വികാരവതികൾ – 1 Like

വികാരവതികൾ 1

Vikaravathikal Part 1 | Author : Spulber


റീനയും, മീനയും സഹോദരിമാരാണ്.ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായ വിശ്വനാഥൻ്റെ പെൺമക്കൾ.പണക്കാരുടെ എല്ലാവിധ ലക്ഷണങ്ങളുമൊത്ത രണ്ട് മാദകത്തിടമ്പുകൾ.കുണ്ടിയും,മുലയുമെല്ലാം ആവശ്യത്തിലധികമുള്ള നെയ്ചരക്കുകൾ. ആരു കണ്ടാലും വീണ്ടും,വീണ്ടും നോക്കുന്നത്ര സുന്ദരികൾ.പണത്തിൻ്റേതായ എല്ലാ അഹങ്കാരവുമുള്ളവർ.

എന്നാൽ ഇന്നവർ തീർത്തും ദുഖിതരാണ്. രണ്ട് മാസം മുൻപ് ഒരാക്സിഡൻ്റിൽ അച്ചൻ വിശ്വനാഥനും,അമ്മ ശ്രീദേവിയും മരിച്ചു.

വിശ്വനാഥൻ പ്രേമിച്ച് വിവാഹം കഴിച്ചതാണ്. നാല് തലമുറക്ക് ഇരുന്നുണ്ണാൻ സ്വത്തുള്ള തറവാട്ടിലെ ഒരേ ഒരു സന്തതിയാണ് വിശ്വനാഥൻ.നന്നേ ചെറുപ്പത്തിൽ തന്നെ അച്ചനെയും അമ്മയെയും നഷ്ടപ്പെട്ട അയാൾ അമ്മാവൻശേഖരൻ്റെ തണലിലാണ് വളർന്നത്.വിശ്വനാഥന് പ്രായപൂർത്തിയായ ഉടനെത്തന്നെ വീടും, സ്വത്തും തിരിച്ച് വാങ്ങി അമ്മാവനേയും കുടുംബത്തേയും അയാൾ ചവിട്ടിപ്പുറത്താക്കി.ശേഖരൻതൻ്റെ ഭാര്യയേയും മക്കളേയും കൂട്ടി പ്രതികാര ദാഹിയായാണ് ആ വീടിൻ്റെ പടിയിറങ്ങിയത്.ഇരുപതാം വയസിൽ തന്നെ വിശ്വനാഥൻ ഒരു രാജാവിനെപ്പോലെ ജീവിച്ചു.

ചിലവഴിക്കാൻ ഇഷ്ടം പോലെ പണം.ചുറ്റും പരിചാരകർ. സ്ത്രീകൾ അവനൊരു ഭ്രാന്തായിരുന്നു.എന്നും ഓരോരോ പെണ്ണുങ്ങൾ അവൻ്റെ കൂടെ അന്തിയുറങ്ങി. പക്ഷേ അവൻ സ്വത്തൊന്നും നശിപ്പിച്ചില്ലെന്ന് മാത്രമല്ല പലവിധ ബിസ്നസുകൾ ചെയ്ത് സമ്പത്ത് കൂട്ടുകയാണ് ചെയ്തത്.അവൻ്റെ സ്ഥിരം കുറ്റിയായ ലളിതയുടെ മകൾ ശ്രീദേവിയെ അവൻ ഒരു ദിവസം കാണുകയും, ഒരാഴ്ചക്കുള്ളിൽ അവൾ അവൻ്റെ ഭാര്യയായി ആ വീട്ടിലേക്ക് വന്ന് കയറുകയും ചെയ്തു.അതോടെ പുറത്തുള്ള എല്ലാ പരിപാടിയും നിർത്തി അവൻ്റെ എല്ലാ കഴപ്പും ശ്രീദേവിയിൽ മാത്രമായി തീർത്തു.

വൈകാതെ റീനയും, രണ്ട് വർഷം കഴിഞ്ഞ് മീനയും ജനിച്ചു. അമ്മാവൻ ശേഖരൻ കേസും കൂട്ടവുമായി നിരന്തരം ശല്യപ്പെടുത്തിയെങ്കിലും അയാളുടെ മൂത്ത മകൻ രവീന്ദ്രനും,ഇളയ മകൾ സീമയും വിശ്വനാഥനോട് വളരെ സ്നേഹത്തിലാണ് പെരുമാറിയത്. റീനയുടെ ജാതകം എഴുതിച്ചപ്പോഴാണ് അറിയുന്നത് അവൾക്ക് ചൊവ്വാദോഷം’.

