ആശ ആശിച്ചത് പോലെ എന്നും പണ്ണി സുഖിപ്പിക്കാൻ ശേവൂട്ടിക്ക് കഴിഞ്ഞില്ല…
ആരെങ്കിലും സൽക്കരിച്ച് കഴിഞ്ഞാൽ അന്ന് ആശ തുടകൾ ഇറുക്കി പിടിച്ച് കഴിയണം…
എന്നും എപ്പോഴും കാലകത്തി സഹകരിക്കാൻ ആശ സന്നദ്ധത കാണിച്ചെങ്കിലും നിരാശ ആയിരുന്നു, ഫലം…
ജീവന് കൃത്യം എട്ട് വയസ്സായിക്കാണും, ഒരു ദിവസം ആശയെ കാണാതായി…
പോലീസ് സ്റ്റേഷനിലും മറ്റും പരാതിപ്പെട്ടെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല…
അല്പ നാളുകൾക്ക് ശേഷം അറിയാൻ കഴിഞ്ഞു, കൂപ്പിൽ ജോലിയുള്ള ” പണി ” അറിയാവുന്ന ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയെന്ന്….
ദുർനടത്തക്കാരിയെ കാമുകന്റെ ഒപ്പം അയച്ചു എന്ന് പ്രചരിപ്പിച്ചത് പക്ഷേ, നാട്ടുകാർ ആരും വിശ്വസിച്ചില്ല…
ജീവന് ഒരു രണ്ടാനമ്മയെ നല്കാൻ ശേവൂട്ടിക്ക് വാശിയായി…
പുവർ ഹോമിലെ അതി സുന്ദരിയായ ഒരു പതിനെട്ടു കാരിയെ ശേവൂട്ടി വിവാഹം കഴിച്ച് ആശയോട് വാശി തീർത്തു…
റാണി എന്നാണ് കുട്ടിയുടെ പേര്…, ശരിക്കും ഒരു പച്ച കരിമ്പിൻ തുണ്ട്…
തനിക്ക് ഒരു ജീവിതം തരാൻ തയാറായ ശേഖരൻ കുട്ടിയോട് ഉള്ള നന്ദി ഉള്ളിൽ ഒതുക്കിയാണ് റാണിയുടെ ഓരോ നീക്കവും…
അത് പോലെ ജീവനെ സ്വന്തം മകനെ എന്ന പോലെ കരുതലോടെ കണ്ട് വളർത്താനും റാണി തയാറായി……
എന്നാൽ റാണിയുടേയും ജീവന്റേയും ജീവിതത്തിൽ കരിനിഴൽ പരത്തിക്കൊണ്ട് ശേവൂട്ടിയുടെ ദുർമരണത്തിന്റെ വാർത്തയാണ് ഇരുവരേയും തേടി എത്തിയത്….
ശേഖരൻ കുട്ടി കടമായി നല്കിയ തുക തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് കശപിശ നടന്നിരുന്നു…, മുമ്പ്……
ഇപ്പോൾ അറിയാൻ കഴിഞ്ഞത് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്നാണ്…
അതിനെ ചുറ്റിപ്പറ്റി ദുരൂഹത ചൂഴ്ന്ന് നിന്നിരുന്നു………
അപകട മരണത്തിന്റെ ചുരുളഴിക്കാനും നിഗൂഡതകൾ അന്വേഷിക്കാനും റാണി സ്വാഭാവികമായും തയാറാവേണ്ടതായി വന്നു….
ആര് എത്രയൊക്കെ തരാനുണ്ട് എന്നത് സംബന്ധിച്ച് ഒരു രേഖയും കാണാനില്ലാ…
എന്നാൽ തിരികെ നല്കാൻ ഉള്ളതിന്റെ കണക്കുമായി ആളുകൾ എത്തി തുടങ്ങി….
ജീവിതം വഴിമുട്ടിയ ഒരു പ്രത്യേക ഘട്ടത്തിൽ ജീവനെ കൂടി സംരക്ഷിക്കാനായി ജോലിക്ക് ഇറങ്ങാൻ റാണി തീരുമാനിച്ചു…
എൽ ഐ സി ഏജന്റായി റാണി എൻറോൾ ചെയ്തു….
തുടരും