കാമാനുരാഗം 26

ഒരു ദിവസം പൂർണ നഗ്നയായി ബെഡിൽ കിടന്ന് സനൂപിന് വീഡിയോ കോൾ ചെയ്യുമ്പോൾ അവൾ സന്തോഷത്തോടെ ഒരു കാര്യം പറഞ്ഞു.
സുധീഷിൻ്റെ കമ്പനിയിലേക്ക് ചില പുതിയ യന്ത്രങ്ങൾ വേണം. അതിൻ്റെ ഗുണനിലവാരം നേരിട്ട് പരിശോധിക്കുന്നതിനും, പർച്ചേസ് ചെയ്യുന്നതിനും വേണ്ടി ജർമ്മനിയിൽ പോകാൻകമ്പനി തെരെഞ്ഞെടുത്ത രണ്ട് പേരിൽ ഒരാൾ സുധീഷാണ്. അവന് നിഷയേയും കൂടെ കൊണ്ട് പോകാം. രണ്ട് മാസത്തേക്കാണ് യാത്ര.
അത് കേട്ട് സനൂപിനും സന്തോഷമായി. ഫ്ലാറ്റിൽ തന്നെ അടച്ചിട്ട് ഇരിക്കുന്ന അവൾക്കിതൊരു ആശ്വാസമാകുമല്ലോ.

“ സന്തോഷമായെടീ… നീ രണ്ട് മാസം ജർമ്മനിയിലൊക്കെ പോയി അടിച്ച് പൊളിച്ച് വാ…”

“താങ്ക്സ് ടാ… പക്ഷേ ഞാൻ പോകുന്നില്ല…”

നിഷ പറഞ്ഞു.

“എടീ പൊട്ടീ.. നീയിതെന്ത് മണ്ടത്തരമാ പറയുന്നത്… ഇതൊക്കെ ആയുസിൽ ഒരിക്കൽ കിട്ടുന്ന ചാൻസാണ്. വെറുതേ ചാൻസ് കളയണ്ട…”

“നീ എന്ത് പറഞ്ഞാലും ഞാൻ പോവില്ല…”

അവൾ കൊഞ്ചിക്കൊണ്ട് ചുണ്ട് പിളുത്തി.

“ എടീ കൊരങ്ങേ… എന്നാൽ അതിനൊരു കാരണം കാണുമല്ലോ… അത് പറയടീ പൂറീ…”

അത് കേട്ടവൾ പൊട്ടിച്ചിരിച്ചു. പിന്നെ പതിയെ കുഴഞ്ഞ പൂറ്റിൽ തഴുകിക്കൊണ്ട് പറഞ്ഞു.

“ എടാ മണ്ടാ… പൊട്ടാ… ആ രണ്ട് മാസം ഞാൻ നാട്ടിലേക്ക് വരികയാണെടാ മുത്തേ… എൻ്റെ കുട്ടനെ കാണാൻ…”

അത് കേട്ട് സനൂപിൻ്റെ ദേഹമാസകലം ഒരു വിറച്ചു. അവൾ വരികയാണെന്ന്. ഇത്രനാൾ ഫോണിലൂടെ കണ്ടതെല്ലാം നേരിട്ട് തരാൻ. എങ്കിലും അവൻ ചോദിച്ചു.

“അതെങ്ങിനെയാടീ… അതിന് ചേട്ടൻ സമ്മതിക്കുമോ? വല്യമ്മയറിഞ്ഞാൽ അവര് സമ്മതിക്കുമോ? നീ ഒറ്റക്ക് വരാൻ…”

“ അതെല്ലാം ഞാൻ സെറ്റാക്കി മോനേ…
മറ്റന്നാൾ രാവിലത്തെ ഫ്ലൈറ്റിന് ചേട്ടൻ ജർമനിയിലേക്ക് പോകും. അന്ന് രാത്രി ഫ്ലൈറ്റിൽ ഞാൻ നാട്ടിലേക്കും. ചേട്ടൻ്റെ കമ്പനിയിലെ ആൾക്കാർ തന്നെ എല്ലാം ചെയ്ത് തരും. പുലർച്ചെയാവുമ്പോഴേക്കും നീ മാത്രം എയർപോർട്ടിലെത്തണം. മനസിലായോടാ കള്ളാ…”

