കാശ്മീരമോളും മാധവൻ അങ്കിളും – 1 153

 

അത് അവൾക്കൊരു സ്വർണത്തിന്റെ കമ്മല് വാങ്ങി കൊടുക്കാം വിചാരിച്ചിട്ടാണ്.

 

ആഹാ നല്ലത്.

 

ഞാൻ പൈസ അയക്കാം മാധവേട്ടൻ വാങ്ങിയിട്ട് അവൾക്കൊന്ന് കൊടുക്കുമോ.

 

 

മ്മ്മ് ശെരി ഞാൻ വാങ്ങാം മോനെ. എടാ നീയെന്താ അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുക്കാത്തത്.

 

അത് മാധവേട്ട നിങ്ങൾക്ക് അറിയണത് അല്ലേ എന്റെ അവസ്ഥ വീടിന്റെ അടവും ബാക്കി അടവും കഴിഞ്ഞ് കിട്ടുന്ന പൈസ എത്രയാണെന്ന്.

 

മ്മ്മ് എടാ എന്നാലും അവള് ദൂരത്ത് ഒറ്റയ്ക്ക് വന്ന് പഠിക്കല്ലേ. എന്തേലും അത്യാവശ്യം വന്നാൽ എന്ത് ചെയ്യും.

 

മ്മ്മ് ശെരിയാ.

 

മ്മ്മ് ഞാൻ നോക്കട്ടെ.

 

അയ്യോ വേണ്ട മാധവേട്ട.

 

അത് കുഴപ്പമില്ലടാ. പെൺകുട്ടികൾക്ക് ഒരു ഫോൺ അത്യാവശ്യമാ. ഇത് എന്റെ വക കാശ്മീര മോൾക്കുള്ള ബർത്തഡേ ഗിഫ്റ്റ്.

 

മാധവേട്ട എന്നാലും.

 

എടാ എനിക്ക് എന്തിനാടാ ഇത്രേം പൈസയും സ്വത്തും ദേവി പോയിട്ട് ആകെ ഞാൻ ഒന്ന് തുറന്ന് സംസാരിക്കുന്നത് നിന്റെ എടുത്തും സേവിയറിന്റെ എടുത്തും ആണ് പിന്നേ ഇപ്പോ കാശ്മീരമോൾടെ എടുത്തും. ആകെ ഉള്ള മോള് ഓസ്ട്രേലിയലിൽ കല്യാണവും കഴിഞ്ഞ് സെറ്റിൽ ആയി എപ്പഴേലും വിളിച്ചാൽ ആയി.

 

മ്മ്മ് ഞാൻ വേദനിപ്പിക്കാൻ പറഞ്ഞത് അല്ല മാധവേട്ട.

 

പോട്ടെടാ. അല്ല അവൾക്ക് എങ്ങനത്തെ കമ്മലാ ഇഷ്ട്ടം.

 

അവൾക്ക് ഏത് ടൈപ്പ് ആയാലും ഇടും. ഒരുങ്ങാൻ ഇത്രേം ഇഷ്ട്ടമുള്ള പെണ്ണിനെ ഞാൻ കണ്ടില്ല. (ചിരിച്ചിട്ട് ) ഓർണമെൻറ്റ്സ് വച്ചാ അവൾക്ക് അത്രയ്യ്ക്ക് ഇഷ്ട്ടമാ.

 

 

ആണോ. എന്നാ ഞാൻ നല്ലതൊരെണ്ണം നോക്കാം.

 

ശെരി മാധവേട്ട എന്നാൽ ഞാൻ പൈസ അയക്കാം.

 

ഓക്കെ മോനെ. ശെരി.

