കാമിനി പ്രകാശം പരത്തുന്നവള്‍ – 4 1

ഞാന്‍ മൂളി കേട്ടു …ഒരു ലാപ് വാങ്ങണമെന്ന് നേരത്തെയും ആഗ്രഹമുണ്ടായിരുന്നു … അക്കൗണ്ട്സ് ഒക്കെ ചെയ്യാന്‍ എളുപ്പമാണ് .. എന്നാലും എഴുത്തിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല ….
” ഡാ … നീയൊന്നും പറയണ്ട .. നിനക്കെഴുതാനുള്ള സോഫ്റ്റ്‌വെയര്‍ സഹിതം വൈകിട്ടെത്തും …ഒരേയൊരു കാര്യം മാത്രം ചെയ്യണം …. നീയാ കഥ അവള്‍ക്ക് വേണ്ടി എഴുതണം ..ലാപ്‌ മേടിച്ചു തന്നതിന്‍റെ പ്രത്യുപകാരമായി ആണെന്ന് കരുതരുത് …”

“ഹേ ..ഇല്ലടാ …”

” പിന്നെ ബാവ ..വിളിച്ചപ്പോള്‍ പറഞ്ഞു …നീ സരോയെ കുറിച്ച് എഴുതിയെന്ന് …എനിക്കുമത് വായിക്കാനുള്ള അകാംഷയുണ്ട് …. നീ അമ്മാമയെ കുറിച്ചും എഴുതുന്നെന്നു ബാവ പറഞ്ഞു “

” റോജി …അത് …ഞാന്‍ “

” നീയെന്നെ നോക്കണ്ട … നീ അമ്മാമയെ കുറിച്ച് പച്ചക്ക് തന്നെയെഴുതിക്കോ … എനിക്കറിയാമത് …”

” അതല്ല … അമ്മാമ …മാസത്തില്‍ ഒന്നെന്നെ പോലെ വിളിക്കും … എഴുതണമെന്നു ഞാനും ഓര്‍ത്തതാ … പക്ഷെ ..”

” എന്താടാ പക്ഷെ ?”

” അമ്മാമക്ക് നടന്നത് മാത്രം മതി … നിനക്കറിയാല്ലോ ..ഞാന്‍ സെക്സ് മാത്രം എഴുതുന്ന ആളല്ല എന്ന് …. അമ്മാമ പച്ച മനുഷ്യരെ ഇഷ്ടപെടുന്നത് ആണെങ്കില്‍ …ഞാന്‍ ജീവിതം കഥയായി എഴുതുന്നതാണെന്ന് …അതില്‍ എല്ലാം വേണ്ടേ …വെറും സെക്സ് മാത്രമാണോ ജീവിതം … കളി മാത്രം എഴുതുന്നതാണോ കഥ ?’

” നീയത് വിട് … അമ്മാമയുടെ സ്വഭാവം ഞാന്‍ പറഞ്ഞു നിനക്കറിയാമല്ലോ … എന്നിട്ട് നീ എഴുതുന്നില്ലേ ?”
” എഴുതണം … അവിടെയും കടപ്പാടുണ്ടല്ലോ’

” കടപ്പാടിന്റെ കാര്യം വിട് … നിനക്ക് ഇഷ്ടമുള്ളത് …നിന്‍റെ ശൈലിക്ക് തന്നെയെഴുത് … ”
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിറ്റി സെന്ററിലെ ഒരു കടയില്‍ നിന്നാള്വന്നു എന്നെ ലാപ്ബാഗ് ഏല്‍പ്പിച്ചു പോയി … ഓഫീസില്‍ pc ഉപയോഗിക്കുന്നതിനാല്‍ അത്യാവശ്യം പണി അറിയാമായിരുന്നു … ലാപ്‌ ചാര്‍ജ് ചെയ്തു വെച്ചിട്ട് അക്കയുടെ അടുത്ത് പോയി ഊണ് കഴിച്ചു …

തിരികെ വന്നു ലാപ് ഊരി നോക്കുവാന്‍ തുടങ്ങി . ഗൂഗിളില്‍ കയറി അക്കൌണ്ട്സ് ഒക്കെ ഓപ്പണ്‍ ചെയ്തു… ജിയോയുടെ ഒരു മോഡവും , പിന്നെ ചെറിയ പ്രിന്ററും , സ്കാനറും അതിന്‍റെ കൂടെയുണ്ടായിരുന്നു …. എല്ലാം റോജിയുടെ നിര്‍ദേശ പ്രകാരമാവും

ചാറ്റ് ഓണ്‍ ചെയ്തതേ അനുവിനറെ സ്മൈലി ..