“ അത് നടക്കുമോടീ… ഞാൻ മാത്രം?…”

“ അതൊക്കെ നടക്കും… അതിനുള്ള എല്ലാ വഴിയും ഞാൻ ക്ലിയറാക്കി വെച്ചിട്ടുണ്ട്. നീ,
ഞാൻ പറയുമ്പോലെ അങ്ങ് ചെയ്തോണ്ടാ മതി… കേട്ടല്ലോ…

“ ഉം… ശരി..”

“ഇനി ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ച് കേൾക്കണം. നാട്ടിലേക്ക് വരാനും, നിന്നെയൊന്ന് കാണാനും വേണ്ടി രണ്ട് മാസം മുൻപ് ഞാൻ ചേട്ടനോടൊരു നുണ പറഞ്ഞിരുന്നു. ഡിഗ്രിക്ക് പഠിച്ച എല്ലാവരും ഒന്ന് ഒത്തു കൂടുന്നുണ്ടെന്ന്. ദിവസമൊന്നും പറഞ്ഞിരുന്നില്ല. ആ ദിവസം ഞാൻ മറ്റന്നാളാക്കി മാറ്റിയിട്ടുണ്ട്. അത് കൊണ്ട് നീ മാത്രം എയർപോർട്ടിൽ വന്ന് എന്നെ കൂട്ടി അവിടെ കൊണ്ട് പോകണം. പിറ്റേ ദിവസമേ അവിടുന്ന് മടങ്ങി വീട്ടിലേക്ക് വരികയുള്ളൂ… എന്താ നിനക്ക് പറ്റില്ലേ…”

നിഷ പദ്ധതി വിശദീകരിച്ചു.

“ശരി… അത് ഞനേറ്റു. പക്ഷേ എവിടെയാണീ പരിപാടി നടക്കുന്നസ്ഥലം…”

അവൻ ചോദിച്ചു.

“ എൻ്റീശ്വരാ… നീയിത്ര പൊട്ടനായിപ്പോയല്ലോ… എടാ കുട്ടാ… അതിന് അങ്ങിനെയൊരു പരിപാടിയില്ലടാ…
ഇതൊക്കെ ഞാൻ പ്ലാൻ ചെയ്തതാ… എടാ… രണ്ട് മാസത്തെ പ്ലാനിംഗാണിത്…
നീ കുളമാക്കരുത്…”
അത് കേട്ട് സനൂപ് അമ്പരന്നു. ഇതൊക്കെ നടക്കുമോ? അപകടം പിടിച്ച പണിയാണിത്. പക്ഷേ അവൾഒരുപാട് പ്രതീക്ഷയോടെ പ്ലാൻ ചെയ്ത പദ്ധതിയാണിത്. ഇത് നടത്തിക്കൊടുക്കേണ്ടത് താനാണ്. ഏതായാലും ഒരു പിഴവുമില്ലാതെ ഇത് നടത്തണം.

“ഓക്കേ ടീ… ഞാൻ തയ്യാർ… പക്ഷേ നമ്മൾ എങ്ങോട്ട് പോകും?…”

അവൻ ചോദിച്ചു.

“ പിന്നേ… ഇവിടെ ഖത്തറിൽ നിൽക്കുന്ന ഞാനാണല്ലോ നിനക്ക് നാട്ടിലുള്ള സ്ഥലങ്ങൾ പറഞ്ഞ് തരേണ്ടത്. ഇത്രയൊക്കെ ഞാൻ ചെയ്തില്ലേടാ… ബാക്കിയൊക്കെ നീ നോക്ക്..
വല്ല മൂന്നാറോ… അങ്ങിനെ എവിടെയെങ്കിലും. ഒരു ദിവസമുള്ളത് രണ്ടായാലും കുഴപ്പമില്ല. അതൊക്കെ ഞാൻ നോക്കിക്കോളാം..”

