കാമാനുരാഗം 26

ആറ് മാസം കഴിഞ്ഞ് ഒരു ദിവസം രാത്രി മൊബൈലെടുത്ത് സ്റ്റാറ്റസ് നോക്കി കിടക്കുമ്പോഴാണ് നിഷയുടെ ഒരു സ്റ്റാറ്റസ് കണ്ടത്.
അവളുടെ മുഖം ഒന്ന് മിന്നിമാഞ്ഞ്,
ഉയരമുള്ള കെട്ടിടത്തിൻ്റെ മുകളിലുള്ള, അവളുടെ ഫ്ലാറ്റിന്റെ ബാൽകണിയിൽ നിന്നെടുത്ത, ഖത്തറിൻ്റെ മനോഹരമായ കടൽ തീരം. ആ വീഡിയോ അവൾ നന്നായി പകർത്തിയിട്ടുണ്ട്. പക്ഷേ അതിൽ അവൾ കൊടുത്ത സംഗീതമാണ് വീണ്ടും , വീണ്ടും അത് കാണാൻ അവനെ പ്രേരിപ്പിച്ചത്.
പ്രശസ്ത കവി മുരുകൻ കട്ടാക്കടയുടെ വളരെ ഹിറ്റായ’ രേണുക’ എന്ന കവിതയിലെ നാല് വരികളാണ് അത്.

“ ഓർമിക്കുവാൻ ഞാൻ നിനക്കെന്തു
നൽകണം…
ഓർമിക്കണം എന്ന
വാക്കു മാത്രം..
എന്നെങ്കിലും, വീണ്ടുമെവിടെ
വെച്ചെങ്കിലും, കണ്ടുമുട്ടാം
എന്ന വാക്കു മാത്രം…”

ഇത് രണ്ട് മൂന്ന് തവണ കേട്ടപ്പോൾ സനൂപിനൊരു തോന്നൽ.
നോക്കുമ്പോൾ അവൾ ഓൺലൈനിലുണ്ട്.
അവൻ ഒന്നാലോചിച്ച ശേഷം ടൈപ്പ് ചെയ്തു.

“ എന്തേ… ഒരു വിരഹം..”

അതവൾ ചാടിക്കൊത്തി.
ഉടൻ മറുപടി.

“ എടാ.. സനൂ… നീ ഉറങ്ങിയില്ലേ… സമയം ഒരുപാടായില്ലേ…”

“ ഉറങ്ങാറായി ചേച്ചീ… പിന്നെ ചേച്ചിയുടെ സ്റ്റാറ്റസ് കണ്ടപ്പോൾ ഒന്ന് നോക്കിയതാ…”

“ എടാ… നാട്ടിൽ പന്ത്രണ്ട് മണി കഴിഞ്ഞില്ലേ ? ഇത്ര നേരമൊക്കെ മൊബൈലും നോക്കി ഇരിക്കുവാണോ?..”

“ ‘അത് പോട്ടെ… ഞാൻ ചോദിച്ചതിന് ഉത്തരം പറ..”

“ എന്ത്…”

“ അല്ല.. ആരെയൊക്കെയോ ഓർക്കണമെന്നോ… കണ്ടുമുട്ടണമെന്നോ..
ഒക്കെ കേട്ടു? എന്തോ ഒരു വിരഹം പോലെ..”

“ ഓ.. അതോ… അതൊന്നുമില്ലടാ.. നല്ലൊരു കവിതയല്ലേ… എനിക്കത് നല്ല ഇഷ്ടമാ.. അത് കൊണ്ട് വെച്ചതാ.. അല്ലാതെ വിരഹമൊന്നുമില്ല..”

“ ശരിയെന്നാ… ഗുഡ് നൈറ്റ്..”

ഒരു മുന്നറിയിപ്പുമില്ലാതെ അവൻ പെട്ടെന്ന് പോയത് നിഷയെ തെല്ല് നിരാശയാക്കി.

അവൾ ഗ്യാലറിയിൽ കയറി സനൂപിൻ്റെയൊരു ഫോട്ടോയെടുത്ത് സൂം ചെയ്ത് നോക്കി. പിന്നെ ഒരു നെടുവീർപ്പോടെ മൊബൈൽ കിടക്കയിലേക്കിട്ട് കണ്ണുകളടച്ചു.

