കാവ്യഘാണ്ഡം

ഒക്കെ എങ്ങനെ ആകും എന്ന് ഓർത്തിട്ടുണ്ടോ.?*

* അയ്യോ സത്യം ആയിട്ടും ഞാൻ മനപൂർവ്വമാണ് അങ്ങനെ ചെയ്തത് എന്ന് തോന്നുന്നുണ്ടോ.? താൻ വീഴാൻ പോയപ്പോ ഞാൻ പിടിച്ചു എന്നല്ലേ ഉള്ളൂ.*

* മതി മതി അത് വിട് എനിക്ക് സംസാരിക്കാൻ താൽപര്യമില്ല.ഇനി ഇപ്പൊ അതോർത്ത് ഇരിക്കണ്ട. ഞാൻ ചുമ്മാ പറഞ്ഞതാ..* അതും പറഞ്ഞ് ഫാത്തി ഒന്ന് ചിരിച്ചു..അമലും തിരിച്ച് ഒന്ന് ചിരിച്ചു..

* ഇങ്ങള് ചെറിയ പുള്ളി അല്ല വെല്യ ബിസിനെസ്സ് മാൻ ആണെന്നൊക്കെ ആണല്ലോ അഫ്സൽ ഇക്ക പറഞ്ഞത്. സത്യാണോ? *

*ഏയ് അങ്ങനെ ഒന്നുമില്ല അത്രക്ക് വെലുതൊന്നുമല്ല ചെറിയ ആളാ*

*കാവ്യേചിയും പറഞ്ഞു മിക്കപ്പോളും വീട്ടിൽ ചേച്ചി ഒറ്റക്ക് ആയിരിക്കുമെന്ന്.*

*താൻ ഈ ഒറ്റ ദിവസം കൊണ്ട്

അവളുമായി ഇത്രയും ഒക്കെ സംസാരിച്ചോ?*

* അത് ഞങൾ അകത്തിരുന്നപ്പോൾ സംസാരിച്ചത് ആണ്. *

*ആയിക്കോട്ടെ ഇത്രക്കും കമ്പനി ആയ സ്ഥിതിക്ക് തൻ്റെ ഇൻസ്റ ഒന്ന് പറഞ്ഞുകൂടെ* അതും പറഞ്ഞ് അമൽ അവളെ ഒന്നു ചൂഴ്ന്നു നോക്കി.അവള് അവനെ ഒന്ന് നോക്കിയിട്ട് ചിരിച്ച് കൊണ്ട് ചോദിച്ചു..

*അതിൻ്റെ ഒക്കെ ആവശ്യം ഉണ്ടോ?*

*ചുമ്മാ ഇരിക്കട്ടെ എന്തെങ്കിലും ആവശ്യം ഉണ്ടായാലോ*

*എന്താ ഇത്രക്ക് അത്യാവശ്യം*

*പ്രത്യേകിച്ച് ഒന്നുമില്ല ചുമ്മാ ഇടക്ക് മിണ്ടാലോ*

*ഹ്മം ഫോൺ തായോ ഞാൻ സെർച്ച് ചെയ്തു തരാം.*

അതും പറഞ്ഞ് അവള് ഫോൺ വാങ്ങി സെർച്ച് അവളുടെ അക്കൗണ്ട് സെർച്ച് ചെയ്ത് അവനു നൽകി. അവൻ അതിൽ കയറി നോക്കിയിട്ട് ..

*ഇതിൽ എന്താ ഫോട്ടോ ഒന്നും ഇട്ടിട്ടില്ലെ?*

*ഇല്ല,, എന്ത്യെ? അപ്പോ എന്നോട് മിണ്ടാൻ അല്ലേ ഇതൊക്കെ ചോദിച്ചത് വേറെ വല്ല ആവശ്യത്തിനും ആണോ?*

*അയ്യോ വേറെ ഒന്നിനുമല്ല ഇതിൽ ഫോട്ടോ കാണാതൊണ്ട് ചോദിച്ചതാ..*

ഫാത്തിമ അവനെ ഒന്ന് നോക്കിയിട്ട് കസേരയിൽ നിന്ന് എണീറ്റു എന്നിട്ട് അവൻ്റെ ഫോൺ വാങ്ങി അവനോട് എണീക്കാൻ പറഞ്ഞു

*വാ നമുക്കൊരു സെൽഫീ എടുക്കാം*

അതും പറഞ്ഞ് അവൾ അവനോട് ചേർന്ന് നിന്നു അവളുടെ കൈകൾ അവൻ്റെ തോളത്തു പിടിച്ചു… *ഹാ ഇങ്ങോട്ട് ചേർന്ന് നിൽക്ക് മാഷേ.*…

