കാമിനി പ്രകാശം പരത്തുന്നവള്‍ – 4 1

” മോനെ … ദേ ആ പുല്ലും കൊണ്ട് വരുന്ന അവന്മാരുടെ കൂടെ പൊക്കോ …. അവര് വഴി കാണിച്ചു തരും …ഡാ …പൂയ് .. മാണിക്കുഞ്ഞേ …പൂയ് …ഇതിലെ വന്നെടാ ഉവ്വേ …”
തലയില്‍ പുല്ലു കെട്ടുമായി, അപ്പുറത്തെ കുത്ത് കല്ലുകള്‍ ഇറങ്ങി വരുന്ന പിള്ളേരുടെ അടുത്ത് അയാള്‍ വിളിച്ചു പറഞ്ഞു

” അണ്ണാ ….എതാവുത് കൊടുങ്കണ്ണ .. പസിക്കത്…കൊഴന്തയും സാപ്പിട്ട് മൂന്നു നാളായിടിച്ചു..”

കൈക്കുഞ്ഞുമായി അതിലെ വന്ന തമിഴ് നാടോടി സ്ത്രീ എന്‍റെ മുന്നില്‍ കൈ നീട്ടി … കടയില്‍ തിന്നാനായി ചെറുപഴവും കപ്പലണ്ടി മുട്ടായിയും ഒക്കെയേ ഉള്ളൂ .. എന്‍റെ കയ്യില്‍ നൂറ്റിഇരുപത് രൂപയോളവും

” ഉങ്ക ഊരെങ്കെമ്മാ … ?” തൂക്കിയിട്ടിരിക്കുന്ന കുലയില്‍ നിന്ന് ഞാന്‍ പഴം ഇരിഞ്ഞെടുത്തു കൊണ്ട് ചോദിച്ചു

” പളനി സാര്‍ …”

” ഇങ്കെയെതുക്ക് വന്തെ?”

” വേലക്ക് വന്തെ സാര്‍ … മുന്നാടിയിരുന്ത എടത്തില് വേറെ ആള് വന്താച്ച് …’ അവര്‍ പഴം തിന്നു കൊണ്ട് പറഞ്ഞു ..

തമിഴ് സംസാരിക്കുന്നത് കേട്ട് പുല്ലുകൊണ്ട് വന്ന പയ്യന്മാര്‍ എന്നെ നോക്കി ..

” ഡാ ….പുള്ളി .. നമ്മടെ ഈപ്പച്ചന്‍ മൊതലാളീടെ വീട്ടിലേക്കാ ….നിങ്ങള് പോകുമ്പോ വഴിയൊന്നു കാണിച്ചു കൊടുത്തേരെ …”
” ഈപ്പച്ചനോ … ഏതു?” ഒരു പയ്യന് അറിയില്ലാന്നു തോന്നുന്നു

” ഡാ …നമ്മടെ HF ഇല്ലേ … അവര്‍ടെ വീടെ ….”പുറകില്‍ തട്ടിലിരുന്നയാള്‍ വിളിച്ചു പറഞ്ഞു

” ങാ അത് പറ … വാ പോരെ …”

” താങ്ക്സ് ” ഞാന്‍ പൈസയും കൊടുത്തു , നന്ദി പറഞ്ഞവരുടെ കൂടെ നടന്നു

” അതാരാടാ ഈ HF?” കൂടെയുള്ള പയ്യന് ശെരിക്കും ആളെ മനസിലായില്ല …

” ഡാ …നമ്മടെ ബ്രേസിയര്‍ ആന്‍റിയില്ലേ … അത് ?”

” അതാണോ … അത് HF …അല്ലല്ലോ …ഞങ്ങളൊക്കെ വിളിക്കുന്നെ ജേഴ്സിയെന്നാ….”