ഖത്തറിലേക്ക് വരുമ്പോൾ ഒരു പാട് പ്രതീക്ഷ അവൾക്കുണ്ടായിരുന്നു. എന്നും വൈകീട്ട് പുറത്ത് കറങ്ങാൻ പോണം…
സുധീഷിൻ്റെ കയ്യിൽ തൂങ്ങി നഗരത്തിൻ്റെ തിരക്കിലൂടെ നടക്കണം… രണ്ട് പേരും കൂടി ഫോട്ടോയും, വീഡിയോയുമൊക്കെയെടുത്ത് റീൽസാക്കി കൂട്ടുകാരികൾക്കൊക്കെ അയച്ച് കൊടുക്കണം…
എല്ലാ പ്രതീക്ഷകളും ഒരൊറ്റ ആഴ്ച കൊണ്ട് ഇല്ലാതായി. സുധീഷിന് നല്ല ശമ്പളമുണ്ടെങ്കിലും, അതിനനുസരിച്ച് ജോലിയുണ്ട്. കമ്പനിയുടെ മെയിൻ്റ്ൻസ് വിഭാഗത്തിലെ എഞ്ചിനീയറാണ് സുധീഷ്.വലിയ അദ്ധ്വാനമുള്ള ജോലിയൊന്നുമല്ല. മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിച്ചാൽ മാത്രം മതി. എണ്ണ സംസ്കരിക്കുന്ന കമ്പനിയല്ലേ ..
മുഴവൻ സമയവും ഒരോ യന്ത്രത്തിലും എഞ്ചിനിയർമാരുടെ നോട്ടമുണ്ടായിരിക്കണം. സുധീഷ് കൂടുതൽ സമയവും കമ്പനിയിൽ തന്നെയായിരിക്കും. ചിലപ്പോൾ രാത്രി മുഴുവനും. അവന് നിഷയോട് നല്ല സ്നേഹമുണ്ട്. ഒഴിവുണ്ടെങ്കിൽ അവളേയും കൊണ്ട് പുറത്തൊക്കെയൊന്ന് പോകും.
പക്ഷേ കാന്താരിയുടെ കലിപ്പനാകാൻ അവന് കഴിയുന്നില്ല. ലൈംഗിക ബന്ധവും വലിയ കുഴപ്പമില്ല. പക്ഷേസ്നേഹത്തോടെ.. ലാളിച്ച്… കൊഞ്ചിച്ച്… ഒരു മന്ദമാരുതൻ തഴുകുന്ന പോലെ തുടങ്ങി… പതിയെ… പതിയെ ശക്തിയാർജിച്ച് ഒരു കൊടുങ്കാറ്റായി വീശിയടിച്ച് തളർന്ന് വീഴാനാണവൾക്കിഷ്ടം.
സുധീഷ് അവളെ ഉമ്മ വെക്കും, മുല ഞെക്കി വായിലിട്ടൂമ്പും, അവളുടെ പൂറ് നക്കിക്കൊടുക്കും… പക്ഷേ ആ സമയത്ത വൻ ഒന്നും മിണ്ടില്ല. അവൾക്കാണെങ്കിൽ അപ്പോൾ എന്തെങ്കിലുമൊക്കെ കൊഞ്ചിപ്പറയണം. ഉച്ചത്തിൽ സിൽകാരമിടണം. രതിമൂർചയാവുമ്പോൾ അലറിപ്പൊളിക്കണം. പക്ഷേ അവനിഷ്ടമാവില്ലെന്നറിഞ്ഞ നിഷ അതെല്ലാം അടക്കിപ്പിടിക്കും.
അവൻ പോയാൽ പിന്നെ ആ വലിയ ഫ്ലാറ്റിൽ അവളൊറ്റക്കാണ്. അടുത്തുള്ള തെല്ലാം ഹിന്ദിക്കാർ. ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല. ഈ ജീവിതം അവൾക്ക് ശരിക്കും ബോറടിച്ചു. ഇടക്ക് കൂട്ടുകാരികൾക്കൊക്കെ ഒന്ന് വിളിക്കും. കൂടിയാൽ അഞ്ച് മിനിറ്റ്. അപ്പോഴേക്കും എന്തെങ്കിലും തിരക്ക് പറഞ്ഞ് അവർ ഫോൺ വെക്കും. തിരക്കില്ലാത്തത് തനിക്ക് മാത്രമാണല്ലോ.

വരണ്ടുണങ്ങിയ ഈ ജീവിതത്തിലേക്ക് ഒരു കുളിർ മഴ പോലെയാണ് ഇന്ന് സനൂപിൻ്റെ മെസേജ് വന്നത്. അപ്പോൾ ഒരുപാട് സന്തോഷിച്ചു. മനസ് തുറന്ന് സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷം.
പക്ഷേ അവൻ പെട്ടെന്ന് നിർത്തിപ്പോയത് അവൾക്ക് സങ്കടമായി. ഒരുപാട് തവണ അവനെയൊന്ന് വിളിക്കാൻ വേണ്ടി ഫോൺ കയ്യിലെടുത്തതാണ്. പിന്നെ വേണ്ടെന്ന് വെച്ചു.
ഇന്ന് സുധീഷ് ജോലിസ്ഥലത്താണ്. രാവിലെയേ ഇനി വരൂ. ഇവിടെ ഒറ്റക്ക് കിടക്കാൻ പേടിക്കേണ്ടതില്ല. ഫ്ലാറ്റിന് മൊത്തം കനത്ത സെക്യൂരിറ്റിയാണ്. അവൾക്കെന്തോ ഇന്ന് എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. വീണ്ടും മൊബൈലെടുത്ത് സനൂപിൻ്റെ ഫോട്ടോ എടുത്തു. പിന്നെ അതിലേക്ക് നോക്കി കൊഞ്ചിപ്പറഞ്ഞു.