അവൾക്ക് പതിനെട്ട് വയസായപ്പഴേ അയാൾ മകൾക്ക് വേണ്ടി കല്യാണാലോചന തുടങ്ങി.ഏകദേശം പത്ത് വർഷത്തോളം അതിനായി ഓടിനടന്നിട്ടും ഓരോരോ കാരണങ്ങൾ കൊണ്ട് എല്ലാം ഒഴിഞ്ഞ് പോയി.ഇരുപത്തിയെട്ട് വയസ് പൂർത്തിയാവുന്നതിന് മുമ്പ് വിവാഹം നടന്നില്ലെങ്കിൽ പിന്നെനടക്കാൻ പ്രയാസമാണെന്ന് എല്ലാ ജോൽസ്യൻമാരും ഒരുപോലെ വിധിച്ചു. റീനയാണെങ്കിൽ തൻ്റെ തുടുത്ത, സദാ നനവുള്ള പൂറ്റിലേക്ക് ജീവനുള്ള ഒരു കുണ്ണ കയറുന്നതും സ്വപ്നം കണ്ട് കിടക്കുകയാണ്.ജീവനുള്ള കുണ്ണയേ അവളുടെ പൂറ്റിലേക്കിനി കയറാനുള്ളൂ.

വിരലും,പഴവും സകലപച്ചക്കറികളും കുത്തിക്കയറ്റി പൂറൊരു പരുവമായിട്ടുണ്ട്. മീനയാണെങ്കിൽ ചേച്ചിയേക്കാൾ കഴപ്പിയാണ്. അവൾക്ക് ഇരുപത്തിഅഞ്ച് വയസായി.അവൾക്കും വിവാഹാലോചനകൾ വരുന്നുണ്ട്.പക്ഷേ ചേച്ചിയുടേത് കഴിഞ്ഞിട്ട് മതി തനിക്കെന്ന് പണ്ടെന്നോ ഒന്ന് പറഞ്ഞ് പോയി.അതിപ്പോ തനിക്ക് തന്നെ പാരയായി.അല്ലെങ്കിലും റീനയുടെ കല്യാണം കഴിയാതെ മീനയുടെത് നടത്താൻ വിശ്വനാഥനും താൽപര്യമുണ്ടായിരുന്നില്ല.അവളുടെയും മുഴുത്ത ക്ലീൻഷേവ് ചെയ്ത പൂറ്റിൽ നിന്നും മദജലം സദാ ഊറിയൊലിക്കുകയാണ്.

തന്നെ കാണാൻ വരുന്ന എല്ലാ ചെറുക്കൻമാരെയും റീനക്കിഷ്ടപ്പെടും. സൗന്ദര്യമൊന്നും അവൾക്കൊരു പ്രശ്നമേ അല്ല. ആകെ നോക്കുന്നത് അരക്കെട്ടിൻ്റെ ഭാഗത്തെ മുഴയുടെ വലിപ്പം മാത്രമാണ്. നല്ല കരുത്തുറ്റ കുണ്ണയുള്ള ഒരാളെ ഭർത്താവായിത്തരണേ എന്ന് പ്രാർത്ഥിച്ചാണ് എന്നും അവൾ കിടക്കുന്നത്. രാത്രികിടക്കാൻ പോവുമ്പോൾ രണ്ട് മക്കളും ഫ്രിഡ്ജ് തുറന്ന് എന്തെങ്കിലുമൊക്കെ എടുത്ത് കൊണ്ട് പോവുന്നത് ശ്രീദേവി കാണാറുണ്ട്.അത് പൂറ്റിൽ കയറ്റാനാണെന്ന് അവൾക്കറിയാം.പക്ഷേ എന്ത് ചെയ്യാം? തൻ്റെ മക്കൾ അങ്ങിനെയെങ്കിലും സുഖിക്കട്ടെയെന്ന് കരുതി ആ അമ്മ പച്ചക്കറികളൊക്കെ നന്നായി കഴുകിയാണ് ഫ്രിഡ്ജിൽ വെക്കുക.

രണ്ടാളും രണ്ട് മുറിയിലാണ് കിടക്കുക. മൊബൈലിൽ പോൺ വീഡിയോകണ്ട് ഉറങ്ങുന്നത് വരെ രണ്ടാളും പൂറ്റിൽ എന്തെങ്കിലും കയറ്റി കഴപ്പ് തൽക്കാലം അടക്കും.