 

പൈസ അനൂപ് അയച്ചോ എന്നൊന്നും മാധവൻ അങ്കിൾ നോക്കിയില്ല, പെട്ടെന്ന് തന്നെ തന്റെ സുഹൃത്തിന്റെ ജ്വല്ലറി ഷോപ്പിലേക്ക് പോയി. പക്ഷേ പുതിയ രീതിയിൽ ഉള്ള ഫാഷൻ ഒന്നും വല്യേ അറിവില്ലായിരുന്നു. അയാളുടെ മനസിൽ ഇന്നും തന്റെ ഭാര്യ ഉപയോഗിച്ചിരുന്ന പോലത്തെ വിൻറ്റേജ് ഫാഷൻ ആണ് , അത്രയേറെ ദേവിയെ സ്നേഹിച്ചിരുന്നു അയാൾ. തന്റെ ദേവി അണിയാറുള്ള പോലെ കുറച്ച് ഓവർ സൈസ്ഡ് വിൻറ്റേജ് ജിമിക്കി കമ്മൽ ആണ് കാശ്മീര മോൾക്ക് വേണ്ടി വാങ്ങിയത്. പിന്നേ ഫോൺ വേറെ ഒന്നും നോക്കിയിക്കില്ല ലേറ്റസ്റ്റ് ആയി ഇറങ്ങിയ ഐ ഫോൺ 15 പ്രൊ മാക്സ് തന്നെ വാങ്ങി. ഇടയ്ക്കൊക്കെ ഉള്ള ഫോൺ വിളികളും സംഭാഷണങ്ങളും അത്രയേറെ കാശ്മീര മോളെ അയാളിലേക്ക് അടുപ്പിച്ചിരുന്നു. എല്ലാം വാങ്ങി വീട്ടിൽ വന്ന് ഒരു കുളി കഴിഞ്ഞപ്പോഴേക്കും കശ്മീരമോളുടെ കാൾ വന്നു.

 

ഹലോ അങ്കിൾ

 

ഹലോ മോളേ. ഇന്ന് വിളിച്ചില്ലല്ലോ എന്ന് ഓർത്തേ ഒള്ളു.

 

അതല്ലേ മോള് അങ്കിളിനെ നേരിട്ട് വിളിച്ചത്😊. എന്താണ് പരുപാടി അങ്കിളേ.

 

ഒന്നൂല്യ മോളെ ഇന്ന് കുറച്ച് ഷോപ്പിംഗ് ഇണ്ടായിരുന്നു.

 

ആഹാ എന്തൊക്കെയാ വാങ്ങിയേ.

 

അത് ചുമ്മാ അല്ലറചില്ലറ സാധനങ്ങൾ.

 

മോള് എവിടെയാ.

 

ഞാൻ ഇവടെ ഹോസ്റ്റലിൽ ആണ്.

 

ആ ഇനി എന്നേലും ഒഴിവുണ്ടോ മോളെ ക്ലാസ്സ്‌ ഈ ആഴ്ച്ച.

 

നാളെ ഉച്ചവരെ ഒള്ളു ക്ലാസ്സ്‌, ശനിയാഴ്ച്ച അല്ലേ.

 

ശ്യോ ഞാൻ അത് മറന്നു മോളെ.

 

അയ്യേ മോശം മോശം അങ്കിൾ. (ചിരിച്ചിട്ട് )

 

എന്നും ഒറ്റയ്യ്ക്കുള്ള ഈ ജീവിതം അല്ലേ മോളെ ദിവസങ്ങൾ ഒക്കെ മറന്ന് തുടങ്ങി.

 

അയ്യോ അങ്കിൾ ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.

 

മ്മ്മ് ഏട്ടൻ വിളിച്ചിരുന്നോ മോളെ ?

 

ഇല്ല അങ്കിൾ, എന്തെ? (അപ്പോ അവൻ ഒന്ന് വിഷ് ചെയ്തിട്ട് പോലുമില്ല )

 

ഹേയ് ഒന്നുമില്ല.

 

മ്മ്മ്.

 

അല്ല മോളെ, ഒന്ന് കാണാൻ ആയിരുന്നു. വന്നിട്ട് ഇതുവരെ കണ്ടിട്ട് ഇല്ലല്ലോ.

 

ആ അങ്കിൾ ഞാൻ ഇത് അങ്ങോട്ട്‌ എങ്ങനെ പറയും വിചാരിച്ചു ഇരിക്കായിരുന്നു. (ചിരിച്ചിട്ട് )

 

പിന്നേ എന്തെ പറയാഞ്ഞേ മോളെ.

 

അല്ല അങ്കിൾ എന്തേലും തിരക്കില് ആവുമോ വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *