കാശ്മീരമോളും മാധവൻ അങ്കിളും – 1 153

 

അങ്കിൾ?

 

അതേമോളെ ദേവി എന്നെ വിട്ടു പിരിഞ്ഞിട്ട് മൂന്ന് കൊല്ലം ആവാറാവുന്നു. കാൻസർ ആയിരുന്നു അവൾക്ക് ഡയഗനോസ് ചെയ്യാൻ വൈകിപ്പോയി. പിന്നേ ഉള്ള ഒരേഒരു മോള് കല്യാണം കഴിഞ്ഞ് ഓസ്ട്രേലിയയിൽ സെറ്റിൽട് ആണ്. ലാസ്റ്റ് എന്തോ 3 മാസം മുന്നെയാ വിളിച്ചേ. ആ എപ്പഴേലും വിളിച്ചാൽ ആയി. (എന്തോ മാധവൻ അങ്കിളിന്റെ കണ്ണ് നിറയുന്നത് കാശ്മീര മോള് ശ്രദ്ധിച്ചു. അവൾക്ക് അപ്പോ മനസിലായി എന്തുകൊണ്ടാണ് ഏട്ടൻ ഇത് വിലക്കിയത് എന്ന്. )

 

അയ്യോ സോറി അങ്കിൾ കണ്ണൊക്കെ നിറഞ്ഞല്ലോ സോറി ഞാൻ കാരണം……ഞങ്ങളൊക്കെ ഇല്ലേ അങ്കിളിന്.

 

അതെ ശെരിക്കും നിങ്ങളൊക്കെ ഇപ്പോ എനിക്ക് അത്രയ്യ്ക്കും പ്രിയപ്പെട്ടവർ ആണ്.

 

എന്നാലും ഞാൻ കാരണം അങ്കിൾ കണ്ണ് നിറച്ചല്ലോ…

 

ഹേയ് ഇല്ലല്ലോ എവടെ നോക്ക് (ചിരിക്കാൻ ശ്രമിച്ചിട്ട്).

 

പോ അങ്കിളേ ഞാൻ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസിലായി.

 

ഇല്ലന്നെ മോളെ. മോള് എന്നാ നല്ല പാട്ട് ഏതേലും വെയ്ക്ക്.

 

(ഇതും പറഞ്ഞ് അങ്കിൾ ഫോൺ അവൾക്ക് കൊടുത്തു. അവൾ കുറച്ച് നോക്കിയിട്ട് “നാടോടിപൂന്തികൾ… മുടിയിൽ ചൂടി” എന്ന പാട്ട് വച്ചു.)

 

ആഹാ നല്ല പാട്ട്. എന്റെ ഫേവറൈറ്റ് ആണ്.

 

അങ്കിളിന് പണ്ടത്തെ പാട്ടുകൾ ആണോ ഇഷ്ട്ടം?

 

പിന്നേ അല്ലാതെ. മോൾക്കോ.

 

എനിക്കും പണ്ടത്തെ പാട്ടുകളാ ഇഷ്ട്ടം. പ്രത്യേകിച്ചു ലാലേട്ടന്റെ.

 

ആഹാ നമ്മള് ഒരേ ടേസ്റ്റ് ആണല്ലോ മോളെ.

 

മ്മ്മ് അതെ (സന്തോഷത്തിൽ ).

 

അങ്കിൾ ഇവടെ ആണോ?

 

അതെ.

 

അയ്യോ ഇത് ഫൈവ് സ്റ്റാർ അല്ലേ.

 

അതേലോ. നമ്മടെ ആദ്യത്തെ കണ്ടുമുട്ടൽ അല്ലേ അപ്പോ ഗ്രാൻഡ് ആവട്ടെ കരുതി.

 

ഞാൻ ഇത്ര വലിയ റെസ്റ്റോറന്റിൽ ഒന്നും പോയില്ല. ആദ്യായിട്ടാ

 

ഇനി നമ്മക്ക് ഇത് ശീലമാക്കലോ.

 

ഒന്ന് പോ അങ്കിൾ. (സന്തോഷത്തിൽ )

 

എന്നാ വാ ഇറങ്ങിയാലോ.

 

ശെരി അങ്കിൾ.

 

(കാർ പാർക്ക്‌ ചെയ്ത് അവർ ഉള്ളിലേക്ക് കയറി )

 

Good afternoon Sir. What can I do for you.

 

Myself Madhavan. I have booked a private dine space for lunch.

 

Sire sir, let me have a check. Yes Sir it’s in the third floor dine room No. 03. You can take the lift sir.

 

Okay Thank You.

 

You are welcome sir.

 

മാധവൻ അങ്കിൾ കാശ്മീര മോളെയും കൂട്ടി ലിഫ്റ്റിലേക്ക് കയറി നേരെ തേർഡ് ഫ്ലോറിലെ Dine Room മൂന്നിലേക്ക് കയറി. അത് കണ്ട് കാശ്മീര ഞെട്ടി പോയി. അത്രയ്ക്കും അടിപൊളി ആയിരുന്നു ആ Dine Space. വളരെ ഭംഗി ആയി ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് ഒരു മിനി സെലിബ്രേഷൻ പാർട്ടി പോലെ ചെറിയ ലാമ്പുകൾ ഒക്കെ വച്ചിട്ട്,അതും ഫുൾ പ്രൈവസിയിൽ. Dine Space ലെ സെപ്പറേറ്റ് ബാത്റൂമും ടിവിയും ഒക്കെ ഉണ്ടായിരുന്ന. അങ്കിൾ നൈസ് ആയി മോള് കേൾക്കാത്ത രീതിയിൽ വൈയിറ്ററോട് ഫുഡ്‌ കേക്ക് മുറിച്ചതിന് ശേഷം മതി പറഞ്ഞു. കേക്ക് പെട്ടെന്ന് കൊണ്ട് വരാൻ വേണ്ടി അയാൾ പോയി.

 

അങ്കിൾ ഇതൊക്കെ നല്ല പൈസ ആവില്ലേ ഞാൻ ഇങ്ങനെ ഒരു സ്ഥലവും ഇതുവരെ കണ്ടില്ല. (ഭയങ്കര സന്തോഷത്തിൽ )

 

അതിനല്ലേ മോളെ പൈസ (ചിരിച്ചിട്ട് )

 

അങ്കിൾ ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരട്ടെ.

 

ആ മോളെ പുറത്തോട്ട് പോണ്ട ദാ ഇവടെ തന്നെ ഉണ്ട്.

 

 

ഓക്കെ അങ്കിൾ.

 

 

കാശ്മീര ബാത്‌റൂമിൽ പോയ സമയം അവർ കേക്കും ചോക്ലേറ്റ്സും ആയിട്ട് വന്നു.

Leave a Reply

Your email address will not be published. Required fields are marked *