അവളുടെ മുലകൾ അവൻ്റെ തോളത്തു തട്ടിയപ്പോൾ തന്നെ അവൻ്റെ കുണ്ണ ബലം വെച്ചു. അവൾ ഒന്ന് രണ്ട് എണ്ണം എടുത്തിട്ട് ചോദിച്ചു*മതിയോ*.. എവിടെന്നോ കിട്ടിയ ധൈര്യം വെച്ച് അവൻ പറഞ്ഞു *പോരാ ഞാൻ

രണ്ടെണ്ണം കൂടി എടുത്തോട്ടെ തൻ്റെ സിംഗിൾ പിക്?*…

* ആഹാ സാറു കൊള്ളാലോ. *

*പ്ലീസ് മുത്തെ അത്രക്ക് ആഗ്രഹം ഉള്ളതുകൊണ്ടു അല്ലേ പ്ലീസ്.*

ഫാത്തി അവൻ്റെ അടുത്തേക്ക് വന്നിട്ട് വിറക്കുന്ന ചുണ്ടുകൾ ചലിപ്പിച്ചുകണ്ട്

*ആഗ്രഹങ്ങൾ ഒക്കെ ഇങ്ങനെ ഉള്ളിൽ കെട്ടിപൂട്ടി വച്ചിട്ട് എന്തിനാ ഇപ്പൊ പിക് ചോദിച്ചപോലെ അങ്ങു തുറന്നു ചോദിച്ചു കൂടെ.*

അവൻ്റെ സമനില തെറ്റുന്ന പോലെ തോന്നി അവളുടെ കീഴ്ചുണ്ട് കടിച്ച് ചപ്പാൻ അവനു തോന്നി..അവൻ സംയവനം പാലിച്ച് അവൻ്റെ ഫോൺ എടുത്ത് അവളുടെ ചുണ്ടിൻ്റെ ക്ലോസ് അപ് ഷോട്ട് ഒരെണ്ണം എടുത്തു.

*നിൻ്റെ ഈ നനുത്ത ചുണ്ടുകൾ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട്* അവൻ അവളെ തിരിച്ച് നിർത്തി പുറകിൽ നിന്നും ഒരു പിക് എടുത്തു , അവൾ വശ്യതയോടെ തിരിഞ്ഞ്

നോക്കിയപ്പോൾ അതും എടുത്തു. അവളെ സൈഡ് തിരിച്ച് നിർത്തി അവളുടെ ഷേപ് ഒപ്പി എടുത്തു. കുണ്ണ കല്ലിച്ച് പൊട്ടാറായി എന്നു തോന്നിയപ്പോൾ അവൻ അവളു നോക്കി നിൽക്കെ അവൻ്റെ കുണ്ണ പിടിച്ച് അമർത്തി. അവളുടെ വിയർത്തിരിക്കുന്ന കക്ഷം കണ്ട് കിളി പാറി അവൻ പറഞ്ഞു… *. ആ കൈ രണ്ടും ഒന്നു ഉയർത്തി പിടിക്കാമോ* അവൾക്ക് കാര്യം മനസ്സിലായപ്പോലെ ഫാത്തി അടുത്ത് കണ്ട ഫിത്തിയിൽ ചാരി നിന്നു കൈ രണ്ടും പൊക്കി പിടിച്ച് അവനെ ഒന്ന് നോക്കി ചിരിച്ചു…

അവൻ ഒന്ന് രണ്ട് പിക് കൂടി എടുത്തപ്പോൾ അവൾ വന്നിട്ട് പറഞ്ഞു..

*ഇങ്ങനെ പരിസര ബോധം ഇല്ലാണ്ട് ആയാൽ എങ്ങനെയാ. മതി ആരേലും കണ്ടാൽ അത് മതി..*

*കൊതി തീർന്നില്ല മുത്തെ.അതുകൊണ്ടാ*

*ഓഹോ അപ്പോ കൊതികൊണ്ട്

ആണോ? ആഗ്രഹം കൊണ്ട് അല്ലേ ? *

* അങ്ങനെ ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.*

*ആ കുഴപ്പം ഒന്നുമില്ല. കാവ്യേചി കാണാതെ ഇരുന്നാൽ മതി.*

* അക്കാര്യം ഞാൻ ഏറ്റു ഇത് എനിക്ക് മാത്രം കാണാൻ വേണ്ടി ആണ്.*

*ഉവ്വ ഉവ്വ കാണാൻ വേണ്ടി. നടക്കട്ടെ ഞാൻ പോവ്വ..* അതും പറഞ്ഞ് അവൾ പതുക്കെ തിരിഞ്ഞ് നടന്നു. അവളുടെ ഇളകി ആടുന്ന ക്കുണ്ടി കണ്ട് അതിൽ മുഖം പൂഴ്ത്തി കിടക്കാൻ അവനു തോന്നി, പെട്ടന്ന് തന്നെ അവൻ എല്ലാ ഫോട്ടോയും ഹൈഡ് ചെയ്തു..

