്കാൻ നോക്കും അമ്മയ്ക്ക് വേദനിച്ചാലും ചിലപ്പോ അവർ നിർത്തില്ല. എന്റെ ആശങ്കകൾ എല്ലാം ഞാൻ അമ്മയോട് പറഞ്ഞു.

 

അതൊന്നും ഓർത്ത് നീ പേടിക്കണ്ട. തോന്നിയ പോലെ നിരങ്ങാൻ എന്റെ ശരീരം ഞാൻ അവർക്ക് എഴുതി കൊടുത്തിട്ടൊന്നും ഇല്ല. വേണ്ട എന്ന് തോന്നിയാൽ അന്ന് നിർത്താം.

 

പിന്നെ അങ്ങനെ മോശം ആളുകൾ ആയിട്ടൊന്നും ചേച്ചിക്ക് ബന്ധമില്ല എന്നാണ് ചേച്ചി പറഞ്ഞത്. ബാക്കിയൊക്കെ വഴിയെ അറിയാം…

 

മ്മ്. എന്നാണ് പോവേണ്ടത്..?

 

നാളെ.

 

നാളെയോ..? അമ്മ പ്രിപ്പയർ ആണോ.

 

മ്മ്.. അമ്മ അതെ എന്ന് മൂളി.

 

എങ്ങനെ പോവുന്നത്.

 

ചേച്ചി വരും.

 

മ്മ്..

 

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ പോയി കിടന്നു.

 

എന്തൊക്കെയാണ് ഞാൻ അമ്മയും ഇപ്പോൾ സംസാരിച്ചത്. അമ്മ ഒരു വെടിയവൻ തീരുമാനിച്ചിരിക്കുന്നു. അതും എന്റെ സമ്മതത്തോടെ.. അതിനെ പറ്റി ഞങ്ങൾ ഇരുന്ന് ചർച്ച നടത്തിയിരുന്നു. രണ്ട് മൂന്ന് ദിവസം കൊണ്ട് എന്റെ ജീവിതം തല കീഴായി മറിഞ്ഞിരിക്കുന്നു..

ഇനി വരുന്നടത് വെച്ച് കാണാം..!