കാവ്യഘാണ്ഡം

എൻ്റെ വായിലേക്ക് താ അമലേട്ട എനിക്ക് വേണം ഇങ്ങടെ കൊഴുത്ത പാൽ. *

അവൻ്റെ കുണ്ണ തടിച്ചു വീർത്തു രക്തയോട്ടം വർദ്ധിച്ചു.. അവൻ്റെ കുണ്ണ വിങ്ങി പൊട്ടി. കുണ്ണയിൽ നിന്നും പാൽ ചീറ്റി തെറിച്ചു…

അവൻ താഴെ പോയി കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ച് നേരെ കേറി കിടന്നു.

കാവ്യേനെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല.അവളുടെ പ്ലാനുകൾ എല്ലാം പാളിയതോടെ അവളും കയറി കിടന്നു.. പിറ്റേന്നും പിന്നെ 2 ദിവസത്തേക്കും ഇതുപോലെ തന്നെ തുടർന്നു, 2 പേരും ഒന്നിച്ചാണ് വരുന്നതെങ്കിലും അവൻ ഫോൺ എടുത്ത് മുകളിൽ പോയി സംസാരിക്കും എന്നിട്ട് പിന്നെ വന്ന് കിടന്നുറങ്ങും. ..കാവ്യ ആകെ വല്ലാതെ ആയി. ഇപ്പൊ അവൻ അവളോട് അതികം മിണ്ടാറു പോലുമില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ അവളോട് പറഞ്ഞു…

*രണ്ടു മൂന്നു ദിവസത്തേക്കു ഞാൻ ഉണ്ടാകില്ല ഒരു ബിസിനെസ്സ് ട്രിപ്പ് ഉണ്ട് .കാർ ഞാൻ എടുക്കുവാ *

*അതെന്താ ഈ പ്രാവശ്യം കാർ. സാധാരണ അഫ്സലിക്ക അല്ലേ കൊണ്ടോയി വിടാർ. *

*ഓ അവനു എന്തോ തിരക്ക് ഉണ്ടെന്ന്. നീ ബസിൽ വരുന്നത് ബുദ്ധിമുട്ട് ആണേൽ ഓട്ടോ വിളിച്ച്

പോരെ.അതാവുമ്പോ കൊച്ചിനെ വിളിക്കാനും എളുപ്പം ഉണ്ടല്ലോ…*

പിറ്റേന്ന് രാവിലെ അവൻ എണീറ്റ് അവളെയും കൊണ്ടുപോയി വിട്ടിട്ട് പോയീ. വൈകുന്നേരം വരെയും അവൻ അവളെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തില്ല.. പണ്ട് ആയിരുന്നേൽ ഇതെല്ലാം ഉണ്ടായിരുന്നു താനും..വൈകിട്ട് നേരത്തെ ഇറങ്ങിയത് കൊണ്ട് കാവ്യ ബസ്സ് പിടിച്ച് പോകാം എന്നു വെച്ച് ബസ്സ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരു കൈ വന്ന് തോളത്ത് തട്ടിയത്…

“എന്താടോ പകൽ നിന്ന് സ്വപ്നം കാണുകയാണെങ്കിൽ വല്ല വണ്ടിയും വന്ന് എടുത്തോണ്ട് പോകും.*..

ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കിയ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തൂകി…*ആഹാ ആരിത് അഫ്സൽ ഇക്കയോ.? എന്താ ഇവിടെ..?*

*ഓ ഒന്നും പറയണ്ട ഇന്ന് വർക്

ഇല്ലായിരുന്നു അതുകൊണ്ട് വീട്ടിൽ ഇരിപ്പായിരുന്നു ചുമ്മാ പുറത്തേക്ക് ഒന്ന് ഇറങ്ങിയതാ. നീ എന്താ ഇവിടെ നിൽക്കുന്നത് അവൻ വിളിക്കാൻ വരില്ലേ ?..

*അപ്പോ ഇന്ന് ഇക്ക വീട്ടിൽ ഉണ്ടായിരുന്നോ? ഇല്ല ഞാൻ ബസിനു പോകാൻ നിൽക്കുവാ അമലേട്ടൻ ട്രിപ്പ് പോയേക്കുവാ *

*എന്നിട്ട് അവൻ പറഞ്ഞില്ലല്ലോ ഞാൻ ഇന്ന് ഫ്രീ ആയിരുന്നു.ഏതായാലും നീ വാ ഞാൻ കൊണ്ടോയി വിടാം.*

അവർ നേരെ വീട്ടിലേക്ക് പോയീ. പോകുന്ന വഴിക്ക് കുഞ്ഞിനെയും വിളിച്ചിട്ട് ആണ് പോയത്. പോകുന്ന വഴി അത്രെയും കാവ്യ ആവനോട് പ്രത്യേകിച്ച് ഒന്നും മിണ്ടിയില്ല. അവൻ എന്തേലും ചോദിച്ചാൽ അതിനു റീപ്ലേ കൊടുക്കും അത്ര തന്നെ.അവൾ ആകെ വിഷമിച്ചു ഇരിപ്പായിരുന്നൂ. വീട്ടിൽ എത്തിയപ്പോൾ കാവ്യ അവനെ ചായ കുടിക്കാൻ വേണ്ടി ക്ഷണിച്ചു.. അവനും അവളുടെ കൂടെ വീട്ടിലേക്ക് കയറി..

*മോനെ അമ്മ മോന് ചായ എടുക്കാം പോയി ബാഗ് ഒക്കെ മുകളിൽ കൊണ്ട് പോയി വെച്ചിട്ട് വാ..*

കുട്ടി മുകളിലേക്ക് കയറിയപ്പോൾ അഫ്സൽ അവളോട് ചോദിച്ചു…

*കാവ്യ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല. എന്താ പറ്റിയത്. നിന്നെ ഞാൻ റോഡിൽ വെച്ച് കണ്ടപ്പോൾ പോലും നീ വേറെ ഏതോ ലോകത്ത് ആയിരുന്നു. നിങൾ തമ്മിൽ വല്ല പ്രശ്നവും ഉണ്ടായോ. എന്താ പറ്റിയത്.?

*അയ്യോ ഇക്ക ഒരു പ്രശ്നവും ഇല്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഇക്കയോട് പറയില്ലേ… അല്ലേലും ഇക്ക തന്നെ അല്ലേ ഞങ്ങളുടെ മിക്ക പ്രശ്നവും തീർപ്പാക്കി തന്നിരുന്നത്… ഇത് ഇന്ന് എനിക്ക് നല്ല തലവേദന എന്താണ് എന്ന് അറിയില്ല… ഇക്ക ഇരിക്ക് ഞാൻ ചായ എടുക്കാം…*കാവ്യ ചിരിച്ചോണ്ട് പറഞ്ഞു…

*ഹ്മം….. ചായ നീ കുടിക്ക് നല്ല തലവേദന

ഉള്ളതല്ലേ… നിനക്ക് പറയാൻ തോന്നുമ്പോ പറ ..ഞാൻ ഇറങ്ങുവാ പിന്നെ കാണാം… * അതും പറഞ്ഞ് അവൻ മുറ്റത്തേക്ക് ഇറങ്ങി കാർ എടുത്ത് പോയീ…

കാവ്യ തൻ്റെ ഫോൺ എടുത്ത് നോക്കി ഒരു കോൾ പോലും വന്നിട്ടില്ല.. അവൾ അങ്ങോട്ട് അയച്ച മെസ്സേജ് പോലും സീൻ അടിച്ചട്ടില്ല… എല്ലാ പണിയും കഴിഞ്ഞ് രാത്രി കിടക്കാൻ നേരം വാട്ട്സ്ആപ്പിൽ അവൻ്റെ 2 മെസ്സേജ് കണ്ടൂ.. തിരക്കായിരുന്നു വിളിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞ്… അവൾ അതിനു മറുപടി ഒന്നും കൊടുക്കാൻ നിന്നില്ല.. അപ്പോഴാണ് ഒരു മെയിൽ വന്ന് കിടക്കുന്നത് കണ്ടത് ..പരിചയം ഇല്ലാത്ത ഒരു അക്കൗണ്ടിൽ നിന്ന് ആണ് അത് വന്നേക്കുന്നത്. അത് എടുത്ത് നോക്കിയപ്പോൾ ഒരു ഇമേജ് അറ്റാച്ച് ചെയ്തിട്ടുണ്ട് ഓപ്പൺ ചെയ്ത് നോക്കിയ കാവ്യ നടുങ്ങി പോയി. ഒരു ആണിൻ്റെയും പെണ്ണിൻ്റെയും കൈ

കോർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ … ആണിൻ്റെ കൈ മനസ്സിലാക്കാൻ അവൾക്ക് ഒരു സെക്കൻ്റ് പോലും വേണ്ടി വന്നില്ല താൻ ജീവനു തുല്യം സ്നേഹിക്കുന്ന അമലേട്ടൻ്റെ കൈ ആണെന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. താൻ ഇട്ടു കൊടുത്ത മോതിരവും താൻ വാങ്ങിക്കൊടുത്ത വാച്ചും അവളുടെ തീരുമാനത്തെ ഉറപ്പു നൽകി.. അവൾ ആ ഫോട്ടോ നോക്കി അറിയാതെ വിതുമ്പി പോയീ… എന്ത് ചെയ്യണം എന്നറിയാതെ കാവ്യ തകർന്നിരുന്നു പോയീ…

പിറ്റേന്ന് രാവിലെ പോകാൻ അവൾക്ക് ആകെ മടി ആയിരുന്നു.. എങ്കിലും കുഞ്ഞിനെ ക്ലാസ്സിൽ വിട്ട് അവൾ ഓഫീസിലേക്ക് പോയീ..തൻ്റെ വർകിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാവ്യ പെടാപാടുപെട്ടു. അവൾ ഫോൺ എടുത്ത് അഫ്സലിനെ വിളിച്ചു.. *ഇക്ക

എവിടെയാ എനിക്ക് ഒന്ന് സംസാരിക്കണം ഫ്രീ ആണോ…*

*ഓഹോ ഇപ്പൊ നിനക്ക് നാവു പൊങ്ങിയോ?..

*ഇക്ക പ്ലീസ് ഒന്ന് മനസ്സിലാക്ക് പ്ലീസ്..*

*ഞാൻ ഇവിടെ ഓഫീസിൽ ആണ്. ഉച്ചക്ക് നീ ഫ്രീ ആണോ. ഞാൻ അന്നേരം ജോലി കഴിഞ്ഞ് ഇറങ്ങും..*

*ഞാൻ ഇറങ്ങാം.. ഞാൻ വിളിക്കാം അല്ലേൽ ഇക്ക ഇവിടെ വരുമ്പോ വിളിക്ക്…*

ഉച്ചക്ക് അഫ്സൽ വർക് കഴിഞ്ഞ് ഇറങ്ങി നേരെ അവളുടെ ഓഫീസിലേക്ക് പോയീ. എത്താറായപ്പോ അവിടെ ബസ്സ് സ്റ്റോപ്പിൽ കാവ്യ ഇരിക്കുന്നത് കണ്ടൂ..അവൻ വണ്ടി അങ്ങോട്ട് വിട്ടു എന്നിട്ട് അവളെ വണ്ടിയിൽ കയറ്റി അവൻ വണ്ടി മുൻപോട്ട് എടുത്തു..

*നീ എന്താ ഇവിടെ നിൽക്കുന്നത്.. നീ വല്ലതും കഴിച്ചോ?..

*ഞാൻ ഇന്ന് ഉച്ച കഴിഞ്ഞ് ലീവ് ആണ്..

ഞാൻ ആകെ മടുത്തു ഇക്കാ എനിക്ക് പറ്റുന്നില്ല… എന്നോട് ഏട്ടൻ ഒന്ന് നേരെ ചൊവ്വേ മിണ്ടിയിട്ടില്ല എത്ര നാളായി എന്നറിയോ.. അത് പോരാഞ്ഞിട്ട് എന്നോട് നുണ പറഞ്ഞ് ഏതോ ഒരു പെണ്ണിൻ്റെ ഒപ്പം പോയെക്കുവാ ഇപ്പൊ.. ദ്ദേ ഇത് നോക്ക് ഇത് ഇന്നലെ എനിക്ക് ആരോ അയച്ചു തന്നതാണ്… ഞാൻ എന്ത് ചെയ്തിട്ട് ആണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്…*

എൻ്റെ പൊന്നു കാവ്യേ നീ ഒന്ന് അടങ്ങ് നീ വിശദമായി കര്യങ്ങൾ പറ. എന്നാലല്ലേ എനിക്ക് എന്തേലും പറയാൻ പറ്റൂ… *

കാവ്യ കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന കാര്യം അവനോട് പറഞ്ഞു. അവൻ ഫോൺ വിളിക്കുന്നതും അവളെ അവോയിഡ് ചെയ്യുന്നതും എല്ലാം…