രാത്രി ആയപ്പോൾ പരിപാടി ഒക്കെ ഒതുങ്ങിയപ്പോൾ അമലും കാവ്യയും തിരിച്ച് വീട്ടിലേക്ക് പോയി.അവൻ ഫാത്തിമയെ അവിടെ ഒക്കെ നോക്കി എങ്കിലും അവനു അവളെ കാണാൻ പറ്റിയില്ല. അവളുടെ ഓർമ്മകൾ അവൻ്റെ മനസ്സിൽ കിടന്നു പിടഞ്ഞു.വീട്ടിൽ പോയി 2 എണ്ണം വിടാൻ

ഉള്ള ഉൾപ്രേരണയിൽ അമൽ വണ്ടി കത്തിച്ചു വിട്ടു..

*എങ്ങോട്ടാ ഇത്ര വേഗത്തിൽ പതുക്കെ പോയാലും വീട്ടിൽ എത്താൻ പറ്റും*

ആ പറഞ്ഞത് അവനു തീരെ ഇഷ്ടപ്പെട്ടില്ല എങ്കിലും അവൻ പതിയെ ഓടിച്ചു.വീട്ടിൽ എത്തിയപ്പോഴേക്കും കുഞ്ഞ് ഉറങ്ങിയിട്ടുണ്ടായിരുന്നു. കുഞ്ഞിനെയും എടുത്ത് കുണ്ടികൾ ആട്ടി നടന്നു പോകുന്ന തൻ്റെ ഭാര്യയെ നോക്കി അവൻ ഒന്ന് നെടുവീർപ്പ് ഇട്ടു. ഇത്രയും നല്ല ചരക്ക് ഒരെണ്ണം ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താ കാര്യം.

ഉറങ്ങിയ കുഞ്ഞിനെ കട്ടിലിൽ കിടത്തി തൻ്റെ സാരി അഴിക്കുന്ന കാവ്യയെ കണ്ടിട്ട് അമലിൻ്റെ മനസ്സ് അവനെ അവളുടെ അടുത്തേക്ക് നടത്തിച്ചു. അവൻ അവളുടെ കൊഴുപ്പ് നിറഞ്ഞ വയറിൽ ഒന്നു പിതുക്കി അവളുടെ കുണ്ടികൾ ഒന്ന് ഞെക്കി അവനോട് ചേർത്തു.അവളുടെ മുടികൾ ഒരു സൈഡിലേക്ക് വകഞ്ഞു മാറ്റി

അവളുടെ കഴുത്തിൽ അവൻ ഒന്നു ഉമ്മ വെച്ചു.

*അയ്യേ അമലേട്ട വിട് ഞാൻ ആകെ വിയർത്തു നിൽക്കുവാ വിട്ടെ ഞാൻ പോയി കുളിക്കട്ടെ.*

* നിൻ്റെ വിയർപ്പിന് നല്ല മണമാ പെണ്ണേ. ഒന്ന് അടങ്ങി നിക്ക്.*..

*അമലേട്ട പ്ലീസ് വിട്. എനിക്ക് ഇന്നൊരു മൂഡ് ഇല്ലാ പ്ലീസ്.* അവൾ അവൻ്റെ കൈ ബലമായി വിടുവിപ്പിച്ചു. എന്നിട്ട് തിരിഞ്ഞ് നിന്ന് കെട്ടിപ്പിടിച്ച് അവനെ ഉമ്മ വെച്ചു.

* ഏട്ടാ പ്ലീസ് ഇപ്പൊ എനിക്ക് പറ്റില്ല.കുറച്ച് നാൾ കഴിയട്ടെ പ്ലീസ്.* എന്നിട്ട് അവൾ തോർത്തും എടുത്ത് കുളിക്കാൻ കയറി.ദേഷ്യവും അമർഷവും അടക്കി പിടിച്ച് അമൽ തൻ്റെ ഫോൺ എടുത്ത് ഒളിപ്പിച്ച് വച്ച ഫാത്തിയുടെ ഫോട്ടോസ് എടുത്തു. അവളുടെ കമ്പി മുഖം കണ്ടപ്പോൾ തന്നെ അവൻ്റെ മനസ്സ് ഒന്ന് അയഞ്ഞു. അവൻ പൻ്റിന് മുകളിൽ കൂടി കുണ്ണ

പിടിച്ച് ഞെരിക്കാൻ തുടങ്ങി. അവൻ കാവ്യ കുളിച്ച് ഇറങ്ങുന്നത് വരെ കാത്തിരുന്നു.അവൾ കുളിച്ച് ഇറങ്ങിയപ്പോൾ തന്നെ അവൻ ഫോണും കൊണ്ട് കയറുന്നത് കണ്ട് കാവ്യ ചോദിച്ചു. * ഇത് എന്താ ഫോൺ ഒക്കെ ആയിട്ട് ആണോ കുളിക്കാൻ കയറുന്നത്*