“ എന്താടാ കള്ളാ… ഇങ്ങിനെ നോക്കുന്നത്… മനുഷ്യൻ്റെ ഉറക്കം കളയാനായിട്ട് ഇങ്ങിനെ ചിരിക്കെല്ലെടാ…
ഞാൻ കടിച്ച് തിന്നും നിന്നെ…”

അപ്പോഴേക്കും അവളുടെ വലത് കൈ പാൻ്റിയിടാതെ ഫ്രീയായിക്കിടന്ന പൂറ്റിലേക്കെത്തിയിരുന്നു. ചെറുതായി ഉറവ പൊട്ടിയ വടിച്ചു മിനുക്കിയ പൂറ്റിൽ അവൾ പതിയെ തഴുകി.

“ എൻ്റെ കുട്ടാ… നമ്മളെന്തേ നേരത്തെ കണ്ടില്ല? രണ്ട് വയസ് ഇളയതാണെങ്കിലും നിന്നെ ഞാൻ കെട്ടിയേനെ… നിനക്ക് ചേട്ടത്തിയെ ഇഷ്ടമല്ലേടാ… ങേ.. ഇഷ്ടമല്ലേ..”

അവൾ ഒരു വിരൽ വഴുവഴുപ്പുള്ള പൂറ്റിലേക്ക് കയറ്റി പതിയെ ഊരിയടിച്ചു.

“ ഊ… ഊ.. ഉഫ്.. പെണ്ണ് കാണാൻ വന്നപ്പോ നിന്നെയാടാ കുട്ടാ എനിക്കിഷ്ടമായത്… നീയത് അറിഞ്ഞില്ലെടാ പൊന്നേ…”

അവൾ ഉച്ചത്തിൽ സീൽകാരമിട്ട് അവൻ്റെ ഫോട്ടോ നാവ് നീട്ടി നക്കി.

“ എൻ്റെ കുട്ടാ… ചേച്ചിക്ക് നിന്നെ വേണമെടാ… ചക്കരേ… ആ.. ആഹ്..
ഉഫ്… ഫ്..”

അവൾ വിറച്ച് കൊണ്ട് മദജലം ചീറ്റിയൊഴിച്ചു. പിന്നെ അവനൊരു ഗുഡ്

നൈറ്റയച്ച് ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് അതിരാവിലെ തന്നെ സനൂപ് എഴുന്നേറ്റു. ഇന്ന് ക്ലബ്ബിൻ്റെ വക ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സൂര്യ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് പരിശോധനക്ക് വരുന്നത്. അവർ ഒൻപത് മണിക്കാണ് എത്തുക. മദ്രസാ ഹാളിൽ വെച്ചാണ് പരിപാടി. എഴുപതോളം ആളുകൾ ഇന്നലെ വരെ റജിസ്ട്രർ ചെയ്തിട്ടുണ്ട്. അവർ വരുമ്പോഴേക്കും ഹാളൊക്കെ വൃത്തിയാക്കി,
കൗണ്ടറുകളൊക്കെ റെഡിയാക്കണം. അവൻ പെട്ടെന്നെണിറ്റ് കുളിക്കാൻ ബാത്ത്റൂമിലേക്ക് കയറി. ഇന്നലെത്തന്നെ പറഞ്ഞത് കൊണ്ട് അമ്മ രാവിലെത്തന്നെ ഇഡലിലും, സാമ്പാറുമൊക്കെ റെഡിയാക്കിയിട്ടുണ്ട്. അവൻ വേഗം കുളിച്ച് വന്ന് വസ്ത്രം മാറ്റി, ചാർജ് ചെയ്യാൻ വെച്ച മൊബൈലെടുത്തു. വാട്സാപ്പ് തുറന്ന് നോക്കുമ്പോൾ നിഷ ഇന്നലെ രാത്രി അയച്ച ഗുഡ് നൈറ്റ് അതിൽ കിടക്കുന്നു.
അവൻ വേഗം തിരിച്ച് ഒരു ശുഭദിനം നേർന്ന് മറ്റുള്ള ചാറ്റുകൾ നോക്കി.
കൂട്ടുകാരൻമാരുടെ തെറി വിളി ധാരാളമുണ്ട്. എല്ലാ തെണ്ടികളും മദ്രസാ ഹാളിൽ എത്തിയിട്ടുണ്ട്. തനിക്ക് മാത്രമാണ് നേരം വൈകിയത്.
മൊബൈൽ ഓഫാക്കാൻ നേരത്ത് നിഷ
എന്തോ ടൈപ്പ് ചെയ്യുന്നുണ്ട് എന്തയാലും ഇപ്പോ നോക്കാൻ നേരമില്ല. അവൻ വേഗം ടൈനിംഗ് ഹാളിലെത്തി നീട്ടി വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *