കാമിനി – 1 Like

കൈയിൽ കിട്ടിയാൽ അപ്പൊ അടി തുടങ്ങിയിരിക്കും…
ഞാൻ : ആഹാ ബെസ്റ്റ്….
അപ്പു : ഹിഹിഹിഹി….
ഞാൻ : അല്ലേടാ മക്കളെ അമൽ വന്നപ്പോ നിന്റെയൊക്കെ മുഖം മാറിയത് കണ്ടല്ലോ…
അപ്പു : അത് വേറൊന്നും അല്ല ഞങ്ങൾക്ക് ആ മൈരനെ ഇഷ്ടല്ല…
ഞാൻ : അത് എന്താടാ അങ്ങനെ…
നന്ദു : ആ മൈരൻ കൂടെ നിന്ന് പണി തീരും പൊലയാടി മോൻ…
ഞാൻ : അപ്പൊ നിങ്ങൾക്കിട്ട് അവൻ എന്തോ പണി തന്ന് അല്ലെ….
അപ്പു : അതെ… പൊലയാടി മോൻ…
ഞാൻ : എന്താടാ സംഭവം…
നന്ദു : അതൊക്കെ ഒരു കഥയാണ് മൈര്…
ഞാൻ : നീ പറ… ഞാനും അറിയട്ടെ അവന്റെ സ്വഭാവം…
അപ്പു : നീ അറിയണം അല്ലെങ്കിൽ നിനക്കും ഇട്ടു അവൻ പണി തരും.
നന്ദു ജെഡി ഒഴിച്ച് വച്ച ഗ്ലാസ്‌ ഞാൻ വാങ്ങി ഒറ്റ വാലിക്ക് അകത്താക്കി എന്നിട്ട്…
” എടാ മൈരൻ മാരെ ആ നായിന്റെ മോൻ എന്താടാ നിങ്ങളെ ചെയ്ത് വാ തുറന്നു പറ ”
നന്ദു : ആഹാ ഇപ്പൊ പവർ ആയി ഇനി പറയാം കേട്ടോ…
ഞാൻ : ഹ പറ…
നന്ദു : നീ പോയതിന് ശേഷം ഞങ്ങൾ ഇവിടെ എന്ത് പരിപാടിക്കും ഒന്ന് കൂടും അവനും ഉണ്ടാവും.
ഞാൻ : എന്നിട്ട്.
നന്ദു : എന്നിട്ട് കഴിഞ്ഞ ന്യൂയറിന് ഞങ്ങൾ എല്ലാവരും പാടത്തു ഗ്രിൽ ഒക്കെ വച്ച് 2 കുപ്പി ഒക്കെ ഇറക്കി ഒന്ന് അടിച്ച് പൊളിച്ചിരുന്നു.
ഞാൻ : ആഹാ എന്നിട്ട്.
നന്ദു : ഈ നായിന്റെ മോൻ അമൽ എന്റെ വീട്ടിലും അപ്പുന്റെ വീട്ടിലും എല്ലാം പറഞ്ഞു കൊടുത്തു…
ഞാൻ : എന്ത്..?
നന്ദു : വെള്ളമടിയും സിഗരറ്റ് വലിയും അങ്ങനേ എല്ലാം…
ഞാൻ : എന്നിട്ട്…
നന്ദു : അവൻ പറഞ്ഞത് എന്റെയും അപ്പുന്റെയും അമ്മയോടായിരുന്നു .
ഞാൻ : എന്നിട്ട് പണി പാളിയോ…
നന്ദു : അമ്മ ആയത് കൊണ്ട് വല്യ പ്രശ്നം ആയില്ല പക്ഷെ ഇതും പറഞ്ഞു അമ്മ എന്നെ ഭീഷണി പെടുത്തും നേരത്തെ വീട്ടിൽ വരണം കള്ള് കുടിക്കരുത് പണിക്ക് പോണം അങ്ങനെ കൊറേ…
ഞാൻ : ഗുഡ്….
നന്ദു : ഇപ്പൊ ഇവാന്റെയും എന്റെയും അമ്മയുടെ മുന്നിൽ അവനാണ് നല്ല കുട്ടി അവനെ കണ്ടു പഠിക്കാൻ ആണ് പറയൽ.
ഞാൻ : എന്നിട്ട് നിങ്ങൾ അവനിട്ടു പണി ഒന്നും കൊടുത്തില്ലേ…
അപ്പു : ഒരു അവസരത്തിനായി കാത്ത് നിക്കാണ്.
ഞാൻ : ഞാനും ഉണ്ടെടാ നിങ്ങളെ കൂടെ അവനിട്ടൊരു പണി കൊടുക്കാൻ….

നന്ദു : സെറ്റ്….
അപ്പു : പിന്നെ നന്ദു മോനെ ബാക്കി വന്ന ഈ കുപ്പി ഞാൻ ഇങ്ങു എടുക്കുവാ…
ഞാൻ : അല്ല മൈരേ നീ എങ്ങനെ സാധനം വീട്ടിൽ കേറ്റും, നിന്റെ അച്ഛനും അമ്മയും ഒക്കെ ഉള്ളത് അല്ലെ…
നന്ദു : അതിനൊക്കെ അവന്റെ കൈയിൽ ഐഡിയ ഉണ്ട് മോനെ…
ഞാൻ : എന്ത് ഐഡിയ…?
അപ്പു : ഹിഹിഹി….അത് വീട്ടിൽ ആരുമില്ലാത്ത സമയത്ത് വെള്ളമടിക്കാനും സ്വസ്ഥമായി സിഗരറ്റു വലിക്കാനും വേണ്ടി ഞാൻ ഒരു സംഭവം ചെയ്തു.
ഞാൻ : എന്ത് സംഭവം
അപ്പു : എന്റെ റൂമിന്റെ രണ്ട് ഭാഗത്തും ജനൽ ഉണ്ട് അതിൽ ഒന്നിന്റെ കൊളുത്ത്‌ ഞാൻ ആരും അറിയാതെ പൊട്ടിച്ചു, പുതിയ മോഡൽ ജനൽ കമ്പി ആയത്കൊണ്ട് സാധനം സിമ്പിൾ ആയി ഉള്ളിൽ കേറും ഹിഹിഹി….
ഞാൻ : എടാ ഭീകരാ….
നന്ദു : മൈരൻ ആണവൻ വല്യ മൈരൻ…
ഞാൻ : ഹിഹിഹി…
അങ്ങനെ കലാപരിപാടികൾ ഒക്കെ അവസാനിപ്പിച് ഞങ്ങൾ വീട്ടിലേക്ക് നടന്നു…
ഞാൻ : എടാ അമൽ ഇപ്പൊ റിച്ചാണ് ലെ പുതിയ ബൈക്ക് ഒക്കെ….
നന്ദു : മൈരാണ്അവന്റെ തന്ത ഗൾഫിൽ കടം പേറി നിക്കാണ്…
ഞാൻ : എന്ത്…?
നന്ദു : അയാളെ ബിസിനസ്‌ ഒക്കെ മൂഞ്ചി, കുറച് ദിവസം മുന്നേ എന്റെ അച്ഛനെ വിളിച്ചിരുന്നു പൈസ കടം ചോദിച് അങ്ങനെ അറിഞ്ഞു.
ഞാൻ : അപ്പൊ അവന്റെ ഈ റിച്ചുലുക്കും ബൈക്കും ഒക്കെയോ…?
അപ്പു : അവന്റെ അമ്മക്ക് എന്തോ ബിസിനെസ്സ് ആണ് ഫുൾ ടൈം ക്ലബ്‌ അത് ഇത് ഒക്കെയാണ്… പിന്നെ അവന്റെ അമ്മക്ക് പല പല വഴി വിട്ട ബന്ധങ്ങൾ ഒക്കെ ഉണ്ട് അങ്ങനെ വരുന്ന പൈസ ആണ്.
ഞാൻ : ഒന്ന് പോടാ മൈരേ തള്ളാതെ…
നന്ദു : സത്യം ആണ് മൈരേ..
ഞാൻ : നിങ്ങൾക്ക് എങ്ങനെ അറിയാം
അപ്പു : അവന്റെ അമ്മ രാത്രി 2 മണിക്കും 3മണിക്കും ഒക്കെയാ വീട്ടിൽ വരുന്നത്. ഞങ്ങൾ പടത്തിനു പൊയി വരുമ്പോ കാണാം ഒന്നെങ്കിൽ ഒരു പഴയ മോഡൽ സ്വിഫ്റ്റ് കാർ അല്ലെങ്കിൽ ബെൻസ് ഇതിൽ എന്തെങ്കിലും ഒരു കാറിലായിരിക്കും അവർ വരുന്നത് കൂടെ ഒരു ഏതോ ഒരുത്തനും കാണും.
ഞാൻ : ഇതൊക്കെ ഉള്ളതാണോഡേയ്…
നന്ദു : ആ മോനെ… നീ ഒരു ദിവസം പോയി നോക്കണ്ടി അപ്പൊ കാണാം.
ഞാൻ : ഓക്കേ ഓക്കേ…
അങ്ങനെ വീട്ടിലെത്തി ഉച്ചയൂണും കഴിച്ച് ഒന്ന് കിടന്നു.ഉറക്കം എഴുന്നേറ്റ ശേഷം ഫോണിൽ ഓരോന്ന് നോക്കിയും ടീവി കണ്ടും ഇരുന്നു. രാത്രി ആയപ്പോഴാണ് അച്ഛൻ വന്നത് നാല് കാലിൽ ആയിരുന്നു വരവ്. വന്നപാടെ നേരെ സോഫയിൽ കിടന്ന് ഒറ്റ ഉറക്കം. ഞാനും അമ്മയും ഫുഡ് ഒക്കെ കഴിച്ചു മുറിയിലേക്ക് പോയി അപ്പോഴും അച്ഛൻ ഹാളിൽ സഫയിൽ തന്നെയായിരുന്നു.
എന്താന്ന് അറിയില്ല യാത്രയുടെ ഷീണം ആവാം ഞാൻ വേഗം ഉറങ്ങി പൊയി.

Leave a Reply

Your email address will not be published. Required fields are marked *