കളി ഒരു പുലികളി – 1 Like

മുരളിയേട്ടൻ ഓടിയെത്തി തടഞ്ഞു.

“ഓ… എൻറെ മുരളിയെ… ഞാൻ ഒന്ന് റിഹേഴ്സൽ നോക്കിയതല്ലെ?”

ഇക്ക പരിഭവത്തോടെ പറഞ്ഞു.

“ഇനി സ്റ്റേജിൽ മതി.”

മുരളിയേട്ടൻ എൻറെ സാരിയും മറ്റും വിണ്ടും ഒന്ന് ശരിയാക്കി കൊണ്ട് പറഞ്ഞു.

“എൻറെ മോളെ… ഇനി പലവൻ മാറും കുണ്ണയും പൊക്കി വരും.”

“അയ്യെ… ഒന്ന് പോ മുരളിയെട്ടാ…”

ഞാൻ മുരളിയേട്ടനെ പതുക്കെ തള്ളി കൊണ്ട് പറഞ്ഞു.

“സത്യാ ഡീ… ഞാൻ കമ്പി അടിച്ച് സഹിക്കാൻ പറ്റാതെ അപ്പുറത്തെ പൊന്ത കാട്ടിൽ പോയി നിന്നെ ഓർത്ത് ഒരു വാണം വീട്ടു പൊന്നെ”
അതും പറഞ്ഞ് മുരളിയേട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ട് നടന്നു പോയി. ഞാൻ അന്തം വീട്ട് വായും പൊളിച്ച് അങ്ങനെ നിന്നു.

“സുന്ദരി… നിൻറെ സീൻ ആയി. തട്ടെ കയറ്… ഇവനെന്താ സ്വപ്നം കണ്ട് നൽക്കുകയാ.”

ദിലീപേട്ടൻ എൻറെ കുണ്ടിയിൽ തട്ടി. ഞാൻ സ്വപ്ന ലോകത്തിൽ നിന്നും ഉണർന്നു.

എൻറെ എൻട്രീ ഒരു പാട്ടൊടെയാണ്. ഞാൻ സുന്ദരിയായി രംഗത്തെയ്ക്ക് കടന്നു. അവസാന സീൻ നായകനും നായികയും എല്ലാ തടസ്സങ്ങളും നീങ്ങി ഒന്നാവുകയാണ്. നായകൻ നായികയെ തന്നിലെക്കടുപ്പിച്ച് കെട്ടിപ്പിടിച്ച് നിൽക്കുമ്പോൾ ഒരു രണ്ട് മിനിട്ട് ഗാനത്തിൽ വെളിച്ചം പതിയെ പതിയെ അണയും. റിഹേഴ്സൽ ചെയ്യ്തത്തിലും വിപരീതമായി ഇക്ക വളരെ ഇഴുകി ചേർന്ന് കെട്ടിപ്പിടിച്ചു. വെളിച്ചം പോയതും എൻറെ ചുണ്ട് ഇക്കയുടെ വായിൽ… പെട്ടന്ന് പ്രതീക്ഷിക്കാത്തത് നടന്ന ഞട്ടലിൽ ഞാനും തരിച്ച് നിന്നു. നിലയ്ക്കത്ത കൈയടി ഞങ്ങളെ ഉണർത്തി. ഇക്ക പെട്ടന്ന് എന്നെ വിട്ടു. ഞാൻ നാണത്താൽ പിറകിലെയ്ക്ക് ഓടി.

”ഒന്ന് സുന്ദരിയെ കാണട്ടെ…”

നാട്ടിലെ ആണുങ്ങൾ എന്നെ വളഞ്ഞു. ചിലർ എന്റ ചന്തിയിൽ പിടിക്കുന്നു… മറ്റു ചിലർ കെട്ടിപിടിക്കുന്നു… ഉമ്മ വെയ്ക്കുന്നു… ചിലർ അഭിനന്ദിക്കുന്നു…

“അടിപൊളി…”

ഞങ്ങളുടെ നാട്ടിലെ പ്രമാണി ജോർജേട്ടൻ എന്ന കെട്ടി പിടിച്ച് ചന്തിയിൽ അമർത്തി കാതിൽ പറഞ്ഞു.

“പൊന്നെ നിൻറെ കുണ്ടി എനിക്ക് വേണം…”

ഒരു അഞ്ഞുറു രൂപ എൻറെ നേരെ നീട്ടി കൊണ്ട് എല്ലാവരെയും നോക്കി പറഞ്ഞു…

“നമ്മുടെ അഭിമാനമായ സുന്ദരീയ്ക്ക് എൻറെ സമ്മാനം…”

ഞാൻ അത് വാങ്ങാതെ മടിച്ചു നിന്നു. എൻറെ കാതിൽ അപ്പോഴും ജോർജേട്ടൻറെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.

