കാമാനുരാഗം 30

“ സനൂ,… ഇനി കുറേ ദൂരമുണ്ടോടാ…”

“ ആ… കുറച്ച് ദൂരം കൂടി പോകാനുണ്ട്..
എന്തേ ഇരുന്ന്മടുത്തോ…”

അതിനുത്തരം പറയാതെ നിഷ അവനെ ആർത്തിയോടെയൊന്ന് നോക്കി.

വണ്ടി പതിയെ ചുരം കയറിത്തുടങ്ങി. റോഡിനിരുവശത്തുമുള്ള മനോഹരമായ കാഴ്ചകൾ കണ്ടാസ്വദിച്ച്, കളിതമാശകൾ പറഞ്ഞ്, ഓരോന്നെടുത്ത് കൊറിച്ച് കൊണ്ട് അവർ യാത്ര തുടർന്നു.
കു
റേ ദൂരം ചുരം കയറി വന്നപ്പോൾ റോഡിന് കുറുകെ ഉയരത്തിൽ സ്ഥാപിച്ച ഒരു ബോർഡ്.
‘ Welcome to tamilnadu.’

ബോർഡിൻ്റെ അടിയിലൂടെ ഇന്നോവ ക്രിസ്റ്റമെല്ലെ തമിഴ് മണ്ണിലേക്ക് കയറി.
കുറച്ച് മുന്നോട്ട് പോയപ്പോൾ വാഹനങ്ങൾ നിര നിരയായി നിർത്തിയിട്ടിരിക്കുന്നു.
ടോൾ ബൂത്താണ്. കുറച്ച് സമയം കാത്തിരുന്ന് തൻ്റെ ഊഴം വന്നപ്പോൾ ടോളടച്ച് സനൂപ് വണ്ടിയെടുത്തു.

ഇപ്പോൾ കുറേശെ തണുപ്പ് വരുന്നുണ്ട്. അവൻ വണ്ടിയിലെ AC ഓഫാക്കി സൈഡിലെ വിൻഡോ ഗ്ലാസുകൾ താഴ്തിയിട്ടു. നല്ല തണുത്ത കാറ്റ് വണ്ടിക്കുള്ളിലേക്ക് അടിച്ചു കയറി.

“ ശൂ… ഉഫ്..”

നിഷ സീൽക്കാരം പോലൊരു ശബ്ദമുണ്ടാക്കി. അത് തണുത്തിട്ട് തന്നെയാണോ എന്ന് സനൂപിന് സംശയമായി.

“ എന്ത് പറ്റി തണുക്കുന്നോ..”

അവൻ ചോദിച്ചു.

“ ചെറുതായിട്ട്…”

കൈകൾ കൂട്ടിത്തിരുമ്മി നിഷ പറഞ്ഞു.

“ ഇനി അങ്ങോട്ട് നല്ലതണുപ്പായിരിക്കും…
അപ്പോ എന്ത് ചെയ്യും…”

“ എൻ്റെ തണുപ്പ് മാറ്റാൻ നീയില്ലേ..”
നിഷ നനഞ്ഞ് മലർന്ന ചുണ്ട് പിളുത്തി
പതിയെ പറഞ്ഞു.
സനൂപ് ചുവന്ന് നനഞ്ഞ ആ പവിഴച്ചുണ്ടിലേക്ക് കൊതിയോടെ നോക്കി. അത് കണ്ടവൾ കീഴ്ചുണ്ടൊന്ന് കടിച്ച് വിട്ടു.