ഇരുപത്തെട്ടിൽ തന്നെ മകളുടെ കല്യാണം നടത്തണമെന്ന വാശിയിൽ വിശ്വനാഥൻ വിശ്രമമില്ലാതെ ഓടുകയാണ്.ഇപ്പോൾ നടന്നില്ലെങ്കിൽ തൻ്റെ മകൾക്ക് വിവാഹമേ ഉണ്ടാവില്ലെന്ന് അയാൾ ഭയന്നു. മകളുടെ കഴപ്പ് മുറ്റിയ കൊഴുത്ത ശരീരം കാണുമ്പോൾ അയാൾക്ക് ആധിയാണ്. അവൾ എന്തെങ്കിലും കുരുത്തക്കേട് കാണിക്കുമോ എന്നയാൾ ഭയക്കുന്നുണ്ട്. തൻ്റെയല്ലേ മക്കൾ.തൻ്റെ എല്ലാ കഴപ്പും അവർക്കുമുണ്ടാവും.കഴപ്പിൻ്റെ കാര്യത്തിൽ ശ്രീദേവിയും ഒട്ടും മോശമല്ല.

ഏതായാലും ഇന്നൊരു യാത്രയുണ്ട്. റീനയുടെ കാര്യത്തിന് തന്നെ. കുറച്ച് ദൂരെയാണ് പയ്യൻ്റെ വീട്’. കാര്യങ്ങളൊക്കെ ഏകദേശം സംസാരിച്ചിട്ടുണ്ട്.ഇനി അത് വരെയൊന്ന് പോയി വീടും പരിസരവും ഒക്കെയൊന്ന് കാണണം.

ശ്രീദേവിയേയും കൂട്ടിയാണ് അയാൾ ഇറങ്ങിയത്.അവർ യാത്ര പറഞ്ഞ് പോകുമ്പോൾ ഇതെങ്കിലും നടക്കണേന്ന് റീന ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ഭർത്താവുമായുള്ള ഒരു പാട് സ്വപ്നങ്ങൾ അവൾക്കുണ്ട്.അതെല്ലാം നടത്താൻ പറ്റിയ ഒരുത്തൻ തന്നെയാവണം എന്നാഗ്രഹിച്ച് അവൾ മുറിയിലേക്ക് കയറി വാതിലടച്ച് കിടക്കയിലേക്ക് വീണു.

മൊബൈലിൽ പോൺ വീഡിയോ സെലക്റ്റ് ചെയ്ത് തലയിണക്കടിയിൽ നിന്നും വണ്ണമുള്ളൊരു മെഴുക് തിരിയെടുത്തു.വീഡിയോകണ്ട് കൊണ്ട് മെഴുകുതിരി പാൻ്റീസിന് മുകളിലുടെ പൂറ്റിൽ പതിയെ ഉരച്ചു.പാൻ്റീസ് പതിയെ നനയാൻ തുടങ്ങി.പാൻ്റീസ് ഒന്ന് വകഞ്ഞ് മാറ്റി നനഞ്ഞ് കുതിർന്ന മുഴുത്ത കന്തിൽ ഉരച്ചു. “ ൽസ്. സ്’. സ്’ ഉഫ്ഫ്” അവൾ പതിയെ സീൽക്കാരമിട്ടു.ഉടുത്തിരുന്ന നൈറ്റി മുകളിലേക്കുയർത്തി കഴുത്ത് വരെ കേറ്റി വെച്ചു.

ബ്രായുടെ ഉള്ളിൽ നിന്നും മുട്ടൻ മുലകളെ പുറത്തേക്കെടുത്ത് കൊഴുത്ത മദജലം പുരണ്ട മെഴുക് തിരി രണ്ട് മുലയിലും വെച്ച് തേച്ചു. മൊബൈൽ താഴെ വച്ച് ഒരു മുല അമർത്തിക്കുഴച്ചു.പിന്നെ ചന്തിയൊന്ന് പൊക്കി ചെറിയ പാൻ്റീസ് ഊരി മാറ്റി. മെഴുക് തിരിയെടുത്ത്കാലുകൾ വിടർത്തി പൊളിഞ്ഞകന്ന പൂറ്റിലേക്ക് കയറ്റി.” ആഹ്..ഊ..സുഖം കൊണ്ടവൾ അലറി. തലയിണ കടിച്ചു പിടിച്ചവൾ ഊരിയടിച്ചു. മദജലം പതഞ്ഞ് അവളുടെ കൂതിയിലൂടെ ഒലിച്ച് ബെഡിലേക്കിറ്റി വീണു.

പെട്ടെന്നവൾ എഴുന്നേറ്റ് ഡോഗിയിൽ നിന്ന് പിന്നിലൂടെ മെഴുകുതിരി പൂറ്റിലേക്കടിച്ച് കയറ്റി.ഇതവൾക്ക് ഭയങ്കര ഇഷ്ടമാണ്.ഇങ്ങിനെ ചെയ്യുമ്പോൾ തനിക്കിഷ്ടപ്പെട്ട ഏതെങ്കിലുമൊരു പുരുഷൻ തന്നെഡോഗിയിൽ അടിക്കുന്നതായി അവൾ സങ്കപ്പിക്കും. അതോടെ അവൾക്ക് ശക്തമായ രതിമൂർച്ചയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *