“”പോടാ കളിയാക്കാതെ…
ഇതെന്താ കൈയില്.? “”
“”കുറച്ചു മുട്ടയാണ് അമ്മ തന്നുവിട്ടതാ.””
അവൻ പറഞ്ഞുകൊണ്ട് കവറെടുത്തു ഇന്ദുവിന്റെ കൈയിലേക്ക് കൊടുത്തു.
“”ആദി എവിടെ ……… ?””
“”ഹ്മ്മ്മ്മ് ………… എന്താടാ മോനുസ്സേ അവളെ കാണാതെ പറ്റാതായോ.?””
“”സത്യം പറയാമല്ലോ…
ഇപ്പഴാണ് മനസ്സിനൊരു സന്തോഷം വന്നത്.
അവള് കൂടെ ഇല്ലെങ്കിൽ ഒരുമാതിരിയാണ്..””
“”പഠിത്തമൊന്നു കഴിയട്ടെ….
രണ്ടിനെയും പിടിച്ചു കെട്ടിച്ചിട്ടു തന്നെ കാര്യം.””
“”അങ്ങനെ നല്ലകാര്യം വല്ലതും പറയന്റെ ചക്കര പെണ്ണെ…””
അവൻ ഇന്ദുവിന്റെ കവിളിൽ കൈയ്യമർത്തിയൊന്നു തടവി.
“”അയ്യട …………… രണ്ടുപേരും കൂടി അതിനുമുന്നേ കുരുത്തക്കേടൊന്നും ഒപ്പിച്ചു ഞങ്ങളെ നാണം കെടുതിയെക്കരുത്.””
“”ഒരിക്കലുമില്ല…. ഞാൻ അകത്തോട്ടൊന്നു പോകുന്നതിനു ഇനി അനുമതി വല്ലതും വാങ്ങണോ.??””
“”പോടാ …………
അവള് അകത്തുകാണും.””
ഇന്ദു പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ മനു വണ്ടിയും വെച്ചുകൊണ്ട് ഓടിയത് ആദിയുടെ മുറിയിലേക്കായിരുന്നു.
വാതിലിനടുത്തെത്തിയതും ചാരിയിട്ട വാതിൽ മെല്ലെ തുറന്നകത്തേക്ക് നോക്കുമ്പോൾ അടിപൊളി കോലത്തിൽ ആയിരുന്നു പെണ്ണിൽ നിൽപ്പ്….
കുളിച്ചു മുറിയിലേക്ക് കയറിയ അവൾ കണ്ണാടിയിൽ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അപ്പോൾ.
ശരീരത്തിൽ കുളിച്ചു തോർത്തിയ ഒരു കുട്ടിടൗവ്വല് മാത്രം…..
അവളുടെ ആ നിൽപ്പും വേഷവുമൊക്കെ കണ്ടു അവനിൽ അടക്കിനിരത്താനാവാത്ത പ്രേമമാണ് നുരഞ്ഞുപൊന്തിയത്.
മെല്ലെ അകത്തേക്ക് കയറി വാതിലടച്ചുകൊണ്ടു അവളുടെ പിന്നിലേക്ക് ചേർന്നതും ആതിര ശരിക്കുമോന്നു ഞെട്ടികൊണ്ട് തിരിഞ്ഞു.
എന്നാൽ അവൻ വിചാരിച്ചതുപോലെ അല്ലായിരുന്നു അവളുടെ പെരുമാറ്റം…. ഈ വേഷത്തിൽ നിൽക്കുമ്പോൾ അകത്തേക്ക് കയറിയതിനു വല്ല ചീത്തയും കേൾക്കുമെന്നും വിചാരിച്ചാണ് മുന്നിൽ നിന്നത്.
അവനെ കണ്ടപാടെ മുന്നിലേക്ക് തിരിഞ്ഞ ആതിര അവനെ കെട്ടിപിടിച്ചുകൊണ്ടു കവിളിൽ ചുണ്ടമർത്തിയൊന്നു കടിച്ചു…….
“”ആഹ്ഹ …………
വേദനിക്കുന്നടി പുല്ലേ ………… “”
“”വേദനിക്കാനാ കടിച്ചത്… ഇത്ര ദിവസമായെന്നറിയാമോ കണ്ടിട്ട് ഒന്നു കെട്ടിപിടിക്കടാ എന്നെ..””
“”ഹ്മ്മ്മ് ഭയങ്കര സ്നേഹം ആണല്ലോടി.””
“” ആണെടാ …………
നിനക്ക് പിന്നെ ഒട്ടും ഇല്ലാത്തത് കൊണ്ടാണല്ലോ രാവിലെ വെപ്രാളപ്പെട്ട് ഓടി വന്നത്.””
“”ആഹ്ഹ ഞാൻ വരുമെടി പുല്ലേ…
എനിക്ക് നിന്നെ പ്രേമിക്കാൻ കൊതിയായിട്ടു ഓടിവന്നതല്ലേ.ഇത്ര ദിവസമായെന്നറിയാമോ ഇങ്ങനെയൊന്നു നിന്നിട്ടു..””
അവൻ അവളുടെ കവിളിൽ മെല്ലെ തഴുകികൊണ്ട് ചുണ്ടമർത്തിയൊന്നു ചുംബിച്ചു. കണ്ണിലും മൂക്കിലും കവിളിലുമൊക്കെ ചുടുചുംബനം കൊണ്ട് മൂടിയ മനു അവളെ രണ്ടു കൈയ്യിലും കോരിയെടുത്തു ബെഡിലേക്കു കിടത്തി.
“”എന്താണ് മോന്റെ ഉദ്ദേശം ……… ?””
“”കുറച്ചുനേരം നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കണം. പറ്റില്ലെന്ന് പറഞ്ഞാൽ ശരിക്കും കുഴങ്ങി പോകും പെണ്ണേ.. ഒറ്റയ്ക്കിരുന്നു അതുപോലെ മടുത്തു ഞാൻ””
“”അയ്യേ ………… നിന്റെ കണ്ണുനിറഞ്ഞല്ലോ. ഇങ്ങോട് വാ ചെറുക്കാ…””
ആതിര അവനെ വലിച്ചു മേലേക്കിട്ടുകൊണ്ടു കവിളിലോക്കെ ഉമ്മകൾ നൽകി.
“”എടാ എന്നോട് പ്രേമം ആണോ ?
കാമം ആണോ ? “”
“”രണ്ടും… നമുക്കൊന്നു കാമിച്ചാലോ..?
ഇപ്പഴാണെങ്കിൽ വലിച്ചൂരാൻ ഈ ടൗവ്വലു മാത്രമല്ലെ ഉള്ളു.””
“”ടൗവ്വലോ.. ? അവൾ പറഞ്ഞുകൊണ്ട് ദേഹത്തേക്ക് നോക്കുമ്പോഴാണ് ഡ്രെസ്സിന്റെ കാര്യം ഓർമ്മിച്ചത് തന്നെ…
“”അയ്യോ …………… എടാ ഞാൻ മറന്നുപോയതാ ഊരല്ലെടാ ചക്കരേ… “”
“”നിന്റെ അനുവാദം ഇല്ലാതെ ഊരില്ല പോരെ..””
“”മ്മ്മ് ……… പിന്നെ, വേണേൽ ഒന്നു പ്രേമിച്ചോടാ. കാമിക്കാനൊന്നും പറ്റില്ല പുറത്തു ഇന്ദുസ്സ് ഉണ്ട്.””
“”വരില്ല മോളെ ………
നമ്മളോട് ഇഷ്ട്ടം ഉണ്ടെങ്കിൽ ആന്റി ഇപ്പഴേ വരില്ല..””