നിഷ… സനൂപിൻ്റെ അമ്മയുടെ ചേച്ചിയുടെ മകൻ സുധീഷിൻ്റെഭാര്യയാണ്.
ഖത്തറിലെ പ്രശസ്തമായ എണ്ണക്കമ്പനിയിൽ കനത്ത ശമ്പളം വാങ്ങുന്നൊരു എഞ്ചിനീയറാണ് സുധീഷ്.സുധീഷിന് മുപ്പത് വയസും,
നിഷക്ക് ഇരുപത്തിയെട്ടും ,സനൂപിന് ഇരുപത്തി ആറുമാണ് പ്രായം. സനൂപിൻ്റെ അമ്മയുടെ അച്ചന് രണ്ട് പെൺമക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. മക്കളുടെ വിവാഹ പ്രായമായപ്പോഴേക്കും , നാട്ടിലെ വലിയ പണക്കാരനായ അയാൾ തൻ്റെ വീട്ടുവളപ്പിൽ തന്നെ രണ്ട് വലിയ വീടുകൾ പണി കഴിപ്പിച്ചു. തൻ്റെ മക്കളെ വിവാഹം കഴിക്കുന്നവർ അവരോടൊപ്പം തൻ്റെ കൺമുമ്പിൽ തന്നെ ജീവിക്കണമെന്ന് അയാൾ ആഗ്രഹിച്ചു. സനൂപിൻ്റെ അമ്മയെ ആനാട്ടിലേക്ക് സ്ഥലം മാറി വന്ന ഒരു വില്ലേജ് ഓഫീസറും, അമ്മയുടെ ചേച്ചിയെ ബാങ്ക് മാനേജറും വിവാഹം കഴിച്ചു. അവർ ആ പുതിയ വീട്ടിൽ ജീവിതം തുടങ്ങി. സനൂപിൻ്റെ അമ്മക്ക് രണ്ട് മക്കളും ‘വല്യമ്മക്ക് മൂന്ന് മക്കളുമുണ്ടായി.
സനൂപും, അവനൊരു ചേച്ചിയും. മായ ‘അവളിപ്പോൾ ഭർത്താവിൻ്റെ കൂടെ കുവൈത്തിലാണ്.
സുധീഷും, ഒരു ചേട്ടനും, ഒരനിയത്തിയും.
ചേട്ടനും ഫാമിലിയും സൗദിയിലും, അനിയത്തിയും ഭർത്താവും ബാംഗ്ലൂരിലും.

ഒരു വളപ്പിലുള്ള രണ്ട് വീടുകളിലാണ് താമസമെങ്കിലും അവർ ഒരു കുടുംബം പോലെ കഴിഞ്ഞു.

സുധീഷിൻ്റെയും, അനിയത്തി കീർത്തിയുടെയും കല്യാണം ഒരേ ദിവസമായിരുന്നു. കീർത്തി പ്രേമിച്ചാണ് രാജീവിനെ സ്വന്തമാക്കിയത്. വിവാഹത്തിന് വലിയ താൽപര്യമൊന്നും കാണിക്കാത്ത സുധീഷിനെ വീട്ടുകാർ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. ചെറുപ്പം മുതലേ അവന് പുസ്തകങ്ങളോടായിരുന്നു പ്രിയം ഇപ്പോൾ അവൻ്റെ ജോലിയോടും.

എങ്കിലും നിഷയെ പെണ്ണുകാണാൻ പോയി , മടങ്ങിപ്പോരുമ്പോൾ, അവളെ ഇപ്പോൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാൻ അവൻ കൊതിച്ചു. അത്രക്ക് മാദക സുന്ദരിയായിരുന്നു നിഷ. വലിയ സുന്ദരനല്ലെങ്കിലും കാണാൻ തരക്കേടില്ലാത്ത സുധീഷിനെ വിവാഹം കഴിക്കാൻ നിഷ സമ്മതം മൂളിയത് – അവൻ്റെ ജോലിയും ശമ്പളവുമായിരുന്നു. വലിയ കമ്പനിയിലെ എഞ്ചിനീയറായ സുധീഷിന് , ഫാമിലിയെ ഖത്തറിലേക്ക് കൊണ്ടുവരാനുള്ള എല്ലാ സൗകര്യവും കമ്പനി ചെയ്ത് കൊടുക്കും. താമസിക്കാൻ ആഡംബര ഫ്ലാറ്റും, വിസയും, ടിക്കറ്റും എല്ലാം കമ്പനി കൊടുക്കും. ഇതൊരാകർഷണമായി നിഷക്ക് തോന്നി. എല്ലാ സ്വാതന്ത്രവുള്ള ഒരു വിദേശ രാജ്യത്ത് ജീവിക്കുക എന്നത് നിഷയുടെ ഒരാഗ്രഹമാണ്. ഖത്തറൊരു ഇസ്ലാമിക രാജ്യമാണെങ്കിലും അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അവിടെയുണ്ടെന്ന് അവൾക്കറിയാം.

Leave a Reply

Your email address will not be published. Required fields are marked *