കള്ളിമലയിലെ പഠനക്യാമ്പ് – 3 24അടിപൊളി  

 

“”അപ്പോൾ ലെറ്റർ ഒന്നും എഴുതിയിട്ടില്ലേ…?””

 

 

“”ഒരുപാടു എഴുതിയിട്ടുണ്ട്…
ഇപ്പഴും ആ മുകളിലെ ഷെൽഫിൽ കാണണം നിന്റെ അച്ഛന്റെ റൊമാന്റിക് പരിവേഷം.””

 

 

“”അച്ചനാള് ആള് കൊള്ളാമല്ലോ…. എന്നാൽ ഒരു കാര്യം കൂടി ചോദിക്കട്ടെ..””

 

 

“”ഹ്മ്മ്മ് ……… വല്ല വഷളതരവും ആയിരിക്കും.””

 

 

“”അയ്യോ …… സത്യമായിട്ടും അതായിരുന്നു.””

 

 

“”അതല്ലേ ഞാൻ ചോദിച്ചത്. മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോടാ മോനെ ………………… “”

 

 

“”ഒഹ്ഹ്… വല്യ മിടുക്കിയൊന്നും ആവണ്ട.
കെട്ടിയോൻ വിത്തുമാത്രമേ പാകിയിട്ടുള്ളു. ഇത് വളർത്തിയതിന്റെ ദോഷമാണ്.”” മനു ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

“”ഓഹോ ………… ഇപ്പം എന്റെ ആയോടാ കുറ്റം. അതിരിക്കട്ടെ ഇയാൾക്ക് എന്താ അറിയേണ്ടത്.?? “”

 

 

“”അതുപിന്നെ , ഈ കല്യാണത്തിന് മുന്നേ വല്ല ഡിങ്കോലാഫിയും നടന്നായിരുന്നോ.? “”

 

 

“”എടാ വൃത്തികെട്ടവനെ നീ ആള് കൊള്ളാമല്ലോടാ… ആ ആദിയോട് വല്ലതും കാണിച്ചോ. മനുഷ്യനെ നാണം കെടുത്താനായിട്ട് “”

 

“” ഞാനൊന്നും കാണിച്ചില്ല…..
ഞാൻ നിങ്ങടെ കാര്യമല്ലേ ചോദിച്ചത്.? “”

 

“”ഹ്മ്മ്മ്മ് …………
എന്തൊക്കെയാ അറിയേണ്ടത്.”” രണ്ടുപേരും ചിരിച്ചുസംസാരിച്ചുകൊണ്ടു ജോലിയിൽ മുഴുകുമ്പോൾ ആയിരുന്നു ആദിയുടെ കാൾ മനുവിന്റെ ഫോണിലേക്കു വരുന്നത്.

“”എടാ ദേ… ആദുസിന്റെ വീഡിയോകാൾ.”” അനിത ഫോണിൽ നോക്കി പറഞ്ഞു.

 

“”എടുത്തോ… “”
അനുവാദം കിട്ടിയതും അനിത കാളെടുത്തു.

 

 

“”അയ്യോ ആന്റി ആയിരുന്നോ …………
മനുവെന്തേ ആന്റി ? “”

 

 

“”ഹ്മ്മ് ഇപ്പം ആന്റിയെ വേണ്ടാതായോ. എപ്പം നോക്കിയാലും മനുവിനെ മതിയല്ലോ
എന്താ രണ്ടിന്റെയും ഉദ്ദേശം..””

 

 

“”ദുരുദ്ദേശമാണ് മോളെ…..
ഒന്ന് പറയെന്റെ ചക്കരേ..””

 

 

“”അവനു ജോലിയുണ്ട് മോളെ… തേങ്ങാ തിരുകുവാണ് ദേ നോക്കിയേ “” ഫോൺ പൊക്കി അനിത മനുവിനെ കാണിച്ചു കൊടുത്തു.

 

“”ആഹ്ഹ കൊള്ളാമല്ലോടാ..
നിനക്ക് പറ്റിയ പണിയാടാ ഇത്…””

 

 

“”ഒന്നുപോയെടി….
ചെറിയൊരു സഹായം അല്ലെ ഇതൊക്കെ..””

 

 

“”ഹ്മ്മ്മ് …………
സഹായിച്ചോ സഹായിച്ചോ..’”

 

 

“” കാപ്പിയൊക്കെ കുടിച്ചോ മോളെ…
അമ്മ എവിടെ ??””

 

 

“”ആഹ്ഹ ആന്റി… കാപ്പിയൊക്കെ കുടിച്ചിട്ട് വെറുതെ ഇരുന്നപ്പോൾ വിളിച്ചതാ അമ്മയും കുഞ്ഞായും അടുക്കളയിലാണ്. അതെ, രണ്ടുപേരും കൂടി അടുക്കള പണിയിൽ ആയിരുന്നോ ?””

 

 

“”ഞാൻ അടുക്കള പണിയിൽ ആയിരുന്നു മോളെ.. അതിന്റെ ഇടയ്ക്കു നൂഴ്ന്നു കയറിയതാണ് ഈ കള്ളപണിക്കാരൻ…..””

 

 

“”അല്ലേലും അവനു നൂഴ്ന്നു കയറ്റം ഇച്ചിരി കൂടുതലാണ്… ഒരുമാതിരി കണ്ടിട്ടില്ലാത്ത പിള്ളേരെ പോലെ..””

 

 

“”എന്ത്.. ?? “”

 

 

“”അയ്യോ ആന്റി അതല്ല..”” പറഞ്ഞ അബദ്ധം മനസിലായ ആതിര നാണത്തോടെ ചിരിച്ചുകൊണ്ട് അനിതയെ നോക്കി.

 

 

“”ഹ്മ്മ്മ് മനസ്സിലാവുന്നുണ്ട്.
എടിപെണ്ണേ…. ഇവന്റെ കൂടെ നടന്നു വേണ്ടാത്തതൊന്നും പടിക്കണ്ടാ കെട്ടോ..””

 

 

“” നല്ല ബെസ്ററ് തള്ള….
കൂടെ നിർത്തി ഊക്കുന്നു.”” മനു അനിതയെ ഒന്നു നോക്കി.

 

“”എടാ മനൂ …………
നല്ല മതിപ്പാണല്ലേ അവിടെ.””

 

 

“”എന്തു ചെയ്യാനാണ് മോളെ…..
ജനിച്ചു പോയില്ലേ..””

 

“”മ്മ്മ് ശരി ശരി രണ്ടുപേരുടെയും ജോലി നടക്കട്ടെ.. ഞാൻ പിന്നെ വിളിക്കാം ആന്റി..””

 

“”ആഹ്ഹ ശരി മോളെ…….”” അനിത ഫോൺ കട്ട് ചെയ്തുകൊണ്ട് മനുവിന്റെ അടുത്തേക്ക് ചെന്നു.
“”നീയൻറെ മുത്തല്ലേടാ… വെറുതെ കളിയാക്കിയതല്ലേ..””

 

“” കളിയൊക്കെ ആക്കിക്കോ….
ഈ കളിയാകുന്നത് സ്നേഹം കൊണ്ടാണന്നല്ലേ പറയാൻ പോകുന്നത്.””

 

“”ആണല്ലോ……””

 

 

“”എന്നാലേ… എന്റെ മോള് മിൽമ കെട്ടിയോന്റെ പുറത്തു വെച്ചു പൊട്ടിച്ചാൽ മതി. “” മനു പറഞ്ഞു ചിരിച്ചുകൊണ്ട് അവളിൽ നിന്നകന്നു മാറി.

Leave a Reply

Your email address will not be published. Required fields are marked *