“എൻറെ ചക്കരെ…”
മുരളിയേട്ടൻ ആവേശത്തോടെ തുരു തുരാ ഉമ്മ വെച്ചു പുലമ്പി.
“അല്ല… ഇതു വരെ വസ്ത്രം മാറി കഴിഞ്ഞില്ലെ?”
ആ ശബ്ദം കേട്ടതും ഞങ്ങൾ ഞെട്ടീ മാറി. അത് ബഷീറിക്ക ആയിരുന്നു.
“ഓ… നീയായിരുന്നോ? ഞാൻ പേടിച്ചു പോയി.”
മുരളിയേട്ടൻ ഒന്നും സംഭവിക്കാത്ത പോലെ ചോദിച്ചു.
“അതെ… ഞാൻ ആയത് ഭാഗ്യം. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു. കുറച്ച് നേരം കൂടി ക്ഷമിച്ചുടെ നിനക്ക്. ആ വാതിലു ഒന്ന് ചാരാമായിരുന്നില്ലെ നിങ്ങൾക്ക്. ആങ്… ശരി പോട്ടെ… നിങ്ങളു വേഗം വാ. അവിടെ തുടങ്ങി. അടുത്ത പെഗിൽ സോഡ ഒഴിക്കുമ്പോഴെയ്ക്കും വേഗം വാ… സാധനം തീർന്നു പോയിട്ട് പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ഇനി ഈ പാതിരായ്ക്ക് തപ്പി നടക്കാൻ പറ്റില്ല. സംവിധായകനും നായികയും വേഗം വാ… എടീ… സുന്ദരിയെ വേഗം വാ. ഓ സോറി… സുന്ദരി അല്ല സുന്ദരൻ. അല്ലെങ്കിലെ ഇന്ന് നാട്ടിൽ വഴുത്തീട്ട് നടക്കാൻ മെല്ലാ. മൊത്തം ആണ്ണുങ്ങൾ പാലഭിക്ഷേകം നടത്തിയിരിക്കുകയല്ലെ?”
“നീ വാചകമടിക്കാതെ വാടാ…. ട്ടാ…. സുന്ദരു വേഗം വാ. ഞങ്ങളു ഓഡിറ്റോറിയത്തിൽ ഉണ്ടാകും.”
മുരളിയേട്ടൻ അതും പറഞ്ഞ് ഇക്കയുടെ തൊളിൽ കൈയും ഇട്ട് രണ്ട് പേരും നടന്ന് നീങ്ങി.
അതെ ഇവിടെ ഒരു പുതിയ അനുഭവം തുടങ്ങുകയാണ്. വെറും സുന്ദരൻ കുണ്ടൻ സുന്ദരനായ കഥ…
ചുടുള്ള ത്രസീപ്പിക്കുന്ന അനുഭവങ്ങൾ അടുത്ത ഭാഗത്തിൽ (തുടരും…_)