ഇവൾ ഒരുങ്ങിത്തന്നെയാണെന്നവന് മനസിലായി. ഇനി താൻ പിന്നോട്ട് നിന്നാൽ ശരിയാവില്ല. അവൻ കുറച്ച് നേരം ഒന്നാലോചിച്ചു. പിന്നെ അവളോട് പറഞ്ഞു.

“ മൂന്നാറൊന്നും ശരിയാവില്ലെടീ… അവിടെയൊക്കെ നമ്മുടെ നാട്ടുകാർ ഇടക്ക് പോകുന്നതാ… നമുക്കൊരു കാര്യം ചെയ്യാം. ഊട്ടിയിൽ പോകാം. ഊട്ടിയിൽ നിന്നും കുറച്ചകലെ കൊത്തഗിരി എന്നൊരു സ്ഥലമുണ്ട്. അവിടെ കാടിനുള്ളിൽ ഒരു റിസോട്ടുണ്ട്. ഒരിക്കൽ ഞാനവിടെ പോയിട്ടുണ്ട്. അവിടെ താമസിക്കുന്നവർ പോലും പരസ്പരം കാണില്ല.
ഓരോരുത്തർക്കും വലിയ മതിൽ കെട്ടിത്തിരിച്ച കോട്ടേജുകളാണ്. നമ്മുടെ വണ്ടി നമ്മുടെ കോട്ടേജിൽ തന്നെ നിർത്തിയിടാം. അവിടെയാവുമ്പോൾ ഒരാളെയും പേടിക്കേണ്ട. അത് മതിയോ..

“ മതിയെടാ കുട്ടാ… നല്ല സ്ഥലം നോക്കി നീ തന്നെ തീരുമാനിച്ചാൽ മതി. ഇനിയെന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിക്കാം.. ശരീടാ.. മുത്തേ…”

അവൾ ഫോൺ വെച്ചതും സനൂപ് മലർന്ന് കിടന്ന് ആലോചിച്ച് നോക്കി. വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. എങ്ങാനും പാളിപ്പോയാൽ കുടുംബം തകരും. പക്ഷേ അവൾ നല്ല പ്രതീക്ഷയിലാണ്. തന്നിലാണ് അവളുടെ പ്രതീക്ഷ. അത് തകരാൻ പാടില്ല. റിസ്ക്കെടുക്കാം. അപ്പോഴല്ലേ ലൈഫിനൊരു ത്രില്ലുള്ളൂ.
അവൻ ഒരു പേനയും, പേപ്പറും എടുത്ത് ചെയറിലിരുന്നു. എഴുതിയും, വെട്ടിയും,
തിരുത്തിയും വിശദമായ ഒരു പ്ലാൻ തയ്യാറാക്കി. എയർപോർട്ടിൽ നിന്നും ഊട്ടിയിലെ റിസോർട്ടിലേക്കുള്ള ദൂരവും, അതിന് വരുന്ന സമയവും വരെ കൃത്യമായി കണക്ക് കൂട്ടി. അവിടുന്ന് ആരെങ്കിലും കണ്ടാൽ ,പറഞ്ഞാൽവിശ്വസിക്കാവുന്ന മറുപടിയും അവൻ റെഡിയാക്കി. വീട്ടുകാരിൽ നിന്നും ഉണ്ടായേക്കാവുന്ന നാലഞ്ച് ചോദ്യത്തിനുള്ള ഉത്തരവും ഒരു പാട് ആലോചിച്ച് തയ്യാറാക്കി.

നിഷ വരുന്നത് വല്യമ്മ പറഞ്ഞ് എല്ലാവരും അറിഞ്ഞു. രാത്രി വീട്ടിൽ വന്നപ്പോഴാണ് അമ്മ സനൂപിനോട് വിവരം പറഞ്ഞത്.

“ അമ്മേ… അവളൊറ്റക്കോ…!”

