കഴപ്പി പാറു – 2

” അതിരിക്കട്ടെ… എങ്ങനെ… ഇത്… നിന്റെ    കയ്യിൽ…? ”

ഒരു    കൗതുകത്തിന്റെ     പേരിൽ,     പാറു     ചോദിച്ചു…

” അപ്പം…. തിന്നാൽ      പോരേ… കുഴി     എണ്ണണോ…? ”

കള്ളച്ചിരിയോടെ… മരിയ     പറഞ്ഞു….

” ഓഹ്… കുഴി    നിറയ്ക്കാൻ       ആയി…  ഇനി     അപ്പം      തിന്നാൻ   കൊടുത്താൽ   മതി.. ”

കാട്ടു  കഴപ്പി    മട്ടിൽ,  പാറു    പറഞ്ഞു..

” നീ.. നല്ല   ആര് വച്ച    കഴപ്പി                    ആണല്ലോടി,  കള്ളി… ”

പാറുവിന്റെ   തുടുത്ത    കവിളിൽ    നുള്ളി,    മരിയ     ചിണുങ്ങി…

” എടി… എന്റെ     ഒരു  ബ്രദർ,   ജെയിംസ്,     ഓസ്ട്രേലിയയിൽ   ഉണ്ടെന്ന്    പറഞ്ഞില്ലേ…., സിഡ്‌നിയിൽ…? അതിയാന്റെ         വൈഫ്‌,   അതായത്,                എന്റെ   നാത്തൂൻ    മെർലിനുമൊത്തു,  അവിടെ     സ്റ്റേ           ചെയ്യുവാ… ഞാനും        ആയി     നാത്തൂൻ    വലിയ   അടുപ്പമാ… ഞങ്ങൾ      ഡിസ്‌കസ്     ചെയ്യാത്ത     വിഷയം    ഒന്നുമില്ല… ”

മരിയ     പാറൂനെ    നോക്കി    കണ്ണിറുക്കി…

” എന്തും… സംസാരിക്കുമോ…? ”

പാറൂന്      ജിജ്ഞാസ…

” ഹമ്… എന്തും…!ഞങ്ങൾ    തമ്മിൽ                  അഞ്ചു   വയസ്സിന്റെ       ഡിഫറെൻസ്      മാത്രെ   ഉള്ളൂ… ”

മരിയ    പറഞ്ഞു…

” നമ്മൾ… ഇപ്പോൾ   ഡിസ്‌കസ്   ചെയ്യുന്ന   വിഷയോം….? ”

പാറു   വീണ്ടും    ചോദിച്ചു…

” ഹമ്… തന്നേടി… ”

” ചേട്ടന്റെ   ഭാര്യ… ചേട്ടത്തിയമ്മ… എന്നല്ലേ…? “

പാറുവിന്     വിശ്വസിക്കാൻ   പ്രയാസം….

” അത്… നിങ്ങൾക്ക്… Xmas ന്   നാട്ടിൽ    വന്നപ്പോൾ   എനിക്ക്   തന്നതാ… ഇത്…. അന്ന്   ഞാൻ   ചോദിച്ചു,

” ഇതൊക്കെ… യൂസ്   ചെയ്യുവോ….? ”

” പിന്നെ… അതിനല്ലേ… ഇത്…? ”

ഉടൻ    വന്നു,   നാത്തൂന്റെ    മറുപടി….

” ഹസ്ബൻഡ്… ഉള്ളപ്പോൾ…? ”

ഞാൻ    നില   മറന്നും    ഓപ്പൺ   ആയി     ചോദിച്ചു…

” അതിനെന്താ…? ഹസ്ബൻഡ്   കൂടി   റിക്വസ്റ്റ്    ചെയ്തിട്ടാണ്… ഇത്   വാങ്ങുന്നത്…. കക്ഷി   ബിസിനസ്‌   ടൂറിൽ     ആവുമ്പോൾ…      പിന്നെ   എങ്ങനാ…? ”

നാത്തൂൻ    മറയില്ലാതെ   പറഞ്ഞു…

” ഇവിടെ   ഉള്ളൂ… ഇത്   ടാബൂ… അവിടെ    സാധാരണയാ…  അവിടെ    സെക്സ്   ടോയ്‌സ്   വിൽക്കുന്ന   ഷോപ്പുകൾ   ഉണ്ട്… അവിടെ   മറ്റു   ഷോപ്പുകൾ   പോലെ… നമുക്ക്     ആവശ്യം   ഉള്ളത്   തിരഞ്ഞെടുക്കാം…   ഓരോ   ഐറ്റം   എടുക്കുമ്പോഴും    അതിന്റെ   ഗുണഗ ണങ്ങൾ      നമുക്ക്   സെയിൽസ് മാൻ     പറഞ്ഞു തരും… അത് കൊണ്ട്     സെക്സ് ചീറ്റിംഗ്    താരതമ്യേനെ           കുറവാണ്… വികാരം            ശമിപ്പിക്കാൻ     ഒരാളവ്  വരെ    പ്രയോജനം   ചെയ്യും…!”

മരിയയുടെ      നാത്തൂൻ   പറഞ്ഞത്     മരിയ      വിവരിച്ചു        കേട്ട്,  പാറു    അമ്പരന്നു…

അതെന്തായാലും….. മരിയയുടെ      ചങ്ങാത്തം…      വെറുതെ      നടത്തി   വന്ന      സ്വയംഭോഗം…   “മാസ്റ്റർബാഷൻ ”        ആക്കി,  ന്യൂ  ജൻ സ്ഥിതി   വരുത്തിയതിൽ,      പാറു            എക്കാലവും     മരിയയോട്     കടപ്പെട്ടു     തന്നെ    ഇരിക്കും…!

തുടരും

Leave a Reply

Your email address will not be published. Required fields are marked *