” നിൻറെ കുണ്ടി എനിക്ക് വേണം…”

“വാങ്ങിച്ചോ… സ്നേത്തോടെ തരുന്നതല്ലേ…”

മുരളിയേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ അറിയാതെ കൈ നീട്ടി വാങ്ങി.

“മതി… മതി… ഏല്ലാവരും ഒന്ന് മാറി തന്നെ. ഞങ്ങൾക്ക് മേക്കപ്പ് അഴിക്കണം”

ദീലിപേട്ടൻ ഏല്ലാവരെയും അവിടെ നിന്നും ഒഴിപ്പിച്ചു.

“സുന്ദരി… നീ അപ്പുറത്തെ മുറിയിൽ പോയി വസ്ത്രം മാറ്റിയെ. ഇവിടെ ഏല്ലാവരും കൂടി തിരക്കി. അങ്ങോട്ട് പോ…”

മുരളിയേട്ടൻ അപ്പുറത്തെ മുറിയിലേയ്ക്കു ചൂണ്ടി പറഞ്ഞു. ഞാൻ ദയനീയമായി മുരളിയേട്ടനെ നോക്കി പറഞ്ഞു.

“ഞാൻ സുന്ദരീയല്ല. സുന്ദരൻ ആണ്. പെണ്ണല്ല… നിങ്ങളെ പോലെ ഒരാണാണ്.”

മുരളിയേട്ടൻ പുഞ്ചിരിച്ചു കൊണ്ട് തല കൊണ്ട് ആഗ്യം കാട്ടി.

“അങ്ങോട്ട് പോയ്ക്കൊ…”

ഞാൻ യാന്ത്രികമായി ആ മുറിയിൽ കയറി ലറ്റ് ഇട്ടു. അത്യാവശ്യം സൗകര്യമുള്ള മുറി. കല്യാണങ്ങൾ നടക്കുമ്പോൾ പെണ്ണിനെ ഒരുക്കാൻ വേണ്ടിയുള്ള മുറി. അവിടെ ഒരാൾ ഉയരത്തിൽ വലിയ കണ്ണാടി. ഞാൻ അതിനു മുമ്പിൽ നിന്നു എൻറെ പ്രതിബിഭത്തെ അടിമുടി നോക്കി. എന്ത് സുന്ദരിയാ ഞാൻ… ഞാൻ പതുകെ ചിരിച്ചു. സിനിമയിലെ നായികയെ പോലെ…
മാറിൽ നിന്ന് സാരി തലപ്പ് മാറ്റി. ഓ… എന്തൊരു മുല. സാധാരണ സ്ത്രി വേഷം കെട്ടുന്ന ആണുങ്ങൾക്ക് വെപ്പു മുലയാണ് പതിവ്. എൻറെ ശരീരം പൊതുവേ സ്ത്രികളുടെതു പോലെയാണ്. വെളുത്ത് തടിച്ച് വലിയ മുലയും കുഴിഞ്ഞ പൊക്കിളും ആലില വയറും ഒട്ടും രോമമില്ലാത്ത എൻറെ ശരീരം നോക്കി പലരും ചുണ്ടു കടിക്കുന്നത് കണ്ടിട്ടുണ്ട്. അത് കൊണ്ടാണ് ക്ലബിൽ നടന്ന ചർച്ചയിൽ നായികയായി മുരളിയേട്ടൻ എന്നെ നിർദ്ദേശിച്ചത്. കാലങ്ങളായി പെൺ വേഷം കെട്ടുന്ന ചന്ദ്രട്ടൻ കാല് ഓടിഞ്ഞ് കിടപ്പിലായതും എനിക്ക് അവസരമായി.

“നീ മാറിയില്ലെ ഇതു വരെ…”

വാതിൽ തുറന്ന് മുരളിയേട്ടൻ കടന്നു വന്നു. ഞാൻ പെട്ടന്ന് തിരിഞ്ഞ് നിന്നു. മുരളിയേട്ടൻ എൻറെ മാറിലെയ്ക്കും അരക്കെട്ടിലെയ്ക്കും ഉഴിഞ്ഞ് നോക്കി. ഞാൻ ആ തോട്ടത്തിൽ പ്രതിമ പോലെ അനങ്ങാതെ നിന്നു. കാമത്തോടെ നോക്കി കൊണ്ട് മുരളിയേട്ടൻ എൻറെ അടുത്ത് വന്ന് നിന്നു. എൻറെ മാറിടം പൊങ്ങിയും താന്നും നിന്നു. എൻറെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.

മുരളിയേട്ടൻ എന്നോട് ചേർന്ന് നിന്ന് ഇടത്ത് കൈ കൊണ്ട് എൻറെ തല അയാളിലേയ്ക്കു ചേർത്ത് എൻറെ ചുണ്ടുകൾ വലിച്ച് ഊബീ. ആ ദൃഢമായ വലത്ത് കൈ എൻറെ മാറിലും വയറിലും ഇഴഞ്ഞു എൻറെ ജാക്കറ്റും ബ്രായും ഊരി മാറ്റി. എൻറെ നഗ്നമായ മാറിൽ മുരളിയേട്ടൻറെ ചുണ്ടുകൾ ഉമ്മ വെച്ചു. ശരീരം നക്കി നനച്ചു. കുറ്റി താടിയും മീശയും എൻറെ മുഖത്തും കവിളിലും ഉരസി ചുവപ്പിച്ചു.

അയാൾ എൻറെ സാരിയും വെപ്പ് മുടിയും അഴിച്ചു മാറ്റി. പാവടയുടെ കെട്ട് അഴിച്ചിട്ടു. അയാളുടെ അരക്കെട്ട് എൻറെ അരയോട് അമരുന്നത് ഞാൻ അറിഞ്ഞു. ആ തടിച്ചു പൊങ്ങിയ മഴു എന്നിൽ അമരുന്നതും ഞാൻ അറിഞ്ഞു. അയാളുടെ പരു പരുത്ത ദൃഢമായി കൈ എൻറെ കുണ്ടിൽ ഞരുങ്ങുന്നതും അയാളുടെ കൈ വിരൽ എൻറെ കുണ്ടി ദ്വാരത്തിൽ പതുകെ ആഴ്ന്നിറങ്ങി. അപ്പോഴും എൻറെ ചുണ്ടുകൾ മുരളിയേട്ടൻറെ വായിൽ ആയിരുന്നു.

ഞാൻ വല്ലാതെ വികാരത്തിൽ അയാളുടെ മുടിയിഴകൾ പിടിച്ചു വലിച്ചു. എൻറെ കൈകൾ അയാളുടെ ശരീരത്തെ മുറുക്കി. അയാൾ വല്ലാത്ത ആവേശത്തോടെ അയാളുടെ ചുട്ട് പഴുത്ത ദണ്ഡ് എൻറെ അരയ്ക്ക് താഴെ തുളഞ്ഞ് കുത്തി. അപ്പോഴും അയാളുടെ കൈ വിരൽ എൻറെ കുണ്ടി കിണറ്റിൽ താഴ്ന്നും പൊങ്ങിയും ഞാൻ അറിഞ്ഞു. ഞാൻ എന്തിനോ വേണ്ടി ദാഹിച്ചു… എന്തിനോ വേണ്ടി കൊതിച്ചു… എൻറെ കൈ അയാളുടെ മുണ്ടിലൂടെ അടിവസ്ത്രം തുളച്ച് ആ മാന്ത്രിക ദണ്ഡിൽ പിടിമുറുക്കി.

“എൻറെ ചക്കരെ…”

മുരളിയേട്ടൻ ആവേശത്തോടെ തുരു തുരാ ഉമ്മ വെച്ചു പുലമ്പി.

“അല്ല… ഇതു വരെ വസ്ത്രം മാറി കഴിഞ്ഞില്ലെ?”
ആ ശബ്ദം കേട്ടതും ഞങ്ങൾ ഞെട്ടീ മാറി. അത് ബഷീറിക്ക ആയിരുന്നു.

“ഓ… നീയായിരുന്നോ? ഞാൻ പേടിച്ചു പോയി.”

മുരളിയേട്ടൻ ഒന്നും സംഭവിക്കാത്ത പോലെ ചോദിച്ചു.

“അതെ… ഞാൻ ആയത് ഭാഗ്യം. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു. കുറച്ച് നേരം കൂടി ക്ഷമിച്ചുടെ നിനക്ക്. ആ വാതിലു ഒന്ന് ചാരാമായിരുന്നില്ലെ നിങ്ങൾക്ക്. ആങ്… ശരി പോട്ടെ… നിങ്ങളു വേഗം വാ. അവിടെ തുടങ്ങി. അടുത്ത പെഗിൽ സോഡ ഒഴിക്കുമ്പോഴെയ്ക്കും വേഗം വാ… സാധനം തീർന്നു പോയിട്ട് പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ഇനി ഈ പാതിരായ്ക്ക് തപ്പി നടക്കാൻ പറ്റില്ല. സംവിധായകനും നായികയും വേഗം വാ… എടീ… സുന്ദരിയെ വേഗം വാ. ഓ സോറി… സുന്ദരി അല്ല സുന്ദരൻ. അല്ലെങ്കിലെ ഇന്ന് നാട്ടിൽ വഴുത്തീട്ട് നടക്കാൻ മെല്ലാ. മൊത്തം ആണ്ണുങ്ങൾ പാലഭിക്ഷേകം നടത്തിയിരിക്കുകയല്ലെ?”

Leave a Reply

Your email address will not be published. Required fields are marked *