” പോടാ … ജെര്‍സിക്ക് അത്രേം അകിടില്ല … “

” പോടാ .. ജെര്സിക്കാ അകിട് കൂടുതല് …HF നു കുറവാ … എന്നാ മൊലയാ അവര്‍ക്ക് …. ഞാനിന്നാള് പുല്ലു ചെത്താന്‍ പോയപ്പോ കണ്ടതാ … ശെരിക്കും ജേഴ്സി പശൂന്‍റെ അകിട് പോലെ തന്നെ …ഒരു മോലക്ക് തന്നെ നല്ല മുഴുപ്പുണ്ട്… അവരടെ പേരും ജെസ്സീന്നാ … ജേഴ്സി ജെസ്സി … ഒരക്ഷരമേ മാറ്റമൊള്ളൂ ..ഹ ഹ “

pdc യോ മറ്റോ ആണെന്ന് തോന്നുന്നു … പത്തിരുപത് വയസില്‍ കൂടില്ല … അവന്മാരുടെ ഒരു ധൈര്യമേ … എന്‍റെ മുമ്പില്‍ വെച്ചല്ലേ അമ്മാമയെ കുറിച്ചിങ്ങനെ … എന്നാലും …HF ന്‍റെ മീനിംഗ് കിട്ടി … രണ്ടും പശുവിന്‍റെ ജെനുസ് … കൊള്ളാം … അമ്മാമ ഇത് വല്ലതും അറിയുന്നുണ്ടോ …

” ചേട്ടാ ….. ഇന്ത വളിയെ ..പൊക്കോ ….. ” വലതു വശത്തേക്കുള്ള മണ്ണ് റോഡ്‌ കാണിച്ചു ആ പിള്ളേര്‍ പറഞ്ഞു … ഒരു ജീപ്പിനു പോകാവുന്ന വീതിയുള്ള വഴി …അല്ല … അത് ശെരി…. ഇവന്മാരെന്നെ പാണ്ടിയാക്കി … അതാണ്‌ ഇത്ര ധൈര്യം

” നിങ്ങളുടെ വീടെവിടെയാ … ഒത്തിരി പോണോ … “
” ആം ..കുറച്ചു പോണം ചേട്ടാ, …ചേട്ടന്‍ ഇതിലെ നേരെ പോയാ മതി ..പത്തു മിനുറ്റ് നടന്നാ ജേഴ്സിടെ വീടാകും …. അയ്യോ …. ചേട്ടന്‍ മലയാളി ആയിരുന്നോ ” അവന്‍റെ തലയിലിരുന്ന പുല്ലുകെട്ടു താഴെ വീണു …

” ചേട്ടാ … ആ ചേച്ചീടെ ആരാ … അവരോട് പറയല്ലേ ..ചേട്ടാ …വല്ലപ്പോഴും പുല്ലു ചെത്തുന്നതാ … ചതിക്കരുത് … ‘

” ഹേ … ഇല്ലടാ മോനെ ” ഞാന്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് പുല്ലു കെട്ടു തലയില്‍ വെച്ചു കൊടുത്തു … മറ്റേ പയ്യന്‍ സ്പീഡില്‍ നടന്നിരുന്നു അതിനകം എന്‍റെ മലയാളം കേട്ട് ..

ഞാന്‍ നടന്ന കാര്യമോര്‍ത്തു ചിരിച്ചു കൊണ്ട് വഴിയെ നടന്നു … ചൂട് കാലമാണെങ്കിലും റബര്‍ മരങ്ങള്‍ നില്‍ക്കുന്നത് കൊണ്ട് തണുപ്പുണ്ട് .. നേരിയ മഴക്കാറും ഉണ്ടോയെന്നൊരു സംശയം … അതോ മരങ്ങള്‍ കാരണമുള്ള ഇരുട്ടാണോ .. വഴിയുടെ ഇരു വശത്തും ചെറിയ നടപ്പ് വഴികള്‍ ഉണ്ട് .. വെട്ടാനുള്ള വഴിയാകും … ഇടക്ക് ഒരു കൈത്തോടും അതിലെ താഴെക്കൊഴുകുന്നുണ്ട്.

അല്‍പം കൂടി ചെരിഞ്ഞു താഴേക്കുള്ള വഴിയെ ഇറങ്ങിയപ്പോള്‍ ഒരു വീടിന്‍റെ മേല്‍ക്കൂര കണ്ടു … അല്‍പം ഇറക്കമുണ്ട് വീട്ടിലേക്ക് .. ഇറങ്ങി ചെല്ലുമ്പോള്‍ വീടിന്‍റെ കാഴ്ച കൂടുന്നു .. വലിയ വീടാണ് …

Leave a Reply

Your email address will not be published. Required fields are marked *