” ഹൈ …കിട്ടിയോ ?”

” ഹ്മം ..”

” …. ആ ഡയറി സ്കാന്‍ ചെയ്തു മെയില്‍ അയക്കുമോ ?”

നല്ല ഐഡിയ … അതിനു വേണ്ടിയാവും സ്കാനറും മേടിച്ചു കൊടുത്തത് … സ്കാനര്‍ എടുത്തു ഡയറി താളുകള്‍ ഓരോന്നായി .. എഴുപത്തിയെഴും സ്കാന്‍ ചെയ്തു അനുവിന് മെയില്‍ ചെയ്തു …ഒരെണ്ണം അമ്മാമക്കും … “

എന്നിട്ടുറങ്ങാന്‍ കിടന്നു
രാവിലെ റോജി മൊബൈലില്‍ വിളിച്ചാണ് എഴുന്നെല്‍പ്പിച്ചത്

” ഡാ ….. ബാസെ … കൊള്ളാടാ … എനിക്കിഷ്ടപെട്ടു”

” നിന്‍റെ കഥ ആയതു കൊണ്ടാണോ ?”

” ഹേ .. അല്ലടാ …”

” അനുപമ ?’

” അവള്‍ പറയും …ഞങ്ങള്‍ ഒന്നിച്ചാ വായിച്ചേ … എന്‍റെ നെഞ്ചില്‍ കിടന്നു കൊണ്ട് … അവസാനം …. മൂഡായി … നിനക്ക് നന്ദിയുണ്ട് … ഇന്നലെ അവളെന്നെ വെള്ളം കുടിപ്പിച്ചു …. അത് വായിച്ചിട്ട് “

ഫോണ്‍ കട്ടായ ഉടനെ … ഞാന്‍ കുളിയൊക്കെ കഴിഞ്ഞ് കാപ്പി കുടിച്ചിട്ട് ഓഫീസിലെത്തി … ഉച്ചയായപ്പോള്‍ ചാറ്റ് നോട്ടിഫിക്കേഷന്‍

” നല്ലതാണ് കേട്ടോ … റോജി പറഞ്ഞപ്പഴും മലര്‍ മാസിക കണ്ടപ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നില്ല…ഇത്രേം പേജ് …സമ്മതിച്ചു …. വെറും സെക്സ് മാത്രമല്ല ഞാനിത്രേം പ്രതീക്ഷിച്ചില്ല …എനിക്കിഷ്ടായി … ഇനിയെന്‍റെ കഥക്ക് വേണ്ടി ഞാന്‍ കാത്തിരിക്കും “

മനസ് കുളിര്‍ന്നു .. ഒരു കണ്ണുകളില്‍ ലവിന്റെ സ്മൈലിയും തന്നു അവള്‍ ചാറ്റില്‍ നിന്ന് പോയപ്പോള്‍ ഞാന്‍ മെയില്‍ തുറന്നു … അമ്മാമയുടെ മെയിലുണ്ട് … ആകാംഷയോടെയാണ് തുറന്നത് … വീണ്ടും എഴുതുന്നതിനെ കുറിച്ച് തന്നെ … സജക്ഷന്‍സ് …എന്‍റെ സ്ഥിരം സാഹിത്യം വേണ്ട ….. നിരാശ തോന്നി … എന്‍റെ കഥയെ കുറിച്ച് ഒരു വാക്ക് ………….

വൈകിട്ട് വീട്ടില്‍ വന്നപ്പോഴും ഒന്നിനും ഒരുഷാര്‍ ഇല്ലായിരുന്നു … ബാഗില്‍ വാങ്ങി വെച്ചിരുന്ന ചൂട് ബജിയും ചമ്മന്തിയും റോജാമോളെ ഏല്‍പ്പിച്ചു കുളിച്ചു വന്നപ്പോഴേക്കും ചായയും റെഡി …മേലേക്ക് കയറി പോകുമ്പോള്‍ ഒരു സോഡാ ബോട്ടില്‍ എടുത്തു … ബാവ പോകുന്നതിനു മുന്‍പ് വാങ്ങി വെച്ച രണ്ടു ഫുള്‍ ബോട്ടില്‍ വിസ്കിയിരിപ്പുണ്ട് …

Leave a Reply

Your email address will not be published. Required fields are marked *