കാര്‍ത്തി – 1 22അടിപൊളി 

പിറ്റേന്ന് ഞാന്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ അവള്‍ ഉണ്ട് പോയിട്ടില്ല ആകെ ശോകം അവസ്ഥ
എന്താടീ എന്ത് പറഞ്ഞു doctor റെഡി ആവില്ലേ അവള്‍ ഒറ്റ കരച്ചില്‍ ആയിരുന്നു ഞാന്‍ അവളെ പെട്ടന്ന് കൈയില്‍ പിടിച്ച് കരയാതെ കാര്യം പറയാന്‍ പറഞ്ഞു
എടാ ചേട്ടന് കുട്ടികള്‍ ഉണ്ടാവില്ല എന്ന് doctor പറഞ്ഞു
അയ്യോ ചേട്ടന്‍ എന്നിട്ടു എന്ത് പറഞ്ഞു
ഇല്ലെടാ ചേട്ടന് അറിയില്ല doctor എന്നെ വിളിച്ചു മാറ്റി നിറുത്തിയ പറഞ്ഞത് ചേട്ടനെ കണ്ടപ്പോഴേ doctors ku മനസ്സിലായി പുള്ളിക്ക് ഇത് പെട്ടന്ന് കേട്ടാല്‍ താങ്ങാന്‍ പറ്റില്ല എന്ന് അത്കൊണ്ട് എന്നോട് സാവകാശം പറഞ്ഞു മനസ്സിലാക്കാന്‍ പറഞ്ഞു എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലാ,,,????
ഇതൊക്കെ കേട്ടപ്പോള്‍ ഞാന്‍ ആകെ വിഷമത്തിലായി നീ കരയാതെ ഇരിക്കൂ എല്ലാത്തിനും വഴിയുണ്ട്‌
എന്ത് വഴി ഇനി ചേട്ടന് ഒരു treatment um ഇല്ലെടാ ഞാന്‍ ഇത് എങ്ങനെ വീട്ടില്‍ പറയും അമ്മ ഇപ്പോഴേ ഉടക്ക് ആണ് ഇതും കൂടി കേട്ടാല്‍ കളഞ്ഞിട്ടു വരാന്‍ പറയും അതൊക്കെ അറിഞ്ഞാല്‍ ചേട്ടന്‍ എന്തെങ്കിലും ചെയ്യും പുള്ളിക്കാരന് ഇതൊന്നും സഹിക്കാന്‍ ഉള്ള കഴിവ് ഇല്ലെടാ എനിക്ക് അതാ പേടി
നീ എന്തൊക്കെ ആണ് പറയുന്നത് എല്ലാത്തിനും ഇപ്പൊ സൊല്യൂഷന്‍ ഉണ്ട് നിനക്ക് അമ്മയായ പോരെ സമാധാനപെടു
നീ എന്താ പറഞ്ഞു വരുന്നത്‌??? എനിക്ക് അമ്മയായ മാത്രം പോര ചേട്ടന്‍ അച്ഛൻ ആവുകയും വേണം ചേട്ടനെ വിട്ടു എനിക്ക് വേറെ ഒരു ജീവിതം വേണ്ട വീട്ടില്‍ ഇനി തൊട്ട് വിളിക്കുന്നില്ല
എടി നീ ഇത് എന്തൊക്കെയ പറഞ്ഞു കൂട്ടുന്നത് ഞാന്‍ അതൊന്നും അല്ല ഉദ്ദേശിച്ചത്,,ഞാന്‍ നാട്ടില്‍ ഡ്രൈവർ ആയിട്ട് നിന്നത് ഇതുപോലെ ഒരു clinic ആയിരുന്നു അവടെ വരുന്ന ആളുകള്‍ നിങ്ങളെ പോലുള്ള കുട്ടികള്‍ ആവാതെ കുറെ വര്‍ഷങ്ങളായി ഹോസ്പിറ്റല്‍ കേറി ഇറങ്ങി ലാസ്റ്റ് അവടെ ആണ് വരുന്നത്‌ അവടെ വരുന്ന എല്ലാവരും കുട്ടികള്‍ ആയിട്ട് തിരിച്ച് പോയിട്ട് ഉള്ളു 100 % ഗ്യാരണ്ടി ആണ് ….
എടാ എന്ന ഞങ്ങള്‍ അവടെ പോയി കാണിക്കട്ടെ ചേട്ടന്റെ പ്രശ്നം പരിഹരിക്കാന്‍ അവര്‍ക്ക് പറ്റുമോ എന്ന് നോക്കാം ….
കാര്‍ത്തി നീ ഞാന്‍ പറയുന്ന മുഴുവന്‍ കേള്‍ക്കു അവടെ ചേട്ടന്റെ അസുഖം അല്ല നോക്കുന്നത് അവര് നിനക്ക് Ivf treatment ആണ് ചെയ്യുന്നത് നീ ഗൂഗിള്‍ ചെയത് നോക്ക് അപ്പൊ അറിയാം Ivf എന്താണ് എന്ന്
ഒരു മിനിറ്റ് ഞാന്‍ നോക്കട്ടെ
അവള്‍ നോക്കി കഴിഞ്ഞ് എന്റെ അടുത്ത് വന്നു
എടാ നിനക്ക് അവടെ എല്ലാരേം പരിചയം ഉള്ളതല്ലേ എന്റെ ഒരു ഡൌട്ട് നീ അവരോട് ഒന്ന് ചോദിച്ചു പറയുമോ
എന്താടീ നീ പറയൂ ഞാന്‍ ചോദിക്കാം അവടെ എല്ലാ doctors um എന്റെ ഫ്രന്‍ഡ്സ് ആണ്
എടാ അത് അവര് ചേട്ടന്റെ ബീജം തന്നെ അല്ലെ എനിക്ക് അതിനു വേണ്ടി എടുക്കുന്നത് അതൊന്ന് ചോദിക്ക്
എടീ അത് എനിക്ക് ചോദിക്കേണ്ട കാര്യം ഇല്ല അവിടത്തെ കാര്യങ്ങൾ എല്ലാം എനിക്ക് അറിയാം അവടെ ഒരുപാട് ബീജം അവര് എടുത്ത് വെച്ചിട്ടുണ്ട് നല്ല ആരോഗ്യമുള്ള ബീജം അതില്‍ ഏതെങ്കിലും ഒന്നായിരിക്കും ഉപയോഗിക്കുന്നത്,,എന്റെ ബീജം വും അവടെ എടുത്ത് വെച്ചിട്ടുണ്ട്

എനിക്ക് ആണെങ്കില്‍ ഒരു ദുശ്ശീലം ഇല്ലാത്ത കൊണ്ട്‌ എന്റെയും ടെസ്റ്റ് ചെയത് നോക്കി നല്ല ആരോഗ്യമുള്ള ബീജം ആണ് എന്റേത് 2 തുള്ളി മതിയാവും എന്ന ഡോക്ടർ അന്ന് എന്നോട് പറഞ്ഞത് ഇത് വരുന്ന patients അറിയില്ല അവര് ഭർത്താവിന്റെ ആണെന്ന് വിചാരിച്ചാ ചെയ്യുന്നത് അല്ലെങ്കില്‍ ആരും അത് ചെയ്യില്ലെന്ന് അവര്‍ക്ക് അറിയാം ഇതിപ്പോ നീ ആയ കാരണം ഞാന്‍ പറഞ്ഞത് എല്ലായിടത്തും അങ്ങനെ ഒക്കെ തന്നെയാണ് ചേട്ടന്റെ ബീജം strong അല്ലാത്ത കൊണ്ട്‌ അവര് അത്കൊണ്ട് ഒരു റിസ്ക് എടുക്കില്ല
എടാ അപ്പൊ പിന്നെ ചേട്ടന്റെ കുട്ടി ആവുന്നത് എങ്ങനെയ എനിക്ക് അറിയില്ല ഇനി എന്താ ചെയ്യേണ്ടത് എന്ന്
അവള് കുറച്ച് നേരം അങ്ങനെ ഇരുന്നു ആലോചിച്ചു പെട്ടന്ന് എന്നോട് ചോദിച്ചു
നിനക്ക് അത് ചെയ്യാന്‍ അറിയാമോ
ഞാന്‍ അവളെ നോക്കി ചിരിച്ചു കൊണ്ട് എന്ത്???
പോടാ പട്ടി അതല്ല,, Ivf നമ്മുക്ക് ഇവിട വീട്ടില്‍ നിന്ന് ചെയ്യാന്‍ പറ്റുമോ എന്ന് ഒരു filler വെച്ച് ബീജം ഉള്ളിലേക്ക് ഡ്രോപ്പ് ചെയ്ത അത് work ആവുമോ എന്ന് നീ നിന്റെ ഏറ്റവും അടുത്ത ഒരു ഡോക്ടർ നോട് വിളിച്ച് ചോദിക്ക് വേറെ ആരോടും പറയരുത്
ഞാന്‍ ഇത് ആരോട് പറയാന്‍ നീയും ചേട്ടനും എനിക്ക് അത്രയ്ക്ക് വേണ്ടപ്പെട്ട ആളുകള്‍ അല്ലെ ഞാന്‍ നിങ്ങള്ക്ക് ആണെന്ന് പോലും പറയില്ല വേറെ ആരെങ്കിലും ചോദിച്ചു എന്ന് പറഞ്ഞു വിളിക്കാം… എടീ പിന്നെ നീ എന്തായാലും ചേട്ടനോട് ഇപ്പൊ ഒന്നും പറയേണ്ട പാവം സഹിക്കില്ല മരുന്ന് കഴിച്ച ശരിയാവും എന്ന് ഡോക്ടർ പറഞ്ഞു എന്ന് പറയൂ
ഞാന്‍ വിളിച്ചു നോക്കട്ടെ നീ കഴിക്കാന്‍ എന്തെങ്കിലും എടുത്ത് വെയ്ക്കു എല്ലാത്തിനും തീരുമാനം ഉണ്ടാക്കാം
അങ്ങനെ ഞാന്‍ ഡോക്ടർ നോട് വിളിച്ചു കാര്യങ്ങള്‍ എല്ലാം ചോദിച്ചു പുള്ളിക്കാരി പറഞ്ഞു അത് നടക്കില്ലെന്ന് പിന്നെ ചെയത് നോക്ക് 1% സാധ്യത ഇല്ലാതെ ഇല്ല
ശരി എന്ന ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു cut ചെയത്
ഞാന്‍ നേരെ അവളുടെ അടുത്ത് ചെന്ന് ഒരു 20% സാധ്യത ഉണ്ടെന്നും അത് ചെയ്യേണ്ട സമയവും അങ്ങനെ അവര് പറയുന്നത് പോലെ ചെയ്ത ചിലപ്പോള്‍ പക്ഷേ എനിക്ക് ഒരു സംശയം ചേട്ടന്റെ നീ ഡ്രോപ്പ് ഇട്ടിട്ടു കാര്യം ഇല്ല പിന്നെ ആരുടെ???
അത് പിന്നെ പുറത്ത്‌ ആരുടെയും നമ്മക്ക് വിശ്വസിച്ചു ചെയ്യാന്‍ പറ്റില്ല അവരുടെ സ്വഭാവം കുട്ടിക്ക് വരില്ലെന്ന് പറയാന്‍ കഴിയില്ല എനിക്ക് ഇപ്പോള്‍ അറിയാവുന്ന നല്ല സ്വഭാവ സവിശേഷതകള്‍ ഉള്ള പിന്നെ ആരോഗ്യമുള്ള ശരീരം ഉള്ള ഒരാള്‍ ..
ഒരാൾ??? കാര്‍ത്തി നീ ആരുടെ കാര്യം ആണ് പറയുന്നത് അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ തന്നെ അയാളോട് നീ എങ്ങനെ ചോദിക്കും??നിനക്ക് അയാളോട് ചേട്ടന്റെ കാര്യം പറയാന്‍ പറ്റുമോ നാളെ ചേട്ടന്‍ അറിഞ്ഞാല്‍ നീ അത് ആലോചിച്ച് നോക്കിയോ??

Updated: June 9, 2025 — 10:22 pm

Leave a Reply

Your email address will not be published. Required fields are marked *