കേട്ടതും അവൻ അൽഭുതത്തോടെ ചോദിച്ചു. തൻ്റെ അൽഭുതം കുറച്ച് കൂടിപ്പോയെന്ന് അവന് തന്നെ തോന്നി. പക്ഷേ അമ്മയത് ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചത് അവൻ നിഷയെ അവൾ എന്ന് വിളിച്ചതാണ്. അതിന് നല്ല ചീത്തയും കിട്ടി. അവൾ നിൻ്റെ ചേട്ടത്തിയമ്മയാണെന്നും ആ രീതിയിൽ അവളെ ബഹുമാനിക്കണമെന്നും ചില ഉപദേശങ്ങളും. അവൻ പുഞ്ചിരിയോടെ അതെല്ലാം കേട്ടിരുന്നു. പിന്നെ ഭക്ഷണം കഴിച്ചു മുറിലേക്ക് പോയി. ഇനി ഇന്നേക്ക് നാലാം നാൾ അത് സംഭവിക്കുന്ന കാര്യമോർത്തവന് ഉറങ്ങാനായില്ല. ഇനി മൂന്ന് ദിവസം വീഡിയോ കോൾ വേണ്ടന്നവർ തീരുമാനിച്ചു. വാട്സപ്പിൽ ചാറ്റ് ചെയ്ത് രണ്ട് പേരും മധുരമനോഹര സ്വപ്നം കണ്ടു റങ്ങി.

പുലർച്ചെ ഒരുമണിക്ക് തന്നെ സനൂപ് എയർപോർട്ടിലെത്തി. നാല് മണിക്കാണവൾ ചെക്കിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയത്. പുറത്ത് കാത്തിരുന്ന സനൂപ് ദൂരെ നിന്നേ കണ്ടു. നല്ല ടൈറ്റുള്ള നീല ജീൻസും, ഇറുകിപ്പിടിച്ച വൈറ്റ് ടീ ഷർട്ടും, ഒരു കൂളിംഗ് ഗ്ലാസും ധരിച്ച് ഒരു ട്രോളി ബാഗും വലിച്ച് വരുന്ന നിഷയെ. അവളുടെ സൗന്ദര്യവും മാദകത്വവും കണ്ടവൻ അമ്പരന്നു. തനിക്ക് രണ്ട് ദിവസം കടിച്ച് പറിക്കാനുളള ആവിഭവത്തിലേക്കവൻ ആർത്തിയോടെ നോക്കി. തന്നെ കാത്ത് നിൽക്കുന്ന സനൂപിനെ നിഷയും കണ്ടു. അവൾ കൈ വീശിക്കാണിച്ച് വേഗം നടന്നു വന്ന് അവൻ്റെ അടുത്തെത്തി. പിന്നെ അവൻ്റ തൊട്ടുമുന്നിൽ നിന്ന് അവൻ്റെ കണ്ണിലേക്ക് നോക്കി. വിറക്കുന്ന ചുണ്ടുകളോടെ അവൾ കൊഴുത്ത മുലകളമർത്തി അവൻ്റെ മാറിലേക്കമർന്നു. ഒരു കൈ കൊണ്ട് അവനും അവളെ കെട്ടിപ്പിടിച്ചു. ചുറ്റും നിൽക്കുന്നവരൊക്കെ അവളെ ആർത്തിയോടെ നോക്കുന്നത് കണ്ടവൻ അവളെ വിട്ട് മാറി. പിന്നെ ട്രോളി ബാഗ് കയ്യിലെടുത്ത് നടന്നു . മറ്റൊരു വലിയ ബാഗും ഉണ്ടായിരുന്നു. എല്ലാം എടുത്തവൻ പാർക്കിംഗിലേക്ക് നടന്നു. പിന്നിലെ ഡോർ തുറന്ന് എല്ലാം വണ്ടിയിലേക്ക് വെച്ചു. പിന്നെ രണ്ടാളും മുൻ സീറ്റിൽ കയറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *