കള്ളിമലയിലെ പഠനക്യാമ്പ് – 3 24അടിപൊളി  

 

 

“” ഹ്മ്മ്മ്മ് എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ നീ. എങ്ങനെ കുലുക്കും നിന്നെ മുണ്ടും കൊണാനുമൊന്നും ഇല്ലാതെയല്ലേ ഉറക്കം..””

 

 

“”അയ്യേ ………… അപ്പോൾ കണ്ടോ ? “”

 

 

“”മ്മ്മ് കണ്ടു……..”” അനിത അവനെ നോക്കി ആക്കിയൊന്നു ചിരിച്ചിട്ട് അടുക്കളയിലേക്ക് പോയി.

 

 

“”അതെ ………… കണ്ടതുകണ്ടു ഇനി ആരേലുമൊക്കെ വരുമ്പോൾ അതുംപറഞ്ഞു ഊക്കാൻ നിൽക്കണ്ട മനുഷ്യനെ..””

 

“”ആലോചിക്കണം മോനെ ……… പാമ്പിനെ കണ്ടു പേടിച്ചു വല്ലതും സംഭവിച്ചായിരുന്നെങ്കിലോ എനിക്ക്..””

 

 

“”അയ്യേ…. ഈ അനിത രാവിലെ മനുഷ്യന്റെ തൊലി ഊരുവാണല്ലോ.”” ചായ കുടിച്ച ഗ്ലാസ്സുമായി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവന്റെ മൂക്കിലേക്ക് തുളച്ചു കയറിയത് ആവി പറക്കുന്ന ബീഫ് കറിയുടെ ഗന്ധം ആയിരുന്നു.
“”ആഹ്ഹ നല്ല മണം…. “”

 

 

“”മണപ്പിക്കാതെ പോയി പല്ലുതേച്ചു കുളിക്കടാ… “”

 

 

“”കുളിക്കാമല്ലോ….. അതിനു മുൻപ് മേഡം വാക്കുപറ ആരേലുമൊക്കെ വരുമ്പോൾ ഇതും പറഞ്ഞു കളിയാകില്ലെന്ന്..””

 

 

“”ഹ്മ്മ്മ് ………… ഇതിനാണോ ഇയാള് മണപ്പിച്ചു അടുക്കളയിലോട്ട് കയറിവന്നത്..””

 

 

“”പിന്നല്ലാതെ…….
ബാക്കിയുള്ളവർക്ക് തല ഉയർത്തി നടക്കണ്ടായോ ഇവിടെ..””

 

 

“” ഒരു ജെട്ടി ഇട്ടാൽ തീരുന്ന പ്രശ്‌നമേ ഉള്ളായിരുന്നു നിന്നെ വിശ്വസിക്കാൻ പറ്റില്ലല്ലോ മോനെ.. എന്തേലുമൊരു പിടി എനിക്കും വേണ്ടയോ.”” അനിത ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

“”അങ്ങനെയെങ്കിൽ അങ്ങനെ…..
എന്തേലും ആവിശ്യമൊക്കെ പറഞ്ഞു എന്റെടുത്തും വരുമല്ലോ..””

 

 

“”അച്ചോടാ…. രാവിലെ പിണങ്ങിയോ..?
കെട്ടിപിടിച്ചു ഒരു ഉമ്മ താടാ എന്നിട്ട് ആലോചിക്കാം..””

 

 

“”ഹ്മ്മ്മ് ……. ഇതാണോ വലിയ കാര്യം.”” മനു പറഞ്ഞുകൊണ്ട് തന്റെ മുന്നിൽ നിന്ന അനിതയുടെ പിന്നിലേക്ക് ചേർന്ന് വയറ്റിലൂടെ കൈയ്യിട്ടു കവിളിൽ ഒരു ഉമ്മ നൽകി.
“”മതിയോ… ?””

 

“”മതിയെടാ ചക്കരെ….
പോയി കുളിച്ചിട്ടു വാ കാപ്പികുടിക്കണ്ടായോ “”

 

 

“”അതൊക്കെ കുളിക്കാം… എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.??

 

 

“”എന്തുകാര്യം …………… ? “”

 

 

“”ഈ വയറ്റില് കുഞ്ഞുണ്ടോ.?
കണ്ടോ അനങ്ങുന്നത്..”” അവൻ വയറ്റിൽ പിടിച്ചു ഞെക്കികൊണ്ടു പറഞ്ഞു.

 

“”എടാ പന്നികുട്ടാ ………… നിനക്ക് അങ്ങനെ പലതും തോന്നും പ്രായം അതല്ലേ..””

 

“”ഓഹ് ജാഡക്കാരി അനിത..””
മനു പറഞ്ഞു ചിരിച്ചുകൊണ്ട് കുളിക്കാനായി ബാത്റൂമിലേക്കു നടന്നു.
വേറെ ഒരു പരിപാടിയും ഇല്ലാത്തതുകൊണ്ട് മനു ഫുൾടൈം വീട്ടിൽ തന്നെ ആയിരുന്നു. രാവിലെ കാപ്പിയൊക്കെ കുടിച്ചിട്ട് അടുക്കളയിൽ അനിതയുടെ കൂടെത്തന്നെ അവനും ചെറിയ ചെറിയ ജോലികളൊക്കെ ചെയ്തുകൊണ്ട് സമയം മുന്നോട്ടു നീക്കി.

“”അനിതപെണ്ണേ ………………””

 

“”എന്തുവാടെ ചെറുക്കാ…
ഇയാൾക്ക് രാവിലെ തുടങ്ങിയ സംശയങ്ങൾ ആണല്ലോ..””

 

 

“” മിണ്ടാതെ നിന്നിട്ടു തലപെരുക്കുന്നു.
നിങ്ങടെ പ്രേമം എങ്ങനെ ആയിരുന്നു..?? ഇന്നത്തെപോലെ അന്ന് ബൈക്കും ഫോണുമൊന്നും ഇല്ലല്ലോ….””

 

 

“”എന്തൊക്കെയറിയണം നിനക്ക്……””

 

 

“”ആഹ്ഹ ഒന്നുപറയന്റെ ചക്കരേ… വെറുതെ ഇരുന്നു വേരിറങ്ങുന്നു നിങ്ങടെ പഴയ വീര ചരിതങ്ങൾ ഞാനും കൂടി അറിയട്ടെ..””

 

 

“”പറയാൻ എന്തിരിക്കുന്നു…
ഞങ്ങള് അങ്ങോടു പ്രേമിച്ചു പിന്നെ വീട്ടുകാരോട് പറഞ്ഞു കല്യാണം കഴിഞ്ഞു.”

 

 

“”ഓഹ് അല്ലങ്കിലും എന്തേലും കാര്യമായി ചോദിക്കുമ്പോൾ ഈ ആക്കിയുള്ള സംസാരം പണ്ടേ ഉള്ളതാണല്ലോ….””

 

 

“” എടാ പൊന്നേഹ്….
എല്ലാവരും ഇഷ്ട്ടം തോന്നുമ്പോൾ പിറകെ നടന്നു വായിനോക്കുമല്ലോ അതുപോലെ നിന്റെ അച്ഛനും എന്റെ പിറകെ നടന്നു.
ഇഷ്ട്ടം പറഞ്ഞപ്പോൾ നിരസിച്ചതൊന്നുമില്ല പിന്നെ കുറെ നാളു കഴിഞ്ഞിട്ടാണ് ഇഷ്ട്ടം പറഞ്ഞതെന്ന് മാത്രം….””

Leave a Reply

Your email address will not be published. Required fields are marked *